‘COVID-19’ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് വൈ. പി. സി. എ. ഒരു ലക്ഷം രൂപ സംഭാവന നൽകി
ചിങ്ങവനം : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് യുവജന വിഭാഗമായ വൈ.പി.സി.എ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകി. റാന്നി പള്ളിഭാഗം ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിൽ വെച്ച് ജനറൽ സെക്രട്ടറി പാ. അനീഷ് തോമസ്, ശ്രീ രാജു ഏബ്രഹാം എം.എൽ.എയ്ക്ക് തുക കൈമാറി. ജനറൽ ട്രഷറാർ ബിജു ചക്കുംമൂട്ടിൽ, സ്റ്റേറ്റ് ട്രഷറാർ സിബി കുര്യൻ, ജനറൽ വൈസ് പ്രസിഡന്റ് പ്രിൻസ് തോമസ് എന്നിവർ പങ്കെടുത്തു.
Post Views: 336