COG

YPE എറണാകുളം മേഖലയുടെ ആഭ്യമുഖ്യത്തിൽ അവാർഡ് വിതരണവും സ്കൂൾകിറ്റ് വിതരണവും നടത്തി

കളമശ്ശേരി : എറണാകുളം മേഖല YPE യുടെ ആഭ്യമുഖ്യത്തിൽ 250 ൽ അധികം സ്കൂൾ കുട്ടികൾക്ക് മെയ് 27 ന് കളമശ്ശേരി ചർച്ച് ഓഫ് ഗോഡിൽ വച്ച് സ്കൂൾ കിറ്റ് വിതരണം നടത്തി. കൂടാതെ ഡോക്ടേഴ്സായി ഗ്രാജുവേറ്റ് ചെയ്തവരേയും, +2 ൽ മുഴുവൻ A+ ലഭിച്ച വിദ്യാർത്ഥികളേയും, യൂണിവേഴ്സിറ്റി റാങ്ക് ലഭിച്ചവരേയും സമ്മേളനത്തിൽ ആദരിച്ചു. എറണാകുളം MP ശ്രീ. ഹൈബി ഈഡൻ ഉത്ഘാടനം ചെയ്ത ചടങ്ങിൽ ആദ്യ സ്കൂൾ കിറ്റ് വിതരണം ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് പാസ്റ്റർ Y. റെജി നടത്തി. YPE സംസ്ഥാന പ്രസിഡൻറ് പാസ്റ്റർ P. A. ജെറാൾഡ് അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ YPE സംസ്ഥാന വൈസ് […]

YPE എറണാകുളം മേഖലയുടെ ആഭ്യമുഖ്യത്തിൽ അവാർഡ് വിതരണവും സ്കൂൾകിറ്റ് വിതരണവും നടത്തി Read More »

സുവർണ്ണ ജൂബിലീ നിറവിൽ ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കുവൈറ്റ് സഭ

കുവൈറ്റ്‌ : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കുവൈറ്റ്‌ സഭയുടെ ഒരു വർഷം നീണ്ട് നിൽക്കുന്ന സുവർണ്ണ ജുബിലീ ആഘോഷങ്ങൾക്ക് മെയ്‌ 26 വെള്ളിയാഴ്ച്ച വൈകിട്ട് കുവൈറ്റ്‌ സിറ്റിയിലുള്ള  നാഷണൽ ഇവാൻജെലിക്കൽ ചർച്ച് & പാരിഷ് (എൻ. ഇ. സി. കെ.) ഹാളിൽ തുടക്കമാകും. സഭാ പ്രസിഡന്റ് പാസ്റ്റർ വി. ടി. ഏബ്രഹാം അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ഗവേർണിംഗ് ബോഡി ചെയർമാനും ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ്

സുവർണ്ണ ജൂബിലീ നിറവിൽ ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കുവൈറ്റ് സഭ Read More »

YPE എറണാകുളം മേഖലയുടെ ആഭിമുഖ്യത്തിൽ സ്കൂൾ പഠനോപകരണങ്ങളുടെ വിതരണം മെയ് 27 ന് കളമശ്ശേരിയിൽ

കളമശ്ശേരി : YPE എറണാകുളം മേഖലയുടെ ആഭിമുഖ്യത്തിൽ സ്കൂൾ പഠനോപകരണങ്ങളുടെ വിതരണം, ‘GOOD SAMARITAN’ എന്ന നാമകരണത്തിൽ മെയ് 27 ന് കളമശ്ശേരി ചർച്ച് ഓഫ് ഗോഡിൽ നടക്കും. ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് YPE പ്രസിഡന്റ്, പാസ്റ്റർ ജെറാൾഡ് അടൂരിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് പാസ്റ്റർ വൈ. റെജി പദ്ധതി ഉത്‌ഘാടനം ചെയ്യും. എറണാകുളം MP., ഹൈബി ഈഡൻ മുഖ്യാതിഥി ആയിരിക്കും. പാ. മാത്യു ബേബി (വൈസ് പ്രസിഡന്റ്, YPE), സജു സണ്ണി (കോഓർഡിനേറ്റർ), റെജി എബ്രഹാം (സെക്രട്ടറി), സുരേഷ് ജോർജ് (ചാരിറ്റി

YPE എറണാകുളം മേഖലയുടെ ആഭിമുഖ്യത്തിൽ സ്കൂൾ പഠനോപകരണങ്ങളുടെ വിതരണം മെയ് 27 ന് കളമശ്ശേരിയിൽ Read More »

മേപ്രാൽ ചർച്ച് ഓഫ് ഗോഡ് പ്ലാറ്റിനം ജൂബിലി നിറവിൽ

മേപ്രാൽ: ആദ്യ നൂറ്റാണ്ടിലെ പെന്തക്കോസ്ത് അനുഭവത്തിൻ്റെ ആവർത്തനം പേറിയ ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ കേരള സ്റ്റേറ്റിൻ്റെ മേപ്രാൽ സഭ പ്ലാറ്റിനം ജൂബിലി നിറവിൽ. 75 വർഷം പിന്നിടുന്ന സഭാ ജൂബിലി പരിപാടികളുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും സഭാ മുൻ സ്റ്റേറ്റ് സെക്രട്ടറിയും സെൻ്റർ മിനിസ്റ്ററുമായ പാസ്റ്റർ ജെ. ജോസഫ് നിർവഹിച്ചു. സത്യ സുവിശേഷത്തിൻ്റെ സാക്ഷിയാകാൻ വിളിക്കപ്പെട്ടവരുടെ കൂട്ടമാണ് സഭയെന്നും സമൂഹത്തോടുള്ള കടപ്പാട് നിറവേറ്റാനുള്ള ദൗത്യമാണ് സഭയുടേതെന്നും പാസ്റ്റർ ജെ. ജോസഫ് പറഞ്ഞു. സഭാ ശുശ്രൂഷകൻ

മേപ്രാൽ ചർച്ച് ഓഫ് ഗോഡ് പ്ലാറ്റിനം ജൂബിലി നിറവിൽ Read More »

ചര്‍ച്ച് ഓഫ് ഗോഡ് സണ്ടേസ്‌കൂള്‍ സ്റ്റേറ്റ് ക്യാമ്പ് മെയ് 8 മുതല്‍ ചരല്‍ക്കുന്നില്‍ 

മുളക്കുഴ : ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് സണ്ടേസ്‌കൂള്‍ സംസ്ഥാന അദ്ധ്യാപക വിദ്യാര്‍ത്ഥി ക്യാമ്പ് മെയ് 8, 9, 10 തീയതികളില്‍ ചരല്‍ക്കുന്നില്‍ നടക്കും. സംസ്ഥാന പ്രസിഡന്റ് പാസ്റ്റര്‍ ജെ. ജോസഫിന്റെ അദ്ധ്യക്ഷതയില്‍ സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ സി.സി. തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കേരളത്തിലെ പത്ത് മേഖലകളില്‍ നിന്നും കുട്ടികളും അദ്ധ്യാപകരും ക്യാമ്പില്‍ പങ്കെടുക്കും. പ്രഗത്ഭരായ അദ്ധ്യാപകര്‍ ക്ലാസ്സുകള്‍ നയിക്കും. സ്‌റ്റേറ്റ് സെക്രട്ടറി പാസ്റ്റര്‍ സാലു വര്‍ഗ്ഗിസിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് സണ്ടേസ്‌കൂള്‍ ബോര്‍ഡ് ക്രമീകരണങ്ങള്‍ക്ക്

ചര്‍ച്ച് ഓഫ് ഗോഡ് സണ്ടേസ്‌കൂള്‍ സ്റ്റേറ്റ് ക്യാമ്പ് മെയ് 8 മുതല്‍ ചരല്‍ക്കുന്നില്‍  Read More »

ചർച്ച് ഓഫ് ഗോഡ് (കേരള സ്റ്റേറ്റ്) കുവൈറ്റ് റീജിയനിലെ വിവിധ സഭകളിൽ പുതിയ ശുശ്രുഷകന്മാർ ചുമതലയേറ്റു

കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് (കേരള സ്റ്റേറ്റ്) കുവൈറ്റ് റീജിയനിലെ വിവിധ സഭകളിൽ പുതിയ ശുശ്രുഷകന്മാർ ചുമതലയേറ്റു. പാസ്റ്റർ വി. ടി. എബ്രഹാം ചർച്ച് ഓഫ് ഗോഡ് കുവൈറ്റിലും, പാസ്റ്റർ എബ്രഹാം സക്കറിയ കുവൈറ്റ് ചർച്ച് ഓഫ് ഗോഡിലും, പാസ്റ്റർ എബി ടി. ജോയി ചർച്ച് ഓഫ് ഗോഡ് അഹ്‌മദിയിലും ശുശ്രുഷകരായി എത്തിച്ചേർന്നു. പാസ്റ്റർ വി. ടി. എബ്രഹാം (ചർച്ച് ഓഫ് ഗോഡ്, കുവൈറ്റ്)ചർച്ച് ഓഫ് ഗോഡ് കോഴിക്കോട് സെന്റർ ശുശ്രുഷകൻ, നോർത്ത് മലബാർ മേഖലാ

ചർച്ച് ഓഫ് ഗോഡ് (കേരള സ്റ്റേറ്റ്) കുവൈറ്റ് റീജിയനിലെ വിവിധ സഭകളിൽ പുതിയ ശുശ്രുഷകന്മാർ ചുമതലയേറ്റു Read More »

ചർച്ച് ഓഫ് ഗോഡ് തിരുവല്ല സെന്റർ പ്രയർ സെല്ലിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 13 മുതൽ ത്രിദിന ഉപവാസ പ്രാർത്ഥന

തിരുവല്ല : ചർച്ച് ഓഫ് ഗോഡ് തിരുവല്ല സെന്റർ പ്രയർ സെല്ലിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 13 മുതൽ ത്രിദിന ഉപവാസ പ്രാർത്ഥന തിരുവല്ല ടൗൺ ചർച്ചിൽ നടക്കും. പാസ്റ്റർ ജെ. ജോസഫിന്റെ (സെന്റർ ശുശ്രുഷകൻ, തിരുവല്ല) അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ ഫിന്നി ജോസഫ്, ബിനു ജോർജ് പറക്കോട്, സാം ചന്ദ്രശേഖർ, ആൽബർട്ട് കെ. എസ്, ജോബായ് ഐസക്ക് എന്നിവർ വചന ശുശ്രുഷ നിർവഹിക്കും.        കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ ഇ. എസ്. ജോൺ (+91 94475 96539), സാബു വാഴക്കൂട്ടത്തിൽ (+91 94472 67530) 

ചർച്ച് ഓഫ് ഗോഡ് തിരുവല്ല സെന്റർ പ്രയർ സെല്ലിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 13 മുതൽ ത്രിദിന ഉപവാസ പ്രാർത്ഥന Read More »

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് റാന്നി ഈസ്റ്റ് സെന്റർ കൺവൻഷൻ ഏപ്രിൽ 20-23 വരെ ചെല്ലയ്ക്കാടിൽ

റാന്നി : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് റാന്നി ഈസ്റ്റ് സെന്റർ കൺവൻഷൻ ഏപ്രിൽ 20-23 വരെ ചെല്ലയ്ക്കാട് സഭാ ഓഡിറ്റോറിയത്തിൽ നടക്കും. സെന്റർ ശുശ്രുഷകൻ പാസ്റ്റർ പി. സി. ചെറിയാൻ ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ സി. സി. തോമസ് (കേരള സ്റ്റേറ്റ് ഓവർസിയർ), ബാബു ചെറിയാൻ, ബി. മോനച്ചൻ, അനീഷ് കൊല്ലം, സിസ്. ബ്ലെസി ജോബിൻ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. പാസ്റ്റർ എബിൻ കുര്യന്റെ നേതൃത്വത്തിലുള്ള സെന്റർ ക്വയർ ശുശ്രുഷയ്ക്ക് നേതൃത്വം നൽകും.കൂടുതൽ

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് റാന്നി ഈസ്റ്റ് സെന്റർ കൺവൻഷൻ ഏപ്രിൽ 20-23 വരെ ചെല്ലയ്ക്കാടിൽ Read More »

ചർച്ച് ഓഫ് ഗോഡ് ബഹ്‌റൈൻ സഭയുടെ ആഭിമുഖ്യത്തിൽ 21 ദിന ഉപവാസ പ്രാർത്ഥന ഏപ്രിൽ 21 ന് സമാപിക്കും

ബഹ്‌റൈൻ : ചർച്ച് ഓഫ് ഗോഡ് ബഹ്‌റൈൻ സഭയുടെ ആഭിമുഖ്യത്തിൽ 21 ദിന ഉപവാസ പ്രാർത്ഥന ഏപ്രിൽ 1 ന് ആരംഭിച്ചു. എല്ലാ ദിവസവും രാവിലെ 9:30 – 11:30 വരെയും, വൈകിട്ട് 7:15 – 8:45 വരെയും നടക്കുന്ന യോഗങ്ങൾ ഏപ്രിൽ 21 ന് സമാപിക്കും. പാ. ബിജു ഫിലിപ്പ് യോഗങ്ങൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : 00973 3322 7099  

ചർച്ച് ഓഫ് ഗോഡ് ബഹ്‌റൈൻ സഭയുടെ ആഭിമുഖ്യത്തിൽ 21 ദിന ഉപവാസ പ്രാർത്ഥന ഏപ്രിൽ 21 ന് സമാപിക്കും Read More »

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് YPE ജനറൽ ക്യാമ്പ് ഏപ്രിൽ 6-8 വരെ മുളകുഴയിൽ

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് YPE ജനറൽ ക്യാമ്പ് ഏപ്രിൽ 6-8 വരെ മുളകുഴ മൗണ്ട് സീയോൻ കൺവൻഷൻ സെന്ററിൽ നടക്കും. YPE സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ പി. എ. ജെറാൾഡിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി. സി. തോമസ് ക്യാമ്പ് ഉത്‌ഘാടനം ചെയ്യും. ‘LIGHT ME UP’ ‘എന്നെ പ്രകാശിപ്പിക്കേണമേ’, (എഫെ : 5:14) എന്നതാണ് ഈ വർഷത്തെ ചിന്താ വിഷയം. പാസ്റ്റർമാരായ വൈ. റെജി, ഷിബു കെ. മാത്യു, സജി ജോർജ്, ജോ തോമസ്, അനീഷ് തോമസ്, ബിജു സി.

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് YPE ജനറൽ ക്യാമ്പ് ഏപ്രിൽ 6-8 വരെ മുളകുഴയിൽ Read More »

error: Content is protected !!