Church News

ഐ.പി.സി. സഭാംഗം ചെൽസിയ, ബി. എ. സോഷിയോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി

ഐ.പി.സി. സഭാംഗം ചെൽസിയ, ബി. എ. സോഷിയോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി കോട്ടയം : മഹാത്മാ ഗാന്ധി സർവകലാശാല ബി. എ. സോഷിയോളജിയിൽ കോട്ടയം ബി.സി.എം. കോളേജ് വിദ്യാർഥിനി ചെൽസിയ കെ. എസ്. ഒന്നാം റാങ്ക് കരസ്ഥമാക്കി. കോട്ടയം ഗാന്ധിനഗർ ഐ.പി.സി. ഗില്ഗാൽ സഭാംഗങ്ങളായ ബിജു, കുഞ്ഞുമോൾ ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ചെൽസിയ. (വാർത്ത : ബ്ലെസ്സിൻ ജോൺ മലയിൽ)

ഐ.പി.സി. സഭാംഗം ചെൽസിയ, ബി. എ. സോഷിയോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി Read More »

ഏഴംകുളം തൊടുവക്കാട് പട്രുക്കോണത്ത് കാത്തടേത്ത് പി. എസ്. ജോൺ (86) നിര്യാതനായി

ഏഴംകുളം തൊടുവക്കാട് പട്രുക്കോണത്ത് കാത്തടേത്ത് പി. എസ്. ജോൺ (86) നിര്യാതനായി അടൂർ : ഏഴംകുളം തൊടുവക്കാട് പട്രുക്കോണത്ത് കാത്തടേത്ത് പി. എസ്. ജോൺ (കുഞ്ഞുമോൻ) (86) നിര്യാതനായി. സംസ്കാരം ഇന്ന് (ആഗസ്റ്റ് 18 ന്) രാവിലെ 8 മണിക്ക് ഭവനത്തിലെ ശുശ്രൂഷനന്തരം 11 മണിക്ക് തൊടുവക്കാട് ശാരോൻ സഭ സെമിത്തേരിയിൽ. ഭാര്യ പരേതയായ അമ്മണി ജോൺ, മക്കൾ : സുനു ജോൺ, സൂസൻ ജോൺ പരേതയായ സുജ (വാർത്ത : പാ. ഷിബു ജോൺ അടൂർ)

ഏഴംകുളം തൊടുവക്കാട് പട്രുക്കോണത്ത് കാത്തടേത്ത് പി. എസ്. ജോൺ (86) നിര്യാതനായി Read More »

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് വിവാഹ സഹായം വിതരണം ചെയ്തു

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് വിവാഹ സഹായം വിതരണം ചെയ്തു മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ കേരളാ സ്റ്റേറ്റ് യുപിജി ഡിപ്പാർട്ടുമെൻറും ചാരിറ്റി ഡിപ്പാർട്ട്മെൻറും സംയുക്തമായി ചേർന്ന് മൂന്ന് യുവതികൾക്ക് വിവാഹ സഹായം വിതരണം നടത്തി. പാ. ബിജു ബി ജോസഫ് ശുശ്രൂഷിക്കുന്ന ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ദുബായ് മുഖ്യ പ്രയോജകരായിരുന്നു. സഭാ ആസ്ഥാനമായ മുളക്കുഴയിൽ നടന്ന യോഗത്തിന് യുപിജി ഡയറക്ടർ പാസ്റ്റർ വിനോദ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് വിവാഹ സഹായം വിതരണം ചെയ്തു Read More »

പറവട്ടാനി തൈക്കാട്ടിൽ മേരി മൈക്കിൾ (68) അക്കരനാട്ടിൽ

പറവട്ടാനി തൈക്കാട്ടിൽ മേരി മൈക്കിൾ (68) അക്കരനാട്ടിൽ അഞ്ചേരി : പറവട്ടാനി തൈക്കാട്ടിൽ പരേതനായ മൈക്കിളിന്റെ ഭാര്യ മേരി മൈക്കിൾ (68) ആഗസ്റ്റ് 3 ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രുഷ ഇന്ന് (ആഗസ്റ്റ് 4 ന്) രാവിലെ 9:30 ന് വളർക്കാവ് ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ ആരംഭിച്ച് 10:30 ന് കരിപ്പാക്കുന്ന് ശാരോൻ സെമിത്തേരിയിൽ നടത്തപ്പെടും. മക്കൾ : അലക്സ് മൈക്കിൾ (ബിന്നി), അക്സ ജെയിംസ്, അനിക്സ് മൈക്കിൾ

പറവട്ടാനി തൈക്കാട്ടിൽ മേരി മൈക്കിൾ (68) അക്കരനാട്ടിൽ Read More »

‘COVID-19’ : ഐപിസി കേരള സ്റ്റേറ്റ്, നാളെ (ആഗസ്റ്റ് 5) മുതൽ ത്രിദിന ഉപവാസ പ്രാർത്ഥനയ്ക്ക് ആഹ്വാനം

‘COVID-19’ : ഐപിസി കേരള സ്റ്റേറ്റ്, നാളെ (ആഗസ്റ്റ് 5) മുതൽ ത്രിദിന ഉപവാസ പ്രാർത്ഥനയ്ക്ക് ആഹ്വാനം കുമ്പനാട് : കോവിട് 19 ന്റെ വ്യാപന പശ്ചാത്തലത്തിൽ ഐപിസി കേരള സ്റ്റേറ്റ് ത്രിദിന ഉപവാസ പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്തു. നാളെ (ആഗസ്റ്റ് 5) മുതൽ ആഗസ്റ്റ് 7 വരെ ശുശ്രുഷകന്മാർ പാഴ്സനേജുകളിലും, വിശ്വാസികൾ ഭവനങ്ങളിലും ഉപവാസ പ്രാർത്ഥനയിൽ പങ്കാളിയാകണം. ആഗസ്റ്റ് 3 ന് കൂടിയ എക്സിക്യൂട്ടീവ് കമ്മറ്റിയാണ് തീരുമാനം കൈകൊണ്ടത്.

‘COVID-19’ : ഐപിസി കേരള സ്റ്റേറ്റ്, നാളെ (ആഗസ്റ്റ് 5) മുതൽ ത്രിദിന ഉപവാസ പ്രാർത്ഥനയ്ക്ക് ആഹ്വാനം Read More »

ശാരോൻ, ചെങ്ങന്നൂർ മുൻ ശുശ്രുഷകൻ പാ. സിജു രാജൻ ഉള്ളന്നൂർ നിത്യതയിൽ

ശാരോൻ, ചെങ്ങന്നൂർ മുൻ ശുശ്രുഷകൻ പാ. സിജു രാജൻ ഉള്ളന്നൂർ നിത്യതയിൽ ചെങ്ങന്നൂർ : ദീർഘനാളായി ബ്ലഡ് ക്യാൻസർ ചികിത്സയിലായിരുന്ന പാ. സിജു രാജൻ ഉള്ളന്നൂർ ഇന്ന് (ആഗസ്റ്റ് 2 ന്) നിത്യതയിൽ ചേർക്കപ്പെട്ടു. ശാരോൻ ഫെലോഷിപ്പ് ചർച്ച്, ചെങ്ങന്നൂർ മുൻ ശുശ്രുഷകനായിരുന്നു പാ. സിജു. സംസ്കാര ശുശ്രുഷ ആഗസ്റ്റ് 5, ബുധൻ രാവിലെ 9 മുതൽ മെഴുവേലി ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ ആരംഭിച്ച് 11 മണിക്ക് സഭാ സെമിത്തേരിയിൽ നടത്തപ്പെടും. (വാർത്ത : പാ.രാജേഷ് ചാക്കോ

ശാരോൻ, ചെങ്ങന്നൂർ മുൻ ശുശ്രുഷകൻ പാ. സിജു രാജൻ ഉള്ളന്നൂർ നിത്യതയിൽ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – II ന്റെ വിജയികളെ പ്രഖ്യാപിച്ചു

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – II ന്റെ വിജയികളെ പ്രഖ്യാപിച്ചു കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ബൈബിൾ ക്വിസ് – II ന്റെ വിജയികളെ പ്രഖ്യാപിച്ചു. സജി ഡേവിഡ് ഒന്നാം സ്ഥാനവും, ലിബു തോമസ്‌ രണ്ടാം സ്ഥാനവും നേടി സമ്മാനാർഹരായി. കൂടുതൽ വിവരങ്ങൾക്ക് : പാ. സാം തോമസ് കുമിളി (+965 6622 7857)

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – II ന്റെ വിജയികളെ പ്രഖ്യാപിച്ചു Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – I ന്റെ വിജയികളെ പ്രഖ്യാപിച്ചു

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – I ന്റെ വിജയികളെ പ്രഖ്യാപിച്ചു കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട 50 ദിന ബൈബിൾ ക്വിസ് – I ന്റെ വിജയികളെ പ്രഖ്യാപിച്ചു. ഫെയ്ത്ത് ചന്ദ്രൻ ഒന്നാം സ്ഥാനവും, ലിബു തോമസ്‌ രണ്ടാം സ്ഥാനവും നേടി സമ്മാനാർഹരായി. കൂടുതൽ വിവരങ്ങൾക്ക് : പാ. സാം തോമസ് കുമിളി (+965 6622 7857)

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – I ന്റെ വിജയികളെ പ്രഖ്യാപിച്ചു Read More »

ലോക്ഡൗൺ കാലഘട്ടത്തിൽ 150 സങ്കീർത്തനങ്ങൾ മന:പ്പാഠംമാക്കി ജെസി റോയി

ലോക്ഡൗൺ കാലഘട്ടത്തിൽ 150 സങ്കീർത്തനങ്ങൾ മന:പ്പാഠംമാക്കി ജെസി റോയി തിരുവനന്തപുരം : ലോക്ഡൗൺ കാലഘട്ടത്തിൽ 150 സങ്കീർത്തനങ്ങളും മന:പ്പാഠമാക്കി ഐപിസി തിരുവനന്തപുരം വെസ്റ്റ് സെന്ററിൽ പരുത്തിപ്പാറ ഗ്രേസ് ടാബർനാക്കിൾ ചർച്ച് അംഗവും പേരൂർക്കട കുന്നംപള്ളിയിൽ കെ.ജെ. റോയിമോന്റെ ഭാര്യ ജെസ്സി. ലോക്ഡൗണിന് മുമ്പ് പുതിയ നിയമത്തിലെ ചില ലേഖനങ്ങൾ മന:പ്പാഠമാക്കി അവതരിപ്പിച്ചപ്പോൾ ലഭിച്ച പ്രോത്സാഹമാണ് സങ്കീർത്തനങ്ങൾ മന:പ്പാഠമാക്കുവാൻ പ്രേരണ. പരുത്തിപാറ സഭാശുശ്രൂഷകൻ പാ. ബാബു ജോസഫ്, കൊട്ടാരക്കര മേഖല മുൻ PYPA പ്രസിഡന്റും മാധ്യമ പ്രവർത്തകനുമായ പാ.

ലോക്ഡൗൺ കാലഘട്ടത്തിൽ 150 സങ്കീർത്തനങ്ങൾ മന:പ്പാഠംമാക്കി ജെസി റോയി Read More »

‘COVID-19’ : ആരാധനാലയങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പുറത്തിറക്കി

‘COVID-19’ : ആരാധനാലയങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പുറത്തിറക്കി ചിങ്ങവനം : കൊറോണ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരാധനാലയങ്ങൾ തുറക്കുന്നതിനുള്ള മാർഗ്ഗ നിർദേശങ്ങൾ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പുറത്തിറക്കി. ജനറൽ പ്രസിഡന്റ് പാ. വി. എ. തമ്പിയുടെ അദ്ധ്യക്ഷതയിൽ കൂടിയ എക്സിക്യൂട്ടീവ് കമ്മറ്റിയാണ് തീരുമാനം കൈകൊണ്ടത്. ഇനിയും ഒരു അറിയിപ്പുണ്ടാകുന്നത് വരെ ആരാധനാലയങ്ങൾ തുറക്കേണ്ടതില്ല. എന്നാൽ മുൻപ് അറിയിപ്പ് ലഭിച്ച പ്രകാരം ശുശ്രുഷക സ്ഥലമാറ്റം ഉണ്ടായിരിക്കുന്നതാണ്.

‘COVID-19’ : ആരാധനാലയങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പുറത്തിറക്കി Read More »

error: Content is protected !!