Church News

കോവിഡിനെതിരെ പോരാട്ടത്തിൽ എക്സൽ മിനിസ്ട്രിസ്സ്

തിരുവല്ല : കോവിഡ് അവബോധ പരിപാടികളുമായി എക്സൽ സോഷ്യൽ അവെനെസ്സ് മീഡിയ ടീം പാലക്കാട് എത്തി . വർദ്ധിച്ചു വരുന്ന കൊറോണ മഹാമാരിക്ക് എതിരെ ബോധവല്കരണം ലക്ഷ്യമാക്കിയാണ് വിവിധ ജില്ലകളിൽ തെരുവ് നാടകം, പാട്ടുകൾ, സന്ദേശം തുടങ്ങിയവ നൽകുന്നത് . 10 പേർ അടങ്ങിയ ടീമിന് അനിൽ ഇലന്തൂർ, ജോബി കെസി, സാംസൻ ആർ എം, കിരൺ കുമാർ, ഡെന്നി ജോൺ, സത്യൻ എസ്, തുടങ്ങിയവർ നേതൃത്വം നൽകുന്നു. ആശുപത്രികൾ, സ്കൂൾ -കോളേജുകൾ, പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് […]

കോവിഡിനെതിരെ പോരാട്ടത്തിൽ എക്സൽ മിനിസ്ട്രിസ്സ് Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – VI ന്റെ വിജയികളെ പ്രഖ്യാപിച്ചു

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – VI ന്റെ വിജയികളെ പ്രഖ്യാപിച്ചു കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ബൈബിൾ ക്വിസ് – VI ന്റെ വിജയികളെ പ്രഖ്യാപിച്ചു. സയാനാ രാജേഷ് ഒന്നാം സ്ഥാനവും, സ്നേഹ ബ്ലെസ്സൻ രണ്ടാം സ്ഥാനവും നേടി സമ്മാനാർഹരായി. കൂടുതൽ വിവരങ്ങൾക്ക് : പാ. സാം തോമസ് കുമിളി (+965 6622 7857)

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – VI ന്റെ വിജയികളെ പ്രഖ്യാപിച്ചു Read More »

ഐപിസി സീനിയർ ശുഷ്രൂഷകൻ പാ. പി. ജി. ഈപ്പച്ചൻ (84) അക്കരനാട്ടിൽ

ഐപിസി സീനിയർ ശുഷ്രൂഷകൻ പാ. പി. ജി. ഈപ്പച്ചൻ (84) അക്കരനാട്ടിൽ കോട്ടയം : ഐപിസി സീനിയർ ശുഷ്രൂഷകൻ കോട്ടയം കിഴക്കേപറമ്പിൽ എബൻ ഏസർ വീട്ടിൽ പാ. പി. ജി. ഈപ്പച്ചൻ (84) ജനു. 30ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. വീയപുരം സ്വദേശിയാണ്. ഭാര്യ: സൂസമ്മ ഈപ്പൻ; മക്കൾ : പ്രെയ്സി, ക്രിസ്റ്റി, ബ്ലെസ്സി സംസ്കാരം പിന്നീട്. (വാർത്ത : സാജൻ ഈശോ പ്ലാച്ചേരി)

ഐപിസി സീനിയർ ശുഷ്രൂഷകൻ പാ. പി. ജി. ഈപ്പച്ചൻ (84) അക്കരനാട്ടിൽ Read More »

പേഴുംപാറ സ്വദേശി ബ്രദർ. വി. എം. ജോൺ (70) കുവൈറ്റിൽ വച്ച് അക്കരനാട്ടിൽ പ്രവേശിച്ചു

പേഴുംപാറ സ്വദേശി ബ്രദർ. വി. എം. ജോൺ (70) കുവൈറ്റിൽ വച്ച് അക്കരനാട്ടിൽ പ്രവേശിച്ചു കുവൈറ്റ് : വടശ്ശേരിക്കര പേഴുംപാറ കൈലമടത്തിൽ ബ്രദർ വി. എം. ജോൺ (70) കുവൈറ്റിൽ വച്ച് നിത്യതയിൽ പ്രവേശിച്ചു. ഐപിസി ഹെബ്രോൻ, കുവൈറ്റ് സഭാംഗമായിരുന്നു. ലിസ്സി ജോണാണ് ഭാര്യ. ഏക മകൻ ലുജിൻ ജോൺ. സംസ്കാരം പിന്നീട്.

പേഴുംപാറ സ്വദേശി ബ്രദർ. വി. എം. ജോൺ (70) കുവൈറ്റിൽ വച്ച് അക്കരനാട്ടിൽ പ്രവേശിച്ചു Read More »

ആങ്ങമുഴി ഐപിസി സഭാംഗം അന്ന അൽഫോൻസാ (21) നിത്യതയിൽ

ആങ്ങമുഴി ഐപിസി സഭാംഗം അന്ന അൽഫോൻസാ (21) നിത്യതയിൽ സീതത്തോട് : ഐപിസി ആങ്ങമുഴി സഭാംഗം അന്ന അൽഫോൻസാ (സിനി ജോസ് – 21) ജനു. 28 ന് നിത്യതയിൽ ചേർക്കപ്പെട്ടു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ജനുവരി 24 ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച അന്നയുടെ ശാരീരിക നില പിന്നീട് വഷളാകുകയായിരുന്നു. സംസ്കാരം ജനുവരി 30 ന് നടത്തപ്പെടും. 

ആങ്ങമുഴി ഐപിസി സഭാംഗം അന്ന അൽഫോൻസാ (21) നിത്യതയിൽ Read More »

പാ. ദാനിയേൽ യോഹന്നാന്റെ നേതൃത്വത്തിൽ PMG യൂത്ത്‌സിന് പുതിയ നേതൃത്വം

പാ. ദാനിയേൽ യോഹന്നാന്റെ നേതൃത്വത്തിൽ PMG യൂത്ത്‌സിന് പുതിയ നേതൃത്വം  തിരുവനന്തപുരം : PMG സഭയുടെ യുവജന വിഭാഗമായ PMG യൂത്ത്‌സിന്റെ പ്രസിഡന്റായി പാ. ദാനിയേൽ യോഹന്നാൻ തിരഞ്ഞെടുക്കപ്പെട്ടു. സാമുവേൽ ജി. തോമസ് (സെക്രട്ടറി), ജിബിൻ മാത്യു (ട്രഷറർ) എന്നിവരെ കൂടാതെ കമ്മറ്റി അംഗങ്ങളായി സിബി അച്ചൻകുഞ്ഞ്, പാ. എസ്. കെ. പ്രസാദ്, എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

പാ. ദാനിയേൽ യോഹന്നാന്റെ നേതൃത്വത്തിൽ PMG യൂത്ത്‌സിന് പുതിയ നേതൃത്വം Read More »

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റ് പാഠപുസ്തകങ്ങൾ പ്രകാശനം ചെയ്തു

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റ് പാഠപുസ്തകങ്ങൾ പ്രകാശനം ചെയ്തു മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കുന്ന പരിഷ്ക്കരിച്ച പാഠപുസ്തകങ്ങൾ പ്രകാശനം ചെയ്തു. 19-ാം തീയതി ചൊവ്വാഴ്ച സഭാസ്ഥാനമായ മുളക്കുഴയിൽ നടന്ന പ്രത്യേക ചടങ്ങിൽ സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസ്, എഡുക്കേഷൻ ഡയറക്ടർ ഡോ. ഷിബു കെ. മാത്യുവിന് പാഠപുസ്തകം നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. സണ്ടേസ്കൂൾ സ്റ്റേറ്റ് പ്രസിഡന്റ് പാ. ജെ. ജോസഫ്, സ്റ്റേറ്റ്

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റ് പാഠപുസ്തകങ്ങൾ പ്രകാശനം ചെയ്തു Read More »

ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ തിരുവല്ല വെസ്റ്റ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത വേങ്ങലിൽ നിർവഹിച്ചു

ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ തിരുവല്ല വെസ്റ്റ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത വേങ്ങലിൽ നിർവഹിച്ചു വേങ്ങൽ : ദൈവാത്മാവ് പറയുന്നത് അനുസരിച്ചാൽ പ്രതികൂലങ്ങളിൽ തളരില്ലെന്ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത. ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ തിരുവല്ല വെസ്റ്റ് പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പൊലീത്ത. ദൈവവചനം ഹൃദയത്തിൽ സംഗ്രഹിക്കുന്നതിലൂടെ പാപത്തിൽ നിന്നുള്ള മോചനമാണ് ലഭ്യമാകുന്നത്. ശുശ്രൂഷയും സമൂഹത്തോടുള്ള കടപ്പാടും നാം മറന്നു പോകരുതെന്നും മെത്രാപ്പൊലീത്ത പറഞ്ഞു. ബൈബിൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത്

ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ തിരുവല്ല വെസ്റ്റ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത വേങ്ങലിൽ നിർവഹിച്ചു Read More »

കുമ്പനാട് കൺവൻഷൻ ഇന്ന് (ജനുവരി 17 ന്) ആരംഭിക്കും

കുമ്പനാട് കൺവൻഷൻ ഇന്ന് (ജനുവരി 17 ന്) ആരംഭിക്കും കുമ്പനാട് : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) യുടെ 97 – മത് ജനറൽ കൺവൻഷൻ ഇന്ന്, ഞാറാഴ്ച (ജനുവരി 17 ന്) കുമ്പനാട് ഹെബ്രോൻപുരത്ത് ആരംഭിക്കും. ഭാരതത്തിലെ പെന്തക്കോസ്ത് ആത്മീയ സംഗമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട കുമ്പനാട് കൺവൻഷന്റെ ഈ വർഷത്തെ ചിന്താവിഷയം “ദൈവത്തിന്റെ പുതുവഴികൾ” (യെശ :43:19) എന്നതാണ്. ഐപിസി ജനറൽ സെക്രട്ടറി പാ. സാം ജോർജിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന ഉത്‌ഘാടന സമ്മേളനത്തിൽ, ഐ.പി.സി ജനറൽ

കുമ്പനാട് കൺവൻഷൻ ഇന്ന് (ജനുവരി 17 ന്) ആരംഭിക്കും Read More »

നാഷണൽ ഇവാൻഞ്ചലിക്കൽ ചർച്ച് ഓഫ് കുവൈറ്റ് മുൻ എക്സിക്യൂട്ടീവ് അഡ്മിനിസ്‌ട്രേറ്റർ, കെ. പി. കോശി (73) നിത്യതയിൽ

നാഷണൽ ഇവാൻഞ്ചലിക്കൽ ചർച്ച് ഓഫ് കുവൈറ്റ് മുൻ എക്സിക്യൂട്ടീവ് അഡ്മിനിസ്‌ട്രേറ്റർ, കെ. പി. കോശി (73) നിത്യതയിൽ അബുദാബി : നാഷണൽ ഇവാൻഞ്ചലിക്കൽ ചർച്ച് ഓഫ് കുവൈറ്റ് മുൻ എക്സിക്യൂട്ടീവ് അഡ്മിനിസ്‌ട്രേറ്റർ കെ. പി. കോശി (73) അബുദാബിയിൽ വച്ച് നിത്യതയിൽ ജനുവരി 8 ന് ചേർക്കപ്പെട്ടു. NECK സെക്രെട്ടറിയായി രണ്ട് പതിറ്റാണ്ട് സേവനമനിഷ്ഠിച്ചു. ഗൾഫ് ബാങ്ക് മുൻ ഡെപ്യൂട്ടി ജനറൽ മാനേജർ, ഗൾഫ് ചർച്ച് ഫെലോഷിപ്പ് കുവൈറ്റ് പ്രതിനിധി, KTMCC പ്രഥമ പ്രസിഡന്റ് എന്നീ നിലകളിൽ

നാഷണൽ ഇവാൻഞ്ചലിക്കൽ ചർച്ച് ഓഫ് കുവൈറ്റ് മുൻ എക്സിക്യൂട്ടീവ് അഡ്മിനിസ്‌ട്രേറ്റർ, കെ. പി. കോശി (73) നിത്യതയിൽ Read More »

error: Content is protected !!