ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെലോഷിപ്പ് ഓൺലൈൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു
മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെലോഷിപ്പ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ പഠനോപകരണ വിതരണത്തിന്റെ മൂന്നാം ഘട്ടം നടത്തപ്പെട്ടു. ഈരാറ്റുപേട്ട ചർച്ച് ഓഫ് ഗോഡ് സഭയിൽ ഫെലോഷിപ്പ് പ്രസിഡന്റ് പാ. ജെ. ജോസഫിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ശ്രീ. പി. സി. ജോർജ് MLA ഉദ്ഘാടനം നിർവഹിച്ചു. പാസ്റ്റർമാരായ ഷൈജു തോമസ്, ജെയ്സ് പാണ്ടനാട്, ഷിബു.കെ മാത്യു, ഷാജി ഇടുക്കി, ബിജു ജോയി തുവയൂർ, ബി. ലാലു, ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
Post Views: 153