Australia NZ

ശാരോൻ ഫെലോഷിപ്പ് ചർച്ച് ന്യൂസീലാൻഡ് & ഓസ്‌ട്രേലിയ റീജിയൻ ഉത്‌ഘാടന സമ്മേളനം മാർച്ച് 29-31 വരെ ഹാമിൽട്ടണിൽ

ന്യൂസീലാൻഡ് / ഹാമിൽട്ടൺ : ശാരോൻ ഫെലോഷിപ്പ് ചർച്ച് ന്യൂസീലാൻഡ് & ഓസ്‌ട്രേലിയ റീജിയൻ ഉത്‌ഘാടന സമ്മേളനം മാർച്ച് 29-31 വരെ ഹാമിൽട്ടൻ – 3204 ഡിൻസ്ഡെയിലിൽ നടക്കും. പാ. ജോൺ തോമസ് (SFC ഇന്റർനാഷണൽ പ്രസിഡന്റ്), പാ. എബ്രഹാം ജോസഫ് (SFC നാഷണൽ പ്രസിഡന്റ്), പാ. ഫിന്നി ജേക്കബ് (SFC വൈസ് പ്രസിഡന്റ്) എന്നിവർ സന്നിഹിതരായിരിക്കുന്ന യോഗങ്ങളിൽ ജേക്കബ് ജോര്ജിനോടൊപ്പം ശാരോൻ ഫെലോഷിപ്പ് റീജിയൻ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. പാ. സാം പത്തനാവിളയിൽ (ന്യൂസീലാൻഡ് / ഓസ്‌ട്രേലിയ റീജിയൻ പ്രസിഡന്റ്), പാ. ടിബി സാമുവേൽ (ന്യൂസീലാൻഡ് / ഓസ്‌ട്രേലിയ റീജിയൻ വൈസ് […]

ശാരോൻ ഫെലോഷിപ്പ് ചർച്ച് ന്യൂസീലാൻഡ് & ഓസ്‌ട്രേലിയ റീജിയൻ ഉത്‌ഘാടന സമ്മേളനം മാർച്ച് 29-31 വരെ ഹാമിൽട്ടണിൽ Read More »

ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തക്കോസ്തൽ കോൺഫറൻസ് 13-ാമത് സമ്മേളനം ഏപ്രിൽ 12-14 വരെ അഡലയ്ഡിൽ

അഡലൈഡ് : ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തക്കോസ്തൽ കോൺഫറൻസിന്റെ 13-ാമത് സമ്മേളനം ഏപ്രിൽ 12,13,14 തീയതികളിൽ അഡലയ്ഡിൽ നടക്കും. പാസ്റ്റർ സാബു വർഗീസ് (യുഎസ്എ), ഐപിസി ജനറൽ ജോ. സെക്രട്ടറി പാസ്റ്റർ തോമസ് ജോർജ് എന്നിവർ മുഖ്യ പ്രാസംഗികരായിരിക്കും. കൺവൻഷനോടനുബന്ധിച്ച് കുടുംബങ്ങൾക്കും യുവാക്കൾക്കും വനിതകൾക്കും വേണ്ടിയുള്ള പ്രത്യേക സെഷനുകൾ നടക്കും.കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ വർഗീസ് ഉണ്ണുണ്ണി (+ 61 4137 76925), പാസ്റ്റർ ഏലിയാസ് ജോൺ (+61 4238 04644), സന്തോഷ് ജോർജ് (+61 4237 43267)

ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തക്കോസ്തൽ കോൺഫറൻസ് 13-ാമത് സമ്മേളനം ഏപ്രിൽ 12-14 വരെ അഡലയ്ഡിൽ Read More »

ചർച്ച് ഓഫ് ഗോഡ് ഓസ്‌ട്രേലിയ ഇന്ത്യൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 4 -) മത് ബ്രിസ്‌ബേൻ കോൺഫറൻസ് ഒക്ടോ. 27 – 29 വരെ

ബ്രിസ്‌ബേൻ : ചർച്ച് ഓഫ് ഗോഡ് ഓസ്‌ട്രേലിയ ഇന്ത്യൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 4 -) മത് ബ്രിസ്‌ബേൻ കോൺഫറൻസ് ഒക്ടോ. 27 – 29 വരെ നടക്കും. പാ. ജെസ്വിൻ മാത്യൂസ് ഉത്‌ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പാ. ജോർജ് മാത്യു പുതുപ്പള്ളി, പാ. എ. ടി. ജോസെഫ് എന്നിവർ മുഖ്യ പ്രാസംഗികരായിരിക്കും. പാ. ഹാന്നി യശപുത്ര മുഖ്യാതിഥിയായിരിക്കും. ഇവാ. ആഷെർ ബെൻ ഫിലിപ്, മനു, ഗ്ലാഡ്സൺ, ഗ്രേസ് എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.   

ചർച്ച് ഓഫ് ഗോഡ് ഓസ്‌ട്രേലിയ ഇന്ത്യൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 4 -) മത് ബ്രിസ്‌ബേൻ കോൺഫറൻസ് ഒക്ടോ. 27 – 29 വരെ Read More »

ഐപിസി ഓസ്‌ട്രേലിയ റീജിയൻ വാർഷിക കൺവൻഷൻ നവം. 19-21 വരെ

ഓസ്‌ട്രേലിയ : ഐപിസി ഓസ്‌ട്രേലിയ റീജിയൻ വാർഷിക കൺവൻഷൻ നവം. 19-21 വരെ നടക്കും. പാ. തോമസ് ജോർജ്, പാ. ഡോ. സാബു വർഗീസ്, പാ. ജോ തോമസ്, പാ. വർഗീസ് എബ്രഹാം എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. ഇവാ. ഇമ്മാനുവേൽ കെ. ബി., ഇവാ. ജോയൽ പടവത്ത്, എന്നിവരോടൊപ്പം ഐപിസി ഓസ്‌ട്രേലിയൻ റീജിയൻ ക്വയറും ഗാനശുശ്രുഷ നിർവഹിക്കും.Zoom ID: 733 733 7777passcode: 54321കൂടുതൽ വിവരങ്ങൾക്ക് : പാ. സജിമോൻ സ്കറിയ (+614 3141 4352),

ഐപിസി ഓസ്‌ട്രേലിയ റീജിയൻ വാർഷിക കൺവൻഷൻ നവം. 19-21 വരെ Read More »

ചർച്ച് ഓഫ് ഗോഡ് ഓസ്‌ട്രേലിയയുടെ (ഇന്ത്യൻ ചാപ്റ്റർ) ദ്വിദിന ദേശീയ സമ്മേളനം ഒക്ടോ. 25 ന് ആരംഭിക്കും

ബ്രിസ്‌ബേൻ : ചർച്ച് ഓഫ് ഗോഡ് ഓസ്‌ട്രേലിയയുടെ (ഇന്ത്യൻ ചാപ്റ്റർ) ദ്വിദിന ദേശീയ സമ്മേളനം ഒക്ടോ. 25, 26 ന് നടക്കും. റവ. വാൾട്ടർ അൽവാരെസ് (ഓവർസിയർ, ചർച്ച് ഓഫ് ഗോഡ് ഓസ്‌ട്രേലിയ), പാ. ജെസ്‌വിൻ മാത്യൂസ് (ഇന്ത്യൻ കോഓർഡിനേറ്റർ), റവ. ബെനിസൺ മത്തായി (ഓവർസിയർ, ചർച്ച് ഓഫ് ഗോഡ് സെൻട്രൽ റീജിയൻ), റവ. ആൻഡ്രൂ ബിന്ദ (ഫീൽഡ് ഡയറക്ടർ, വേൾഡ് മിഷൻ) എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഇമ്മാനുവേൽ കെ. ബി. ആരാധനയ്ക്ക് നേതൃത്വം നൽകും.ZOOM ID

ചർച്ച് ഓഫ് ഗോഡ് ഓസ്‌ട്രേലിയയുടെ (ഇന്ത്യൻ ചാപ്റ്റർ) ദ്വിദിന ദേശീയ സമ്മേളനം ഒക്ടോ. 25 ന് ആരംഭിക്കും Read More »

ആസ്ട്രേലിയൻ യുണൈറ്റഡ് പെന്തെക്കോസ്തൽ ചർച്ചസ് 8-മത് വാർഷിക കൺവൻഷൻ ആഗസ്റ്റ് 11,12 ന്

മെൽബോൺ : ആസ്ട്രേലിയൻ യുണൈറ്റഡ് പെന്തെക്കോസ്തൽ ചർച്ചസിന്റെ 8-മത് വാർഷിക കൺവൻഷൻ ആഗസ്റ്റ് 11,12 ന് നടക്കും. പാസ്റ്റർമാരായ ടി. ഡി. ബാബു, ഷിബു തോമസ് (USA) എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഇവാ. അശ്വിൻ ചെറിയാൻ, ഇവാ. അനീഷ് ബേബി എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.ZOOM ID : 966 966 7777passcode : 2020കൂടുതൽ വിവരങ്ങൾക്ക് : പാ. പ്രസാദ് പത്രോസ് (040 2644 190), റോബിൻസൺ മാത്യു (041 3922 966)

ആസ്ട്രേലിയൻ യുണൈറ്റഡ് പെന്തെക്കോസ്തൽ ചർച്ചസ് 8-മത് വാർഷിക കൺവൻഷൻ ആഗസ്റ്റ് 11,12 ന് Read More »

‘sabhavarthakal.com’ officialy inaugurated

  www.sabhavarthakal.com ലോകമെമ്പാടുമുള്ള മലയാള പെന്തക്കോസ്തു സഭകളെ കോർത്തിണക്കി www.sabhavarthakal.com എന്ന പുതിയ വെബ്സൈറ്റ് നിലവിൽ വന്നു. നവംബർ പതിനാറാം തിയതി, ബുധനാഴ്ച കുവൈറ്റിൽ വച്ച് നടന്ന ക്രിസ്തീയ സമ്മേളനത്തിൽ പാ. എം. എ. തോമസ് (പ്രസിഡന്റ്, ഐപിസി കുവൈറ്റ് റീജിയൻ) വെബ്സൈറ്റ്, ക്രൈസ്തവ കൈരളിക്കു സമർപ്പിച്ചു. പാ. നൈനാൻ ജോർജ് (ശാരോൺ ഫെല്ലോഷിപ്പ് ചർച്, കുവൈറ്റ്) അധ്യക്ഷനായിരുന്ന സമ്മേളനത്തിൽ പാ. ഷാജി സ്കറിയാ (പ്രസിഡന്റ്, ചർച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ) വെബ്സൈറ്റ് ലോഗോ ഉത്‌ഘാടനം

‘sabhavarthakal.com’ officialy inaugurated Read More »

error: Content is protected !!