India

ശാരോൻ ഫെലോഷിപ്പ് ചർച്ച് പെരുമ്പാവൂർ റീജിയൻ കൺവൻഷൻ ഫെബ്രു. 16-18 വരെ കീഴില്ലത്ത്

പെരുമ്പാവൂർ : ശാരോൻ ഫെലോഷിപ്പ് ചർച്ച് പെരുമ്പാവൂർ റീജിയൻ കൺവൻഷൻ ഫെബ്രു. 16-18 വരെ കീഴില്ലം സെന്റ് തോമസ് ഇവാൻഞ്ചലിക്കൽ കൺവൻഷൻ സെന്ററിൽ നടക്കും. പാസ്റ്റർ എബ്രഹാം ജോസഫ് (SFC നാഷണൽ പ്രസിഡന്റ്) ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ബിജു ജോസഫ്, പോൾ ഗോപാലകൃഷ്ണൻ, സജു ചാത്തന്നൂർ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ശാരോൻ സിംഗേഴ്സ്, പെരുമ്പാവൂർ ഗാനശുശ്രുഷ നിർവഹിക്കും. കൂടുതൽ വിവരരങ്ങൾക്ക് : +91 94951 27786, +91 89217 58698, +91 62383 91025

ശാരോൻ ഫെലോഷിപ്പ് ചർച്ച് പെരുമ്പാവൂർ റീജിയൻ കൺവൻഷൻ ഫെബ്രു. 16-18 വരെ കീഴില്ലത്ത് Read More »

അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷൻ കൺവൻഷൻ ഫെബ്രു. 22-26 വരെ തഴവ മണപ്പള്ളിയിൽ

മണപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷൻ കൺവൻഷൻ ഫെബ്രു. 22-26 വരെ തഴവ മണപ്പള്ളി ഏ. ജി. ചർച്ച് ഗ്രൗണ്ടിൽ നടക്കും. റവ. അലക്സാണ്ടർ സാമുവേൽ (പ്രെസ്ബിറ്റർ, ഏ. ജി. കരുനാഗപ്പള്ളി സെക്ഷൻ) ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ റവ. ടി. ജെ. സാമുവേൽ (സൂപ്രണ്ട്, AGMDC), റവ. ഡോ. കെ. ജെ. മാത്യു (ജനറൽ സെക്രട്ടറി, SIAG), റവ. തോമസ് ഫിലിപ്പ് (സെക്രട്ടറി, AGMDC), റവ. പി. സി. ചെറിയാൻ, റവ. അനിൽ കൊടിത്തോട്ടം, റവ. ജോസ് ടി. ജോർജ് (പ്രസിഡന്റ്, CA AGMDC), സിസ്. മറിയാമ്മ

അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷൻ കൺവൻഷൻ ഫെബ്രു. 22-26 വരെ തഴവ മണപ്പള്ളിയിൽ Read More »

PYPA മാവേലിക്കര ഈസ്റ്റ് സെന്ററിന് പുതിയ ഭരണസമിതി

മാവേലിക്കര : ഐപിസി മാവേലിക്കര ഈസ്റ്റ് സെന്റർ  പി വൈ പി എ യുടെ 2023-26 ലേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു. സെന്റർ ശുശ്രുഷകൻ പാസ്റ്റർ തോമസ് ഫിലിപ്പ് രക്ഷാധികാരിയായ ഭരണസമിതിൽ ഇവാ. റ്റിജു ജോസാണ് പുതിയ പ്രസിഡന്റ്. വൈസ് പ്രസിഡന്റായി പാ. ലിജു.പി.സാമുവേലും സെക്രട്ടറിയായി സോബിൻ സാമുവേലും തെരെഞ്ഞെടുക്കപ്പെട്ടു. റോജൻ സാമൂവേൽ (ജോയിന്റ് സെക്രട്ടറി), ബിബിൻ വർഗീസ് (ട്രഷറർ), ജെസ്സിൻ രാജു (പബ്ലിസിറ്റി കൺവീനർ), രൂഫസ് എബ്രഹാം (താലന്ത്‌ കൺവീനർ), സിജു ഡാനിയേൽ (ബ്ലഡ്‌

PYPA മാവേലിക്കര ഈസ്റ്റ് സെന്ററിന് പുതിയ ഭരണസമിതി Read More »

പുനലൂർ ബഥേൽ ബൈബിൾ കോളേജിന് സെറാംപൂർ അഫിലിയേഷൻ; നന്ദി അർപ്പണ ശുശ്രൂഷ ജനു. 18 ന്

പുനലൂർ : അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ വേദവിദ്യാഭ്യാസ സ്ഥാപനമായ ബഥേൽ ബൈബിൾ കോളേജിന് സെനറ്റ്  ഓഫ് സെറാംപൂർ കോളേജിന്റെ (യൂണിവേഴ്സിറ്റി)അംഗീകാരം ലഭിച്ചു. സെറാംപൂർ അഫിലിയേഷൻ  ലഭിച്ചതിന്റെ നന്ദിസൂചകമായി ജനു. 18 ന് രാവിലെ 9.30ന് കോളേജ് ഓഡിറ്റോറിയത്തിൽ  പ്രത്യേക നന്ദിയർപ്പണശുശ്രൂഷ നടക്കും. കോളേജ് പ്രിൻസിപ്പൽ പാസ്റ്റർ  റ്റി.എസ് ശമുവേൽകുട്ടി അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ കേരള യുണൈറ്റഡ് തിയോളജിക്കൽ സെമിനാരി, കണ്ണമ്മൂല പ്രിൻസിപ്പൽ റവ. ഡോ. ഡേവിഡ് ജോയി, എ. ജി. ഡിസ്ട്രിക്ട് സൂപ്രണ്ടും കോളേജ് ബോർഡ് ചെയർമാനുമായ പാസ്റ്റർ റ്റി. ജെ. സാമുവൽ, ഡിസ്ട്രിക്ട് അസിസ്റ്റൻ്റ് സൂപ്രണ്ട്  ഡോ. ഐസക്  വി. മാത്യു

പുനലൂർ ബഥേൽ ബൈബിൾ കോളേജിന് സെറാംപൂർ അഫിലിയേഷൻ; നന്ദി അർപ്പണ ശുശ്രൂഷ ജനു. 18 ന് Read More »

99 – മത് കുമ്പനാട് കൺവൻഷൻ ആരംഭിച്ചു

ഹെബ്രോൻപുരം : ഇൻഡ്യാ പെന്തെക്കോസ്ത് ദൈവസഭയുടെ 99 – മത് അന്തർദേശീയ കൺവൻഷൻ കുമ്പനാട് ഹെബ്രോൺപുരത്ത് ഐ.പി.സി ജനറൽ പ്രസിഡന്റ് പാസ്റ്റർ വത്സൻ ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ഐപിസി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് അധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ പാസ്റ്റർ സണ്ണി കുര്യൻ മുഖ്യപ്രഭാഷണം നടത്തി. “നിന്റെ രാജ്യം വരേണമേ” എന്നതാണ് ഈ വർഷത്തെ കൺവെൻഷന്റെ ചിന്താവിഷയം. വിവിധ ദിവസങ്ങളിലെ രാത്രി യോഗങ്ങളിൽ പാസ്റ്റർമാരായ വി ജെ തോമസ്, രാജു ആനിക്കാട്, തോമസ് ഫിലിപ്പ്, സണ്ണി ഫിലിപ്പ്, ബേബി വർഗീസ്, ഷാജി ഡാനിയൽ, ജോൺ കെ മാത്യു, കെ

99 – മത് കുമ്പനാട് കൺവൻഷൻ ആരംഭിച്ചു Read More »

ഏ. ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ജനറൽ കൺവൻഷൻ പന്തൽ ജോലികൾ പ്രാർത്ഥിച്ചാരംഭിച്ചു

പറന്തൽ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ജനറൽ കൺവൻഷൻ പന്തൽ ജോലികൾ പ്രാർത്ഥിച്ചാരംഭിച്ചു. അടൂർ പറന്തൽ കൺവൻഷൻ സെൻ്ററിൽ പാസ്റ്റർ ടി. ജെ. സാമുവേൽ (സൂപ്രണ്ട്, AGMDC) പന്തലിന്റെ ജോലികൾ പ്രാർത്ഥിച്ചാരംഭിച്ചു. അസിസ്റ്റൻ്റ് സൂപ്രണ്ട് പാ. ഡോ. ഐസക് വി. മാത്യു, സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ്, ട്രഷറാർ പാസ്റ്റർ പി. കെ. ജോസ്, കമ്മിറ്റിയംഗം പാസ്റ്റർ പി.ബേബി എന്നിവർ സന്നിഹിതരായായിരുന്നു. പാസ്റ്റർമാരായ ജെ. സജി, റ്റി. വി. തങ്കച്ചൻ എന്നിവർ സങ്കീർത്തനഭാഗം വായിച്ചു. ജനുവരി 31 മുതൽ ഫെബ്രുവരി 5 വരെ നടക്കുന്ന

ഏ. ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ജനറൽ കൺവൻഷൻ പന്തൽ ജോലികൾ പ്രാർത്ഥിച്ചാരംഭിച്ചു Read More »

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി മുഖംമൂടി ധാരികളായ എട്ടോളം പേർ ആക്രമിച്ച് പരുക്ക് ഏൽപ്പിച്ചു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റാക്കിയിരിക്കുന്നു. ദൈവജനം പ്രാർത്ഥിക്കുക.

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക Read More »

ഏ. ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിൽ C.A. യുടെ നേതൃത്വത്തിൽ ജനറൽ കൺവൻഷൻ വിളംബര യാത്രയും ലഹരിവിരുദ്ധ സന്ദേശവും ജനു. 26 ന്

പുനലൂർ : ഏ. ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിൽ C.A. യുടെ നേതൃത്വത്തിൽ ജനറൽ കൺവൻഷൻ വിളംബര യാത്രയും ലഹരിവിരുദ്ധ സന്ദേശവും ജനു. 26 ന് കൊട്ടാരക്കര മുതൽ തിരുവല്ല വരെ നടക്കും. രാവിലെ പാ. ജോസ് ടി. ജോർജ് (AGMDC CA പ്രസിഡന്റ്) ന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ പാ. തോമസ് ഫിലിപ് (AGMDC സെക്രട്ടറി) വിളംബര യാത്ര ഉത്‌ഘാടനം ചെയ്യും. പാ. ടി. ജെ. സാമുവേൽ (AGMDC സൂപ്രണ്ട്) മുഖ്യ സന്ദേശം നൽകും. പാ. സാബു ചാരുംമൂട് ആരാധനയ്ക്ക് നേതൃത്വം നൽകും.

ഏ. ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിൽ C.A. യുടെ നേതൃത്വത്തിൽ ജനറൽ കൺവൻഷൻ വിളംബര യാത്രയും ലഹരിവിരുദ്ധ സന്ദേശവും ജനു. 26 ന് Read More »

ഇടയ്ക്കാട് കുടുംബത്തിന്റെ 5 – മത് വാർഷികത്തോടനുബന്ധിച്ച് നാളെ (ജനു. 14 ന്) ഏകദിന സെമിനാറും സമ്മാനദാനവും

ഇടയ്ക്കാട് : ഇടയ്ക്കാട് കുടുംബത്തിന്റെ 5 – മത് വാർഷികത്തോടനുബന്ധിച്ച് നാളെ (ജനു. 14 ന്) ഏകദിന സെമിനാറും സമ്മാനദാനവും ഇടയ്ക്കാട് IPC എബനേസർ സഭയിൽ നടക്കും. വൈകിട്ട്  5:30 യ്ക്ക് ആരംഭിക്കുന്ന സെമിനാറിൽ ക്രിസ്തീയ പ്രഭാഷകനും പരിശീലകനും കൗൺസിലിംഗ് വിദഗ്ധനുമായ പാസ്റ്റർ ചെയ്സ് ജോസഫ്, കോട്ടയം നേതൃത്വം നൽകും. ‘കോവിഡാനന്തര സഭയും സമൂഹവും’ എന്നതാണ് സെമിനാറിന്റെ ചിന്താവിഷയം. ഇവാ. ഷാജൻ ജോൺ, ഇടയ്ക്കാട് (ക്രിസ്തീയ എഴുത്തുകാരൻ, മാധ്യമപ്രവർത്തകൻ, മെന്റർ) അദ്ധ്യക്ഷനായിരിക്കും.  തദ് വസരത്തിൽ യൂത്ത് വിംഗ്

ഇടയ്ക്കാട് കുടുംബത്തിന്റെ 5 – മത് വാർഷികത്തോടനുബന്ധിച്ച് നാളെ (ജനു. 14 ന്) ഏകദിന സെമിനാറും സമ്മാനദാനവും Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് റാന്നി റീജിയൻ കൺവൻഷൻ ഫെബ്രു. 1-5 വരെ മന്ദമരുതിയിൽ 

റാന്നി : ശാരോൻ ഫെലോഷിപ്പ് ചർച്ച് റാന്നി റീജിയൻ കൺവൻഷൻ 2023 ഫെബ്രുവരി 1 ബുധൻ മുതൽ 5 ഞായർ വരെ മന്ദമരുതി TMM ഹോസ്പിറ്റലിന് സമീപം നടക്കും.  പാസ്റ്റർമാരായ P. M. ജോൺ, എബ്രഹാം ജോസഫ്, V. J. തോമസ്കുട്ടി, A. V. ജോസ്, വർഗീസ് ജോഷ്വ, റെജി ശാസ്താംകോട്ട, T. D. ബാബു, സാം മാത്യു,  എബ്രഹാം തോമസ്, അനിൽ K. കോശി, ഫിലിപ്പ് എബ്രഹാം എന്നിവർ വചനം ശുശ്രുഷ നിർവഹിക്കും. ശാരോൻ ക്വയർ,

ശാരോൻ ഫെലോഷിപ്പ് ചർച്ച് റാന്നി റീജിയൻ കൺവൻഷൻ ഫെബ്രു. 1-5 വരെ മന്ദമരുതിയിൽ  Read More »

error: Content is protected !!