Europe

ശാരോൻ ഫെലോഷിപ്പ് ചർച്ച് UK – അയർലാൻഡിന്റെ ആഭിമുഖ്യത്തിൽ ഭാരതത്തിന് വേണ്ടി ഇന്ന് (മെയ് 16 ന്) പ്രാർത്ഥന നടത്തപ്പെടുന്നു

UK : ശാരോൻ ഫെലോഷിപ്പ് ചർച്ച് UK – അയർലാൻഡിന്റെ ആഭിമുഖ്യത്തിൽ ഭാരതത്തിന് വേണ്ടി ഇന്ന് (മെയ് 16 ന്) പ്രാർത്ഥന നടത്തപ്പെടുന്നു. വൈകിട്ട് 6:00 മണിക്കാരംഭിക്കുന്ന പ്രാർത്ഥനയിൽ പാ. ജെഫി ജോർജ് വചനശുശ്രുഷ നിർവഹിക്കും. ശാരോൻ UK ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.ZOOM ID : 977125 2999കൂടുതൽ വിവരങ്ങൾക്ക് : പാ. സാംകുട്ടി പാപ്പച്ചൻ (+44 745 0107 909), ജോൺ വർഗീസ് (+44 7862 7164 30)

ശാരോൻ ഫെലോഷിപ്പ് ചർച്ച് UK – അയർലാൻഡിന്റെ ആഭിമുഖ്യത്തിൽ ഭാരതത്തിന് വേണ്ടി ഇന്ന് (മെയ് 16 ന്) പ്രാർത്ഥന നടത്തപ്പെടുന്നു Read More »

ഇമ്മാനുവേൽ ചർച്ച് ഓഫ് ഗോഡ്, ബസിൻസ്‌റ്റോക്കിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 17 ന് സുവിശേഷ മഹായോഗം

ബസിൻസ്‌റ്റോക്ക് : ഇമ്മാനുവേൽ ചർച്ച് ഓഫ് ഗോഡ്, ബസിൻസ്‌റ്റോക്കിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 17 ന് സുവിശേഷ മഹായോഗം നടത്തപ്പെടുന്നു. പാ. ഷാജി എം. പോൾ, പാ. ഡോ. ജോ കുര്യൻ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് : പാ. തോമസ് ജോർജ് (0044 79438 66456), ഇവാ. ജോസ്‌മോൻ പൗലോസ് (0044 78866 06721)

ഇമ്മാനുവേൽ ചർച്ച് ഓഫ് ഗോഡ്, ബസിൻസ്‌റ്റോക്കിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 17 ന് സുവിശേഷ മഹായോഗം Read More »

ലണ്ടനിൽ നിര്യാതനായ കെ. ടി. തോമസിന്റെ സംസ്കാരം മാർച്ച് 12 ന്

ലണ്ടനിൽ നിര്യാതനായ കെ. ടി. തോമസിന്റെ സംസ്കാരം മാർച്ച് 12 ന് ലണ്ടൻ : ഫെബ്രു. 28 ന് ലണ്ടനിൽ വച്ച് നിര്യാതനായ കുമ്പനാട് കുറവക്കാലായിൽ ടി. തോമസിന്റെ (ബേബി – 81) സംസ്കാരം മാർച്ച് 12 ന് നടത്തപ്പെടും. ലണ്ടൻ ഐപിസിയുടെ ആഭിമുഖ്യത്തിൽ സൗത്ത് ഹാൾ ചർച്ച് ഓഫ് ഗോഡിൽ വച്ച് ശുശ്രുഷകളും തുടർന്ന് ബോറോഗ് ശ്മശാനത്തിൽ സംസ്കാരവും നടത്തപ്പെടും. ഐപിസി UK & അയർലാൻഡ് റീജിയൻ ട്രസ്റ്റി അംഗവും, ഐ പി സി പൂവത്തൂർ സഭാംഗവുമായിരുന്നു

ലണ്ടനിൽ നിര്യാതനായ കെ. ടി. തോമസിന്റെ സംസ്കാരം മാർച്ച് 12 ന് Read More »

Poole Pentecostal Church

ലണ്ടൻ : പൂൾ പെന്തെക്കോസ്റ്റൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ജൂൺ 2ന്, 2:00 മുതൽ വൈകിട്ട്‌ 8:30 വരെ സുവിശേഷയോഗവും സംഗീത വിരുന്നും നടത്തപ്പെടുന്നതായിരിക്കും. പാ. കെ. ജെ. തോമസ്, കുമളി ദൈവവചനത്തിൽ നിന്നും ശുശ്രുഷിക്കുന്നതായിരിക്കും. സാജൻ ചാക്കോയും, ഡെൻസി വിത്സനും ഗാനശുശ്രുഷയ്ക്ക് നേത്യത്വം നൽകും.

Poole Pentecostal Church Read More »

‘sabhavarthakal.com’ officialy inaugurated

  www.sabhavarthakal.com ലോകമെമ്പാടുമുള്ള മലയാള പെന്തക്കോസ്തു സഭകളെ കോർത്തിണക്കി www.sabhavarthakal.com എന്ന പുതിയ വെബ്സൈറ്റ് നിലവിൽ വന്നു. നവംബർ പതിനാറാം തിയതി, ബുധനാഴ്ച കുവൈറ്റിൽ വച്ച് നടന്ന ക്രിസ്തീയ സമ്മേളനത്തിൽ പാ. എം. എ. തോമസ് (പ്രസിഡന്റ്, ഐപിസി കുവൈറ്റ് റീജിയൻ) വെബ്സൈറ്റ്, ക്രൈസ്തവ കൈരളിക്കു സമർപ്പിച്ചു. പാ. നൈനാൻ ജോർജ് (ശാരോൺ ഫെല്ലോഷിപ്പ് ചർച്, കുവൈറ്റ്) അധ്യക്ഷനായിരുന്ന സമ്മേളനത്തിൽ പാ. ഷാജി സ്കറിയാ (പ്രസിഡന്റ്, ചർച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ) വെബ്സൈറ്റ് ലോഗോ ഉത്‌ഘാടനം

‘sabhavarthakal.com’ officialy inaugurated Read More »

error: Content is protected !!