Independent

മലയാളി പെന്തെക്കോസ്ത്  മീഡിയ കോൺഫറൻസ് ഇന്ന് (നവംബർ 23) മുതൽ

പ്രശസ്ത മാധ്യമ പ്രവർത്തകൻ ജോണി ലൂക്കോസ്  (മനോരമ ന്യൂസ്‌ ) ഇന്ന് മുഖ്യ പ്രഭാഷകൻ കോട്ടയം : ലോകമെങ്ങുമുള്ള മലയാളി പെന്തെക്കോസ്ത്  മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ അസോസിയേഷന്റെ മൂന്നാമത് മീഡിയ കോൺഫറൻസ് നവംബർ 23 മുതൽ 25 വരെ ദിവസവും വൈകിട്ട് 8 മണിക്ക് (ഇന്ത്യൻ സമയം) സൂം പ്ലാറ്റ്ഫോമിൽ നടക്കും. ശാരോൻ ഫെലോഷിപ്പ് ചർച്ച് അന്തർ ദേശീയ പ്രസിഡന്റ്‌ പാസ്റ്റർ ജോൺ തോമസ് (യു എസ് എ) ഉദ്ഘാടനം […]

മലയാളി പെന്തെക്കോസ്ത്  മീഡിയ കോൺഫറൻസ് ഇന്ന് (നവംബർ 23) മുതൽ Read More »

തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ വി.ബി.എസ്സായ ചിൽഡ്രൻസ് ഫെസ്റ്റിന്റെ 2024ലെ തീം റിലീസ് ചെയ്തു

തിരുവല്ല : തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ വി.ബി.എസ്സായ ചിൽഡ്രൻസ് ഫെസ്റ്റിന്റെ 2024ലെ തീം റിലീസ് ചെയ്തു. തിരുവല്ല കൊമ്പാടിയിലുള്ള മാർത്തോമാ റിട്രീറ്റ് സെന്ററിൽ വച്ച് തിമഥി ലീഡർഷിപ്പ് മീറ്റിലാണ് 2024 ലേക്കുള്ള ചിൽഡ്രൻസ് ഫെസ്റ്റ് തീം റിലീസ് ചെയ്തത്. യോഹ :10:9 ആധാരമാക്കി തയ്യാറാക്കിയിരിക്കുന്ന “സിസ്റ്റം അൺലോക്ക്” എന്നതാണ് ചിന്താവിഷയം. ഏബ്രാഹം ഫിലിപ്പോസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ പുനലൂർ ബഥെൽ ബൈബിൾ കോളേജ് പ്രിൻസിപ്പൽ ഡോ. ജെയിംസ് ജോർജ് തീം റിലീസ് ചെയ്തു. ഡിസംബർ 12 മുതൽ 14 വരെ കുട്ടിക്കാനത്തുളള തേജസ് ആനിമേഷൻ ക്യാമ്പ് സെന്ററിൽ വെച്ച് തീമിന്റെ

തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ വി.ബി.എസ്സായ ചിൽഡ്രൻസ് ഫെസ്റ്റിന്റെ 2024ലെ തീം റിലീസ് ചെയ്തു Read More »

യാഷാ മിഷൻ ഇന്ത്യയുടെ പതിനെട്ടാമത് വാർഷിക കൺവെൻഷൻ നവം. 25 ന് 

ചേർത്തല : യാഷാ മിഷൻ ഇന്ത്യയുടെ പതിനെട്ടാമത് വാർഷിക കൺവെൻഷനും മെറിറ്റ് അവാർഡ് വിതരണവും നവംബർ 25, ശനിയാഴ്ച രാവിലെ 10 മണി മുതൽ വയലാർ എൻ. എച്ച്. ജംഗ്ഷന് കിഴക്കുവശമുള്ള  ഐ.പി.സി.ശാലേം പ്രയർ സെൻററിൽ പാസ്റ്റർ മാർട്ടിൻ മാത്യുവിന്റെ അദ്ധ്യക്ഷതയിൽ നടക്കും. പാസ്റ്റർ മത്തായി ഹാബേൽ (എറണാകുളം), പാസ്റ്റർ പ്രകാശ് പീറ്റർ (ചെങ്ങന്നൂർ) എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. വോയിസ് ഓഫ് ജീസസ്, കൊച്ചി ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പാസ്റ്റർ സജി പോൾ (ഡയറക്ടർ, യാഷാ മിഷൻ ഇന്ത്യ) പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകും.

യാഷാ മിഷൻ ഇന്ത്യയുടെ പതിനെട്ടാമത് വാർഷിക കൺവെൻഷൻ നവം. 25 ന്  Read More »

ക്രിസ്ത്യൻ ലേഡീസ് ഫെലോഷിപ്പ് 10 മത് വാർഷിക കൺവൻഷൻ നവംബർ 15 ന്

ആലുവ : ക്രിസ്ത്യൻ ലേഡീസ് ഫെലോഷിപ്പ് 10 മത് വാർഷിക കൺവൻഷൻ നവംബർ 15 ന് രാവിലെ 9.30 മുതൽ അശോകപുരം ശാരോൻ ഫെലോഷിപ്പ് സഭാ ഹോളിൽ നടക്കും. പാസ്റ്റർ റെജി മാത്യു ശാസ്താംകോട്ട മുഖ്യ പ്രഭാഷണം നടത്തും. ക്രിസ്ത്യൻ ലേഡീസ് ഫെലോഷിപ്പ് ക്വയർ സംഗീത ശുശ്രൂഷയ്‌ക്ക് നേതൃത്വം നൽകും. ഷീല ദാസ്, ബ്ലെസി ബിജു, എന്നിവരുടെ നേതൃത്വത്തിൽ നൂറുകണക്കിന് സഹോദരിമാർ ക്രിസ്ത്യൻ ലേഡീസ് ഫെലോഷിപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

ക്രിസ്ത്യൻ ലേഡീസ് ഫെലോഷിപ്പ് 10 മത് വാർഷിക കൺവൻഷൻ നവംബർ 15 ന് Read More »

6 -)മത് കൊറ്റനാട് യു.പി.ഫ് കൺവൻഷൻ പുതുക്കുടി മുക്കിൽ ഡിസംബർ 14-16 വരെ  

റാന്നി : ആറാമത് കൊറ്റനാട് ഐക്യ പെന്തക്കോസ്ത് കൺവൻഷൻ ഡിസംബർ 14, 15, 16 തീയതികളിൽ പുതുക്കുടി മുക്കിൽ നടക്കും. പാസ്റ്റർ ജോർജജ് ഫിലിപ്പ് പെരുംമ്പെട്ടി ഉത്ഘാടനം ചെയ്യും. യു.പി.എഫ് പ്രസിഡന്റ് ഇവാ. മത്തായി തോമസ് അധ്യക്ഷത വഹിക്കും. പാസ്റ്റർ തോമസ് ഫിലിപ്പ് വെൺമണി, പാസ്റ്റർ ജെയ്സ് പാണ്ടനാട്, പാസ്റ്റർ പി. സി. ചെറിയാൻ റാന്നി എന്നിവർ പ്രസംഗിക്കും. തായ്‌വാസ് മ്യൂസിക്സ്, റാന്നി  ഗാനശുശ്രൂഷ നിർവ്വഹിക്കും. പാസ്റ്റർ ഏബ്രഹാം ഷിബു തോമസ്, പാസ്റ്റർ കെ. സി. ബേബി, പാസ്റ്റർ ഡി. ജോസഫ്, ഇവാ. ജോബ് കെ. തോമസ് എന്നിവർ

6 -)മത് കൊറ്റനാട് യു.പി.ഫ് കൺവൻഷൻ പുതുക്കുടി മുക്കിൽ ഡിസംബർ 14-16 വരെ   Read More »

മലയാളി പെന്തെക്കോസ്ത്  മീഡിയ കോൺഫറൻസ് നവംബർ 23 – 25 വരെ

(പ്രശസ്ത മാധ്യമ പ്രവർത്തകരായ ജോണി ലൂക്കോസ്, സണ്ണിക്കുട്ടി ഏബ്രഹാം, സാമൂഹിക പ്രവർത്തക ദയാബായി എന്നിവർ മുഖ്യ പ്രഭാഷകർ) കോട്ടയം : ലോകമെങ്ങുമുള്ള മലയാളി പെന്തെക്കോസ്ത്  മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ അസോസിയേഷന്റെ മൂന്നാമത് മീഡിയ കോൺഫറൻസ് നവംബർ 23 മുതൽ 25 വരെ ദിവസവും വൈകിട്ട് 8 മണിക്ക് (ഇന്ത്യൻ സമയം) സൂം പ്ലാറ്റ്ഫോമിൽ നടക്കും. ശാരോൻ ഫെലോഷിപ്പ് ചർച്ച് അന്തർ ദേശീയ പ്രസിഡന്റ്‌ പാസ്റ്റർ ജോൺ തോമസ് (യു എസ് എ) ഉദ്ഘാടനം ചെയ്യും. മീഡിയ അസോസിയേഷൻ ചെയർമാൻ പാസ്റ്റർ പി.

മലയാളി പെന്തെക്കോസ്ത്  മീഡിയ കോൺഫറൻസ് നവംബർ 23 – 25 വരെ Read More »

യുഎഇ സൺഡേസ്കൂൾ ടീച്ചേഴ്സ് ട്രെയിനിങ് നവംബർ 20 മുതൽ

ദുബായ് : തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ UAE ലുള്ള സൺഡേസ്കൂൾ അധ്യാപകർക്ക് വേണ്ടി ടീച്ചേഴ്സ് ട്രെയിനിങ് പ്രോഗ്രാം നവംബർ 20 മുതൽ ഓൺലൈനായി നടക്കും. എല്ലാ തിങ്കളാഴ്ചയും യുഎഇ സമയം രാത്രി 8:30 മുതൽ 9:30 വരെയാണ് ക്ലാസുകൾ നടക്കുന്നത്. ആറ് മാസമാണ് കോഴ്സിന്റെ ദൈർഘ്യം.  രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും : www.iceti.in

യുഎഇ സൺഡേസ്കൂൾ ടീച്ചേഴ്സ് ട്രെയിനിങ് നവംബർ 20 മുതൽ Read More »

യഹോവ സാക്ഷികളുടെ ഉത്ഭവം 1870 കളിൽ; അമേരിക്കയിൽ ആരംഭിച്ച ബൈബിൾ വിദ്യാർത്ഥി പ്രസ്ഥാനം 1931 ലാണ് ‘യഹോവയുടെ സാക്ഷികൾ’ എന്ന പേര് സ്വീകരിച്ചത്

ക്രിസ്ത്യൻ പുനഃസ്ഥാപന മന്ത്രിയായ ചാൾസ് ടേസ് റസ്സലിന്റെ അനുയായികൾക്കിടയിൽ വികസിച്ച ബൈബിൾ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ഒരു ശാഖയായാണ് യഹോവയുടെ സാക്ഷികൾ 1870-കളിൽ അമേരിക്കയിൽ ഉത്ഭവിച്ചത്. ബൈബിൾ വിദ്യാർത്ഥി മിഷനറിമാരെ 1881-ൽ ഇംഗ്ലണ്ടിലേക്ക് അയക്കുകയും 1900-ൽ ലണ്ടനിൽ ആദ്യത്തെ വിദേശ ബ്രാഞ്ച് ആരംഭിക്കുകയും ചെയ്തു. ഗ്രൂപ്പ് ഇന്റർനാഷണൽ ബൈബിൾ സ്റ്റുഡന്റ്സ് അസോസിയേഷൻ എന്ന പേര് സ്വീകരിച്ചു. 1914-ഓടെ കാനഡ, ജർമ്മനി, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും യഹോവ സാക്ഷികൾ സജീവമായി. 1916-ൽ റസ്സലിന്റെ മരണശേഷം പ്രസ്ഥാനം നിരവധി വിഭാഗങ്ങളായി പിരിഞ്ഞു, ജോസഫ് റഥർഫോർഡിന്റെ നേതൃത്വത്തിൽ – വാച്ച് ടവർ, വാച്ച് ടവർ

യഹോവ സാക്ഷികളുടെ ഉത്ഭവം 1870 കളിൽ; അമേരിക്കയിൽ ആരംഭിച്ച ബൈബിൾ വിദ്യാർത്ഥി പ്രസ്ഥാനം 1931 ലാണ് ‘യഹോവയുടെ സാക്ഷികൾ’ എന്ന പേര് സ്വീകരിച്ചത് Read More »

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബാഗ് പരിശോധനയ്ക്കിടെ സംശയാപസ്പദമായ നിലയിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇതിനിടയിൽ കളമശേരിയിലേത് ബോംബ് സ്ഫോടനം ആണെന്ന് സ്ഥിരീകരിച്ച് ഡിജിപി എസ്. ദര്‍വേഷ് സാഹിബ്. ഐഇഡി (ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) ആണ് ഉപയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ഫോടനത്തിൽ ഒരു സ്ത്രീ മരിച്ചു. 36 പേർക്ക് പരുക്കേറ്റു. ഒരു

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ Read More »

ഒ.എം. ബുക്ക്സ് ക്രിസ്തീയ പുസ്തകമേള നവംബർ 1 മുതൽ 18 വരെ ബെംഗളൂരുവിൽ

ബെംഗളുരു : ക്രിസ്തീയ സാഹിത്യ പുസ്തകങ്ങളുടെ ഇന്ത്യയിലെ നിർമാതാക്കളായ ഒ.എം.ബുക്സ് നവംബർ 1 മുതൽ 18 വരെ ബെംഗളൂരു ഔട്ടർ റിംങ് റോഡിന് സമീപം കല്യാൺ നഗർ ഒ.എം. പുസ്തകശാല കെട്ടിടത്തിൽ  ക്രിസ്തീയ പുസ്തകമേള നടത്തും. വിവിധ ഭാഷകളിലുള്ള ബൈബിളുകൾ, ധ്യാന ഗ്രന്ഥങ്ങൾ, ബൈബിൾ നിഘണ്ടു, ബൈബിൾ കമന്ററികൾ, പഠന ഗ്രന്ഥങ്ങൾ, വേദശാസ്ത്രം തുടങ്ങി പതിനായിരത്തിൽപരം വ്യത്യസ്ത ശീർഷകങ്ങളിലുള്ള ഗ്രന്ഥങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. ദിവസവും രാവിലെ 9.30 മുതൽ വൈകിട്ട് 7.30 വരെ നടക്കുന്ന മേള നവംബർ 18ന് സമാപിക്കും. പുസ്തകങ്ങൾക്ക് വിലക്കിഴിവ് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഒ.എം.ബുക്സ് മാനേജർ ജോൺ പി. ജേക്കബ് അറിയിച്ചു.

ഒ.എം. ബുക്ക്സ് ക്രിസ്തീയ പുസ്തകമേള നവംബർ 1 മുതൽ 18 വരെ ബെംഗളൂരുവിൽ Read More »

error: Content is protected !!