സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് YPCA യുടെ നേതൃത്വത്തിൽ ശുശ്രുഷയിൽ 50 വർഷം തികച്ചവരെ ആദരിച്ചു
ചിങ്ങവനം : വൈ പി സി എ യുടെ നേതൃത്വത്തിൽ ശുശ്രുഷയിൽ 50 വർഷം തികച്ചവരെ ആദരിച്ചു. ന്യൂ ഇന്ത്യ ദൈവസഭയുടെ ജനറൽ കൺവൻഷന്റെ നാലാം ദിനം പകൽ സൺഡേ സ്കൂൾ YPCA വാർഷികത്തിലാണ് ആദരവ് നടത്തപ്പെട്ടത്.
(വാർത്ത : പാ. ലിജോ ജോസഫ് തടിയൂർ)
Post Views: 1,165