ന്യൂ ഇന്ത്യ ദൈവസഭ സൺഡേ സ്കൂൾ ബോർഡിന് പുതിയ നേതൃത്വം
ചിങ്ങവനം : ന്യൂ ഇന്ത്യ ദൈവസഭ സൺഡേ സ്കൂൾ ബോർഡിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാ. ഫിന്നി കുരുവിളയാണ് സൺഡേ സ്കൂൾ ഡയറക്ടർ. പാ. ചെറിയാൻ വർഗീസ് (സെക്രട്ടറി), പാ. ജെയിംസ് കുരിയാക്കോസ് (അസ്സി. ഡയറക്ടർ), പാ. സാംകുട്ടി തോമസ് (ജോയിന്റ് സെക്രട്ടറി), തോമസ് ജോൺ (ട്രഷറർ), പാ. ലിജോ കെ. ജോസഫ് (കോഓർഡിനേറ്റർ), പാ. എം. എം. സാബു, പാ. ബോബിൻ ജൂലിയസ്, സിബി മാത്യു (ബോർഡ് അംഗങ്ങൾ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
Post Views: 254