ഏഴംകുളം തൊടുവക്കാട് പട്രുക്കോണത്ത് കാത്തടേത്ത് പി. എസ്. ജോൺ (86) നിര്യാതനായി
അടൂർ : ഏഴംകുളം തൊടുവക്കാട് പട്രുക്കോണത്ത് കാത്തടേത്ത് പി. എസ്. ജോൺ (കുഞ്ഞുമോൻ)
(86) നിര്യാതനായി. സംസ്കാരം ഇന്ന് (ആഗസ്റ്റ് 18 ന്) രാവിലെ 8 മണിക്ക് ഭവനത്തിലെ ശുശ്രൂഷനന്തരം 11 മണിക്ക് തൊടുവക്കാട് ശാരോൻ സഭ സെമിത്തേരിയിൽ.
ഭാര്യ പരേതയായ അമ്മണി ജോൺ, മക്കൾ : സുനു ജോൺ, സൂസൻ ജോൺ പരേതയായ സുജ
(വാർത്ത : പാ. ഷിബു ജോൺ അടൂർ)
Post Views: 802