Europe

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യുകെ –  അയർലൻഡ് 17 – മത് നാഷണൽ കോൺഫെറൻസ് നാളെ (മാർച്ച് 4 ന്) ആരംഭിക്കും.

യു കെ : 17 – മത് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യുകെ & അയർലൻഡ് നാഷണൽ കോൺഫെറൻസ്  നാളെ (മാർച്ച് 4 ന്) ആരംഭിക്കും. ചെൽട്ടൻഹാം ക്‌ളീവേ സ്കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന യോഗത്തിൽ  ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യുകെ – അയർലൻഡ് പ്രസിഡന്റ് പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ കോൺഫറൻസ് ഉത്ഘാടനം ചെയ്യും. പാസ്റ്റർ ഫിന്നി ജേക്കബ് (ശാരോൻ മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി), പാസ്റ്റർ ജോൺസൺ മേമന എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഇവാ. ഹാരിസൺ മോസസ് […]

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യുകെ –  അയർലൻഡ് 17 – മത് നാഷണൽ കോൺഫെറൻസ് നാളെ (മാർച്ച് 4 ന്) ആരംഭിക്കും. Read More »

മാഞ്ചസ്റ്ററിൽ കാൽവറി അസംബ്ലീസ് ഓഫ് ഗോഡ്‌ മലയാളം സഭയുടെ ഉത്‌ഘാടനം ഫെബ്രു. 12 ന്

മാഞ്ചസ്റ്റർ : അസംബ്ലീസ് ഓഫ് ഗോഡിൻ്റെ ഒരു പുതിയ മലയാളം സഭ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ ഫെബ്രുവരി 12 ന് ആരംഭിക്കും. കാൽവറി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് എന്ന് നാമകരണം ചെയ്തിരിക്കുന്ന സഭയുടെ ഉത്‌ഘാടനം മാഞ്ചസ്റ്ററിലെ ഓൾഡ് ഹാമിലുള്ള ഷോൽവെർ & മൂർസൈഡ് കമ്മ്യൂണിറ്റി സെന്ററിലാണ് നടക്കുന്നത്. IAG UK & Europe കൗൺസിൽ അംഗമായ പാസ്റ്റർ ജോൺലി ഫിലിപ്പ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ IAG UK & Europe ചെയർമാൻ റവ. ബിനോയ് എബ്രഹാം ഉത്ഘാടനം ചെയ്യും. ന്യൂലൈഫ്  AG പ്രെസ്റ്റൻ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. എല്ലാ ഞായറാഴ്ചകളിലും

മാഞ്ചസ്റ്ററിൽ കാൽവറി അസംബ്ലീസ് ഓഫ് ഗോഡ്‌ മലയാളം സഭയുടെ ഉത്‌ഘാടനം ഫെബ്രു. 12 ന് Read More »

ഐപിസി UK & അയർലാൻഡ് റീജിയന് പുതിയ നേതൃത്വം

ലിവർപൂൾ : ഐപിസി UK & അയർലാൻഡ് റീജിയന്റെ 2022-2025 ലേക്കുള്ള പുതിയ ഭാരവാഹികളെ  തിരഞ്ഞെടുത്തു. ഒക്റ്റോബർ 15ന് ലിവർപൂളിൽ പാസ്റ്റർ ബാബു സെഖറിയയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ പാസ്റ്റർ ബാബു സഖറിയ (സീനിയർ മിനിസ്റ്റർ), പാസ്റ്റർ ജേക്കബ് ജോർജ് (പ്രസിഡൻ്റ് & ജനറൽ കൗൺസിൽ മെംബർ), പാസ്റ്റർ വിൽസൻ  ബേബി (വൈസ് പ്രസിഡൻ്റ് ) എന്നിവരെ തിരഞ്ഞെടുത്തു.  പാസ്റ്റർ സി.ടി.എബ്രഹാം (സെക്രട്ടറി), പാസ്റ്റർ വിനോദ് ജോർജ് (ജോയൻ്റ് സെക്രട്ടറി), പാസ്റ്റർ സീജോ ജോയി (പ്രമോഷനൽ സെക്രട്ടറി), ജോൺ മാത്യു (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. പാസ്റ്റർ പി.സി.സേവ്യർ (റീജിയൻ അഡ്മിനിസ്ട്രേറ്റർ), റിനോൾഡ് എബനേസർ (ജനറൽ

ഐപിസി UK & അയർലാൻഡ് റീജിയന് പുതിയ നേതൃത്വം Read More »

മഹനീയം ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ 17 – മത് മാഞ്ചസ്റ്റർ കൺവൻഷൻ ഒക്ടോ. 7-9 വരെ

മാഞ്ചസ്റ്റർ : മഹനീയം ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ 17 – മത് മാഞ്ചസ്റ്റർ കൺവൻഷൻ ഒക്ടോ. 7-9 വരെ നടക്കും. പാ. ഡോ. ജോ കുര്യൻ ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാ. ബാബു ചെറിയാൻ വചന ശുശ്രുഷ നിർവഹിക്കും. ഇവാ. സോണി സി, ജോർജ്, ഷിഫിൻ തോമസ്, ജെറി ടൈറ്റസ് മാത്യു എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : +44 7411 539 877

മഹനീയം ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ 17 – മത് മാഞ്ചസ്റ്റർ കൺവൻഷൻ ഒക്ടോ. 7-9 വരെ Read More »

മലയാളീ പെന്തെക്കോസ്തൽ അസ്സോസിയേഷൻ (MPA), UK യുടെ 19 – മത് നാഷണൽ കോൺഫറൻസ് ഏപ്രിൽ 15-16 ന് ഓക്സ്ഫോർഡിൽ

ഓക്സ്ഫോർഡ് : മലയാളീ പെന്തെക്കോസ്തൽ അസ്സോസിയേഷൻ (MPA), UK യുടെ 19 – മത് നാഷണൽ കോൺഫറൻസ് ഏപ്രിൽ 15-16 ന് ഓക്സ്ഫോർഡിൽ നടക്കും. പാ. ബാബു സക്കറിയ ഉത്‌ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പാ. കെ. ജെ. തോമസ് വചനശുശ്രുഷ നിർവഹിക്കും. ഇവാ.ആരോൺ നയാഗം യുവജന സമ്മേളനത്തിലും, സിസ്. ദേവാ രാജൻ വനിതാ സമ്മേളനത്തിലും വചനശുശ്രുഷ നിർവഹിക്കും. ജോയൽ പടവത്ത് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.പാ. ബാബു സക്കറിയ, പാ. സജി മാത്യു, പാ. വിൽസൺ എബ്രഹാം, പാ.

മലയാളീ പെന്തെക്കോസ്തൽ അസ്സോസിയേഷൻ (MPA), UK യുടെ 19 – മത് നാഷണൽ കോൺഫറൻസ് ഏപ്രിൽ 15-16 ന് ഓക്സ്ഫോർഡിൽ Read More »

ചർച്ച് ഓഫ് ഗോഡ് UK & EU മലയാളം സെക്ഷൻ 14 മത് നാഷണൽ കോൺഫറൻസ് ജൂലൈ 23-25 വരെ

ലണ്ടൻ : ചർച്ച് ഓഫ് ഗോഡ് UK & EU മലയാളം സെക്ഷൻ 14 മത് നാഷണൽ കോൺഫറൻസ് ജൂലൈ 23-25 വരെ നടക്കും. റവ. ഡോ. ജോ കുര്യൻ (ചർച്ച് ഓഫ് ഗോഡ് UK & EU ഓവർസിയർ), ഡോ. തോമസ് മാമ്മൻ, ഡോ. ഷിബു കെ. മാത്യു, റവ. സെസിൽ മാത്യു, ലിനി ജെയിംസ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും.കൂടുതൽ വിവരങ്ങൾക്ക് : റവ. തോമസ് ജോർജ് (079 4386 6456); റവ. വർഗീസ് തോമസ്

ചർച്ച് ഓഫ് ഗോഡ് UK & EU മലയാളം സെക്ഷൻ 14 മത് നാഷണൽ കോൺഫറൻസ് ജൂലൈ 23-25 വരെ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് UK & അയർലാൻഡ് ലേഡീസ് മീറ്റിങ്ങ് ജൂലൈ 17 ന്

ലണ്ടൻ : ശാരോൻ ഫെലോഷിപ്പ് ചർച്ച് UK & അയർലാൻഡ് ലേഡീസ് മീറ്റിങ്ങ് ജൂലൈ 17 ന് നടക്കും. വൈകിട്ട് 4:30 യ്ക്ക് ആരംഭിക്കുന്ന മീറ്റിങ്ങിൽ സിസ്. സാറാ കോവൂർ വചനശുശ്രുഷ നിർവഹിക്കും. ലിൻസി സാംസൺ ആരാധനയ്ക്ക് നേതൃത്വം നൽകും.ZOOM ID : 977 125 2999കൂടുതൽ വിവരങ്ങൾക്ക് : പാ. സാംകുട്ടി പാപ്പച്ചൻ (+44 7450 1079 09), ഷൈനി തോമസ് (+44 7958 222 045)

ശാരോൻ ഫെലോഷിപ്പ് ചർച്ച് UK & അയർലാൻഡ് ലേഡീസ് മീറ്റിങ്ങ് ജൂലൈ 17 ന് Read More »

UK, ന്യൂ ലൈഫ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ മെയ് 29ന് ഓൺലൈൻ കൺവൻഷൻ

UK : സണ്ടർലാൻഡ് ന്യൂ ലൈഫ് ചർച്ചിന്റെ വിർച്വൽ കൺവൻഷൻ മെയ് 29 ന് ഉച്ചയ്ക്ക് 3:00 മണിക്ക് (ഇന്ത്യൻ സമയം രാത്രി 7:30 ന്) നടക്കും. പാ. ജോ തോമസ് (ബാംഗ്ലൂർ) മുഖ്യാഥിതിയായിരിക്കുന്ന ഈ യോഗത്തിൽ ഇവാ. സോണി സി. ജോർജും സംഘവും ആരാധനയ്ക്ക് നേതൃത്വം നൽകും. പാ. പ്രിൻസ് മാത്യൂ അധ്യക്ഷത വഹിക്കും.ZOOM ID : 7909 851 1683Passcode : churchകൂടുതൽ വിവരങ്ങൾക്ക് : +44 773 7188 124

UK, ന്യൂ ലൈഫ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ മെയ് 29ന് ഓൺലൈൻ കൺവൻഷൻ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് UK & അയർലാൻഡിന്റെ ആഭിമുഖ്യത്തിൽ ജൂൺ 26 ന് ഇന്ററാക്റ്റീവ് സെമിനാർ

ലണ്ടൻ : ശാരോൻ ഫെലോഷിപ്പ് ചർച്ച് UK & അയർലാൻഡിന്റെ ആഭിമുഖ്യത്തിൽ ജൂൺ 26 ന് ഇന്ററാക്റ്റീവ് സെമിനാർ നടക്കും. ‘Being christian in a secular world’, എന്നതാണ് സെമിനാറിന്റെ ചിന്താവിഷയം. ഡോ. ആനീ ജോർജ് (പ്രിൻസിപ്പാൾ, FTS മണക്കാല) സെമിനാർ നയിക്കും.ZOOM ID : 97712 52999കൂടുതൽ വിവരങ്ങൾക്ക് : പാ. സാംകുട്ടി പാപ്പച്ചൻ(+44 745 010 7909), പാ. പ്രൈസ് വർഗീസ് (+44 7447 614 920), എബി ദാനിയേൽ (+44 738

ശാരോൻ ഫെലോഷിപ്പ് ചർച്ച് UK & അയർലാൻഡിന്റെ ആഭിമുഖ്യത്തിൽ ജൂൺ 26 ന് ഇന്ററാക്റ്റീവ് സെമിനാർ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് UK – അയർലാൻഡിന് പുതിയ നേതൃത്വം

UK : ശാരോൻ ഫെലോഷിപ്പ് ചർച്ച് UK – അയർലാൻഡിന് പുതിയ നേതൃത്വം നിലവിൽ വന്നു. പാ. ജയിംസ് സാമുവേൽ സീനിയർ മിനിസ്റ്ററായിരിക്കുന്ന ജനറൽ കമ്മറ്റിയിൽ പാ. സാംകുട്ടി പാപ്പച്ചൻ പ്രസിഡന്റായും, പാ. ജെയിൻ തോമസ് വൈസ് പ്രസിഡന്റായും സേവനമനിഷ്ഠിക്കും. പാ. പ്രയ്‌സ് വർഗീസ് (സെക്രട്ടറി), ഇവാ. ബിനു കുഞ്ഞുകുഞ്ഞ് (ജോയിന്റ് സെക്രട്ടറി), ബിനു ബേബി (ട്രഷറർ), ജോസഫ് വർഗീസ്, അലക്സാണ്ടർ (ഇരുവരും ഫിനാൻസ്), ഇവാ. പ്രിൻസ് യോഹന്നാൻ (യൂത്ത് മിനിസ്ട്രി), എബി ദാനിയേൽ വർക്കി, പോൾ

ശാരോൻ ഫെലോഷിപ്പ് ചർച്ച് UK – അയർലാൻഡിന് പുതിയ നേതൃത്വം Read More »

error: Content is protected !!