Church News

ടോറൊന്റോ ഷാലോം  ഇന്റർനാഷണൽ പെന്തക്കോസ്തൽ സഭയുടെ ആഭിമുഖ്യത്തിൽ ജൂലൈ മാസം 7, 8 ന് യൂത്ത് ക്യാമ്പ്

ബ്രാംപ്റ്റൺ : ടോറൊന്റോ ഷാലോം  ഇന്റർനാഷണൽ പെന്തക്കോസ്തൽ സഭയുടെ ആഭിമുഖ്യത്തിൽ 2023 ജൂലൈ മാസം 7, 8 തീയതികളിൽ യൂത്ത് ക്യാമ്പ് നടക്കും. ബ്രാംപ്റ്റൺ പീൽ ഇൻറർനാഷണൽ ബാപ്റ്റിസ്റ്റ് ചർച്ചിൽ രാവിലെ 9.30 മുതൽ  വൈകിട്ട് 4.30 വരെ നടക്കുന്ന ക്യാമ്പിൽ പാസ്റ്റർ പ്രത്യാഷ് തോമസ് (യു സ് എ) മുഖ്യാതിഥി ആയിരിക്കും. എബിൻ അലക്സ്, പ്രമോദ് ഫിലിപ്പ്, ഫിന്നി ബെൻ തുടങ്ങിയവർ ഗാനശുശ്രുഷകൾക്ക് നേതൃത്വം നൽകും. സഭയുടെ സീനിയർ പാസ്റ്റർ കെ.എ. ജോൺ ആത്മീയ ശുശ്രുഷകൾക്കു […]

ടോറൊന്റോ ഷാലോം  ഇന്റർനാഷണൽ പെന്തക്കോസ്തൽ സഭയുടെ ആഭിമുഖ്യത്തിൽ ജൂലൈ മാസം 7, 8 ന് യൂത്ത് ക്യാമ്പ് Read More »

ഏ. ജി. മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ ദക്ഷിണ മേഖല സണ്ടേസ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ആഗ. 28 ന് ‘വേർഡ് ഫെസ്റ്റ് –  2023’

തിരുവനന്തപുരം : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ ദക്ഷിണ മേഖല സണ്ടേസ്കൂളിൻ്റെ ആഭിമുഖ്യത്തിൽ 2023 ആഗസ്റ്റ് 28 തിങ്കൾ രാവിലെ 10 മണി മുതൽ കൊണ്ണിയൂർ AG ചർച്ചിൽ വച്ച് ‘ദ വേർഡ് ഫെസ്റ്റ് – 2023’ എന്ന പേരിൽ വാക്യ മൽസരം നടക്കും. ‘സദൃശ്യവാക്യം’ പുസ്തകമാണ് പാഠഭാഗം. ബിഗിനർ, പ്രൈമറി ക്ലാസുകൾക്ക് വാക്യം പറച്ചിലാണ്. 30 മിനിറ്റ് സമയമുണ്ടാകും. ജൂനിയർ, ഇൻറർമീഡിയറ്റ്, സീനിയർ ക്ലാസുകൾക്ക് വാക്യം എഴുതാൻ 2 മണിക്കൂർ സമയം. ഒരു

ഏ. ജി. മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ ദക്ഷിണ മേഖല സണ്ടേസ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ആഗ. 28 ന് ‘വേർഡ് ഫെസ്റ്റ് –  2023’ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച്, പൊടിയാടിയുടെ ആഭിമുഖ്യത്തിൽ ജൂൺ 26 മുതൽ ഏഴ് ദിന ഉപവാസ പ്രാർത്ഥന

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച്, പൊടിയാടിയുടെ ആഭിമുഖ്യത്തിൽ ജൂൺ 26 മുതൽ ഏഴ് ദിന ഉപവാസ പ്രാർത്ഥന നടക്കും. ജൂലൈ 2 വരെ നടക്കുന്ന പ്രാർത്ഥനയിൽ പാസ്റ്റർമാരായ തോമസ്കുട്ടി പത്തനാപുരം, റെജി മാത്യു കോട്ടയം, സോവി മാത്യു തിരുവല്ല, റെജി വർഗീസ് കറുകച്ചാൽ, ബിജു ജോൺ മാവേലിക്കര എന്നിവർ വചനശുശ്രുഷ നിർവഹിക്കും. പാസ്റ്റർ നൈനാൻ കെ. ജോർജ് യോഗങ്ങൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : +91 75589 70007

ശാരോൻ ഫെലോഷിപ്പ് ചർച്ച്, പൊടിയാടിയുടെ ആഭിമുഖ്യത്തിൽ ജൂൺ 26 മുതൽ ഏഴ് ദിന ഉപവാസ പ്രാർത്ഥന Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് ദുബായ്, CEM ന്റെ ആഭിമുഖ്യത്തിൽ ജൂൺ 28 ന് പ്രയ്‌സ് & വർഷിപ്പ്

ദുബായ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് ദുബായ്, CEM ന്റെ ആഭിമുഖ്യത്തിൽ ജൂൺ 28 ന് പ്രയ്‌സ് & വർഷിപ്പ് നടക്കും. ഹോളി ട്രിനിറ്റി ചർച്ച്, ഹാൾ C2, സെന്റ് മേരീസ് ചർച്ചിൽ വൈകിട്ട് 7:30 ന് നടക്കുന്ന യോഗത്തിൽ പാ. എബി പടപ്പക്കര, റ്റിബിൻ തങ്കച്ചൻ എന്നിവർ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : +971 50951 6639, +971 50525 5469 (വാർത്ത : റിച്ചി യോഹന്നാൻ, ദുബായ്)

ശാരോൻ ഫെലോഷിപ്പ് ചർച്ച് ദുബായ്, CEM ന്റെ ആഭിമുഖ്യത്തിൽ ജൂൺ 28 ന് പ്രയ്‌സ് & വർഷിപ്പ് Read More »

ഐ പി സി സൺഡേസ്ക്കൂൾ അർദ്ധവാർഷിക പരീക്ഷ നാളെ (ജൂൺ 18 ന്); കേന്ദ്രീകൃത മൂല്ല്യനിർണ്ണയം ജൂൺ 24 ശനിയാഴ്ച്ച തിരുവല്ലയിൽ

കുമ്പനാട് : ഇന്ത്യ പെന്തക്കോസ്തു ദൈവസഭ സൺഡേസ്കൂൾ അർദ്ധവാർഷിക പരീക്ഷ നാളെ (ജൂൺ 18 ഞായർ) രാവിലെ 8 മുതൽ 9 വരെ മേഖലയിലെ വിവിധ പ്രദേശിക പരീക്ഷ കേന്ദ്രങ്ങളിൽ നടക്കും. ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം മേഖല കേന്ദ്രീകരിച്ച് ജൂൺ 24 ശനിയാഴ്ച്ച 9 മണി മുതൽ തിരുവല്ല മഞ്ഞാടി ഐപിസി പ്രെയർ സെൻ്റർ ഹാളിൽ നടക്കുമെന്ന് പ്രസിഡൻ്റ് ജോജി ഐപ്പ് മാത്യൂസ്, സെക്രട്ടറി പി. പി. ജോൺ, പരീക്ഷ വിഭാഗം കൺവീനർ സുനിൽ പൂപ്പളളിൽ എന്നിവർ അറിയിച്ചു.

ഐ പി സി സൺഡേസ്ക്കൂൾ അർദ്ധവാർഷിക പരീക്ഷ നാളെ (ജൂൺ 18 ന്); കേന്ദ്രീകൃത മൂല്ല്യനിർണ്ണയം ജൂൺ 24 ശനിയാഴ്ച്ച തിരുവല്ലയിൽ Read More »

അപ്കോൺ പ്രാർത്ഥനാ ദിനം ഇന്ന് (ജൂൺ 17 ന്) 

അബുദാബി : അബുദാബി പെന്തക്കോസതൽ ചർച്ചസ് കോൺഗ്രിഗേഷൻ (അപ്കോൺ) നേതൃത്വത്തിൽ 2023 ജൂൺ 17 ശനിയാഴ്ച (ഇന്ന് ) വൈകിട്ട് 8 മണി മുതൽ 10 മണി വരെ അബുദാബിയിൽ പ്രാർത്ഥനാ യോഗം നടക്കും. പ്രസ്തുത മീറ്റിംഗിൽ  അപ്കോൺ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകുകയും അനുഗ്രഹീത കർതൃദാസന്മാർ ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കും. മീറ്റിങ്ങിന് അപ്കോൺ പ്രയർ കോഡിനേറ്റേഴ്സ് നേതൃത്വം നൽകും. (വാർത്ത : ഇവാ. ജോൺസി കടമ്മനിട്ട)

അപ്കോൺ പ്രാർത്ഥനാ ദിനം ഇന്ന് (ജൂൺ 17 ന്)  Read More »

PYPA ഹെബ്രോൻ, അലൈന്റെ ആഭിമുഖ്യത്തിൽ ‘AWAKENING’, ഗാനശുശ്രൂഷയും കുട്ടികളുടെ പരിപാടികളും നടന്നു 

അലൈൻ : ഐപിസി ഹെബ്രോൺ അലൈൻ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ 2023 ഏപ്രിൽ 23 ഞായറാഴ്ച വൈകിട്ട് 5 30 മുതൽ 7:00 വരെ അലൈൻ ഇവാഞ്ചലിക്കൽ ചർച്ച് സെന്ററിൽ ‘AWAKENING’ എന്ന പേരിൽ ഗാന ശുശ്രൂഷയും കുട്ടികളുടെ വിവിധ പ്രോഗ്രാമുകളും നടത്തപ്പെട്ടു. പ്രസ്തുത മീറ്റിംഗിൽ റവ. ഡോ. സൈമൺ ചാക്കോ (അലൈൻ ഐപിസി ഹെബ്‌റോൻ സഭാ ശുശ്രൂഷകൻ) വചനശുശ്രുഷ നിർവഹിച്ചു. ഹെവൻലി സിംഗേഴ്സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വവും, അലൈൻ ഇവാഞ്ചലിക്കൽ സെന്റർ ഡയറക്ടർ

PYPA ഹെബ്രോൻ, അലൈന്റെ ആഭിമുഖ്യത്തിൽ ‘AWAKENING’, ഗാനശുശ്രൂഷയും കുട്ടികളുടെ പരിപാടികളും നടന്നു  Read More »

കല്ലുങ്കടവ് ന്യൂ ലൈഫ് ഏ. ജി. ചർച്ചിന്റെ ആഭിമുഖ്യത്തിൽ റിവൈവൽ ’23, ഏപ്രിൽ 24 മുതൽ മെയ് 14 വരെ 

പത്തനാപുരം : കല്ലുങ്കടവ് ന്യൂ ലൈഫ് എ. ജി. ചർച്ചിന്റെ ആഭിമുഖ്യത്തിൽ റിവൈവൽ 2023, ഏപ്രിൽ 24 മുതൽ മെയ് 14 വരെ നടക്കും. രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 01.30  വരെയും, വൈകിട്ട് 6.30 മുതൽ 8.30 വരെയും നടക്കുന്ന 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയിലും വിടുതലിൻ ശുശ്രൂഷയിലും പാസ്റ്റർ.അനീഷ് കെ. ഉമ്മൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പാസ്റ്റർമാരായ കെ. ജെ. മാത്യു, തോമസ് ഫിലിപ്പ്, എബി അയിരൂർ, ഷാജി യോഹന്നാൻ, പ്രഭ റ്റി. തങ്കച്ചൻ,

കല്ലുങ്കടവ് ന്യൂ ലൈഫ് ഏ. ജി. ചർച്ചിന്റെ ആഭിമുഖ്യത്തിൽ റിവൈവൽ ’23, ഏപ്രിൽ 24 മുതൽ മെയ് 14 വരെ  Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബെനെസർ, കുവൈറ്റ് സി. ഇ. എം. ന്റെ നേതൃത്വത്തിൽ ഇന്ന് (ഏപ്രിൽ 22 ന്) മുഴുരാത്രി പ്രാർത്ഥന

കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബെനെസർ കുവൈറ്റ് സി ഇ എം ന്റെ നേതൃത്വത്തിൽ ഇന്ന് (ഏപ്രിൽ 22 ന്) മുഴുരാത്രി പ്രാർത്ഥന നടക്കും. പാസ്റ്റർ സാം കെ. തോമസിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ പാസ്റ്റർ ജോയി ചെങ്കൽ വചനശുശ്രുഷ നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ സാം കെ. തോമസ് (+965 6622 7857); മനോജ്‌ മാത്യു, സെക്രട്ടറി CEM (+965 9671 0246)

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബെനെസർ, കുവൈറ്റ് സി. ഇ. എം. ന്റെ നേതൃത്വത്തിൽ ഇന്ന് (ഏപ്രിൽ 22 ന്) മുഴുരാത്രി പ്രാർത്ഥന Read More »

എൽ-ഷദ്ദായി ഏ ജി സഭയുടെ ഉദ്ഘാടനം ലിവർപൂളിലെ വിറാളിൽ മെയ് 27 ന് 

ലിവർപൂൾ : വിറാൾ, എൽ ഷദ്ദായി ഏ. ജി. സഭയുടെ ഔപചാരിക ഉദ്ഘാടനം 2023 മെയ് 27 ന് ഐ എ ജി യൂ കെ & യൂറോപ്പ് ചെയർമാൻ റവ. ബിനോയ് ഏബ്രഹാം നിർവഹിക്കും. സഭയുടെ ശുശ്രുഷകൾക്ക് ഇവാ. രാജ് വിശ്വനാഥൻ നേതൃത്വം നൽകുന്നു.

എൽ-ഷദ്ദായി ഏ ജി സഭയുടെ ഉദ്ഘാടനം ലിവർപൂളിലെ വിറാളിൽ മെയ് 27 ന്  Read More »

error: Content is protected !!