Church News

ചർച്ച് ഓഫ് ഗോഡ് ബഹ്‌റൈൻ സഭയുടെ ആഭിമുഖ്യത്തിൽ 21 ദിന ഉപവാസ പ്രാർത്ഥന ഏപ്രിൽ 21 ന് സമാപിക്കും

ബഹ്‌റൈൻ : ചർച്ച് ഓഫ് ഗോഡ് ബഹ്‌റൈൻ സഭയുടെ ആഭിമുഖ്യത്തിൽ 21 ദിന ഉപവാസ പ്രാർത്ഥന ഏപ്രിൽ 1 ന് ആരംഭിച്ചു. എല്ലാ ദിവസവും രാവിലെ 9:30 – 11:30 വരെയും, വൈകിട്ട് 7:15 – 8:45 വരെയും നടക്കുന്ന യോഗങ്ങൾ ഏപ്രിൽ 21 ന് സമാപിക്കും. പാ. ബിജു ഫിലിപ്പ് യോഗങ്ങൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : 00973 3322 7099  

ചർച്ച് ഓഫ് ഗോഡ് ബഹ്‌റൈൻ സഭയുടെ ആഭിമുഖ്യത്തിൽ 21 ദിന ഉപവാസ പ്രാർത്ഥന ഏപ്രിൽ 21 ന് സമാപിക്കും Read More »

ഐപിസി ചാത്തന്നൂർ സെന്ററിന്റെ 24 – മത് കൺവൻഷൻ ഏപ്രിൽ 13 – 16 വരെ കാരംകോട്ട്

കൊല്ലം : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ചാത്തന്നൂർ സെന്ററിന്റെ 24 – മത് കൺവൻഷൻ ഏപ്രിൽ 13 മുതൽ 16 വരെ ചാത്തന്നൂർ കാരംകോട് ഐപിസി എബൻ ഏസർ ഗ്രൗണ്ടിൽ നടക്കും. ഐപിസി ചാത്തന്നൂർ സെന്റർ ശുശ്രുഷകൻ പാസ്റ്റർ തങ്കച്ചൻ ജോർജ് ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്ററമാരായ അജി ഐസക്ക്, വി. പി. ഫിലിപ്പ്, ഡോ. ഫിലിപ്പ്  പി. തോമസ്, റ്റി. ഇ. വർഗീസ്, ജോൺസൻ ദാനിയേൽ എന്നിവർ പ്രസംഗിക്കും.കൺവൻഷനോടനുബന്ധിച്ച് സോദരി സമാജം മേഖല സമ്മേളനം, സണ്ടേസ്കൂൾ,

ഐപിസി ചാത്തന്നൂർ സെന്ററിന്റെ 24 – മത് കൺവൻഷൻ ഏപ്രിൽ 13 – 16 വരെ കാരംകോട്ട് Read More »

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ഉത്തരമേഖല കൺവൻഷൻ ഏപ്രിൽ 14 ന് പെരുമ്പാവൂരിൽ ആരംഭിക്കും

പെരുമ്പാവൂർ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ഉത്തരമേഖല കൺവൻഷൻ ഏപ്രിൽ 14 മുതൽ 16 വരെ പെരുമ്പാവൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. ഉത്തര മേഖല ഡയറക്ടർ പാസ്റ്റർ ബാബു വർഗീസിൻ്റെ നേതൃത്വത്തിൽ നടക്കുന്ന കൺവൻഷന്റെ വൈകിട്ട് നടക്കുന്ന പൊതുയോഗങ്ങളിൽ പാസ്റ്റർ റ്റി. ജെ. സാമുവൽ, പാസ്റ്റർ കെ. ജെ. തോമസ് (കുമിളി) യും പകൽ യോഗങ്ങളിൽ പാസ്റ്റർ തോമസ് ഫിലിപ്പ്, പാസ്റ്റർ പി. കെ. ജോസ്, പാസ്റ്റർ പി. ബേബി, പാസ്റ്റർ റ്റി. എ. വർഗീസ് എന്നിവരും പ്രസംഗിക്കും വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ 9 വരെ പൊതുയോഗവും ശനി 10മുതൽ 1 മണി

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ഉത്തരമേഖല കൺവൻഷൻ ഏപ്രിൽ 14 ന് പെരുമ്പാവൂരിൽ ആരംഭിക്കും Read More »

ഗില്ഗാൽ ഫെലോഷിപ്പ് ചർച്ച്, അബുദാബിയുടെ ആഭിമുഖ്യത്തിൽ ത്രിദിന ബൈബിൾ പഠനം ഇന്ന് (മാർച്ച് 29) ആരംഭിക്കും

അബുദാബി : ഗില്ഗാൽ ഫെലോഷിപ്പ് ചർച്ച്, അബുദാബിയുടെ ആഭിമുഖ്യത്തിൽ ത്രിദിന ബൈബിൾ പഠനം ഇന്ന് (മാർച്ച് 29) മുതൽ മാർച്ച് 31 വരെ നടക്കും. എഫെസ്യ ലേഖനത്തെ ആസ്പദമാക്കി ‘CHURCH AND OUR ETERNAL HOPE’ എന്ന വിഷയത്തിൽ പാസ്റ്റർ എബി എബ്രഹാം (പത്തനാപുരം) ക്ലാസ്സുകൾ നയിക്കും.         ZOOM ID : 457 182 9456 Passcode : 23458 കൂടുതൽ വിവരങ്ങൾക്ക് : പാ. എം. ജെ. ഡൊമിനിക് (+971 56 663 7365)

ഗില്ഗാൽ ഫെലോഷിപ്പ് ചർച്ച്, അബുദാബിയുടെ ആഭിമുഖ്യത്തിൽ ത്രിദിന ബൈബിൾ പഠനം ഇന്ന് (മാർച്ച് 29) ആരംഭിക്കും Read More »

ഫസ്റ്റ് ഏ. ജി. കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ 7 ദിന ഉപവാസ പ്രാർത്ഥന ഏപ്രിൽ 1 ന് ആരംഭിക്കും

കുവൈറ്റ് : ഫസ്റ്റ് ഏ. ജി. കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ 7 ദിന ഉപവാസ പ്രാർത്ഥന ഏപ്രിൽ 1 – 7 വരെ ഫസ്റ്റ് ഏ. ജി. ഹാൾ, അബ്ബാസിയ്യയിൽ നടക്കും. പാസ്റ്റർ ജോയ് ചെങ്കൽ വചന ശുശ്രുഷ നിർവഹിക്കും. സഭാ ശുശ്രുഷകൻ പാസ്റ്റർ ജെയിംസ് എബ്രഹാം യോഗങ്ങൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : +965 9725 1639

ഫസ്റ്റ് ഏ. ജി. കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ 7 ദിന ഉപവാസ പ്രാർത്ഥന ഏപ്രിൽ 1 ന് ആരംഭിക്കും Read More »

ഐ.പി.സി സണ്‍ഡേസ്‌ക്കൂള്‍സ് അസോസിയേഷന്റെ ‘പവര്‍ വി.ബി.എസ്.’ പഠന സാമഗ്രികളുടെ പ്രകാശനം ഐപിസി ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ഡോ. ടി. വല്‍സന്‍ ഏബ്രഹാം നിര്‍വഹിച്ചു

കുമ്പനാട് : ഐ.പി.സി സണ്‍ഡേസ്‌ക്കൂള്‍സ് അസോസിയേഷന്റെ ‘പവര്‍ വി.ബി.എസ്.’ പഠന സാമഗ്രികളുടെ പ്രകാശനം ഐപിസി ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ഡോ. ടി. വല്‍സന്‍ ഏബ്രഹാം നിര്‍വഹിച്ചു. സ്റ്റേറ്റ് ഡയറക്ടര്‍ പാസ്റ്റര്‍ ജോസ് തോമസ് ജേക്കബ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഐപിസി കേരള സ്റ്റേറ്റ് മുൻ സെക്രട്ടറി പാസ്റ്റര്‍ ഫിലിപ്പ്. പി. തോമസ് ഇവ ഏറ്റുവാങ്ങി.ശതാബ്ദി നിറവിലെത്തിയ ഇന്ത്യ പെന്തക്കോസ്തു ദൈവസഭയുടെ (ഐ.പി.സി) വളര്‍ച്ചയില്‍ പ്രധാന ഘടകമായിരുന്നു വചനപഠനവും ആത്മീയബോധനവും. സഭയുടെ അടുത്ത തലമുറയെ ആത്മീയ ബോധനം നല്‍കി

ഐ.പി.സി സണ്‍ഡേസ്‌ക്കൂള്‍സ് അസോസിയേഷന്റെ ‘പവര്‍ വി.ബി.എസ്.’ പഠന സാമഗ്രികളുടെ പ്രകാശനം ഐപിസി ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ഡോ. ടി. വല്‍സന്‍ ഏബ്രഹാം നിര്‍വഹിച്ചു Read More »

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഗ്രാജുവേഷനും മെറിറ്റ് അവാർഡ് വിതരണവും ഏപ്രിൽ 8 ന്

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഗ്രാജുവേഷനും മെറിറ്റ് അവാർഡ് വിതരണവും ഏപ്രിൽ 8 ന് മുളക്കഴ മൗണ്ട് സിയോൻ ബൈബിൾ കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. സണ്ടേസ്കൂൾ പ്രസിഡന്റ് പാസ്റ്റർ ജെ ജോസഫിന്റെ അദ്ധ്യക്ഷതയിൽ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി. സി. തോമസ്  മുഖ്യ സന്ദേശം നൽകുകയും സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്യും. സണ്ടേസ്കൂൾ മെറിറ്റ് പരീക്ഷക്ക് ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അവാർഡും പ്രസ്തുത സമ്മേളനത്തിൽ വിതരണം ചെയ്യും. സ്റ്റേറ്റ് സെക്രട്ടറി

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഗ്രാജുവേഷനും മെറിറ്റ് അവാർഡ് വിതരണവും ഏപ്രിൽ 8 ന് Read More »

ഐപിസി ഫഹഹീൽ (കുവൈറ്റ്) സൺഡേ സ്കൂളിന്റെയും എക്സൽ ഇൻറർനാഷണൽ വിബിഎസിന്റെയും സംയുക്താഭിമുഖ്യത്തിൽ മാർച്ച് 24, 25 ന് വിർച്വൽ വിബിഎസ് 

കുവൈറ്റ് : ഐപിസി ഫഹഹീൽ (കുവൈറ്റ്) സൺഡേ സ്കൂളിന്റെയും എക്സൽ ഇൻറർനാഷണൽ വിബിഎസിന്റെയും സംയുക്താഭിമുഖ്യത്തിൽ മാർച്ച് 24, 25 ന് വിർച്വൽ വിബിഎസ് നടക്കും. ഗാനശുശ്രൂഷ , ബൈബിൾ കഥകൾ, വചന പഠനം, ഗെയിംസ് മുതലായവ വിബിഎസ് നോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് : +965 6591 7446, +965 9761 6681, +965 9856 0535

ഐപിസി ഫഹഹീൽ (കുവൈറ്റ്) സൺഡേ സ്കൂളിന്റെയും എക്സൽ ഇൻറർനാഷണൽ വിബിഎസിന്റെയും സംയുക്താഭിമുഖ്യത്തിൽ മാർച്ച് 24, 25 ന് വിർച്വൽ വിബിഎസ്  Read More »

പിവൈപിഎ യുഎഇ റീജിയൻ കാത്തിരിപ്പു യോഗം ‘AWAKENING 2023’ മാർച്ച് 24 ന് ഷാർജ യൂണിയൻ ചർച്ചിലും ഏപ്രിൽ 14 ന് അൽഐൻ ഇവാൻജലിക്കൽ ചർച്ചിലും

ദുബായ് : പി വൈ പി എ  യു എ ഇ റീജിയന്റെ ആഭിമുഖ്യത്തിൽ മാർച്ച് 24 ന് കാത്തിരിപ്പു യോഗം ‘AWAKENING 2023’ ഷാർജ യൂണിയൻ ചർച്ച്‌ ഹാൾ NO-9 ൽ 7:30 PM – 10:00 PM വരെയും, ഏപ്രിൽ 14 വെള്ളിയാഴ്ച 7.30 PM – 10.00 PM വരെ അൽഐൻ ഇവാൻജലിക്കൽ ചർച്ച്‌ മെയിൻ ഹാളിലും നടക്കും. പാസ്റ്റർ വർഗീസ് ബേബി (കായംകുളം) ഈ യോഗങ്ങളിൽ ശുശ്രുഷിക്കും. PYPA റീജിയൻ ഭാരവാഹികളായ പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ, പാസ്റ്റർ സാമുവേൽ ജോൺസൻ, ടോജോ തോമസ്, റോബിൻ ലൂക്ക്, ലിന്റു ജോൺ, എബി ഡാനിയേൽ, ജോബി എബ്രഹാം, സഞ്ജു ചെറിയാൻ എന്നിവർ നേതൃത്വം നൽകും. കൂടുതൽ

പിവൈപിഎ യുഎഇ റീജിയൻ കാത്തിരിപ്പു യോഗം ‘AWAKENING 2023’ മാർച്ച് 24 ന് ഷാർജ യൂണിയൻ ചർച്ചിലും ഏപ്രിൽ 14 ന് അൽഐൻ ഇവാൻജലിക്കൽ ചർച്ചിലും Read More »

ഐപിസി ശാലേം പെരുമ്പഴുതൂരിന്റെ നേതൃത്വത്തിൽ ഏപ്രിൽ 17-19 വരെ സുവിശേഷയോഗങ്ങൾ

പെരുമ്പഴുതൂർ : ഐപിസി ശാലേം പെരുമ്പഴുതൂരിന്റെ നേതൃത്വത്തിൽ ഏപ്രിൽ 17-19 വരെ സുവിശേഷയോഗങ്ങൾ പെരുമ്പഴുതൂർ ഗവൺമെന്റ് ഹൈസ്കൂളിന് സമീപം നടക്കും. പാ. ഡി. കെ. ജോസിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ എം. സി. ഐപ്പ്, അനീഷ് തോമസ്, ഷാജി എം. പോൾ, എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ബെത്സെദാ വോയ്‌സ്, കാഞ്ഞിരംകുളം ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : +91 97472 61057          

ഐപിസി ശാലേം പെരുമ്പഴുതൂരിന്റെ നേതൃത്വത്തിൽ ഏപ്രിൽ 17-19 വരെ സുവിശേഷയോഗങ്ങൾ Read More »

error: Content is protected !!