‘COVID-19’ : ആരാധനാലയങ്ങൾ തുറക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഐപിസി കേരള സ്റ്റേറ്റ് പുറത്തിറക്കി

‘COVID-19’ : ആരാധനാലയങ്ങൾ തുറക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഐപിസി കേരള സ്റ്റേറ്റ് പുറത്തിറക്കി

9b868952-85b3-46cf-b011-09bfa6c81b9d 82d66257-aa35-49d1-8f3f-5ee2c90fdbf5
കുമ്പനാട് : COVID-19 ന്റെ പശ്ചാത്തലത്തിൽ ആരാധനാലയങ്ങൾ തുറക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഐപിസി കേരള സ്റ്റേറ്റ് പുറത്തിറക്കി. ഹെബ്രോൻപുരത്ത് ഇന്ന് (ജൂൺ 9 ന്) നടന്ന എക്സിക്യൂട്ടീവ് കമ്മറ്റിയിലാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്. പാസ്റ്റർമാരായ സി. സി. എബ്രഹാം (വൈസ് പ്രഡിഡന്റ്, ഷിബു നെടുവേലിൽ (സെക്രട്ടറി), ദാനിയേൽ കൊന്നനിൽക്കുന്നതിൽ (ജോയിന്റ് സെക്രട്ടറി), ജി. കുഞ്ഞച്ചൻ (ജോയിന്റ്), പി. എം. ഫിലിപ്പ് (ട്രഷറർ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

9 + 7 =

error: Content is protected !!