Church News

PYPA മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ ഏകദിന ക്യാമ്പ് ‘IGNITE’ മെയ് 1 ന്

മാവേലിക്കര : PYPA മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ മെയ് 1 ന് ഏകദിന ക്യാമ്പ് ‘IGNITE’ ഐപിസി ബെഥേൽ, കുറത്തികാട് സഭയിൽ വച്ച് നടക്കും. ഐപിസി മാവേലിക്കര സെന്റർ ശുശ്രുഷകൻ പാ. തോമസ് ഫിലിപ്പ് ഉത്‌ഘാടനം ചെയ്യുന്ന ക്യാമ്പിൽ പാ. റോയ് മാത്യു (ബാംഗ്ലൂർ), പാ. സുഭാഷ് കുമരകം എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഷിജിൻ ഷാ, പാ. ലോർഡ്‌സൺ ആന്റണി എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. തദ്ദ് വസരത്തിൽ PYPA വാർഷികവും, 2022 ലെ താലന്ത് മത്സരങ്ങളുടെ സമ്മാനദാനവും നടക്കും. കൂടുതൽ വിവരങ്ങൾക്ക് : ഇവാ. റ്റിജു ജോസ് (പ്രസിഡന്റ്) +91 97474 […]

PYPA മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ ഏകദിന ക്യാമ്പ് ‘IGNITE’ മെയ് 1 ന് Read More »

ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭ കുമളി സെന്റർ കൺവൻഷൻ ഏപ്രിൽ 13 – 16 വരെ അണക്കരയിൽ

അണക്കര : ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭ കുമളി സെന്റർ കൺവൻഷൻ ഏപ്രിൽ 13 – 16 വരെ അണക്കര ചർച്ച് ഓഫ് ഗോഡ് സഭാ ഗ്രൗണ്ടിൽ നടക്കും. കുമളി സെന്റർ ശുശ്രുഷകൻ പാസ്റ്റർ എൻ. ആർ. സെനു ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ കേരളാ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി. സി. തോമസ്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പാസ്റ്റർ വൈ. റെജി, പാസ്റ്റർ തോമസ് ഫിലിപ്പ് (വെൺമണി), പാസ്റ്റർ പി. സി. ചെറിയാൻ (റാന്നി), പാസ്റ്റർ ജെൻസൻ ജോയ് (അടൂർ) എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ജോയൽ പടവത്തിനോടൊപ്പം

ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭ കുമളി സെന്റർ കൺവൻഷൻ ഏപ്രിൽ 13 – 16 വരെ അണക്കരയിൽ Read More »

ഐപിസി ആയൂർ സെന്റർ 32 – മത് സെന്റർ കൺവൻഷൻ ഏപ്രിൽ 6-9 വരെ

ആയൂർ : ഐപിസി ആയൂർ സെന്റർ 32 – മത് സെന്റർ കൺവൻഷൻ ഏപ്രിൽ 6-9 വരെ മുള്ളിയിൽ ജംക്ഷൻ ഐപിസി എബനേസർ വാളകം വെസ്റ്റ് സഭയുടെ എതിർ വശത്തുള്ള ഗ്രൗണ്ടിൽ നടക്കും. പാ. സണ്ണി എബ്രഹാം (ഐപിസി ആയൂർ സെന്റര് ശുശ്രുഷകൻ) ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ജോയി പാറയ്ക്കൽ, കെ. ജെ. തോമസ്, വർഗീസ് എബ്രഹാം, ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, സാം ജോർജ്, റോയി പൂവക്കാല, ജോസ് കെ. എബ്രഹാം എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഉമ്മന്നൂർ താബോർ വോയ്‌സ് സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : പ.

ഐപിസി ആയൂർ സെന്റർ 32 – മത് സെന്റർ കൺവൻഷൻ ഏപ്രിൽ 6-9 വരെ Read More »

ഐപിസി കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 1 മുതൽ 14 ദിന ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും

കുവൈറ്റ് : ഐപിസി കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 1 മുതൽ 14 ദിന ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും അബ്ബാസിയയ്യിൽ നടക്കും. പാസ്റ്റർ ജോസഫ് ഡാനിയേൽ (യു.എസ്.എ) വചനശുശ്രുഷ നിർവഹിക്കും. പാസ്റ്റർ ബെൻസൺ തോമസ് ശുശ്രുഷകൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ ബെൻസൺ തോമസ് (+965 9786 9964)

ഐപിസി കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 1 മുതൽ 14 ദിന ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും Read More »

ഐപിസി തിരുവനന്തപുരം ഈസ്റ്റ് സെന്റർ ശുശ്രുഷക കുടുംബ സംഗമം

തിരുവനന്തപുരം: ഐപിസി തിരുവനന്തപുരം ഈസ്റ്റ് സെന്റർ ഒരുക്കുന്ന ശുശ്രുഷക കുടുംബ സംഗമം മാർച്ച്‌ 13 തിങ്കളാഴ്ച രാവിലെ 9:30 മണി മുതൽ വൈകിട്ട് 5 മണി വരെ എലിം വർഷിപ്പ് സെന്റർ കിഴക്കേ മുക്കോലയിൽ വച്ച് നടക്കപ്പെടും. പ്രസ്തുത മീറ്റിംഗ് ഡോ: സാമൂവേൽ സി ജോസഫ് ഉദ്ഘാടനം ചെയ്യും.ഐപിസി തിരുവനന്തപുരം ഈസ്റ്റ് സെന്റർ ശുശ്രൂഷകൻ റവ ഡോ: സൈമൺ ചാക്കോ യുഎഇ ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കും. പാസ്റ്റർ സാംകുട്ടി ദാനിയേൽ, പാസ്റ്റർ രാജേഷ് കുമാർ, പാസ്റ്റർ പ്രഭാകരൻ

ഐപിസി തിരുവനന്തപുരം ഈസ്റ്റ് സെന്റർ ശുശ്രുഷക കുടുംബ സംഗമം Read More »

ഐപിസി സോഷ്യൽ വെൽഫെയർ ബോർഡ് സംസ്ഥാനതല ഉത്‌ഘാടനം നടന്നു

(വൺ റുപ്പി ചലഞ്ച്‌ ഏറ്റെടുത്ത് തിരുവനന്തപുരം മേഖല) കുമ്പനാട് : ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫെയർ ബോർഡ് സംസ്ഥാനതല ഉത്‌ഘാടനം സംസ്ഥാന പ്രസിഡൻറ് പാസ്റ്റർ കെ. സി. തോമസ് നിർവഹിച്ചു. മാർച്ച് 4ന് തിരുവനന്തപുരം മരുതൂരിൽ നടന്ന സമ്മേളനത്തിൽ സോഷ്യൽ വെൽഫെയർ ബോർഡ് ചെയർമാൻ സജി മത്തായി കാതേട്ട് അധ്യക്ഷത വഹിച്ചു. വെൽഫെയർ ബോർഡ് ഐ.പി.സി കേരള സ്റ്റേറ്റിലെ എല്ലാ ശുശ്രൂഷകന്മാർക്കും കൗൺസിൽ അംഗങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും നല്കുന്ന ഇൻഷുറൻസ് പോളിസി വിതരണോദ്ഘാടനവും നടന്നു. ഐപിസി

ഐപിസി സോഷ്യൽ വെൽഫെയർ ബോർഡ് സംസ്ഥാനതല ഉത്‌ഘാടനം നടന്നു Read More »

റ്റി.പി.എം ബെംഗളൂരു സെന്റർ കൺവൻഷൻ മാർച്ച് 23 മുതൽ

ബെംഗളൂരു : ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ കർണാടകയിലെ ഏറ്റവും വലിയ ആത്മീയസംഗമമായ ബെംഗളൂരു സെന്റർ കൺവൻഷൻ മാർച്ച് 23 വ്യാഴം മുതൽ 26 ഞായർ വരെ ഹെന്നൂർ – ബാഗലൂർ റോഡിൽ ഗധലഹള്ളി സെന്റ് മൈക്കിൾസ് സ്കൂളിന് സമീപമുള്ള റ്റി.പി.എം കൺവൻഷൻ സെന്ററിൽ നടക്കും.കൺവൻഷന് മുന്നോടിയായി സുവിശേഷ വിളംബര റാലിയിൽ ശുഭ്രവസ്ത്രധാരികളായ ആയിരക്കണക്കിന് വിശ്വാസികളും ശുശ്രൂഷകരും പങ്കെടുക്കും.വ്യാഴാഴ്‌ച മുതൽ ശനിയാഴ്‌ച വരെ വൈകിട്ട് 6 ന് സുവിശേഷ പ്രസംഗം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7

റ്റി.പി.എം ബെംഗളൂരു സെന്റർ കൺവൻഷൻ മാർച്ച് 23 മുതൽ Read More »

തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ലീഡേഴ്‌സ് മീറ്റും പ്രവർത്തനോദ്ഘാടനവും നടന്നു

തിരുവല്ല: തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃയോഗവും 2023ലെ ചിൽഡ്രൻസ് ഫെസ്റ്റിന്റെ പ്രവർത്തനോദ്ഘടനവും മാർച്ച്‌ അഞ്ചിനു തിരുവല്ലയിൽ നടന്നു.തിമഥി ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് പാസ്റ്റർ റെജി മൂലേടം അധ്യക്ഷത വഹിച്ച യോഗത്തിൽ പാസ്റ്റർ കെ. ജെ മാത്യു മുഖ്യ പ്രഭാഷണം നടത്തി. 2023-24 വർഷത്തെ വിവിധ പ്രവർത്തനങ്ങളെകുറിച്ച് തിമഥി ഇൻസ്റ്റിറ്റ്യൂട്ട് മിഷൻ ഡയറക്ടർ പാസ്റ്റർ സാലു വർഗീസ് സംസാരിച്ചു. തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ഭാരവാഹികളായി പേട്രൺ – പാസ്റ്റർ. രാജൻ ആഷേർ, പ്രസിഡന്റ് – പാസ്റ്റർ റെജി മൂലെടം, വൈസ് പ്രസിഡന്റ്മാരായി

തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ലീഡേഴ്‌സ് മീറ്റും പ്രവർത്തനോദ്ഘാടനവും നടന്നു Read More »

IAG UK & യൂറോപ്പ് 16 – മത് നാഷണൽ കോൺഫറൻസ് മാർച്ച് 17 ന് ആരംഭിക്കും

പ്രെസ്റ്റൻ : IAG UK & യൂറോപ്പ് 16 – മത് നാഷണൽ കോൺഫറൻസ് മാർച്ച് 17 ന് പ്രെസ്റ്റൻ ഫുൽവുഡ് അക്കാഡമിയിൽ ആരംഭിക്കും. പാ. ബിനോയ് എബ്രഹാം (ചെയർമാൻ, IAG UK & യൂറോപ്പ്) ഉത്‌ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പാ. രാജേഷ് ഏലപ്പാറ വചനശുശ്രുഷ നിർവഹിക്കും. യുവജന സമ്മേളനത്തിൽ പാ. ജോഷുവ ക്രിസ്റ്റഫർ മുഖ്യ സന്ദേശം നൽകും. മാർച്ച് 19 ന് സമാപിക്കുന്ന കോൺഫെറെൻസിൽ മാത്യു ടി. ജോൺ സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകും.   കൂടുതൽ വിവരങ്ങൾക്ക് : 07401616383, 07880310243, 07427214014    

IAG UK & യൂറോപ്പ് 16 – മത് നാഷണൽ കോൺഫറൻസ് മാർച്ച് 17 ന് ആരംഭിക്കും Read More »

YPE തിരുവനന്തപുരം മേഖല യുവജന ക്യാമ്പ് ഏപ്രിൽ 20 – 22 വരെ കവടിയാറിൽ

തിരുവനന്തപുരം : YPE തിരുവനന്തപുരം മേഖല യുവജന ക്യാമ്പ് ഏപ്രിൽ 20 – 22 വരെ കവടിയാർ സാൽവേഷൻ ആർമി റിട്രീറ്റ് സെന്ററിൽ നടക്കും. “Perfect conquerors in Christ” എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ ചിന്താവിഷയം. ചർച്ച് ഓഫ് ഗോഡ് കേരളം സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസ് ഉത്‌ഘാടനം ചെയ്യുന്ന ക്യാമ്പിൽ പാ. പി. എ. ജെറാൾഡ് (YPE സ്റ്റേറ്റ് പ്രസിഡന്റ്), പാ. സ്കറിയ എബ്രഹാം (രക്ഷാധികാരി), പാ. ടി. എം. മാമ്മച്ചൻ (മേഖല ഡയറക്ടർ), പാ. സി. എം. വത്സലദാസ് (മേഖല ജോയിന്റ് ഡയറക്ടർ), പാ.

YPE തിരുവനന്തപുരം മേഖല യുവജന ക്യാമ്പ് ഏപ്രിൽ 20 – 22 വരെ കവടിയാറിൽ Read More »

error: Content is protected !!