Church News

ഐപിസി ചങ്ങനാശ്ശേരി വെസ്റ്റ് സെന്റർ കൺവൻഷൻ ഏപ്രിൽ 27-30 വരെ

ചങ്ങനാശ്ശേരി : ഐപിസി ചങ്ങനാശ്ശേരി വെസ്റ്റ് സെന്റർ കൺവൻഷൻ ഏപ്രിൽ 27-30 വരെ മാർക്കെറ്റ് റോഡിലുള്ള പോലീസ് ക്വർട്ടേഴ്സിന് പിൻവശമുള്ള ഐപിസി ചങ്ങനാശ്ശേരി പ്രയാർ ടവറിൽ നടക്കും. ഐപിസി ചങ്ങനാശ്ശേരി സെന്റർ ശുശ്രുഷകൻ പാസ്റ്റർ റോയി പൂവക്കാല ഉത്‌ഘാടനം ചെയുന്ന കൺവൻഷനിൽ പാസ്റ്റർമാരായ സുഭാഷ് കുമരകം, അനീഷ് തോമസ് ഓതറ, കെ. ജെ. തോമസ് കുമിളി, സണ്ണി എബ്രഹാം കുമ്പനാട്, ഇവാ. സാജു കുര്യാക്കോസ് മൂവാറ്റുപുഴ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഐപിസി പ്രയർ ടവർ ക്വയർ ഗാനശുശ്രുഷ നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ ഷാജി […]

ഐപിസി ചങ്ങനാശ്ശേരി വെസ്റ്റ് സെന്റർ കൺവൻഷൻ ഏപ്രിൽ 27-30 വരെ Read More »

അസംബ്ലീസ് ഓഫ് ഗോഡ് പാലോട് സെക്ഷൻ കൂട്ടായ്മ യോഗം ഇന്ന് (ഏപ്രിൽ 15 ന്)

ന്തിരുവനന്തപുരം : അസംബ്ലീസ് ഓഫ് ഗോഡ് പാലോട് സെക്ഷന്റെ അഭിമുഖ്യത്തിൽ കൂട്ടായ്മ യോഗം ഏപ്രിൽ 15 ശനി രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വിതുര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ സാബു കുമാർ എ. അദ്ധ്യക്ഷനാകും. പാസ്റ്റർ റെജി ശാസ്താംകോട്ട പ്രസംഗിക്കും. സെക്ഷൻ ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ആരാധന, സന്ദേശങ്ങൾ, കർത്തൃമേശ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, മുൻ പ്രസ്ബിറ്റർമാരെ ആദരിക്കൽ എന്നിവ ഉണ്ടായിരിക്കും. വിവരങ്ങൾക്ക്: പാസ്റ്റർ മാത്യു

അസംബ്ലീസ് ഓഫ് ഗോഡ് പാലോട് സെക്ഷൻ കൂട്ടായ്മ യോഗം ഇന്ന് (ഏപ്രിൽ 15 ന്) Read More »

ഐപിസി കടമ്മനിട്ട കല്ലേലി എബനേസർ സഭയുടെ 40 -)o വാർഷിക സമ്മേളന സുവനീർ പ്രകാശനം ചെയ്തു

കടമ്മനിട്ട : ഐപിസി കടമ്മനിട്ട കല്ലേലി എബനേസർ സഭയുടെ 40 വാർഷികത്തോ ടനുബന്ധിച്ചു പ്രസിദ്ധീകരിച്ച സുവനീറിന്റെ പ്രകാശനം ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജും ഐപിസി ജനറൽ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ഡോ. വിൽ‌സൺ ജോസഫും ചേർന്ന് നിർവഹിച്ചു.മത സ്വാതന്ത്ര്യത്തിന് എതിരേ യുള്ള നീക്കങ്ങളെ നമുക്ക് ഒറ്റക്കെട്ടായി ചെറുത്തു നിൽക്കാൻ കഴിയണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് യോഗത്തിൽ സംസാരിച്ചപ്പോൾ പറഞ്ഞു.ഐപിസി പത്തനംതിട്ട സെന്റർ വൈസ് പ്രസിഡന്റും സഭാ ശുശ്രൂഷകനുമായ പാസ്റ്റർ സാം പനച്ചയിൽ

ഐപിസി കടമ്മനിട്ട കല്ലേലി എബനേസർ സഭയുടെ 40 -)o വാർഷിക സമ്മേളന സുവനീർ പ്രകാശനം ചെയ്തു Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് കൊട്ടാരക്കര റീജിയൻ കൺവൻഷൻ നാളെ (ഏപ്രിൽ 13 ന്) ഓടനാവട്ടത്ത് ആരംഭിക്കും

കൊട്ടാരക്കര : ശാരോൻ ഫെലോഷിപ്പ് ചർച്ച് കൊട്ടാരക്കര റീജിയൻ കൺവൻഷൻ നാളെ (ഏപ്രിൽ 13) മുതൽ ഏപ്രിൽ 16 വരെ ഓടനാവട്ടം ശാരോൻ നഗറിൽ നടക്കും. പാസ്റ്റർ എബ്രഹാം ജോസഫ് (SFC നാഷണൽ പ്രസിഡന്റ്), പാസ്റ്റർ ഫിന്നി ജേക്കബ് (SFC മാനേജിങ് കൌൺസിൽ സെക്രട്ടറി), പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ, പാസ്റ്റർ തോമസ് ഫിലിപ്പ്, പാസ്റ്റർ ജോജു തോമസ് എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. വോയ്‌സ് ഓഫ് പീസ്, ഓടനാവട്ടം ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.      

ശാരോൻ ഫെലോഷിപ്പ് ചർച്ച് കൊട്ടാരക്കര റീജിയൻ കൺവൻഷൻ നാളെ (ഏപ്രിൽ 13 ന്) ഓടനാവട്ടത്ത് ആരംഭിക്കും Read More »

ഐപിസി പന്തളം മങ്ങാരം ഹെബ്രോൻ സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗം നാളെ (ഏപ്രിൽ 12 ന്) ആരംഭിക്കും

പന്തളം : ഐപിസി പന്തളം മങ്ങാരം ഹെബ്രോൻ സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗം നാളെ (ഏപ്രിൽ 12 ന്) ആരംഭിക്കും. പൂളയിൽ ജംക്ഷനിൽ അറത്തിൽ മുക്കിന് സമീപം തിനംകാല ബെഥേൽ ഗ്രൗണ്ടിൽ നടക്കുന്ന കൺവൻഷൻ ഏപ്രിൽ 16 ന് സമാപിക്കും. പാസ്റ്റർ തോമസ് ഫിലിപ്പ്, വെണ്മണി (ഐപിസി മാവേലിക്കര ഈസ്റ്റ് സെന്റർ ശുശ്രുഷകൻ) സമർപ്പണവും വചനശുശ്രുഷയും നടത്തുന്ന കൺവൻഷനിൽ പാസ്റ്റർമാരായ എബി എബ്രഹാം, ലാസർ വി. മാത്യു, സാംകുട്ടി ജോൺ, പ്രൊഫ. പി. ടി. തോമസ്, ബാബു കെ. വൈ. എന്നിവർ വചനശുശ്രുഷ നിർവഹിക്കും. എബനേസർ ഗോസ്പൽ വോയ്‌സ്, തിരുവല്ല ഗാനശുശ്രുഷയ്ക്ക്

ഐപിസി പന്തളം മങ്ങാരം ഹെബ്രോൻ സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗം നാളെ (ഏപ്രിൽ 12 ന്) ആരംഭിക്കും Read More »

ഐപിസി കണ്ണൂർ സെന്റർ കൺവൻഷൻ ഏപ്രിൽ 13-15 വരെ കരുവഞ്ചാലിൽ

കല്ലൊടി : ഐപിസി കണ്ണൂർ സെന്റർ കൺവൻഷൻ ഏപ്രിൽ 13-15 വരെ കരുവഞ്ചാൽ നടൂപ്പറമ്പിൽ സ്പോർട്സ് സിറ്റി കല്ലൊടിയിൽ നടക്കും. ഐപിസി കണ്ണൂർ സെന്റർ ശുശ്രുഷകൻ പാ. എം. ജെ. ഡൊമിനിക് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ പി. ജി. വർഗ്ഗീസ്, ബി. മോനച്ചൻ, കെ. ജെ. തോമസ്, ദാനിയേൽ കൊന്നനിൽക്കുന്നതിൽ (ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി), ബാബു എബ്രഹാം കോഴിക്കോട്, ഷിബിൻ സാമുവേൽ (PYPA കേരളം സ്റ്റേറ്റ് പ്രസിഡന്റ്) എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഗോഡ്സ് സിഗ്നേച്ചർ ടീം ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാ.

ഐപിസി കണ്ണൂർ സെന്റർ കൺവൻഷൻ ഏപ്രിൽ 13-15 വരെ കരുവഞ്ചാലിൽ Read More »

ബെഥേൽ അസംബ്ലി ഓഫ് ഗോഡ് അബുദാബി ചർച്ചിന്റെ നേതൃത്വത്തിൽ ത്രിദിന ബൈബിൾ ക്ലാസ്സ് ഇന്ന് (ഏപ്രിൽ 6 ന്) ആരംഭിക്കും 

അബുദാബി : ബെഥേൽ അസംബ്ലി ഓഫ് ഗോഡ് അബുദാബി ചർച്ചിന്റെ നേതൃത്വത്തിൽ 2023 ഏപ്രിൽ 6- 8 വരെ വൈകിട്ട് 7: 30 മുതൽ 9:00 മണി വരെ സൂം പ്ലാറ്റ്ഫോമിൽ ബൈബിൾ ക്ലാസുകൾ നടക്കും. പാസ്റ്റർ എബി ഐരൂർ ക്ലാസുകൾക്ക് നേതൃത്വം നൽകും. മീറ്റിങ്ങുകൾക്ക് പാസ്റ്റർ ഗിവിൻ തോമസ്, പാസ്റ്റർ മോനച്ചൻ, റോയ് ആർ. പി.  തുടങ്ങിയവർ നേതൃത്വം നൽകും. ZOOM ID : 884 0233 3046 passcode : 111222 (ഇവാ. ജോൺസി കടമ്മനിട്ട)

ബെഥേൽ അസംബ്ലി ഓഫ് ഗോഡ് അബുദാബി ചർച്ചിന്റെ നേതൃത്വത്തിൽ ത്രിദിന ബൈബിൾ ക്ലാസ്സ് ഇന്ന് (ഏപ്രിൽ 6 ന്) ആരംഭിക്കും  Read More »

PYPA മല്ലപ്പള്ളി സെന്ററിന്റെ നേതൃത്വത്തിൽ ‘ലവ് ജീസസ് ക്യാമ്പയിൻ’ ഏപ്രിൽ 13 ന്

മല്ലപ്പള്ളി : PYPA മല്ലപ്പള്ളി സെന്ററിന്റെ നേതൃത്വത്തിൽ ‘ലവ് ജീസസ് ക്യാമ്പയിൻ’ ഏപ്രിൽ 13 ന് മല്ലപ്പള്ളി ഐപിസി സിയോൻപുരം ഹാളിൽ നടക്കും. ഐപിസി മല്ലപ്പള്ളി സെന്റർ ശുശ്രുഷകൻ പാസ്റ്റർ കെ. വി. ചാക്കോ, പാസ്റ്റർ അനിൽ കൊടിത്തോട്ടം, ജെയിംസ് ജോർജ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. ജമാൽസൺ പി. ജേക്കബ്, രെഞ്ചു എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : +91 75590 18804, +91 97473 87287, +91 88488 35621  

PYPA മല്ലപ്പള്ളി സെന്ററിന്റെ നേതൃത്വത്തിൽ ‘ലവ് ജീസസ് ക്യാമ്പയിൻ’ ഏപ്രിൽ 13 ന് Read More »

ഏ. ജി. കുറത്തികാട് കർമ്മേൽ സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 20-22 വരെ കൺവൻഷൻ

കുറത്തികാട് : ഏ. ജി. കുറത്തികാട് കർമ്മേൽ സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 20-22 വരെ കൺവൻഷൻ നടക്കും. പാസ്റ്റർ ജെ. ജോൺസൺ (ഇവാഞ്ചെലിസം ഡയറക്ടർ AG, MDC) ന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ പാസ്റ്റർ പ്രഭ ടി. തങ്കച്ചൻ കൺവൻഷൻ ഉത്‌ഘാടനം ചെയ്യും. പാസ്റ്റർമാരായ എബി എബ്രഹാം, ബി. വർഗീസ്, രാജു മെത്രാ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. സുനിൽ സോളമന്റെ നേതൃത്വത്തിൽ ഡിവൈൻ ഹാർപ്സ്, അടൂർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.  

ഏ. ജി. കുറത്തികാട് കർമ്മേൽ സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 20-22 വരെ കൺവൻഷൻ Read More »

പി.വൈ.പി.എ യൂ.എ.ഇ റീജിയന്റെ നേതൃത്വത്തിൽ ഏപ്രിൽ 9 ന് രക്തദാന ക്യാമ്പ്

ദുബായ് : പി.വൈ.പി.എ യൂ.എ.ഇ റീജിയനും ദുബായ് ബ്ലഡ് ഡോനെഷൻ സെന്ററുമായി ചേർന്ന് 2023 ഏപ്രിൽ 9 ഞായറാഴ്ച രാവിലെ  9.00 മണി മുതൽ 1.00 മണി വരെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു, ദുബായ് ഔധ് മേത്തയിലുള്ള ഹോളി ട്രിനിറ്റി ചർച്ച്‌ ആർ.ടി.എ കാർ പാർക്കിങ്ങിലാണ് രക്തദാന ക്യാമ്പ് നടക്കുക. പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ, ടോജോ തോമസ് തുടങ്ങിയവർ നേതൃത്വം നൽകും.

പി.വൈ.പി.എ യൂ.എ.ഇ റീജിയന്റെ നേതൃത്വത്തിൽ ഏപ്രിൽ 9 ന് രക്തദാന ക്യാമ്പ് Read More »

error: Content is protected !!