Church 2020 Expectations

2020 : പ്രതീക്ഷകളും പ്രതിസന്ധികളും (ദൈവസഭയും ക്രൈസ്തവ പീഢനവും)

2020 : പ്രതീക്ഷകളും പ്രതിസന്ധികളും (ദൈവസഭയും ക്രൈസ്തവ പീഢനവും) പാ. ഡോ. ഒ. എം. രാജുക്കുട്ടി (M.A. (Litt), M.A. (Hist), Th.D) (ജനറൽ പ്രസിഡന്റ്, WME) “പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല“ 2020ൽ നാം മൂന്നാം സഹസ്രാബ്ദത്തിന്റെ മൂന്നാം ദശകത്തിലേക്ക് പ്രവേശിക്കുകയാണ്. ചരിത്രത്തിന്റെ ഈ നിർണ്ണായക ദിശാസന്ധിയിൽ ജീവിക്കുന്ന നമ്മൾ ഭാഗ്യശാലികളാണ്. കൃപയാൽ ദൈവസഭയുടെ അംഗങ്ങളായിത്തീരുവാൻ നമുക്ക് ഭാഗ്യം ലഭിച്ചു. ദൈവസഭയുടെ ഭാവിയെ സംബന്ധിച്ചുള്ള പ്രതീക്ഷകളും ഉത്കണ്ഠകളും നമുക്കുണ്ടാകാം. എന്നാൽ സഭയെ സംബന്ധിച്ചുള്ള വിഷയങ്ങളിൽ അല്പം വ്യത്യസ്തമായ […]

2020 : പ്രതീക്ഷകളും പ്രതിസന്ധികളും (ദൈവസഭയും ക്രൈസ്തവ പീഢനവും) Read More »

2020 : പ്രതീക്ഷകളും പ്രതിസന്ധികളും (ദൈവസഭയും സമൂഹവും)

2020 : പ്രതീക്ഷകളും പ്രതിസന്ധികളും (ദൈവസഭയും സമൂഹവും) പാ. വൈ. റെജി (അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ്) ദൈവസഭയും സമൂഹവും മനുഷ്യസമൂഹം ഒരു പുതിയ ചരിത്ര ഘട്ടത്തിലേക്ക് പുറപ്പെടുവാനുള്ള ഒരുക്കം, ലോകമെങ്ങും ദൃശ്യമായി കഴിഞ്ഞു. എല്ലാ സമൂഹങ്ങളിലും, സകല മേഖലകളിലും ബൗദ്ധികമായും, സാങ്കേതികമായും, ഒരു കുതിച്ചു ചാട്ടത്തിന് ഒരുങ്ങിരിരിക്കുന്നു. ഗോത്ര – നഗര ജനപദങ്ങളിലൂടെ വികാസം പ്രാപിച്ച് പുത്തൻ കാഴ്ചപ്പാടുകളും ലക്ഷ്യങ്ങളുമായി ആഗോളവത്കരണം മുന്നേറിക്കൊണ്ടിരിക്കുന്നു. സുഖസൗകര്യങ്ങളും സമ്പത്തും, സാങ്കേതികസംവിധാനങ്ങളും അങ്ങേയറ്റം

2020 : പ്രതീക്ഷകളും പ്രതിസന്ധികളും (ദൈവസഭയും സമൂഹവും) Read More »

2020 : പ്രതീക്ഷകളും പ്രതിസന്ധികളും – ദൈവസഭയും വേർപാടും

2020 : പ്രതീക്ഷകളും പ്രതിസന്ധികളും (ദൈവസഭയും വേർപാടും) പാ. ജോൺ തോമസ് (അന്തർദേശീയ പ്രസിഡന്റ്, ശാരോൻ ഫെലോഷിപ്പ് ചർച്ച്) ദൈവസഭയും വേർപാടും വേർപാടിന്റെ തത്വത്തിന് എല്ലാ മനുഷ്യരും, രാജ്യങ്ങളും, മതങ്ങളും ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ വിധേയരാണ്. തിരുവചനത്തിൽ ഇത് പല ഭാഗങ്ങളിൽ നമുക്ക് കാണാം – ഉല്പത്തി ഒന്നാം അദ്ധ്യായത്തിൽ, ദൈവം വെളിച്ചത്തെയും ഇരുട്ടിനെയും വേർപെടുത്തിയത് മുതൽ വെളിപ്പാട് 22 ൽ രക്ഷിക്കപ്പെട്ടവരുടെയും രക്ഷിക്കപ്പെടാത്തവരുടെയും വേർപാട് വരെ തിരുവചനത്തിൽ നമുക്ക് കാണാം. ദൈവം ആഗ്രഹിക്കുന്ന പ്രകാരം വേർപെട്ട

2020 : പ്രതീക്ഷകളും പ്രതിസന്ധികളും – ദൈവസഭയും വേർപാടും Read More »

error: Content is protected !!