മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (36)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (36)
പാ. വീയപുരം ജോർജ്കുട്ടി

XIII) ദൈവം മനുഷ്യരിൽ നിന്ന് ആഗ്രഹിക്കുന്നത്
1) യഹോവയെ ഭയപ്പെടുക (ആവ : 4:10, 10:20, സങ്കീ :2:11, എബ്രാ :12:28,29)
2) യഹോവയുടെ വഴിയിൽ നടക്കുക (ആവ : 8:6, പുറ :18:20)
3) ദൈവത്തെ സ്നേഹിക്കുക (മത്തായി : 22:37,38)
4) ദൈവത്തെ സേവിക്കുക (ആവ : 6:13, 11:13)
5) കല്പനകളെ പ്രമാണിക്കുക (ആവ : 12:28, 27:10, 28:1, 13:5)
6)ന്യായം പ്രവർത്തിക്കണം (മീഖാ : 6:8)
7) ദയാതല്പരനായിരിക്കേണം (മീഖാ : 6:8)
8) ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടക്കണം (മീഖാ : 6:8)

XIV) വിശുദ്ധന്മാർ മുറുകെപിടിക്കേണ്ട കാര്യങ്ങൾ
1) ക്രിസ്തുവിന്റെ നാമം (വെളി : 2:13. സദൃ :18:10, ഫിലി :2:10, യെഹെ :20:9, എബ്രാ :6:10)
2) വിശ്വസ്യവചനം (തീത്തോസ് : 1:9, 2 തെസ്സ :2:15)
3) ആദ്യവിശ്വാസം (എബ്രാ : 3:14)
4) ക്രിസ്തു എന്ന തലയെ (കോലോ : 2:18)
5) പ്രത്യാശയുടെ ധൈര്യവും പ്രശംസയും (എബ്രാ : 3:6, 4:14, 10:23)
6) പ്രബോധനം (സദൃ : 4:13, 8:33)
7) നീതി (ഇയ്യോബ് : 27:6)
8) ഭക്തി (ഇയ്യോബ് : 2:3,9)
9) നല്ലത് (1 തെസ്സ :5:21, മീഖാ :6:8)
10) നിനക്കുള്ളത് (കൃപ) (വെളി : 2:25, 3:3)
11) നിന്റെ കിരീടം (വെളി : 3:11)

XV) ശ്രദ്ധയോടെ ചെയ്യെണ്ടത്
1) വചനകേഴ്വി (ആവ : 28:1, പുറ :15:26, അപ്പോസ്തോ : 16:14)
2) പ്രാർത്ഥന (യാക്കോബ് : 5:16, ലൂക്കോസ് :22:44, അപ്പോസ്തോ :12:5)
3) ആരാധന (അപ്പോസ്തോ : 26:7, യെശ : 29:13, മത്തായി :15:8,9, യെഹെ :33:31, കോലോ :3:22-24)
4) യേശുവിനെ ശ്രദ്ധിച്ചു നോക്കുക (എബ്രാ : 3:1, 7:4, യെശ :40:26, എബ്രാ :12:2,3, സങ്കീ :121:1,2, 123:1,2)
5) സംഭവങ്ങൾ കാണുമ്പോൾ ന്യായവിധി അടുത്തു എന്ന് ബഹുശ്രദ്ധയോടെ ശ്രദ്ധിക്കട്ടെ (യെശ : 21:7)
6) പ്രസംഗവും വചനവും (സംഖ്യാ : 23:12)
7) ദർശനം കാണുന്നത് (യെഹെ : 40:4,2)
8) ദൈവത്തെ അന്വേഷിക്കുന്നത് (ഇയ്യോബ് : 8:5, സദൃ :8:17, ആവ :4:29)

XVI) കർത്താവ് വരുവോളം ചെയ്യെണ്ടത്

1) കർത്താവ് വരുവോളം അവന്റെ മരണത്തെ വിളംബരം ചെയുന്ന തിരുവത്താഴം ആചരിക്കണം (ലൂക്കോസ് : 22:19, 1 കോരി 11:26)
2) വചനം പ്രസംഗിക്കണം (2 തിമോ :4:12)
3) കർത്താവ് തന്ന താലന്ത് (കൃപ) വ്യാപാരം ചെയ്യണം (മത്തായി :25:14-30, ലൂക്കോസ് :19:12-27)
4) സമയത്തിന് മുൻപേ ഒന്നും വിധിക്കരുത് (1 കോരി :4:5)
5) ഉണർന്നിരിക്കേണം (മത്തായി : 24:42)
6) കർത്താവിനെ സ്നേഹിക്കേണം (1 കോരി :16:22)
7) സൗമ്യതയുള്ളവരായിരിക്കേണം (ഫിലി :4:5)
8) പ്രാർത്ഥിച്ചുകൊണ്ടിരിക്കേണം (ലൂക്കോസ് : 21:36)
9) നിഷ്കളങ്കനും നിരപവാദ്യനുമായി ജീവിക്കണം (1 തിമോ :6:10-16)
10) നീതിമാൻ നീതി ചെയുകയും വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കുകയും ചെയ്യണം (വെളി :22:11,12)
11) സഹിഷ്ണുതയോടെ ജീവിക്കണം (എബ്രാ : 10:36,37)
12) ഭക്തിയുള്ളവരായിരിക്കേണം (2 പത്രോസ് :3:9-12)
13) സ്നേഹത്തിൽ വർധിച്ചു വരണം (എബ്രാ : 10:24,25)
14) സത്പ്രവർത്തിയിൽ വർധിച്ചു വരണം (എബ്രാ :10:24,25)
15) കറയും കളങ്കവും ഇല്ലാത്തവരായി ജീവിക്കേണം (2 പത്രോസ് :3:11-14)
16) മണവാളന്റെ വരവിനായി കാത്തിരിക്കേണം (എബ്രാ : 9:28)

Leave a Comment

Your email address will not be published. Required fields are marked *

17 + thirteen =

error: Content is protected !!