റാന്നി അച്ചായൻ (കപ്പമാംമൂട്ടിൽ പി. സി. തോമസ്) നിത്യതയിൽ

റാന്നി അച്ചായൻ (കപ്പമാംമൂട്ടിൽ പി. സി. തോമസ്) നിത്യതയിൽ

facebook_1583640816944ഡാളസ് : ഐപിസി നെല്ലിയ്ക്കമൺ സഭാംഗവും, 90 കളിൽ മദ്ധ്യ തിരുവാൻകൂറിലെ കാൽപന്ത് കളിയിൽ ഗാലറിയുടെ ഹരവുമായിരുന്ന റാന്നി അച്ചായൻ (കപ്പമാംമൂട്ടിൽ പി. സി. തോമസ്) മാർച്ച് 7 ന് ഡാളസ്സിൽ വച്ച് നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്.
പരേതയായ മേരികുട്ടിയാണ് ഭാര്യ.
മക്കൾ : അനി, മിനി, മനു, ബിനു.

Leave a Comment

Your email address will not be published. Required fields are marked *

10 − nine =

error: Content is protected !!