Church Pages

ആഴ്ച്ചകാഴ്ച്ച – ബ്ലെസ്സൻ ദാനിയേൽ

ആഴ്ച്ചകാഴ്ച്ച – ബ്ലെസ്സൻ ദാനിയേൽ പശ്ചിമേഷ്യയിൽ സമാധാനം വീണ്ടും അകലുന്നുവോ ?ഒക്ടോബർ 7 ന് ഡസൻ കണക്കിന് ഹമാസ് തീവ്രവാദികൾ ഗാസയിൽ നിന്ന് കര, കടൽ, വ്യോമാതിർത്തി വഴി യിസ്രായേലിലേക്ക് നുഴഞ്ഞുകയറി. ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ രഹസ്യാന്വേഷണ സേനയായ ഇസ്രയേലിന്റെ അമാൻ (സൈനീക), മൊസ്സാദ് (വിദേശ്യകാര്യ), ശബ്ബക്ക് (ആഭ്യന്തര) വകുപ്പുകൾ പരാജയപ്പെട്ടപ്പോൾ ഇസ്രായേൽ ഞെട്ടി. അന്നേ ദിനം 250-ലധികം ഇസ്രായേലികൾ കൊല്ലപ്പെട്ടു, 1,590 പേർക്ക് പരിക്കേറ്റു. അനേക പൗരന്മാരും സൈനികരും ഗാസയിൽ ബന്ദികളാക്കപ്പെട്ടു. ഏകദേശം 2,500 […]

ആഴ്ച്ചകാഴ്ച്ച – ബ്ലെസ്സൻ ദാനിയേൽ Read More »

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് റാന്നി ഈസ്റ്റ് സെന്റർ കൺവൻഷൻ ഏപ്രിൽ 20-23 വരെ ചെല്ലയ്ക്കാടിൽ

റാന്നി : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് റാന്നി ഈസ്റ്റ് സെന്റർ കൺവൻഷൻ ഏപ്രിൽ 20-23 വരെ ചെല്ലയ്ക്കാട് സഭാ ഓഡിറ്റോറിയത്തിൽ നടക്കും. സെന്റർ ശുശ്രുഷകൻ പാസ്റ്റർ പി. സി. ചെറിയാൻ ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ സി. സി. തോമസ് (കേരള സ്റ്റേറ്റ് ഓവർസിയർ), ബാബു ചെറിയാൻ, ബി. മോനച്ചൻ, അനീഷ് കൊല്ലം, സിസ്. ബ്ലെസി ജോബിൻ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. പാസ്റ്റർ എബിൻ കുര്യന്റെ നേതൃത്വത്തിലുള്ള സെന്റർ ക്വയർ ശുശ്രുഷയ്ക്ക് നേതൃത്വം നൽകും.കൂടുതൽ

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് റാന്നി ഈസ്റ്റ് സെന്റർ കൺവൻഷൻ ഏപ്രിൽ 20-23 വരെ ചെല്ലയ്ക്കാടിൽ Read More »

CEM വെച്ചൂച്ചിറ സെന്ററിന്റെ ആഭിമുഖ്യത്തിൽ 12 മണിക്കൂർ ‘സ്പിരിച്വൽ ഫെസ്റ്റ്’ ഇന്ന് (മെയ് 31 ന്)

റാന്നി : CEM വെച്ചൂച്ചിറ സെന്ററിന്റെ ആഭിമുഖ്യത്തിൽ 12 മണിക്കൂർ ‘സ്പിരിച്വൽ ഫെസ്റ്റ്’ ഇന്ന് (മെയ് 31 ന്) രാവിലെ 9:00 ന് ആരംഭിക്കും. വിവിധ സെഷനുകളിലായി ആരാധന, വചനശുശ്രുഷ, പ്രാർത്ഥന എന്നിവ ക്രമീകരിച്ചിട്ടുണ്ട്. പാ. ഫിന്നി മോൻസി, പാ. ജോബിൻ സേവ്യർ, പാ. ബാബു ജോൺ, പാ. പ്രകേഷ് കെ. സി., പാ. എ. വൈ. തോമസ്, ഷീന ജോബിൻ, പാ. ബിജു ടി. മാത്യു, പാ. ലിൻസ് കുര്യൻ, പാ. രാജീവ് ജി. പാ.

CEM വെച്ചൂച്ചിറ സെന്ററിന്റെ ആഭിമുഖ്യത്തിൽ 12 മണിക്കൂർ ‘സ്പിരിച്വൽ ഫെസ്റ്റ്’ ഇന്ന് (മെയ് 31 ന്) Read More »

error: Content is protected !!