Independent

ഇന്റർനാഷണൽ പ്രയർ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ 12 മണിക്കൂർ പ്രാർത്ഥനയും ഉപവാസവും നാളെ (ഏപ്രിൽ 8 ന്)

ഷാർജ : ഇന്റർനാഷണൽ പ്രയർ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ 12 മണിക്കൂർ പ്രാർത്ഥനയും ഉപവാസവും നാളെ (ഏപ്രിൽ 8 ശനിയാഴ്ച) രാവിലെ 9 മണി  മുതൽ രാത്രി 9 മണി വരെ (യു. എ. ഇ സമയം) നടക്കും. പാസ്റ്റർ  അനീഷ്‌ തോമസ്‌, പാസ്റ്റർ ഷൈജു ഡാനിയേൽ, സിസ്റ്റർ സുനിലാ വർഗീസ്, പാസ്റ്റർ കെ. ആർ. എബ്രഹാം, പാസ്റ്റർ ജെ. വിൽ‌സൺ, പാസ്റ്റർ ജോർജ് വർഗീസ് എന്നിവർ ദൈവ വചനം ശ്രുശൂഷിക്കും.  പാസ്റ്റർ ജയ്ലാൽ ലോറൻസ്, ബിനോയ്‌ ലുക്കാസ്, […]

ഇന്റർനാഷണൽ പ്രയർ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ 12 മണിക്കൂർ പ്രാർത്ഥനയും ഉപവാസവും നാളെ (ഏപ്രിൽ 8 ന്) Read More »

യുണൈറ്റഡ് പെന്തക്കോസ്തൽ ഫെല്ലോഷിപ്പ് യുഎഇ യുടെ ആഭിമുഖ്യത്തിൽ ‘റിവൈവ് 2023’ ഏപ്രിൽ 24-26 വരെ  

ഷാർജ : യുണൈറ്റഡ് പെന്തക്കോസ്തൽ ഫെല്ലോഷിപ്പ് യുഎഇ യുടെ ആഭിമുഖ്യത്തിൽ ‘റിവൈവ് 2023’ ഏപ്രിൽ 24 – 26 വരെ വൈകിട്ട് 07:30 മുതൽ 10:00 വരെ ഷാർജ വർഷിപ് സെന്റർ മെയിൻ ഹാളിൽ നടക്കും. പാസ്റ്റർ ബാബു ചെറിയാൻ പിറവം ദൈവ വചനം ശൂശ്രൂഷിക്കും. യുപിഎഫ് ക്വയർ സംഗീതാരാധന നയിക്കും. കൺവെൻഷൻന്റെ ക്രമീകരണങ്ങൾക്കായി യുപിഎഫ് യുഎഇ യുടെ സീനിയർ പേട്രൻസ്, എക്സിക്യൂട്ടീവ്സ് എന്നിവർ അടങ്ങിയ വിപുലമായ കമ്മിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതായി പ്രസിഡന്റ് പാസ്റ്റർ നിഷാന്ത് എം. ജോർജ് അറിയിച്ചു.

യുണൈറ്റഡ് പെന്തക്കോസ്തൽ ഫെല്ലോഷിപ്പ് യുഎഇ യുടെ ആഭിമുഖ്യത്തിൽ ‘റിവൈവ് 2023’ ഏപ്രിൽ 24-26 വരെ   Read More »

ഗില്ഗാൽ ഫെലോഷിപ്പ് ചർച്ച്, അബുദാബിയുടെ ആഭിമുഖ്യത്തിൽ ത്രിദിന ബൈബിൾ പഠനം ഇന്ന് (മാർച്ച് 29) ആരംഭിക്കും

അബുദാബി : ഗില്ഗാൽ ഫെലോഷിപ്പ് ചർച്ച്, അബുദാബിയുടെ ആഭിമുഖ്യത്തിൽ ത്രിദിന ബൈബിൾ പഠനം ഇന്ന് (മാർച്ച് 29) മുതൽ മാർച്ച് 31 വരെ നടക്കും. എഫെസ്യ ലേഖനത്തെ ആസ്പദമാക്കി ‘CHURCH AND OUR ETERNAL HOPE’ എന്ന വിഷയത്തിൽ പാസ്റ്റർ എബി എബ്രഹാം (പത്തനാപുരം) ക്ലാസ്സുകൾ നയിക്കും.         ZOOM ID : 457 182 9456 Passcode : 23458 കൂടുതൽ വിവരങ്ങൾക്ക് : പാ. എം. ജെ. ഡൊമിനിക് (+971 56 663 7365)

ഗില്ഗാൽ ഫെലോഷിപ്പ് ചർച്ച്, അബുദാബിയുടെ ആഭിമുഖ്യത്തിൽ ത്രിദിന ബൈബിൾ പഠനം ഇന്ന് (മാർച്ച് 29) ആരംഭിക്കും Read More »

ഐപിസി വർഷിപ് സെന്റർ ഷാർജ സൺ‌ഡേസ്കൂളിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 24 ന് ഏകദിന ക്യാമ്പ്

ഷാർജ : ഐപിസി വർഷിപ് സെന്റർ സൺഡേസ്കൂളിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 24 ന് ഏകദിന ക്യാമ്പ് നടക്കും. രാവിലെ 9 മുതൽ 4 മണി വരെ വർഷിപ് സെന്റർ മെയിൻ ഹാളിൽ  നടക്കുന്ന ക്യാമ്പിൽ പപ്പറ്റ് ഷോ, ഗെയിംസ്, ആക്ഷൻ സോങ്‌സ്, ബൈബിൾ ക്ലാസ്സ്‌ തുടങ്ങി കുഞ്ഞുങ്ങൾക്ക് വിജ്ഞാനവും വിനോദപരമായ പരിപാടികൾ നടക്കും. പാസ്റ്റർ സുജിത് M. സുനിൽ (Global Spark Alliance) വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : ഫെബാ അനിൽ (+971 5572

ഐപിസി വർഷിപ് സെന്റർ ഷാർജ സൺ‌ഡേസ്കൂളിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 24 ന് ഏകദിന ക്യാമ്പ് Read More »

ട്രിവാൻഡ്രം ബിബ്ളിക്കൽ സെമിനാരിയുടെ 21 – മത് ബിരുദദാന സർവീസ് മാർച്ച്‌ 18 ന്

തിരുവനന്തപുരം : ട്രിവാൻഡ്രം ബിബ്ളിക്കൽ സെമിനാരിയുടെ 21-മത് ബിരുദദാന സർവീസ് മാർച്ച്‌ 18 ശനിയാഴ്ച രാവിലെ പത്ത് മണി മുതൽ പാളയം AKG സെന്ററിന് പുറകിലുള്ള ഹസ്സൻ മരക്കാർ ഹാളിൽ നടക്കും.  കോട്ടയം ഇന്ത്യ ബാപ്റ്റിസ്റ്റ് തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പൽ ഡോ. സജി കുമാർ കെ. പി, മണക്കാല ഫെയ്ത് തിയോളജിക്കൽ സെമിനാരി അദ്ധ്യാപകൻ ഡോ. ടി. എം. ജോസ് എന്നിവർ ബിരുദദാന സമ്മേളനത്തിൽ സന്ദേശങ്ങൾ നൽകും. സെമിനാരി പ്രിൻസിപ്പൽ ഡോ. കെ. ആർ. സ്റ്റീഫൻ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ക്രിസ്ത്യൻ വോയിസ് തിരുവനന്തപുരം ഗാനശുശ്രുഷകൾക്ക്

ട്രിവാൻഡ്രം ബിബ്ളിക്കൽ സെമിനാരിയുടെ 21 – മത് ബിരുദദാന സർവീസ് മാർച്ച്‌ 18 ന് Read More »

ഐ സി പി എഫ്  കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന വാർഷിക ക്യാമ്പ് ഏപ്രിൽ 22, 23 ന് നടക്കും

കുവൈറ്റ് : ഐ സി പി എഫ്  കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന വാർഷിക ക്യാമ്പ് ഏപ്രിൽ 22, 23 ന് നാഷണൽ ഇവാൻജെലിക്കൽ ചർച്ച് ഓഫ് കുവൈറ്റിൽ (NECK) നടക്കും. സിബി മാത്യു (ബാംഗ്ലൂർ), ഫെലിക്സ് ജോൺസൺ (ദുബായ്) എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. 4 – 18 വയസ്സ് വരെയുള്ള കുഞ്ഞുങ്ങൾ ക്യാമ്പിൽ പങ്കെടുക്കും.     ഓൺലൈൻ റെജിസ്ട്രേഷനായി : https://icpfkuwait.com/registration/ കൂടുതൽ വിവരങ്ങൾക്ക് : +965 9668 8695, +965 6065 0722

ഐ സി പി എഫ്  കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന വാർഷിക ക്യാമ്പ് ഏപ്രിൽ 22, 23 ന് നടക്കും Read More »

International Prayer Fellowship പ്രാർത്ഥനാസംഗമം ഒരുക്കുന്ന ’12 മണിക്കൂർ പ്രാർത്ഥനയും ഉപവാസവും നാളെ (മാർച്ച് 11 ന്)

ഷാർജ : പ്രാർത്ഥനാസംഗമം (International Prayer Fellowship ) ഒരുക്കുന്ന  12 മണിക്കൂർ പ്രാർത്ഥനയും ഉപവാസവും നാളെ(മാർച്ച് 11 ശനിയാഴ്ച )രാവിലെ 9 മണി  മുതൽ രാത്രി 9 മണി വരെ  (യു. എ. ഇ സമയം )  നടക്കും. പാസ്റ്റർ  റെജി മാത്യു ,പാസ്റ്റർ ജെബി റ്റി. ജോൺ, സിസ്റ്റർ ഷീബ ജോസഫ്, പാസ്റ്റർ എൽദോസ് മാത്യു, പാസ്റ്റർ ജെ. വിൽ‌സൺ, പാസ്റ്റർ ജോർജ് വർഗീസ് എന്നിവർ ദൈവ വചനം ശ്രുശൂഷിക്കുകയും പാസ്റ്റർ ജയ്ലാൽ ലോറൻസ്,

International Prayer Fellowship പ്രാർത്ഥനാസംഗമം ഒരുക്കുന്ന ’12 മണിക്കൂർ പ്രാർത്ഥനയും ഉപവാസവും നാളെ (മാർച്ച് 11 ന്) Read More »

തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ലീഡേഴ്‌സ് മീറ്റും പ്രവർത്തനോദ്ഘാടനവും നടന്നു

തിരുവല്ല: തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃയോഗവും 2023ലെ ചിൽഡ്രൻസ് ഫെസ്റ്റിന്റെ പ്രവർത്തനോദ്ഘടനവും മാർച്ച്‌ അഞ്ചിനു തിരുവല്ലയിൽ നടന്നു.തിമഥി ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് പാസ്റ്റർ റെജി മൂലേടം അധ്യക്ഷത വഹിച്ച യോഗത്തിൽ പാസ്റ്റർ കെ. ജെ മാത്യു മുഖ്യ പ്രഭാഷണം നടത്തി. 2023-24 വർഷത്തെ വിവിധ പ്രവർത്തനങ്ങളെകുറിച്ച് തിമഥി ഇൻസ്റ്റിറ്റ്യൂട്ട് മിഷൻ ഡയറക്ടർ പാസ്റ്റർ സാലു വർഗീസ് സംസാരിച്ചു. തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ഭാരവാഹികളായി പേട്രൺ – പാസ്റ്റർ. രാജൻ ആഷേർ, പ്രസിഡന്റ് – പാസ്റ്റർ റെജി മൂലെടം, വൈസ് പ്രസിഡന്റ്മാരായി

തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ലീഡേഴ്‌സ് മീറ്റും പ്രവർത്തനോദ്ഘാടനവും നടന്നു Read More »

പാസ്റ്റർ ടൈറ്റസ് ജോൺസൻ്റെ പുസ്തകം ‘കരുണാപാത്രങ്ങൾ’ പ്രകാശനം ഇന്ന് (ഫെബ്രു. 27ന്)

പാസ്റ്റർ ടൈറ്റസ് ജോൺസൻ എഴുതി യുണീക് മീഡിയ പ്രസിദ്ധീകരിക്കുന്ന ‘കരുണാപാത്രങ്ങൾ’ എന്ന പുസ്തകം തിങ്കൾ (ഫെബ്രുവരി 27) ഇന്ത്യൻ സമയം രാത്രി 8.30 ന് Zoom പ്ലാറ്റ്ഫോമിൽ പ്രകാശനം ചെയ്യും. ഡോ.ജയിംസ് ജോർജ് വെൺമണി അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പാസ്റ്റർ വി.പി.ഫിലിപ്പ് ആദ്യകോപ്പി സജി മത്തായി കാതേട്ടിനു നല്കി പ്രകാശനം നിർവ്വഹിക്കും. വിതരണം പാസ്റ്റർ സാം ടി മുഖത്തല സുവി. ജോഷ്വ രാജു കല്ലിശേരിക്കു പുസ്തകം നല്കി ഉദ്ഘാടനം ചെയ്യും.ഷിബു മുള്ളംക്കാട്ടിൽ പുസ്തകം അവതരിപ്പിച്ചു സംസാരിക്കും. മാത്യു

പാസ്റ്റർ ടൈറ്റസ് ജോൺസൻ്റെ പുസ്തകം ‘കരുണാപാത്രങ്ങൾ’ പ്രകാശനം ഇന്ന് (ഫെബ്രു. 27ന്) Read More »

തിമഥി ഇൻസ്റ്റിറ്റ്യൂട്ട് നേതൃസംഗമവും പ്രവർത്തനോദ്ഘാടനവും മാർച്ച്‌ അഞ്ചിന് തിരുവല്ലയിൽ

തിരുവല്ല : കുട്ടികളുടെയും യുവജനങ്ങളുടെയും ഇടയിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനമായ തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃസംഗമവും 2023ലെ പ്രവർത്തനങ്ങളുടെ ഉത്ഘാടനവും മാർച്ച്‌ അഞ്ചിനു വൈകുന്നേരം അഞ്ചു മണിക്ക് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന് സമീപമുള്ള തോംസൺ ഫുഡ് മാളിൽ വെച്ചു നടക്കും. പാസ്റ്റർ കെ. ജെ മാത്യു മുഖ്യ അതിഥിയായി പങ്കെടുക്കും. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ ഈ സമ്മേളനത്തിൽ പങ്കെടുക്കും. തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിബിഎസ് വിഭാഗമായ ചിൽഡ്രൻസ് ഫെസ്റ്റിന്റെ 2023 ലെ സിലബസിന്റെ വിതരണോത്ഘടനവും സമ്മേളനത്തിനോടനുബന്ധിച്ചു നടക്കും. മലയാളം,

തിമഥി ഇൻസ്റ്റിറ്റ്യൂട്ട് നേതൃസംഗമവും പ്രവർത്തനോദ്ഘാടനവും മാർച്ച്‌ അഞ്ചിന് തിരുവല്ലയിൽ Read More »

error: Content is protected !!