2020 : പ്രതീക്ഷകളും പ്രതിസന്ധികളും – ദൈവസഭയും പ്രത്യാശയും

2020 : പ്രതീക്ഷകളും പ്രതിസന്ധികളും

(ദൈവസഭയും പ്രത്യാശയും)

പാ. എബ്രഹാം ജോൺ

(പ്രസിഡന്റ്, സുവാർത്ത ചർച്ച്)

പ്രതിസന്ധികളിൽ പ്രത്യാശയോടെ

ക്ഷണികമായ മനുഷ്യജീവിതം സുഖദുഖ സമ്മിശ്രമായതാണ്. ഈ ക്രിസ്തീയ ജീവിതമാകുന്ന മരുപ്രയാണത്തി കാടുമേടുകൾ, കല്ലുകൾ മുള്ളുകൾ, കുന്നുകൾ, താഴ്വരകൾ, ഉഷ്ണക്കാറ്റ്, ഏകാന്തത, ഭയം, ദുരിതങ്ങൾ, വേദന എല്ലാം ഉണ്ട്. എന്നാ മറ്റേതൊരു മതത്തി നിന്നോ വിശ്വാസത്തിൽ ഇതിനുള്ള പ്രത്യേകത ഇത് ഒരു പ്രത്യാശയുടെ അടിസ്ഥാനത്തിലും ബലത്തിലും ആണ് നിലകൊള്ളുന്നത്. ഇവിടെയാണ്‌ അരുമ നാഥനായ യേശുക്രിസ്തുവിന്റെ വാക്കുകളുടെ പ്രസക്തി. ‘ഞാൻ നിങ്ങളെ ഒരു നാളും അനാഥരായി വിടുകയില്ല. അത്രയുമല്ല ലോകത്തി നിങ്ങൾക്ക് കഷ്ടം ഉണ്ട്, എങ്കിലും ധൈര്യപ്പെടുവിൻ ഞാനോ ലോകത്തെ ജയിച്ചവനാകുന്നു’. ഇതു തെരഞ്ഞെടുക്കപ്പെട്ടവരുടെ സമൂഹമാകുന്ന കർത്താവിന്റെ ശരീരമാകുന്ന സഭയക്ക് വെല്ലുവിളികളുടെ നടുവി ഉന്മേഷവും ജീവനും പ്രദാനം ചെയ്യുന്നു. നിരാശയി വഴുതി വീഴാതെ പ്രതീക്ഷയോടെ മുന്നേറാൻ സഹായിക്കയും ചെയ്യുന്നു.

കർത്താവിൽ പ്രസിദ്ധനായ ബില്ലി ഗ്രഹാം ഒരിക്ക ഇപ്രകാരം പറഞ്ഞു ‘എല്ലാ പ്രതിസന്ധികളുടെയും നടുവി കടന്നുവരുന്ന പ്രകാശത്തിന്റെ‍ തൂൺ കർത്താവിലുള്ള പ്രത്യാശയാണ്. യേശു പറഞ്ഞു ദൈവത്തി വിശ്വസിപ്പിൻ എന്നിലും വിശ്വസിപ്പിൻ. എന്റെ  പിതാവിന്റെ ഭവനത്തി അനേക വാസ സ്ഥലങ്ങളുണ്ട്.  ഞാൻ പോയി നിങ്ങൾക്ക് സ്ഥലം ഒരുക്കിയാ പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്ക ചേർത്ത് കൊള്ളും.  ഇതാണ് പ്രതിസന്ധികളി സഭയെ പ്രത്യാശയി ഉറപ്പിക്കുന്നത്.

ഇന്നത്തെ വെല്ലുവിളികളും ഇന്നലകളിലെ കഷ്ടത ബുദ്ധി മുട്ടുകളുടെ അതിപ്രസരം നമ്മെ കീഴ്പ്പെടുത്തുവാന്‍ ഇടയാകരുത്. ഇതിനെ അതിജീവിക്കുക അത്ര നിസ്സാരമല്ല. താല്ക്കാലികമായി മറച്ചുവെക്കയോ തിരസ്കരിക്കയോ വേണ്ട എന്നു കരുതി അഭിനയിക്കയോ മരുന്നി ആശ്രയിക്കയോ ചെയ്താലും പിന്നത്തേതി അത് മുറിവേല്പ്പിക്കയും ഭയത്തിനും കോപത്തിനും സുരക്ഷിതമില്ലായ്മക്കും കാരണമാകും. പ്രത്യുത കർത്താവിലുള്ള ജയത്തിന്റെ അറിവിലൂടെ ഹിത പരിശോധനയ്ക്കും പരാമർത്ഥതയ്ക്കും കഠിനാധ്വാനത്തിലും നുറുങ്ങിയ ഹൃദയത്തോടെ താഴ്മയായി ദൈവീകമായ സത്യങ്ങളിലേക്ക്‌ തിരിയുമ്പോൾ വേദനകൾ ദൈവത്തോട് അടുപ്പിക്കുന്നതായി മാറും.

നമുക്ക് ദൈവത്തിലും അവന്റെ വചനത്തിലും വസിക്കാൻ കഴിയാത്തതായി ഒരവസ്ഥയുമില്ല. എവിടെ ആക്കിയാലും നാം അവനി വസിക്കേണ്ടവരാണ്. അന്നന്നത്തേക്ക് വേണ്ടുന്ന ശക്തിയും ധൈര്യവും ദൈവത്തിൽ നിന്നും സംഭരിച്ച് വേദനകളെ ദൈവത്തോടു അടുപ്പിക്കുന്നതാകണം.(യാക്കോ 4.8) ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്. (മത്തായി 6.34) നമുക്ക് കഴിഞ്ഞതിനെ തിരുത്താനാവില്ല അതിലേക്കു അടുക്കയും വേണ്ടാ. അതിൽ  നിന്നും പാഠങ്ങൾ പഠികക്കാൻ കഴിയണം. എല്ലാവർക്കും കഷ്ടത ഉള്ളത് പോലെ പ്രതിവിധിയും. ‘പ്രത്യാശ നല്കുന്ന ദൈവം പരിശുദ്ധാത്മാവിനാ പ്രത്യാശ സമൃദ്ധി ഉള്ളവരായി വിശ്വസിക്കുന്നതിലുള്ള സകല സന്തോഷവും കൊണ്ടു നിറക്കും’ (റോമ 15.13). ആകയാ വിശ്വസിച്ച്‌ സത്യത്തിലും ആത്മാവിലും ഉള്ള ജീവിതപാത തെരഞ്ഞെടുക്കണം. സാധാരണ സ്വന്തമായ അടിസ്ഥാനത്തി പണിയുകയും സത്യവചനത്തിനു വിപരീതമായി വിശ്വസിച്ചു പരിപോഷിപ്പിക്കപ്പെട്ടാ ഇത് സാദ്ധ്യമല്ല. പ്രതിവിധിയോ പിശാചിന്റെ കാപട്യം തിരസ്കരിച്ചു ദൈവീകമായ സത്യം ഉറപ്പിക്കണം. അതു പോലെ തന്നെ തിരുവചനത്തി രൂപപ്പെടുത്തിയ ജീവിതമായിരിക്കണം അതുവഴി ദൈവത്തോടടുത്ത് നിരാശയി വീഴാതെ പ്രതിസന്ധികൾക്ക് അപ്പുറമുള്ള വിടുതലും പ്രത്യാശയും കൈവരും.

പ്രതിസന്ധികളുടെ ഏകാന്തതയി ഉണ്ടാകാവുന്ന മറ്റൊരു അപകടം ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ട് ആകുലചിന്തകളാ അവിശ്വാസത്തിന്റെതയും സംശയത്തിന്റെ‍യും നുകം ചുമന്നു കൊണ്ടുപിശാച് ചെവിയി മന്ത്രിക്കുന്ന നുണ വിശ്വസിച്ചും താനായിത്തന്നെ ഒന്നുമല്ല എന്ന തോന്നലി കയ്പ്പും നീരസ്സം ഒക്കെ ആയി പിന്നോക്കം തിരിയുന്നു പ്രത്യാശ നഷ്ടമാകുന്നു. പരിഹാരം സത്യ വചനത്തിലുള്ള വിശ്വാസം പ്രത്യാശയെ ഉളവാക്കുന്നു. യേശു പറഞ്ഞു നിങ്ങളുടെ ഹൃദയം കലങ്ങി പോകരുത് ദൈവത്തി വിശ്വസിപ്പി എന്നിലും വിശ്വസിപ്പി. വിശുദ്ധ പൌലോസിന്റെ ആ വാക്കുകൾ സഭക്കു പ്രോത്സാഹനം തരുന്നു. ആശയി സന്തോഷിപ്പി കഷ്ടതയി സഹിഷ്ണത കാണിപ്പിൻ. പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ. ആർക്കും ഒരു ശക്തിക്കും സ്വാതന്ത്ര്യം നൽകുവാൻ കഴിയില്ല പൂർണ്ണമായും ദൈവത്തിനും അവന്റെ സത്യ വചനത്തിനും മാത്രമേ കഴിയൂ. യേശുവിന്റെ ദൗത്യം തന്നെ പീഡിതരെ വിട്ടയക്കുക എന്നതായിരുന്നു.

പ്രതിസന്ധികൾ വരുന്നത് സ്വതവേയുള്ള കാരണങ്ങളാ ആണ്. രോഗം കഷ്ടപ്പാടുകൾ വിശ്വാസത്തിനു വേണ്ടി നില്കുക മുതലായവയാണ്. കഷ്ടം സഹിക്കുക അത് ക്രിസ്തീയ ജീവിതത്തിന്റെ ഭാഗം ആണ് (പ്രവൃ.14. 12). അതിനാ അതിന്റെ വിലയുമുണ്ട്. യേശു കഷ്ടം സഹിച്ചത് പിതാവിന്റെ മാനത്തിനും മഹത്വത്തിനുമായിരുന്നു എങ്കി നാമും അവന്റെ കഷ്ടങ്ങളി പങ്കാളികളാവുന്നതും അതിനുവേണ്ടിയാണ്. ക്രിസ്തുവിന്റെ കഷ്ടങ്ങളി പങ്കുള്ളവരാകുന്തോറും സന്തോഷിച്ചു കൊൾവീൻ, അങ്ങനെ നിങ്ങൾ അവന്റെ തേജസ്സിന്റെ‍ പ്രത്യഷതയി ഉല്ലസ്സിപ്പാൻ ഇടവരും (1 പത്രോ 4.13). ഈയോബിന്റെ വാക്കുകൾ എത്ര ശ്രേഷ്ടമാണ്, ‘അവൻ എന്നെ കൊന്നാലും ഞാൻ അവനെ തന്നെ കാത്തിരിക്കും’. എന്റെ വീണ്ടെടുപ്പുകാരൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവി പൊടിമേ നില്ക്കും എന്നും ഞാൻ അറിയുന്നു. എന്റെ ത്വക്ക് ഇങ്ങനെ നശിച്ച ശേഷം ഞാൻ ദേഹസഹിതനായി ദൈവത്തെ കാണും. മാത്രമല്ല ചോദ്യം ചെയ്യ നിർത്തി പ്രാർത്ഥിച്ച ഹബുക്കുക്കിനോട് സംസാരിച്ച ദൈവ ശബ്ദം കേട്ട് പ്രത്യാശയോടെ വിളിച്ചു പറയുന്നു എല്ലാം പ്രതിസന്ധി ആയാലും ഞാൻ യഹോവയി ആനന്ദിക്കും എന്റെ രക്ഷയുടെ ദൈവത്തി ഘോഷിച്ചുല്ലസിക്കും

ആകയാ പൌലോസിനേപ്പോലെ നമുക്കും നില്ക്കുന്ന ഈ കൃപയിലേക്ക് യേശു മുഖാന്തിരം പ്രവേശനം ലഭിച്ചവരെന്നും ദൈവ തേജസ്സിന്റെ പ്രത്യാശയി പ്രശംസിക്കുന്നവരെന്നും ഓർക്കാം. മാത്രമല്ല കഷ്ടത സഹിഷ്ണതയെയും സഹിഷ്ണത സിദ്ധതയേയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്നറിഞ്ഞു കഷ്ടതയിലും പ്രശംസിക്കുന്നവരാകാം. പ്രതിസന്ധികൾ നമ്മെ കൂടുത ക്ഷമയോടും വിധേയപ്പെട്ടും കൃത്യതയോടും ജാഗ്രതയോടും നന്ദിയോടും സ്നേഹത്തിലും വളരുവാൻ സഹായിക്കുന്നു. അവയെ തിരഞ്ഞെടുത്തു ചേർത്തു നിർത്തുന്നവനാകയാ വേദന എത്ര ആഴത്തി ആകുന്നോ അത്രയും അവൻ ചേർത്ത് നിർത്തുകയും ചെയ്യുന്നു

പ്രിയരെ അതുകൊണ്ട് അരുളിചെയ്തവനായ ദൈവത്തെ പൂർണ്ണമായി വിശ്വസിച്ച് പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം നമ്മെക്കുറിച്ചുള്ള നിരൂപണങ്ങൾ ഇന്നവ എന്നു അറിയുന്നവനും അത് തിന്മക്കല്ല നന്മക്കത്രേ എന്നറിഞ്ഞുകൊണ്ട് സകലവും നന്മക്കായി കൂടി വ്യാപരിപ്പിക്കുവാൻ കഴിവുള്ളവനാണ്‌ നമ്മുടെ ദൈവം എന്നുറച്ച് പ്രതിസന്ധികളി പ്രത്യാശിക്കുന്നവരാകാം.

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

one × one =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5649782
Total Visitors
error: Content is protected !!