‘COVID-19’ : IPC ജനറൽ കൗൺസിൽ മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൈമാറി
പത്തനംതിട്ട : ഐപിസി ജനറൽ കൗൺസിൽ, കേരള മുഖ്യമന്ത്രിയുടെ ‘COVID-19’ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൈമാറി. ഐപിസി ജനറൽ സെക്രട്ടറി പാ. സാം ജോർജ്, ആറന്മുള MLA ശ്രീമതി വീണാ ജോർജിനാണ് തുക കൈമാറിയത്. പാ. എം. പി. ജോർജ്കുട്ടി (ജനറൽ ജോയിന്റ് സെക്രട്ടറി), സണ്ണി മുളമൂട്ടിൽ (ജനറൽ ട്രഷറർ) എന്നിവർ സന്നിഹിതരായിരുന്നു.
Post Views: 302