COG

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന്റെ 3-മത് ഹോം ലാൻഡ് ഫെലോഷിപ്പ് സെപ്റ്റ് : 11 ന്

കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന്റെ 3-മത് ഹോം ലാൻഡ് ഫെലോഷിപ്പ് സെപ്റ്റ് : 11 ന് നാഷണൽ ഇവാൻജെലിക്കൽ ചർച്ച് ഓഫ് കുവൈറ്റ് (NECK) യിൽ നടക്കും. വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ പാ. സി. സി. തോമസ് (ഓവർസിയർ, കേരള സ്റ്റേറ്റ്) മുഖ്യാതിഥി ആയിരിക്കും. ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.ZOOM ID : 202 302 4020passcode : 2021

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന്റെ 3-മത് ഹോം ലാൻഡ് ഫെലോഷിപ്പ് സെപ്റ്റ് : 11 ന് Read More »

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് പ്രയർ സെൽ ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ സെപ്റ്. 6-11 വരെ ചെയിൻ പ്രയർ മീറ്റിങ്ങ്

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് പ്രയർ സെൽ ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ സെപ്റ്. 6-11 വരെ ചെയിൻ പ്രയർ മീറ്റിങ്ങ് നടക്കും. രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ നടക്കുന്ന പ്രാർത്ഥനയിൽ ഓരോ ഡിസ്ട്രിക്ടിനും നിശ്ചയിച്ചിരിക്കുന്ന സമയങ്ങളിലാണ് പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക് : പാ. സജി ജോർജ്, പാ. അനീഷ് ഏലപ്പാറ, പാ. ജേക്കബ് ബെഞ്ചമിൻ (94970 12845)

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് പ്രയർ സെൽ ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ സെപ്റ്. 6-11 വരെ ചെയിൻ പ്രയർ മീറ്റിങ്ങ് Read More »

ഫിലദൽഫിയാ ചർച്ച് ഓഫ് ഗോഡ്, അബുദാബിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 21-25 വരെ ഉപവാസ പ്രാർത്ഥന നടക്കും

അബുദാബി : ഫിലദൽഫിയാ ചർച്ച് ഓഫ് ഗോഡ്, അബുദാബിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 21-25 വരെ ഉപവാസ പ്രാർത്ഥന നടക്കും. പാ. ബാബു തോമസിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പ്രാർത്ഥനകളിൽ പാസ്റ്റർമാരായ രാജു മേത്രാ, കെ. എ. എബ്രഹാം, ജോൺസൺ മേമന, ഷാജി എം. പോൾ, സാം ജോസഫ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും.ZOOM ID : 790 501 3055passcode : 790 501 3055കൂടുതൽ വിവരങ്ങൾക്ക് : പാ. ബാബു തോമസ് (0555 489 084), ബിജു ജോൺസൺ

ഫിലദൽഫിയാ ചർച്ച് ഓഫ് ഗോഡ്, അബുദാബിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 21-25 വരെ ഉപവാസ പ്രാർത്ഥന നടക്കും Read More »

ഗില്ഗാൽ ചർച്ച് ഓഫ് ഗോഡ് UAE യുടെ വാർഷിക കൺവൻഷൻ ഇന്ന് (ആഗസ്റ്റ് 16 ന്) ആരംഭിക്കും

ദുബായ് : ഗില്ഗാൽ ചർച്ച് ഓഫ് ഗോഡ് UAE യുടെ വാർഷിക കൺവെൻഷൻ ഇന്ന് (ഓഗസ്റ്റ് 16 ന്) ആരംഭിക്കും. വൈകിട്ട് 8.00 മണിക്ക് ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് സ്ഥാപക പ്രസിഡന്റും ചർച്ച് ഓഫ് ഗോഡ് UAE നാഷണൽ ഓവർസീയറുമായ പാ. ഡോ. കെ. ഒ. മാത്യു കൺവൻഷൻ ഉത്‌ഘാടനം ചെയ്യും. പാ. അരവിന്ദ് വിൻസെന്റ്, പാ. സാം മാത്യു എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. പാ. ലിബിൻ റാന്നിയും, ബെൻസൺ ലൂക്കോസും ആരാധനയ്ക്ക് നേതൃത്വം

ഗില്ഗാൽ ചർച്ച് ഓഫ് ഗോഡ് UAE യുടെ വാർഷിക കൺവൻഷൻ ഇന്ന് (ആഗസ്റ്റ് 16 ന്) ആരംഭിക്കും Read More »

YPE & സൺഡേ സ്കൂൾ മാവേലിക്കര സെൻ്ററിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 21 ന് കരിയർ ഗൈഡൻസും സ്റ്റുഡൻ്റസ് കോൺഫറൻസും

മാവേലിക്കര : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ മാവേലിക്കര സെൻ്റർ, വൈപിഇ & സൺഡേ സ്കൂൾ സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസും സ്റ്റുഡൻ്റസ് കോൺഫറൻസും ആഗസ്റ്റ് 21 ന് രാവിലെ 10 മണി മുതൽ ഓൺലൈനിൽ നടക്കും.കേരളാ സ്റ്റേറ്റ് സൺഡേ സ്കൂൾ പ്രസിഡൻ്റും സെൻ്റർ ശുശ്രുഷകനുമായ പാ. ജെ. ജോസഫ് ഉത്ഘാടനം ചെയ്യും. YPE സ്റ്റേറ്റ് ട്രഷറാർ പാ. ഫിന്നി ജോസഫ് പ്രഭാഷണം നടത്തും. കേരളാ സർക്കാർ ന്യുനപക്ഷ ക്ഷേമ വകുപ്പിലെ പ്രമുഖ കരിയർ ഗൈഡൻസ് വിദഗ്ധനും,

YPE & സൺഡേ സ്കൂൾ മാവേലിക്കര സെൻ്ററിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 21 ന് കരിയർ ഗൈഡൻസും സ്റ്റുഡൻ്റസ് കോൺഫറൻസും Read More »

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) തിരുവല്ല സൗത്ത് ഡിസ്ട്രിക്ട് YPE യുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 19 ന് ഏകദിന സമ്മേളനം

തിരുവല്ല : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) തിരുവല്ല സൗത്ത് ഡിസ്ട്രിക്ട് YPE യുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 19 ന് ഏകദിന സമ്മേളനം നടക്കും. പാ. ലാലി ഫിലിപ്പ് (ഡിസ്ട്രിക്ട് പാസ്റ്റർ) ന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ‘കോവിഡ് കാലത്തെ ആത്മീകത : പ്രതിസന്ധികളും പ്രതിവിധികളും’ എന്ന വിഷയത്തെ ആസ്പദമാക്കി പാ. ജെയ്‌സ് പാണ്ടനാട് സന്ദേശം നൽകും. ബെൻസൺ വർഗീസ്, ബ്ലെസി ബെൻസൺ എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.ZOOM ID : 306 158 3644passcode

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) തിരുവല്ല സൗത്ത് ഡിസ്ട്രിക്ട് YPE യുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 19 ന് ഏകദിന സമ്മേളനം Read More »

കുവൈറ്റ് ചർച്ച് ഓഫ് ഗോഡ് YPE യുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 6, 7 ന് സെമിനാർ

കുവൈറ്റ് : കുവൈറ്റ് ചർച്ച് ഓഫ് ഗോഡ് YPE യുടെ ആഭിമുഖ്യത്തിൽ 2021 ആഗസ്റ്റ് 6, 7 തീയതികളിൽ കുവൈറ്റ് സമയം വൈകിട്ട് 6.30 മുതൽ ‘Identity in Christ; Identity Crisis’ എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ നടക്കും. സുവി. ജീഫി യോഹന്നാൻ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.ZOOM ID : 201 969 2771Passcode : 1

കുവൈറ്റ് ചർച്ച് ഓഫ് ഗോഡ് YPE യുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 6, 7 ന് സെമിനാർ Read More »

ചർച്ച് ഓഫ് ഗോഡ് UK & EU മലയാളം സെക്ഷൻ 14 മത് നാഷണൽ കോൺഫറൻസ് ജൂലൈ 23-25 വരെ

ലണ്ടൻ : ചർച്ച് ഓഫ് ഗോഡ് UK & EU മലയാളം സെക്ഷൻ 14 മത് നാഷണൽ കോൺഫറൻസ് ജൂലൈ 23-25 വരെ നടക്കും. റവ. ഡോ. ജോ കുര്യൻ (ചർച്ച് ഓഫ് ഗോഡ് UK & EU ഓവർസിയർ), ഡോ. തോമസ് മാമ്മൻ, ഡോ. ഷിബു കെ. മാത്യു, റവ. സെസിൽ മാത്യു, ലിനി ജെയിംസ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും.കൂടുതൽ വിവരങ്ങൾക്ക് : റവ. തോമസ് ജോർജ് (079 4386 6456); റവ. വർഗീസ് തോമസ്

ചർച്ച് ഓഫ് ഗോഡ് UK & EU മലയാളം സെക്ഷൻ 14 മത് നാഷണൽ കോൺഫറൻസ് ജൂലൈ 23-25 വരെ Read More »

ചർച്ച് ഓഫ് ഗോഡ് UAE സ്ക്രിപ്ച്ചർ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 26-28 വരെ VBS നടക്കും

ദുബായ് : ചർച്ച് ഓഫ് ഗോഡ് UAE സ്ക്രിപ്ച്ചർ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 26-28 വരെ ഓൺലൈൻ VBS നടക്കും. ട്രാൻസ്ഫോർമേഴ്‌സുമായുള്ള സഹകരണത്തിൽ നടക്കുന്ന VBS ൽ 4-19 വരെയുള്ള കുട്ടികൾ പങ്കെടുക്കും. റവ. ഡോ. കെ. ഒ. മാത്യു (നാഷണൽ ഓവർസിയർ, ചർച്ച് ഓഫ് ഗോഡ്, UAE) VBS ഉത്‌ഘാടനം ചെയ്യും. ‘My Steps’ എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം.ZOOM ID : 897 2822 8440passcode : 12345കൂടുതൽ വിവരങ്ങൾക്ക് : റോബി ജോൺ

ചർച്ച് ഓഫ് ഗോഡ് UAE സ്ക്രിപ്ച്ചർ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 26-28 വരെ VBS നടക്കും Read More »

കുവൈറ്റ് ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 20) മുതൽ ത്രിദിന ഉപവാസ പ്രാർത്ഥന

കുവൈറ്റ് : കുവൈറ്റ് ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 20) മുതൽ ജൂലൈ 22 വരെ ഉപവാസ പ്രാർത്ഥന നടക്കും. പാ. ഫിലിപ്പ് പി. തോമസ് ദൈവവചന ശുശ്രൂഷ നിർവഹിക്കും.Zoom ID : 2019 692 771passcode : 2021

കുവൈറ്റ് ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 20) മുതൽ ത്രിദിന ഉപവാസ പ്രാർത്ഥന Read More »

error: Content is protected !!