Faith Fellowship (ORA), Muscat

ഫെയ്ത് ഫെല്ലോഷിപ്പ് (ORA), മസ്ക്കറ്റ്

ദൈവഹിതമായാൽ ഡിസംബർ 10 മുതൽ 31 വരെ, വര്ഷാവസാന ഉപവാസ പ്രാർത്ഥന പാ. ടൈറ്റസ് ചാക്കോയുടെ ഭവനത്തിൽ വച്ച് നടത്തപെടുന്നു. എല്ലാ ദിവസവും വൈകിട്ട് 8 മുതൽ 10 വരെ നടത്തപെടുന്ന യോഗങ്ങളിൽ അഭിഷിക്ത ദൈവദാസന്മാർ ശുശ്രുഷിക്കുന്നു. ഈ യോഗങ്ങളെ ഓർത്തു പ്രാർത്ഥിക്കുവാൻ അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് : ബ്രദർ ജോബി ദേവസ്യാ (00968 98856189)

Leave a Comment

Your email address will not be published. Required fields are marked *

16 + 7 =

error: Content is protected !!