COG

CGI Bharanikavu, Kattanam

എറൈസ് 2017 ഭരണിക്കാവ് : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ ) ഭരണിക്കാവ്, കറ്റാനം സഭയുടെ യുവജന വിഭാഗമായ വൈ.പി.ഇ യുടെ ആഭിമുഖ്യത്തിൽ സംഗീത സായാഹ്നവും ദൈവവചന ശുശ്രൂഷയും ഡിസംബർ മാസം 24ാം തീയതി ഞായർ വൈകിട്ട് 5.30- 9.00 വരെ ഭരണിക്കാവ് പെട്രോൾ പമ്പിന് എതിർവശമുളള ഗ്രൗണ്ടിൽ വെച്ച് നടക്കുന്നു. ബ്രദർ ജോയൽ പടവത്ത്, ലിജി യേശുദാസ്, എബി മാവേലിക്കര ,ജോൺസൺ അടൂർ ,ഫേബ എബി, എജ്വിൻ കൊടുമൺ, സ്റ്റീഫൻ തിരുവല്ല തുടങ്ങിയവർ പാടുന്നു.

CGI Bharanikavu, Kattanam Read More »

error: Content is protected !!