Independent

തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓൺലൈൻ സ്ക്രിപ്ച്ചർ സ്കൂളിന്റെ സീസൺ – 3, സെപ്റ്റംബർ 4 മുതൽ

തിരുവല്ല : തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ഓൺലൈൻ സ്ക്രിപ്ച്ചർ സ്കൂളിന്റെ മൂന്നാമത്തെ സീസൺ സെപ്റ്റംബർ നാല് ശനിയാഴ്ച ആരംഭിക്കും. സൂം ആപ്പിളിക്കേഷനിലൂടെ 4 മുതൽ 18 വയസ്സ്‌ വരയുള്ള കുട്ടികൾക്ക് തികച്ചും സൗജന്യമായാണ് വേദപഠനം ഒരുക്കിയിരിക്കുന്നത്.സ്വദേശത്തും വിദേശത്തുമുള്ള സഭാ വ്യത്യാസമില്ലാതെ എല്ലാ കുട്ടികൾക്കും പ്രവേശനം ലഭ്യമാണ്. പ്രായമനുസരിച്ച് അഞ്ച് ഗ്രൂപ്പുകളായി തിരിച്ചാണ് ക്ലാസ്സുകൾ നടക്കുന്നത്. മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ക്ലാസുകൾ ഒരുക്കിയിട്ടുണ്ട്. ഓൺലൈനായുള്ള ക്ലാസുകൾ ശനിയാഴ്ചകളിലായിരിക്കും നടത്തുക.സെഷനുകളിൽ ലൈവായി ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം, ലൈവ് ക്വിസ് പ്രോഗ്രാമുകൾ, ആക്ഷൻ […]

തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓൺലൈൻ സ്ക്രിപ്ച്ചർ സ്കൂളിന്റെ സീസൺ – 3, സെപ്റ്റംബർ 4 മുതൽ Read More »

UPF UAE യുടെ ആഭിമുഖ്യത്തിൽ ത്രിദിന വിദ്യാർത്ഥി ക്യാമ്പ് ഇന്ന് (ആഗസ്റ്റ് 21 ന്) ആരംഭിക്കും

ദുബായ് : UPF UAE യുടെ ആഭിമുഖ്യത്തിൽ ത്രിദിന വിദ്യാർത്ഥി ക്യാമ്പ് ഇന്ന് (ആഗസ്റ്റ് 21 ന്) ആരംഭിക്കും. TRANSFORMERS ന്റെ നേതൃത്വത്തിൽ 6 വ്യത്യസ്ത സെഷനുകളായിട്ടാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. 5 വയസ്സ് മുതൽ തുടങ്ങുന്ന സെഷനുകൾ മാതാപിതാക്കൾക്കായുള്ള പ്രത്യേക സെക്ഷനിൽ അവസാനിക്കും. ആഗസ്റ്റ് 23 ന് ക്യാമ്പ് സമാപിക്കും.ZOOM ID : 703 438 0001passcode : 123456കൂടുതൽ വിവരങ്ങൾക്ക് : പാ. കോശി ഉമ്മൻ (054 3272 103), റോബിൻ കീച്ചേരി (055 144

UPF UAE യുടെ ആഭിമുഖ്യത്തിൽ ത്രിദിന വിദ്യാർത്ഥി ക്യാമ്പ് ഇന്ന് (ആഗസ്റ്റ് 21 ന്) ആരംഭിക്കും Read More »

തിമഥി ഇൻസ്റ്റിറ്റ്യൂട്ട് UAE ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 24 – 26 വരെ വിബിഎസ്

ദുബായ് : തിമഥി ഇൻസ്റ്റിറ്റ്യൂട്ട് യു.എ.ഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ത്രിദിന ഓൺലൈൻ വി.ബി.എസ് ഓഗസ്റ്റ് 24 – 26 വരെ നടക്കും. ‘Hide in HIM’ (സങ്കീ :17:8) എന്നതാണ് ഈ വർഷത്തെ VBS ന്റെ ചിന്താവിഷയം. UAE സമയം വൈകിട്ട് 6 – 8 വരെയാണ് VBS ക്രമീകരിച്ചിരിക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക് :നെവിൻ മങ്ങാട്ട് (ദുബായ്) : +971 55 896 0022, വിൻസി പി. മാമൻ (അൽ-എയിൻ) : +971 5863 88 066, നൈനാൻ

തിമഥി ഇൻസ്റ്റിറ്റ്യൂട്ട് UAE ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 24 – 26 വരെ വിബിഎസ് Read More »

തിമഥി ഇൻസ്റ്റിറ്റ്യൂട്ട് സൗദി ചാപ്റ്ററും ICPF മിഡിൽ ഈസ്റ്റ്മായി സഹകരിച്ച് ആഗസ്റ്റ് 12-14 വരെ സൗദിയിൽ VBS നടക്കും

സൗദി അറേബ്യ : തിമഥി ഇൻസ്റ്റിറ്റ്യൂട്ട് സൗദി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ICPF മിഡിൽ ഈസ്റ്റ്‌ന്റെ സഹകരണത്തോടെ ഓഗസ്റ്റ്  12,13,14 തിയതികളിൽ വി.ബി.എസ്. നടക്കും. ‘Hide in Him’ എന്ന തീമിനെ ആസ്പദമാക്കി   കുട്ടികളുടെ പ്രായമനുസരിച്ച് ജൂനിയേഴ്‌സ്, സീനിയേഴ്‌സ്, ടീൻസ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി ക്ലാസുകൾ നടക്കും.ഗാനപരിശീലനം, ബൈബിൾ ലെസൺ, മിഷനറി കഥകൾ, ആക്ടിവിറ്റി കൾ, ക്രാഫ്റ്റ്, ഗെയിം, ലൈവ് ക്വിസ്, സമ്മാനങ്ങൾ തുടങ്ങി ഒട്ടനവധി വിഭവങ്ങൾ കുട്ടികൾക്കായി ഒരുക്കപ്പെടും. Registration Linkhttps://forms.gle/MPH6YMQBmif2Y1cs6

തിമഥി ഇൻസ്റ്റിറ്റ്യൂട്ട് സൗദി ചാപ്റ്ററും ICPF മിഡിൽ ഈസ്റ്റ്മായി സഹകരിച്ച് ആഗസ്റ്റ് 12-14 വരെ സൗദിയിൽ VBS നടക്കും Read More »

പാസ്റ്റർമാർക്കും കുടുംബങ്ങൾക്കും വേണ്ടി ആഗസ്റ്റ് 24, 25 ന് ദ്വിദിന സെമിനാർ

വയനാട് : സഭാ / സംഘടന വ്യത്യാസമില്ലാതെ സഭാ ശുശ്രൂഷകൻമാർ കുടുംബങ്ങൾ, ബൈബിൾ സ്കൂൾ അധ്യാപകർ വിദ്യാർത്ഥികൾ, സുവിശേഷകൻമാർ എന്നിവർക്കായി ആഗസ്റ്റ് 24, 25 ന് സെമിനാർ നടക്കും.ഡെറാഡൂൺ ന്യൂ തീയോളജിക്കൽ കോളേജ് സ്ഥാപക പ്രസിഡന്റ്, ഡോ. ജോർജ് സി. കുരുവിളയും മിഷണറിയും സത് വേദ മിഷൻ ഡയറക്ടറും, ഡിട്രോയിറ്റ്‌ ഇന്റർനാഷണൽ ഏ. ജി. സഭാ ശുശ്രൂഷകനുമായ ഡോ. ജോൺസൺ ജോർജ്ജും പ്രഭാഷണം നടത്തും. ഹിംസ് വോയ്സ്, കോഴിക്കോട് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.ZOOM ID :

പാസ്റ്റർമാർക്കും കുടുംബങ്ങൾക്കും വേണ്ടി ആഗസ്റ്റ് 24, 25 ന് ദ്വിദിന സെമിനാർ Read More »

ആസ്ട്രേലിയൻ യുണൈറ്റഡ് പെന്തെക്കോസ്തൽ ചർച്ചസ് 8-മത് വാർഷിക കൺവൻഷൻ ആഗസ്റ്റ് 11,12 ന്

മെൽബോൺ : ആസ്ട്രേലിയൻ യുണൈറ്റഡ് പെന്തെക്കോസ്തൽ ചർച്ചസിന്റെ 8-മത് വാർഷിക കൺവൻഷൻ ആഗസ്റ്റ് 11,12 ന് നടക്കും. പാസ്റ്റർമാരായ ടി. ഡി. ബാബു, ഷിബു തോമസ് (USA) എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഇവാ. അശ്വിൻ ചെറിയാൻ, ഇവാ. അനീഷ് ബേബി എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.ZOOM ID : 966 966 7777passcode : 2020കൂടുതൽ വിവരങ്ങൾക്ക് : പാ. പ്രസാദ് പത്രോസ് (040 2644 190), റോബിൻസൺ മാത്യു (041 3922 966)

ആസ്ട്രേലിയൻ യുണൈറ്റഡ് പെന്തെക്കോസ്തൽ ചർച്ചസ് 8-മത് വാർഷിക കൺവൻഷൻ ആഗസ്റ്റ് 11,12 ന് Read More »

കേരള യുണൈറ്റഡ് ക്രിസ്ത്യൻ പ്രയർ സൗത്ത് മലബാർ സോണിന്റെ ആഭിമുഖ്യത്തിൽ 9 മണിക്കൂർ പ്രാർത്ഥന ഇന്ന് (ജൂലൈ 28 ന്)

കൊച്ചി : കേരള യുണൈറ്റഡ് ക്രിസ്ത്യൻ പ്രയർ സൗത്ത് മലബാർ സോണിന്റെ നേതൃത്വത്തിൽ ഇന്ന് (ജൂലൈ 28 ന്) ഉച്ചകഴിഞ്ഞ് 2 മണി മുതൽ രാത്രി 11 വരെ 9 മണിക്കൂർ പ്രാർത്ഥന നടക്കും. മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലെ 27 താലൂക്കുകളിലുള്ള ദൈവസഭകളെ കൂടാതെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദൈവദാസന്മാരും വിശ്വാസികളും പ്രാർത്ഥനയിൽ പങ്കെടുക്കും.പാസ്റ്റർമാരായ ഡോ. ജെ. വിൽസൺ, ബെന്നി ജോസഫ്, ടി. ടി. ജേക്കബ് എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക്:

കേരള യുണൈറ്റഡ് ക്രിസ്ത്യൻ പ്രയർ സൗത്ത് മലബാർ സോണിന്റെ ആഭിമുഖ്യത്തിൽ 9 മണിക്കൂർ പ്രാർത്ഥന ഇന്ന് (ജൂലൈ 28 ന്) Read More »

PCI സംഘടിപ്പിക്കുന്ന കരീയർ ഗൈഡൻസ് ജൂലൈ 31ന്

തിരുവല്ല : പെന്തകോസ്റ്റൽ കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റ് സംഘടിപ്പിക്കുന്ന കരീയർ ഗൈഡൻസ് ക്ലാസ് ജൂലൈ 31 ശനിയാഴ്ച്ച വൈകിട്ട് 4.30 മുതൽ 6.30 വരെ ഓൺലൈനിൽ നടക്കും.എസ്എസ്എൽസി / പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് തുടർ പഠനം നടത്താനും ഇഷ്ട വിഷയം, മികച്ച കോഴ്സ് എന്നിവ തെരഞ്ഞെടുക്കാനും സഹായിക്കുന്ന കരിയർ ഗൈഡൻസ് ശിൽപ്പശാലയിൽ പ്രശസ്ത കരിയർ ഗൈഡൻസ് വിദഗ്ധനും പരിശീലകനുമായ ലോറൻസ് മാത്യു ക്ലാസ് എടുക്കുകയും വിദ്യാർഥികളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി

PCI സംഘടിപ്പിക്കുന്ന കരീയർ ഗൈഡൻസ് ജൂലൈ 31ന് Read More »

കൊട്ടാരക്കര CGPF ന് പുതിയ നേതൃത്വം

കൊട്ടാരക്കര : കൊല്ലം ICPF ന്റെ പ്രവർത്തന വിശാലതയുടെ ഭാഗമായി കൊട്ടാരക്കര CGPF ന് പുതിയ ഭാരവാഹികൾ നിയമിതരായി. ജൂലൈ 25 ന് നടത്തപ്പെട്ട മീറ്റിംഗിൽ പാ. കുഞ്ഞുമോൻ കോശിയെ പ്രസിഡന്റായും, പാ. ലിജോ കുഞ്ഞുമോനെ സെക്രട്ടറിയായും, ഇവാ. പ്രജിൻ മാത്യുവിനെ ട്രഷററായും നിയമിച്ചു.ഇവാ. ലിബ്നി ശമൂവേൽ (വൈസ് പ്രസിഡന്റ്), ചെറിയാൻ വർഗ്ഗീസ് (ജോയിന്റ് സെക്രട്ടറി), ശേനിൽ , സാം, പാ. ജെയിംസ് വർഗ്ഗീസ് (കമ്മറ്റി അംഗങ്ങൾ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.ഐ.സി.പി.ഫ്.വൈസ് പ്രസിഡൻ്റ് ഡോ. ഡി. ജോഷ്വാ

കൊട്ടാരക്കര CGPF ന് പുതിയ നേതൃത്വം Read More »

പി. സി. ഐ. കേരളാ സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ ‘Alive 2021’ ഇന്ന് (ജൂലായ് 15) മുതൽ

തിരുവല്ല : പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റ് ഒരുക്കുന്ന Alive 2021 ജൂലായ് 15,16,17 തീയതികളിൽ വൈകിട്ട് 7 മണി മുതൽ 9 മണി വരെ ഓൺലൈനിൽ നടക്കും. കോവിഡ് മഹാമാരിയുടെ ക്രൂരമായ ആക്രമണത്താൽ മരണത്തെ മുഖാമുഖം കണ്ട അനുഗൃഹീത ശുശ്രുഷകൻമാരായ പാ. സജി മാത്യു (ഗുജറാത്ത്), പാ. ആൽവിൻ മാത്യൂസ് (മിഷണറി, നോർത്ത് ഇന്ത്യാ), പാ. രാജു മേത്ര (റാന്നി) എന്നിവർ തങ്ങൾ കടന്നു പോയ തീഷ്ണമായ അനുഭവങ്ങൾ പങ്കു വയ്ക്കുകയും ദൈവ

പി. സി. ഐ. കേരളാ സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ ‘Alive 2021’ ഇന്ന് (ജൂലായ് 15) മുതൽ Read More »

error: Content is protected !!