ചർച്ച് ഓഫ് ഗോഡ് അഹമ്മദി, കുവൈറ്റ് സഭാംഗം രെഞ്ചു സിറിയക്ക് നിത്യതയിൽ
കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് അഹ്മദി സഭാംഗവും, ചെങ്ങന്നൂർ കൊല്ലകടവ് സ്വദേശിയുമായ രെഞ്ചു സിറിയക്ക് (38) ഇന്ന്, മാർച്ച് 28 ന് നിത്യതയിൽ പ്രവേശിച്ചു. ജീന രെഞ്ചുവാണ് ഭാര്യ.
ഏക മകൾ ഇവാൻജെലിൻ എൽസ രെഞ്ചു. സംസ്കാരം പിന്നീട്.
Post Views: 222