Friday Fasting

‘സങ്കീർത്തന ധ്യാനം’ – 02

‘സങ്കീർത്തന ധ്യാനം’ – 02പാ. കെ. സി. തോമസ് സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു (സങ്കീ : 2:4) ദാവീദിനോടുള്ള ബന്ധത്തിലും മശിഹായോടുള്ള ബന്ധത്തിലും രേഖപ്പെടുത്തിയിരിക്കുന്ന ഒരു വചനമാണിത്. ദാവീദിനെയും അവന്റെ മകൻ ശാലോമിനെ രാജാവാക്കാതിരിക്കുവാൻ ജാതികൾ കലഹിക്കുകയും വംശങ്ങൾ വ്യർത്ഥമായത് നിരൂപിക്കുകയും ചെയ്ത സന്ദർഭങ്ങൾ ഉണ്ട്. ഭൂമിയിലെ രാജാക്കന്മാർ അവർക്കെതിരെ എഴുന്നേൽപ്പിക്കുകയും അധിപതികൾ ആലോചിക്കുകയും ചെയ്ത സമയങ്ങൾ ഉണ്ട്. പക്ഷെ, അപ്പോഴെല്ലാം സ്വർഗ്ഗത്തിലെ ദൈവം അവരെ നോക്കി ചിരിച്ചു. കാരണം, അവരുടെ ആഗ്രഹങ്ങൾക്കും നിരൂപണങ്ങൾക്കും വിപരീതമായി ദൈവം […]

‘സങ്കീർത്തന ധ്യാനം’ – 02 Read More »

‘സങ്കീർത്തന ധ്യാനം’ – 01

‘സങ്കീർത്തന ധ്യാനം’ – 01പാ. കെ. സി. തോമസ് ‘അവൻ ചെയ്യുന്നതൊക്കെയും സാധിക്കും’ സങ്കീ :1:3 തങ്ങൾ ചെയ്യുന്ന പ്രവർത്തികൾ ഫലകരമായി തീരാൻ ആഗ്രഹിക്കാത്ത ആളുകൾ ഇല്ല. ചെയ്യുന്നതൊന്നും സാധിക്കാതെ വരുന്നതിൽ വിഷാദിച്ചു കഴിയുന്നവർ അനവധിയാണ്. യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ച് അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവന്റെ ഭാഗ്യവർണനയിൽ ഒന്നാണ് ‘അവൻ ചെയ്യുന്നതൊക്കെയും സാധിക്കും’ (സങ്കീ :1:2-3). പലരുടെയും നിരാശയ്ക്ക്, ദുഃഖത്തിനും ആത്മഹത്യയ്‌ക്കും വരെ കാരണം തങ്ങൾ ഇറങ്ങി തിരിക്കുന്ന കാര്യങ്ങളിലുണ്ടാകുന്ന പരാജയങ്ങൾ ആണ്. എന്നാൽ ദൈവമക്കൾ എത്ര

‘സങ്കീർത്തന ധ്യാനം’ – 01 Read More »

‘സഫലമീ യാത്ര …’ – (150)

‘സഫലമീ യാത്ര …’ – (150)പാ. തോമസ് ഫിലിപ്പ്, വെണ്മണി നിത്യമായത് പ്രധാനം ഒരു വർഷം കടന്ന് പോകുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒരു വർഷം നമ്മെ പിന്നിടുന്നു. ക്രിസ്തീയ വിശ്വാസികൾക്കറിയാം നമ്മുടെ ഈ ലോക ജീവിതത്തിന്റെ നാളുകൾ കഴിയും തോറും നിത്യത കൂടുതൽ പ്രകാശമാനമായി തീർന്നുകൊണ്ടിരിക്കുന്നു. അത് കൊണ്ട് ജീവിത യാത്രയിൽ നിത്യതയുടെ മൂല്യങ്ങളെ മുറുകെ പിടിക്കാം.ഇറ്റലിയിലെ മിലാൻ നഗരത്തിലെ വലിയ ദേവാലയങ്ങളിൽ ഒന്നിന് മനോഹരമായ മൂന്ന് പ്രവേശന കവാടങ്ങളുണ്ട്. ഓരോനിന്ന് മുകളിൽ വലിയ ആർച്ചുകൾ ഉണ്ട്.

‘സഫലമീ യാത്ര …’ – (150) Read More »

‘സഫലമീ യാത്ര …’ – (149)

‘സഫലമീ യാത്ര …’ – (149)പാ. തോമസ് ഫിലിപ്പ്, വെണ്മണി അറുതിയില്ലാത്ത നന്ദി “… നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവും ആയവന് എല്ലായ്‌പോഴും എല്ലാറ്റിനും വേണ്ടിയും സ്തോത്രം ചെയ്ത് കൊൾവീൻ”, എഫെ :5:20 എല്ലായ്‌പോഴും, എല്ലാറ്റിനും വേണ്ടിയും – അപ്രകാരം നമുക്ക് കഴിയും എന്നതിനാലാണ് തെറ്റ് പറ്റാത്ത തിരുവചനം അങ്ങനെ രേഖപ്പെടുത്തുന്നത്. അറുതിയില്ലാത്ത സ്തുതികൾ അർപ്പിക്കുവാൻ വിളിക്കപെട്ടവരാണ് ദൈവമക്കൾ.വേദപുസ്തകത്തിന് ഏറ്റവും മനോഹരമായ വ്യാഖ്യാനഗ്രന്ഥം എഴുതിയിട്ടുള്ള അനുഗ്രഹീതനായ വ്യാഖാനകാരനാണ് സുപ്രസിദ്ധനായ മാത്യു ഹെൻറി. ജീവിതത്തിൽ സംഭവിക്കുന്നത്

‘സഫലമീ യാത്ര …’ – (149) Read More »

‘സഫലമീ യാത്ര …’ – (148)

‘സഫലമീ യാത്ര …’ – (148)പാ. തോമസ് ഫിലിപ്പ്, വെണ്മണി നല്ലവനും വിശ്വസ്തനും എന്ത് നൽകി എന്നതിനേക്കാൾ എന്ത് ലഭിച്ചു എന്ന് ചിന്തിക്കുന്ന ഒരു കൂട്ടമായി മരുന്ന് നാമെല്ലാം. സ്വന്ത നേട്ടങ്ങൾ എന്നതിനപ്പുറം ‘മറ്റുള്ളവർ എന്ന കരുതുന്നവരുടെ എണ്ണം കുറയുന്നു.ഇംഗ്ലണ്ട് നേരിടേണ്ടി വന്ന വലിയ യുദ്ധങ്ങളിൽ ഒന്നായിരുന്നു ക്രീമിയർ യുദ്ധം. ഈ യുദ്ധത്തിൽ മുറിവേറ്റ വീര യോദ്ധാക്കളുടെ ബഹുമാനാർത്ഥം ലണ്ടനിൽ വച്ച് ഒരു വലിയ സ്വീകരണം നടക്കുകയുണ്ടായി. മെഡലുകളും സമ്മാനങ്ങളും സമ്മാനിക്കുന്നതിനായി സന്നിഹിതനായിരുന്നത് വിക്ടോറിയ മഹാരാഞ്ജി തന്നെ

‘സഫലമീ യാത്ര …’ – (148) Read More »

‘സഫലമീ യാത്ര …’ – (147)

‘സഫലമീ യാത്ര …’ – (147)പാ. തോമസ് ഫിലിപ്പ്, വെണ്മണി ദരിദ്രനായ സമ്പന്നൻ ഈ സംഭവത്തിന് ഏറെനാൾ പഴക്കമുണ്ട്. അടിമവ്യാപാരം നിലനിന്നിരുന്ന കാലത്തേ സംഭവം. ധാരാളം അടിമകളുള്ള ഒരു വലിയ തോട്ടം ഉടമയായ ധനികൻ ഒരു സ്വപ്നം കണ്ടു. അടുത്ത ദിവസം രാവിലെ ആ ദേശത്തെ ഏറ്റവും സമ്പന്നനായ മനുഷ്യൻ ആറ് മണിക്ക് മരിക്കും എന്നതായിരുന്നു സ്വപ്നം.സ്വപ്നം കണ്ട് ഞെട്ടിയുണർന്ന ധനികൻ വളരെ അസ്വസ്ഥനായി. കാരണം, ആ ദേശത്തെ മറ്റാരേക്കാളും സ്വത്ത് തനിക്കാണ് എന്ന് അയാൾക്ക് അറിയാമായിരുന്നു.

‘സഫലമീ യാത്ര …’ – (147) Read More »

‘സഫലമീ യാത്ര …’ – (146)

‘സഫലമീ യാത്ര …’ – (146)പാ. തോമസ് ഫിലിപ്പ്, വെണ്മണി മുറിയാത്ത ബന്ധം ഇന്റർനെറ്റ് ബന്ധത്തിന്റെ മുറിയാത്ത പ്രവാഹം ഇത്രയധികം ആവശ്യമായ ഒരു കാലഘട്ടം ഈ കുറഞ്ഞ നാളുകളിൽ മറ്റൊരു നാളിലും ഉണ്ടായിട്ടില്ല എന്ന് തോന്നുന്നു. നഷ്ട്ടപെട്ട ബന്ധം തൊഴിലിനെ, വ്യവസായത്തെ, ദൈനംദിന വ്യവഹാരങ്ങളെയെല്ലാം ബാധിക്കുന്നു.മുറിഞ്ഞ ബന്ധത്തിന്റെ പരാതിയുമായി നിങ്ങളുടെ ഇന്റർനെറ്റ് ദാതാവിനെ ബന്ധപ്പെടുമ്പോൾ, പരിശോധനകൾക്ക് ശേഷം, നിങ്ങളുടെ മോഡം പ്രശ്നത്തിലാണെന്നും അത് പരിഹരിക്കുവാൻ 24 മണിക്കൂറുകൾ വേണ്ടി വരുമെന്നും താങ്കളെ അറിയിക്കുന്നു. താങ്കൾ എത്രമാത്രം അസ്വസ്ഥകൾ

‘സഫലമീ യാത്ര …’ – (146) Read More »

‘സഫലമീ യാത്ര …’ – (145)

‘സഫലമീ യാത്ര …’ – (145)പാ. തോമസ് ഫിലിപ്പ്, വെണ്മണി ഞാൻ പകെക്കുന്നു ‘ഞാൻ പകെക്കുന്നു’ എന്നത് മാറ്റം വരാത്ത ദൈവീക സ്വഭാവത്തിന്റെ ഭാഗമായ വചനത്തിന്റെ പ്രബോധനമാണ്. “യഹോവ ഭക്തി ദോഷത്തെ വെറുക്കുന്നതാകുന്നു. ഡംഭം, അഹങ്കാരം, ദുർമാർഗ്ഗം , വക്രതയുള്ള വായ് എന്നിവയെ ഞാൻ പകെക്കുന്നു: സദൃ : 8:13സി. എസ്. ലൂയിസ് എന്ന ക്രിസ്തീയ തത്വചിന്തകൻ, പിശാചിന്റെ പദ്ധതികളെ കുറിച്ച് എഴുതിയിട്ടുണ്ട്. മുതിർന്ന ദുരാത്മാവ് ചെറിയ ദുരാത്മാവിനെ ഏല്പിച്ച പ്രധാന ജോലി മനുഷ്യന്റെ ചിന്താ കേന്ദ്രം

‘സഫലമീ യാത്ര …’ – (145) Read More »

‘സഫലമീ യാത്ര …’ – (144)

‘സഫലമീ യാത്ര …’ – (144)പാ. തോമസ് ഫിലിപ്പ്, വെണ്മണി യേശു അറിയുന്നു “താൻ (യേശു) എന്ത് ചെയ്‍വാൻ പോകുന്നു എന്ന് താൻ അറിഞ്ഞിരുന്നു” യോഹ : 6:6ജോർജ് മുള്ളർ എന്ന വിശ്വാസ വീരനായ ദൈവദാസന് ആവശ്യമായ ധൈര്യവും പ്രോത്സാഹനവും തന്റെ ഈ വചന വെളിപ്പാട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ എന്ന സ്ഥലത്ത് രണ്ടായിരത്തിലേറെ കുട്ടികളുള്ള ഒരു അനാഥശാല താൻ നടത്തിക്കൊണ്ടിരുന്നു. സ്ഥിരമായ വരുമാന മാർഗ്ഗം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ആരോടും പണം താൻ ചോദിച്ചിരുന്നുമില്ല.

‘സഫലമീ യാത്ര …’ – (144) Read More »

‘സഫലമീ യാത്ര …’ – (143)

‘സഫലമീ യാത്ര …’ – (143)പാ. തോമസ് ഫിലിപ്പ്, വെണ്മണി ജീവിത സാക്ഷ്യം പട്ടണത്തിലെ വലിയ ഒരു മദ്യശാലയുടെ മുന്നിലൂടെ പടികടന്ന് ഒരു വിശ്വാസി കടന്ന് പോകുകയായിരുന്നു. അകത്തേക്ക് നോക്കിയപ്പോൾ ക്രിസ്തിയാനിയായി അറിയപ്പെടുന്ന ഒരു മാന്യൻ ഉള്ളിലിരുന്ന് മദ്യപിക്കുകയും, ചൂതാടുകയും ചെയ്യുന്നത് കണ്ടു. അപ്പോൾ അയാൾ ഒരു കടലാസ്സിൽ ഒരു കുറിപ്പെഴുതി വാതിൽക്കൽ നിൽക്കുന്ന കാവലാളിന്റെ കയ്യിൽ കൊടുത്തു വിട്ടു.പിന്മാറ്റക്കാരനായിരുന്ന ആ ക്രിസ്ത്യാനി ആ കുറിപ്പ് വായിച്ചപ്പോൾ ലജ്ജിതനായി തീർന്നു. അതിൽ എഴുതിയിരുന്ന ചുരുക്കം ചില വാക്കുകൾ

‘സഫലമീ യാത്ര …’ – (143) Read More »

error: Content is protected !!