മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (33)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (33)
പാ. വീയപുരം ജോർജ്കുട്ടി

IV) കാത്തുകൊള്ളേണ്ട വസ്തുതകൾ
1) പ്രാപിച്ച കൃപ കാത്തു കൊള്ളണം (വെളി : 3:3, എബ്രാ :12:15, 1 ദിന : 17:13)
2) വചനം കാത്തു കൊള്ളണം (വെളി : 3:8,9; യോഹ : 14:15)
3) ജീവിതം കാത്തു കൊള്ളണം (യാക്കോബ് : 1:27, 1 തിമോ :5:22)
4) വിശ്വാസം കാക്കണം (2 തിമോ :4:7, യൂദാ :3)
5) കോട്ട (ഐക്യത) കാത്തു കൊള്ളണം (നഹൂം : 2:1)
6) ഹൃദയത്തെ കാത്തു കൊള്ളണം (സദൃ : 423, ഉല്പത്തി : 6:5, യിരെ :17:9)
7) വായെ കാത്തു കൊള്ളണം (സങ്കീ : 34:13, 39:1, 141:3, യാക്കോ : 3:5)
8) ആത്മാവിന്റെ ഐക്യത കാത്തു കൊള്ളണം (എഫെ : 4:3-6)
9) ജ്ഞാനവും വകതിരുവും കാക്കണം (സദൃ : 3:21, 5:1)
10)യേശുക്രിസ്തുവിന്റെ പ്രത്യക്ഷത കാത്തു കൊള്ളണം (തീത്തോസ് : 2:12)

V) ശോധന ചെയ്യണ്ട കാര്യങ്ങൾ

1) താന്താന്റെ പ്രവർത്തി (ഗലാ : 6:4, 1 കോരി :3:10-15, വെളി : 22:12)
2) വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്ന് (2 കോരി : 13:5)
3) ആത്മാക്കൾ ദൈവത്തിൽ നിന്നുള്ളവയോ എന്ന് (1 യോഹ : 4:1)
4) തന്നെത്താൻ ശോധന ചെയ്യണം (1 കോരി :11:28, മത്തായി :7:5, സങ്കീ :77:6)
5) തിരുവെഴുത്തുകളെ ശോധന ചെയ്യണം (അപ്പോസ് : 17:11)
6) നമ്മുടെ നടപ്പ് ആരാഞ്ഞു ശോധന ചെയ്യണം (വിലാ : 3:40)
7) സ്നേഹത്തിന്റെ പരാമർത്ഥത (2 കോരി :8:8)
8) സകലവും ശോധന ചെയ്ത് നല്ലത് മുറുകെ പിടിപ്പിൻ (1 തെസ്സ :5:21)

VI) ഇടറിപ്പോകാതിരിപ്പാൻ വേണ്ട കാര്യങ്ങൾ
1) നടപ്പ് ദൈവത്തിന്റെ ചുവടുകളിൽ തന്നെ ആയിരിക്കേണം (സങ്കീ :17:5, 1 പത്രോസ് :2:21)
2) വചനം അനുസരിക്കണം (1 പത്രോസ് :2:8)
3) വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കണം (2 പത്രോസ് :1:10,11)
4) ജ്ഞാനവും വകതിരിവും കാത്തു കൊള്ളേണം (സദൃ :3:21-23)
5) നമ്മുടെ വേര് കർത്താവിൽ ഉറയ്ക്കണം (മത്തായി : 13:19-23, എഫെ : 3:17)
6) ന്യായപ്രമാണം ഹൃദയത്തിൽ ഇരിക്കേണം (സങ്കീ :37:31)
7) യഹോവയെ കാത്തിരുന്ന് ശക്തിയെ പുതുക്കണം (യെശ : 40:30,31)
8) വെളിച്ചത്തിൽ നടക്കണം (യോഹ : 11:9,10)
9) മുൻവിധി കൂടാതെ കർത്താവിൽ വിശ്വസിക്കണം (മത്തായി : 13:56)
10) ഉപദേശത്തിന്റെ അർത്ഥം ഗ്രഹിക്കേണം (യോഹ : 6:60-63, മത്തായി :15:12)
11) ദൈവത്തെ പ്രവർത്തികളിൽ അന്വേഷിക്കാതെ വിശ്വാസത്തിൽ അന്വേഷിക്കണം (റോമർ : 9:32)
“എങ്കൽ ഇടറിപോകാത്തവർ ഭാഗ്യവാൻ” (ലൂക്കോസ് : 7:23)

Leave a Comment

Your email address will not be published. Required fields are marked *

1 × one =

error: Content is protected !!