COG

ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭ കുമളി സെന്റർ കൺവൻഷൻ ഏപ്രിൽ 13 – 16 വരെ അണക്കരയിൽ

അണക്കര : ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭ കുമളി സെന്റർ കൺവൻഷൻ ഏപ്രിൽ 13 – 16 വരെ അണക്കര ചർച്ച് ഓഫ് ഗോഡ് സഭാ ഗ്രൗണ്ടിൽ നടക്കും. കുമളി സെന്റർ ശുശ്രുഷകൻ പാസ്റ്റർ എൻ. ആർ. സെനു ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ കേരളാ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി. സി. തോമസ്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പാസ്റ്റർ വൈ. റെജി, പാസ്റ്റർ തോമസ് ഫിലിപ്പ് (വെൺമണി), പാസ്റ്റർ പി. സി. ചെറിയാൻ (റാന്നി), പാസ്റ്റർ ജെൻസൻ ജോയ് (അടൂർ) എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ജോയൽ പടവത്തിനോടൊപ്പം […]

ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭ കുമളി സെന്റർ കൺവൻഷൻ ഏപ്രിൽ 13 – 16 വരെ അണക്കരയിൽ Read More »

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ മാർച്ച് 24 ന് സംയുക്ത ആരാധനയും യാത്രയയപ്പ് സമ്മേളനവും

കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ മാർച്ച് 24 ന് സംയുക്ത ആരാധനയും യാത്രയയപ്പ് സമ്മേളനവും നടക്കും. NECK ചർച്ച് & പാരിഷ് ഹാളിൽ വൈകിട്ട് 7 മണിക്കാരംഭിക്കുന്ന യോഗത്തിൽ പാ. തോമസ് ജോർജ് (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്), പാ. ബിനു പി. ജോർജ് (ചർച്ച് ഓഫ് ഗോഡ് അഹമ്മദി), പാ. സജി എബ്രഹാം (കുവൈറ്റ് ചർച്ച് ഓഫ് ഗോഡ്) എന്നിവർക്ക് യാത്രയയപ്പ് നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാ. തോമസ് ജോർജ് (+965 9792 0145), എം. ടി. എബ്രഹാം (+965 6680 3905), സണ്ണി ജോർജ്

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ മാർച്ച് 24 ന് സംയുക്ത ആരാധനയും യാത്രയയപ്പ് സമ്മേളനവും Read More »

YPE തിരുവനന്തപുരം മേഖല യുവജന ക്യാമ്പ് ഏപ്രിൽ 20 – 22 വരെ കവടിയാറിൽ

തിരുവനന്തപുരം : YPE തിരുവനന്തപുരം മേഖല യുവജന ക്യാമ്പ് ഏപ്രിൽ 20 – 22 വരെ കവടിയാർ സാൽവേഷൻ ആർമി റിട്രീറ്റ് സെന്ററിൽ നടക്കും. “Perfect conquerors in Christ” എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ ചിന്താവിഷയം. ചർച്ച് ഓഫ് ഗോഡ് കേരളം സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസ് ഉത്‌ഘാടനം ചെയ്യുന്ന ക്യാമ്പിൽ പാ. പി. എ. ജെറാൾഡ് (YPE സ്റ്റേറ്റ് പ്രസിഡന്റ്), പാ. സ്കറിയ എബ്രഹാം (രക്ഷാധികാരി), പാ. ടി. എം. മാമ്മച്ചൻ (മേഖല ഡയറക്ടർ), പാ. സി. എം. വത്സലദാസ് (മേഖല ജോയിന്റ് ഡയറക്ടർ), പാ.

YPE തിരുവനന്തപുരം മേഖല യുവജന ക്യാമ്പ് ഏപ്രിൽ 20 – 22 വരെ കവടിയാറിൽ Read More »

മേപ്രാൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സൺഡേസ്കൂൾ – വൈപിഇ സംയുക്തമായി സംഘടിപ്പിക്കുന്ന ടീൻ ചലഞ്ചും വചനഘോഷണവും നാളെ (ഫെബ്രു. 26 ന്)

മേപ്രാൽ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സൺഡേസ്കൂൾ – വൈപിഇ സംയുക്തമായി സംഘടിപ്പിക്കുന്ന കിഡ്സ് ആൻഡ് ടീൻസ് ചലഞ്ചായ ഷൈൻ ’23 യും അവേക്ക് സംഗീത സായാഹ്നവും വചനഘോഷണവും നാളെ (ഞായർ, ഫെബ്രു. 26 ന്) നടക്കും. ഉച്ചയ്ക്ക് 3 ന് ഷൈൻ സമ്മേളനത്തിൽ ബാല- കൗമാര സുവിശേഷകൻ കെ.സി.ജോബി ക്ലാസ്സ് നയിക്കും. 5.30ന് അവേക്ക് സുവിശേഷ സമ്മേളനം സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ജെ.ജോസഫ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ റെജി ശാസ്താംകോട്ട വചനപ്രഘോഷണം നടത്തും.

മേപ്രാൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സൺഡേസ്കൂൾ – വൈപിഇ സംയുക്തമായി സംഘടിപ്പിക്കുന്ന ടീൻ ചലഞ്ചും വചനഘോഷണവും നാളെ (ഫെബ്രു. 26 ന്) Read More »

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കുവൈറ്റ്‌ റീജിയന് പുതിയ നേതൃത്വം

കുവൈറ്റ്‌ : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പൽ) ഇൻ ഇന്ത്യ, കുവൈറ്റ്‌ റീജിയന്റെ പ്രസിഡന്റായി പാ. തോമസ് ജോർജ് (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌) തിരഞ്ഞെടുക്കപ്പെട്ടു. ഫെബ്രു. 10 ന് നടന്ന പൊതുയോഗത്തിലാണ് 2023 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. പാ. ബിനു പി ജോർജ് – ചർച്ച് ഓഫ് ഗോഡ് അഹമ്മദി (വൈസ് പ്രസിഡന്റ്), പാ. സജി എബ്രഹാം – കുവൈറ്റ്‌ ചർച്ച് ഓഫ് ഗോഡ് (റീജിയൻ പാസ്റ്റർ), എം. ടി. എബ്രഹാം – കുവൈറ്റ്‌ ചർച്ച് ഓഫ് ഗോഡ് (സെക്രട്ടറി), സണ്ണി ജോർജ്ജ് – ചർച്ച്

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കുവൈറ്റ്‌ റീജിയന് പുതിയ നേതൃത്വം Read More »

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ സെൻട്രൽ ഈസ്റ്റേൺ റീജിയൺ ജനറൽ കൺവൻഷന് അനുഗ്രഹീത സമാപ്തി 

കൊൽക്കത്ത : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ സെൻട്രൽ ഈസ്റ്റേൺ റീജിയൺ ജനറൽ കൺവൻഷന് കൊൽക്കത്തയിൽ അനുഗ്രഹീത സമാപ്തി. റീജിയണിലെ പതിമൂന്നിൽപരം  സംസ്ഥാനങ്ങളിൽ നിന്നും ആയിരക്കണക്കിന് വിശ്വാസസകൾ മഹായോഗത്തിൽ പങ്കെടുത്തു. പാസ്റ്റർ ഷിബു ടി മാത്യു അദ്ധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ ഇന്ത്യാ ദൈവസഭ സെൻട്രൽ ഈസ്റ്റേൺ റീജിയണൽ ഓവർസിയർ റവ. ബെന്നി ജോൺ മുഖ്യ സന്ദേശം നൽകി. ‘സമയം അടുത്തിരിക്കുന്നു’ എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കി നടന്ന കൺവൻഷനിൽ റവ.സതീഷ് കുമാർ (ഡാളസ്),

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ സെൻട്രൽ ഈസ്റ്റേൺ റീജിയൺ ജനറൽ കൺവൻഷന് അനുഗ്രഹീത സമാപ്തി  Read More »

ചർച്ച് ഓഫ് ഗോഡ് തേക്കുതോട് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 17-19 വരെ സുവിശേഷ മഹായോഗം 

തേക്കുതോട് : ചർച്ച് ഓഫ് ഗോഡ് തേക്കുതോട് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 17-19 വരെ തേക്കുതോട് എബനേസർ സ്കൂൾ ഗ്രൗണ്ടിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും നടക്കും. ചർച്ച് ഓഫ് ഗോഡ് പയ്യനാമൺ സെന്റർ ശുശ്രുഷകൻ പാ. ചെറിയാൻ ഫിലിപ്പ് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ ജോയി പാറയ്ക്കൽ, ഡോ. തോമസ് മാമ്മൻ, പി. സി. ചെറിയാൻ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ജെറുസലേം വോയ്‌സ്, ഏഴംകുളം സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാ. ബൈജു തങ്കച്ചൻ (+91 9744987241), സാംകുട്ടി എം. ടി.

ചർച്ച് ഓഫ് ഗോഡ് തേക്കുതോട് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 17-19 വരെ സുവിശേഷ മഹായോഗം  Read More »

ചർച്ച് ഓഫ് ഗോഡ് കൊൽക്കത്ത റീജിയൺ ജനറൽ കൺവൻഷൻ ഫെബ്രു 9 മുതൽ

കൊൽക്കത്ത: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ സെൻട്രൽ ഈസ്റ്റേൺ റീജിയൺ ജനറൽ കൺവൻഷൻ 2023 ഫെബ്രുവരി 9 വ്യാഴാഴ്ച മുതൽ 12 ഞായറാഴ്ച വരെ കൊൽക്കത്ത ഡിവൈൻ ഫെല്ലോഷിപ്പ് ബ്ലെയ്ന്റ് സ്കൂൾ ക്യാമ്പസിൽ വെച്ച് നടക്കും. ഫെബ്രുവരി 9 ന് നടക്കുന്ന പൊതുയോഗത്തിൽ സെൻട്രൽ ഈസ്റ്റേൺ റീജിയൺ ഓവർസിയർ പാസ്റ്റർ ബെന്നി ജോൺ കൺവൻഷൻ ഉദ്ഘാടനം ചെയ്യും.തുടർന്നുള്ള ദിവസങ്ങളിൽ “സമയം അടുത്തിരിക്കുന്നു” എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി ഉണർവ്വ് യോഗങ്ങൾ, ബൈബിൾ സ്കൂൾ ഗ്രാജുവേഷൻ,

ചർച്ച് ഓഫ് ഗോഡ് കൊൽക്കത്ത റീജിയൺ ജനറൽ കൺവൻഷൻ ഫെബ്രു 9 മുതൽ Read More »

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ശതാബ്ദി ജനറൽ കൺവൻഷന് പ്രത്യാശാ നിർഭരമായ സമാപ്തി

തിരുവല്ല : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് 100-ാമത് ജനറൽ കൺവൻഷൻ തിരുവല്ല രാമഞ്ചിറയിലുള്ള ചർച്ച് ഓഫ് ഗോഡ് സ്റ്റേഡിയത്തിൽ സമാപിച്ചു. ജനു. 23 ന് കേരള സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസ്  ഉത്‌ഘാടനം ചെയ്ത മഹായോഗം, ഇന്ന് (ജനു. 29 ന്) നടന്ന സംയുക്ത സഭായോഗത്തോടും കർത്തൃമേശയോടും കൂടി സമാപിച്ചു. സമാപന സമ്മേളനത്തിൽ സ്റ്റേറ്റ് സെക്രട്ടറി പാ. സജി ജോർജ് അദ്ധ്യക്ഷനായിരുന്നു. ‘സ്വാതന്ത്ര്യം ക്രിസ്തുവിലൂടെ’ എന്നതായിരുന്നു ഈ വർഷത്തെ കൺവൻഷന്റെ ചിന്താവിഷയം. പാ. ഡോ. ഷിബു തോമസ്, പാ. ഫിന്നി ജോസഫ്, പാ. ജോ കുര്യൻ, പാ.

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ശതാബ്ദി ജനറൽ കൺവൻഷന് പ്രത്യാശാ നിർഭരമായ സമാപ്തി Read More »

ചർച്ച് ഓഫ് ഗോഡ് ശതാബ്ദി ജനറൽ കൺവൻഷൻ ആരംഭിച്ചു (ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസ് ഉത്‌ഘാടനം ചെയ്തു)

തിരുവല്ല : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് 100-ാമത് ജനറൽ കൺവൻഷൻ കേരള സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസ് തിരുവല്ല രാമഞ്ചിറയിലുള്ള ചർച്ച് ഓഫ് ഗോഡ് സ്റ്റേഡിയത്തിൽ ഉത്‌ഘാടനം ചെയ്തു. ‘സ്വാതന്ത്ര്യം ക്രിസ്തുവിലൂടെ’ എന്നതാണ് ഈ വർഷത്തെ കൺവൻഷന്റെ ചിന്താവിഷയം. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പാ. വൈ. റെജി അദ്ധ്യക്ഷനായിരുന്ന ഉത്ഘടനയോഗത്തിൽ പാ. ഷിബു തോമസ് (അറ്റ്ലാന്റ) മുഖ്യ സന്ദേശം നൽകി. സ്റ്റേറ്റ് കൗൺസിൽ സെ കട്ടറി പാസ്റ്റർ സജി ജോർജ് സങ്കീർത്തനം വായനയ്ക്ക് നേതൃത്വം കൊടുത്തു. എഡ്യൂക്കേഷൻ

ചർച്ച് ഓഫ് ഗോഡ് ശതാബ്ദി ജനറൽ കൺവൻഷൻ ആരംഭിച്ചു (ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസ് ഉത്‌ഘാടനം ചെയ്തു) Read More »

error: Content is protected !!