COG

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഹൈറേഞ്ച് മേഖല കൺവൻഷൻ ഡിസംബർ 15-18 വരെ കട്ടപ്പനയിൽ

കട്ടപ്പന : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഹൈറേഞ്ച് മേഖല കൺവൻഷൻ ഡിസംബർ 15-18 വരെ കട്ടപ്പന CSI ഗാർഡനിൽ നടക്കും. പാസ്റ്റർമാരായ സി. സി. തോമസ് (സ്റ്റേറ്റ് ഓവർസിയർ), ഡോ. ഷിബു കെ. മാത്യു (എഡ്യൂകേഷൻ ഡയറക്ടർ), പി. സി. ചെറിയാൻ (റാന്നി), സജി ജോർജ് (കൌൺസിൽ സെക്രട്ടറി), ബാബു ചെറിയാൻ (പിറവം), ടിനു ജോർജ് (കൊട്ടാരക്കര), എബ്രഹാം ജോർജ് (വയല) എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ചർച്ച് ഓഫ് ഗോഡ് മേഖല ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. സോണൽ ഡയറക്ടർ പാ. അനീഷ് ഏലപ്പാറയുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ പുരോഗമിക്കുന്നു. […]

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഹൈറേഞ്ച് മേഖല കൺവൻഷൻ ഡിസംബർ 15-18 വരെ കട്ടപ്പനയിൽ Read More »

ചർച്ച ഓഫ് ഗോഡ് പന്തളം സെന്റർ 17 – മത് കൺവൻഷൻ ഡിസം. 7-11 വരെ കുളനടയിൽ

കുളനട : ചർച്ച ഓഫ് ഗോഡ് പന്തളം സെന്റർ 17 – മത് കൺവൻഷൻ ഡിസം. 7-11 വരെ കുളനട ചർച്ച് ഓഫ് ഗോഡ് സഭാ ഗ്രൗണ്ടിൽ നടക്കും. സെന്റർ ശുശ്രുഷകൻ പാ. എബ്രഹാം മാത്യു ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ സി. സി. തോമസ് (സ്റ്റേറ്റ് ഓവർസിയർ), ഡോ. ഷിബു കെ. മാത്യു, തോമസ് ഫിലിപ്പ്, കെ. ജെ. മാത്യു, ജോയ് പാറയ്ക്കൽ, പി. എ. ജെറാൾഡ്, സിസ്.ലില്ലികുട്ടി സാമുവേൽ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ക്രൈസ്റ്റ് സിംഗേഴ്സ്, ചെങ്ങന്നൂർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. LM വാർഷിക സമ്മേളനം, സൺഡേ സ്കൂൾ & YPE വാർഷികം, സംയുക്ത ആരാധന എന്നിവ കൺവൻഷനോടനുബന്ധിച്ച്

ചർച്ച ഓഫ് ഗോഡ് പന്തളം സെന്റർ 17 – മത് കൺവൻഷൻ ഡിസം. 7-11 വരെ കുളനടയിൽ Read More »

മഹനീയം ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ 17 – മത് മാഞ്ചസ്റ്റർ കൺവൻഷൻ ഒക്ടോ. 7-9 വരെ

മാഞ്ചസ്റ്റർ : മഹനീയം ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ 17 – മത് മാഞ്ചസ്റ്റർ കൺവൻഷൻ ഒക്ടോ. 7-9 വരെ നടക്കും. പാ. ഡോ. ജോ കുര്യൻ ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാ. ബാബു ചെറിയാൻ വചന ശുശ്രുഷ നിർവഹിക്കും. ഇവാ. സോണി സി, ജോർജ്, ഷിഫിൻ തോമസ്, ജെറി ടൈറ്റസ് മാത്യു എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : +44 7411 539 877

മഹനീയം ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ 17 – മത് മാഞ്ചസ്റ്റർ കൺവൻഷൻ ഒക്ടോ. 7-9 വരെ Read More »

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സണ്ടേസ്കൂളിന്റെ നവീകരിച്ച വെബ്സൈറ്റ് നിലവിൽ വന്നു

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ നവീകരിച്ച വെബ് സൈറ്റ് www.cogsundayschool.org ന്റെ സ്വിച്ച് ഓൺ കർമ്മം, സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസ് നിർവ്വഹിച്ചു. സണ്ടേസ്കൂളിനെ സംബന്ധിച്ച സമഗ്രമായ വിവരങ്ങൾ സൈറ്റിൽ നിന്നും ലഭ്യമാണ്. പരീക്ഷകൾ, താലന്ത് മത്സരങ്ങൾ, ഭാവി പ്രോഗ്രാമുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും, മുൻ കാല ചോദ്യ പേപ്പറുകൾ, നന്മ മാസിക, തുടങ്ങിയവ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാനും സൈറ്റ് ഉപയോഗിക്കാവുന്നതാണ്.

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സണ്ടേസ്കൂളിന്റെ നവീകരിച്ച വെബ്സൈറ്റ് നിലവിൽ വന്നു Read More »

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്‌കൂള്‍ ഡേ സെലിബ്രേഷൻ സെപ്റ്റംബര്‍ 18ന്

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ്‌ കേരളാ സ്റ്റേറ്റ് സണ്ടേസ്ക്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബര്‍ 18 ഞായറാഴ്ച സണ്ടേസ്‌കൂള്‍ ദിനമായി വേർതിരിച്ചിരിക്കുന്നു. അന്നേ ദിവസം കുട്ടികളുടെ വിവിധ പരിപാടികൾ സഭകളിൽ സംഘടിപ്പിക്കും. ഞായറാഴ്ച സഭാ യോഗത്തിൽ കുട്ടികൾക്ക് പങ്കാളിത്തത്തോടെ സംഗീത ശുശ്രൂഷയും ലഘുസന്ദേശം എന്നിവയും നടക്കും. സഭാ യോഗത്തിൽ സണ്ടേസ്കൂളിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ധ്യാപകരിൽ ഒരാൾ ലഘു സന്ദേശം നൽകുന്നതാണ്.

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്‌കൂള്‍ ഡേ സെലിബ്രേഷൻ സെപ്റ്റംബര്‍ 18ന് Read More »

ഷാർജയിൽ ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ശാലോം പ്രവർത്തനമാരംഭിച്ചു

ഷാർജ : ചർച്ച് ഓഫ് ഗോഡ് യു.എ.ഇ-യുടെ നേതൃത്വത്തിൻ ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ശാലോം ഷാർജ്ജ പ്രവർത്തനം ആരംഭിച്ചു. 2022 ആഗസ്റ്റ് 15 ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ, സഭയുടെ ഔദ്യോഗിക നാമകരണവും ഉത്‌ഘാടനവും, ചർച്ച് ഓഫ് ഗോഡ് യു.എ.ഇ നാഷണൽ ഓവർസീർ റവ. ഡോ. കെ. ഓ. മാത്യു  നിർവ്വഹിച്ചു. പ്രസ്തുത ചടങ്ങിൽ, പാസ്റ്റർ ഗ്ലാഡ്സൻ, പാസ്റ്റർ സാം അടൂർ, പാസ്റ്റർ ലിബിൻ എന്നിവർ ആശംസകൾ നേർന്നു. എല്ലാ തിങ്കളാഴ്ച്ചയും വൈകിട്ട് 8.00 മുതൽ 10.00 വരെ വർഷിപ്പ്  സെന്റർ ഹാൾ നമ്പർ 5 ൽ നടക്കുന്ന ആരാധനയ്ക്ക് പാസ്റ്റർ ജോർജ്ജ്‌ മാത്യു, പാസ്റ്റർ സജു

ഷാർജയിൽ ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ശാലോം പ്രവർത്തനമാരംഭിച്ചു Read More »

ഈഴക്കോണം ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ മെയ് 20-22 വരെ സുവിശേഷയോഗം

ഈഴക്കോണം : ചർച്ച് ഓഫ് ഗോഡ്, ഈഴക്കോണത്തിന്റെ ആഭിമുഖ്യത്തിൽ മെയ് 20-22 വരെ സുവിശേഷയോഗം ന്യൂ ജ്യോതി സെൻട്രൽ സ്കൂളിന് സമീപം നടക്കും. പാ. സി. രാജരാജൻ അധ്യക്ഷനായിരിക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ സി. സി. തോമസ്, അനീഷ് ഏലപ്പാറ, ഡോ. ഷിബു കെ. മാത്യു, സുഭാഷ് കുമരകം എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. പാ. ജി. പി. കുറ്റിച്ചൽ, പാ. ശിംശോൻ മാർട്ടിൻ എന്നിവർ ഗാനശുശ്രുഷ നിർവഹിക്കും.

ഈഴക്കോണം ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ മെയ് 20-22 വരെ സുവിശേഷയോഗം Read More »

ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ, തുവയൂർ YPE യൂത്ത് ക്യാമ്പ് മെയ് 24-26 വരെ

തുവയൂർ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ, തുവയൂർ YPE യൂത്ത് ക്യാമ്പ് മെയ് 24-26 വരെ നടക്കും. പാ. സി. സി. തോമസ് (സ്റ്റേറ്റ് ഓവർസിയർ) ഉത്‌ഘാടനം ചെയ്യുന്ന ക്യാമ്പിൽ പാ. പി. എ. ജെറാൾഡ് (YPE സ്റ്റേറ്റ് പ്രസിഡന്റ്) അദ്ധ്യക്ഷനായിരിക്കും. പാസ്റ്റർമാരായ വൈ. റെജി, പ്രിൻസ് തോമസ്, തോമസ് ഫിലിപ്പ്, അനിൽ കൊടിത്തോട്ടം, ജെയ്‌സ് പാണ്ടനാട്, അനീഷ് തോമസ്, ചെയ്‌സ് ജോസഫ്, ഡോ. ബെൻസിക്ക് മിറാൻഡ, ഡോ. ജോൺ സാമുവേൽ എന്നിവർ വിവിധ

ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ, തുവയൂർ YPE യൂത്ത് ക്യാമ്പ് മെയ് 24-26 വരെ Read More »

ചര്‍ച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സ്റ്റേറ്റ് സ്റ്റുഡന്‍സ് ക്യാമ്പ് മെയ്‌ 16-18 വരെ

ചര്‍ച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സ്റ്റേറ്റ് സ്റ്റുഡന്‍സ് ക്യാമ്പ് മെയ്‌ 16-18 വരെ മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്‍ഡേസ്‌കൂള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ഏഴാമത് സ്റ്റേറ്റ് സ്റ്റുഡന്‍സ് ക്യാമ്പ് മെയ് 16, 17, 18 തീയതികളില്‍ കൊല്ലം പെരിങ്ങാലം അഷ്ടമുടി മര്‍ത്തോമ ധ്യാന തീരത്തില്‍ വെച്ച് നടക്കും. സണ്ടേസ്‌കൂള്‍ സ്‌റ്റേറ്റ് പ്രസിഡന്റ് പാസ്റ്റര്‍ ജെ. ജോസഫിന്റെ അദ്ധ്യക്ഷതയില്‍ സ്‌റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ സിസി. തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഓൺലൈനായി മുൻകൂർ രജിസ്റ്റര്‍ ചെയ്ത

ചര്‍ച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സ്റ്റേറ്റ് സ്റ്റുഡന്‍സ് ക്യാമ്പ് മെയ്‌ 16-18 വരെ Read More »

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് 2023 ജനുവരിയിലെ ശതാബ്ദി കൺവൻഷന്റെ ചെയിൻ പ്രയർ പാ. സി. സി. തോമസ് ഉത്‌ഘാടനം ചെയ്തു

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് 2023 ജനുവരിയിലെ ശതാബ്ദി കൺവൻഷന്റെ ചെയിൻ പ്രയർ പാ. സി. സി. തോമസ് ഉത്‌ഘാടനം ചെയ്തു. 1923ൽ ആറാട്ടുപുഴ മണൽപ്പുറത്തു മിഷനറി റോബർട്ട്‌ ഫെലിക്സ് കുക്ക് ആരംഭിച്ച കൺവെൻഷനാണ് ശതാബ്ദി നിറവിലായിരിക്കുന്നത്. മുളക്കുഴ സീയോൻ കുന്നിൽ നടന്ന ഉദ്ഘാടന മീറ്റിംഗിൽ പ്രയർ സെൽ ഡയറക്ടർ പാസ്റ്റർ ലൈജു നൈനാൻ അധ്യക്ഷൻ ആയിരുന്നു. ദൈവസഭാ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പാസ്റ്റർ വൈ റെജി, എഡ്യൂക്കേഷൻ ഡയറക്ടർ Dr. ഷിബു കെ

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് 2023 ജനുവരിയിലെ ശതാബ്ദി കൺവൻഷന്റെ ചെയിൻ പ്രയർ പാ. സി. സി. തോമസ് ഉത്‌ഘാടനം ചെയ്തു Read More »

error: Content is protected !!