India

ഏ. ജി. കാഞ്ഞിരംകുളം സെക്ഷൻ C.A. ക്യാമ്പ് ഒക്ടോ. 7-8 ന് നന്ദൻനഗറിൽ

കാഞ്ഞിരംകുളം : ഏ. ജി. കാഞ്ഞിരംകുളം സെക്ഷൻ C.A. ക്യാമ്പ് ഒക്ടോ. 7-8 ന് നടക്കും. സെക്ഷൻ പ്രസ്ബിറ്റർ പാ. ജോൺലി ഉത്‌ഘാടനം ചെയ്യുന്ന ക്യാമ്പിൽ പാ. പ്രഭ. ടി. തങ്കച്ചൻ,പാ. പ്രിൻസ് എന്നിവർ ക്ലാസുകൾ നയിക്കും. ‘ആൾ മാറിയവനെ പോലെ ആയി തീരുക’, (1 ശമു :10:6) എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ ചിന്താവിഷയം.കൂടുതൽ വിവരങ്ങൾക്ക് : +91 9496 7575 11

ഏ. ജി. കാഞ്ഞിരംകുളം സെക്ഷൻ C.A. ക്യാമ്പ് ഒക്ടോ. 7-8 ന് നന്ദൻനഗറിൽ Read More »

ഏ. ജി. കരുളായി സഭയുടെ ആഭിമുഖ്യത്തിൽ 2023 ജനു. 4-6 വരെ സുവിശേഷ മഹായോഗം നടക്കും

കരുളായി : ഏ. ജി. കരുളായി സഭയുടെ ആഭിമുഖ്യത്തിൽ 2023 ജനു. 4-6 വരെ സുവിശേഷ മഹായോഗം, ‘BLESS KARULAI 2023’ കരുളായി കിണറ്റിങ്കലിൽ നടക്കും. പാ. മത്തായി പുന്നൂസ് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ വി. ടി. എബ്രഹാം (കോഴിക്കോട്), പ്രിൻസ് തോമസ് (റാന്നി), റെജി ശാസ്താംകോട്ട എന്നിവർ വചനശുശ്രുഷ നിർവഹിക്കും. പോൾസൺ കണ്ണൂർ & ടീം ഗാനശുശ്രുഷ നിർവഹിക്കും.കൂടുതൽ വിവരങ്ങൾക്ക് : പ. മോനച്ചൻ ഡാനിയേൽ (+91 73066 56751, +91 94462 51692)

ഏ. ജി. കരുളായി സഭയുടെ ആഭിമുഖ്യത്തിൽ 2023 ജനു. 4-6 വരെ സുവിശേഷ മഹായോഗം നടക്കും Read More »

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സണ്ടേസ്കൂളിന്റെ നവീകരിച്ച വെബ്സൈറ്റ് നിലവിൽ വന്നു

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ നവീകരിച്ച വെബ് സൈറ്റ് www.cogsundayschool.org ന്റെ സ്വിച്ച് ഓൺ കർമ്മം, സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസ് നിർവ്വഹിച്ചു. സണ്ടേസ്കൂളിനെ സംബന്ധിച്ച സമഗ്രമായ വിവരങ്ങൾ സൈറ്റിൽ നിന്നും ലഭ്യമാണ്. പരീക്ഷകൾ, താലന്ത് മത്സരങ്ങൾ, ഭാവി പ്രോഗ്രാമുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും, മുൻ കാല ചോദ്യ പേപ്പറുകൾ, നന്മ മാസിക, തുടങ്ങിയവ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാനും സൈറ്റ് ഉപയോഗിക്കാവുന്നതാണ്.

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സണ്ടേസ്കൂളിന്റെ നവീകരിച്ച വെബ്സൈറ്റ് നിലവിൽ വന്നു Read More »

ഐപിസി സൺഡേ സ്കൂൾ അസ്സോസിയേഷൻ കേരള സ്റ്റേറ്റ് 2022 – ’25 ലെ പ്രവർത്തനോത്ഘാടനം ഒക്ടോ. 1 ന്

തിരുവനന്തപുരം : ഐപിസി സൺഡേ സ്കൂൾ അസ്സോസിയേഷൻ കേരള സ്റ്റേറ്റ് 2022 – ’25 ലെ പ്രവർത്തനോത്ഘാടനം ഒക്ടോ. 1 ന് തിരുവനന്തപുരം ജയോത്സവം വർഷിപ്പ് സെന്ററിൽ രാവിലെ 10 മണിക്ക് നടക്കും. പാ. കെ. സി. തോമസ് (ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ്) ഉത്‌ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പാ. ഡാനിയേൽ കൊന്നനിൽക്കുന്നതിൽ (ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി) അനുമോദന സന്ദേശം നൽകും. അധ്യാപക വിദ്യാർത്ഥി രക്ഷാകർതൃ സമ്മേളനത്തിൽ ഡോ. ഐസക്ക് പോൾ (ഗവ, ട്രെയിനിങ് കോളേജ്, തിരുവനന്തപുരം) ക്ലാസുകൾ നയിക്കും. ജയോത്സവം വർഷിപ്പ് സെന്റർ ക്വയർ സംഗീത

ഐപിസി സൺഡേ സ്കൂൾ അസ്സോസിയേഷൻ കേരള സ്റ്റേറ്റ് 2022 – ’25 ലെ പ്രവർത്തനോത്ഘാടനം ഒക്ടോ. 1 ന് Read More »

പാസ്റ്റർ എബ്രഹാം തോമസ് SIAG സൂപ്രണ്ടായി തെരെഞ്ഞെടുക്കപ്പെട്ടു

ബാംഗ്ലൂർ : പാസ്റ്റർ എബ്രഹാം തോമസ് SIAG സൂപ്രണ്ടായി തെരെഞ്ഞെടുക്കപ്പെട്ടു. ബാംഗ്ലൂരിൽ നടന്ന 38 – മത് വാർഷിക പൊതിയോഗത്തിലാണ് പാ. എബ്രഹാമിനെ തെരെഞ്ഞെടുത്തത്. കഴിഞ്ഞ 11 വർഷം ചുമതല വഹിച്ച പാ. വി. റ്റി. എബ്രഹാം ഒഴിഞ്ഞ പദവിയിലേക്കാണ് പാ. എബ്രഹാം തോമസിന്റെ നിയോഗം. 

പാസ്റ്റർ എബ്രഹാം തോമസ് SIAG സൂപ്രണ്ടായി തെരെഞ്ഞെടുക്കപ്പെട്ടു Read More »

ഐപിസി ഛത്തീസ്ഗഡ് സ്റ്റേറ്റ് 16 – മത് വാർഷിക കൺവൻഷൻ ഒക്ടോ. 26-30 വരെ

റായ്പുർ : ഐപിസി ഛത്തീസ്ഗഡ് സ്റ്റേറ്റ് 16 – മത് വാർഷിക കൺവൻഷൻ ഒക്ടോ. 26-30 വരെ റ്റിൽഡ സസഹോളി ഹെബ്രോൻ നഗറിൽ നടക്കും. ഐപിസി ഛത്തീസ്ഗഡ് സ്റ്റേറ്റ് പ്രസിഡന്റ് പാ. ജിജി പി. പോൾ ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ സാം ജോർജ് (ഐപിസി ജനറൽ സെക്രട്ടറി), ജോയ് തോമസ്, എം. ജെ. ഡേവിഡ്, പി. സി. ജോസഫ്, ബ്രദർ. ഷിബു തോമസ് എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. പാ. ആനന്ദ് ഛത്രി (ബീഹാർ) ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാ. ജിജി പോൾ

ഐപിസി ഛത്തീസ്ഗഡ് സ്റ്റേറ്റ് 16 – മത് വാർഷിക കൺവൻഷൻ ഒക്ടോ. 26-30 വരെ Read More »

ഏ ജി. ഇളമ്പൽ ടൗൺ സീയോൻ സഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റ്. 25-27 വരെ ത്രിദിന കൺവൻഷൻ ‘ബ്ലെസ്സ് ഇളമ്പൽ 2022’

പുനലൂർ : ഏ ജി. ഇളമ്പൽ ടൗൺ സീയോൻ സഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റ്. 25-27 വരെ ത്രിദിന കൺവൻഷൻ ‘ബ്ലെസ്സ് ഇളമ്പൽ 2022’ പുനലൂർ പൈനാപ്പിൾ ജംക്ഷൻ എബനേസർ പാർക്കിൽ വച്ച് നടക്കും. പാ. ഷാജി എം. പോൾ, പാ. ടിനു ജോർജ്, പാ. പ്രിൻസ് തോമസ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഇമ്മാനുവേൽ കെ. ബി. & ടീം ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാ. കെന്നഡി പോൾ (+91 85470 94777)

ഏ ജി. ഇളമ്പൽ ടൗൺ സീയോൻ സഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റ്. 25-27 വരെ ത്രിദിന കൺവൻഷൻ ‘ബ്ലെസ്സ് ഇളമ്പൽ 2022’ Read More »

ഐപിസി കുമ്പനാട് മേഖല സണ്‍ഡേസ്‌കൂള്‍ പ്രസിഡന്റായി ജോജി ഐപ്പ് മാത്യൂസ് തിരഞ്ഞെടുക്കപ്പെട്ടു

കുമ്പനാട് : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ സണ്‍ഡേസ്‌കൂള്‍സ് അസോസിയേഷന്‍ മേഖല പ്രസിഡന്റായി ജോജി ഐപ്പ് മാത്യൂസും (തിരുവല്ല) സെക്രട്ടറിയായി പി.പി.ജോണും (കുമ്പനാട്) തിരഞ്ഞെടുക്കപ്പെട്ടു. ബാബു വി.സിയാണ് (കറുകച്ചാല്‍) ട്രഷറര്‍.മറ്റു ഭാരവാഹികള്‍: പാസ്റ്റര്‍ ഏബ്രഹാം പി.ജോണ്‍ – ചങ്ങനാശേരി ഈസ്റ്റ് (വൈസ് പ്രസിഡന്റ്), പാസ്റ്റര്‍ ജോസ് വര്‍ഗീസ് – കുമ്പനാട് (ജോയിന്റ് സെക്രട്ടറി).കുമ്പനാട്, തിരുവല്ല, മല്ലപ്പള്ളി, പന്തളം, പുന്നവേലി, കറുകച്ചാല്‍, ചങ്ങനാശേരി ഈസ്റ്റ്, വെസ്റ്റ്, കുമ്പനാട്, ചാലാപ്പള്ളി എന്നീ സെന്ററുകള്‍ ഉള്‍പ്പെട്ടതാണ് കുമ്പനാട് മേഖല.പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോജി ഐപ്പ്

ഐപിസി കുമ്പനാട് മേഖല സണ്‍ഡേസ്‌കൂള്‍ പ്രസിഡന്റായി ജോജി ഐപ്പ് മാത്യൂസ് തിരഞ്ഞെടുക്കപ്പെട്ടു Read More »

ന്യൂ ഇന്ത്യ ദൈവസഭാ സൺഡേസ്കൂൾ വാർഷിക പരീക്ഷ നവം. 20 ന്

ചിങ്ങവനം : ന്യൂ ഇന്ത്യ ദൈവസഭാ സൺഡേസ്കൂൾ വാർഷിക പരീക്ഷ നവം. 20 ന് വിവിധ കേന്ദ്രങ്ങളിൽ വച്ച് നടക്കും. ഒക്ടോബർ 15 ന് മുൻപായി വാർഷിക പരീക്ഷക്കുള്ള ലിസ്റ്റ് സമർപ്പിക്കേണ്ടതാണ്. വാർഷിക പരീക്ഷയിൽ 70% മുകളിൽ മാർക്ക് ഉള്ളവർക്ക് ബോർഡ് (മെറിറ്റ്) എക്സാം ഡിസംബർ 26 തീയതി വിവിധകേന്ദ്രങ്ങളിൽ വെച്ച് നടത്തുന്നതാണ്. മെറിറ്റ് പരീക്ഷയ്ക്കുള്ള ലിസ്റ്റ് നവംബർ 27ന് മുമ്പ് ഓഫീസിൽ  എത്തിക്കേണ്ടതും സഭ ശുശ്രൂഷകന്മാർ സൺഡേ സ്കൂൾ ലോക്കൽ സെന്റെർ റീജണൽ സെക്രട്ടറിമാർ  തുടങ്ങിയ ഭാരവാഹികൾ ബോർഡിന്റെ നേതൃത്വത്തിൽ പരീക്ഷകൾക്ക് നേതൃത്വം നൽകുന്നതുമായിരിക്കുമെന്ന് ന്യൂ ഇന്ത്യ ദൈവസഭാ

ന്യൂ ഇന്ത്യ ദൈവസഭാ സൺഡേസ്കൂൾ വാർഷിക പരീക്ഷ നവം. 20 ന് Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച്‌ അടൂർ റീജിയൻ കൺവൻഷൻ ഒക്‌ടോ. 6-8 വരെ പരുത്തപ്പാറയിൽ

പരുത്തപ്പാറ : ശാരോൻ ഫെലോഷിപ്പ് ചർച്ച്‌ അടൂർ റീജിയൻ കൺവൻഷൻ ഒക്‌ടോ. 6-8 വരെ പരുത്തപ്പാറയിൽ ശാരോൻ ഗ്രൗണ്ടിൽ നടക്കും. SFC നാഷണൽ പ്രസിഡന്റ് പാ. എബ്രഹാം ജോസഫ് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ജോൺസൺ കെ. സാമുവേൽ (അടൂർ റീജിയൻ പ്രസിഡന്റ്), ബി. മോനച്ചൻ, സജു ചാത്തന്നൂർ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. ഡിവൈൻ സിംഗേഴ്സ്. കടമ്പനാട് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : പാ. റോയ് വി. സാമുവേൽ (സെക്രട്ടറി) +91 94467 08358,

ശാരോൻ ഫെലോഷിപ്പ് ചർച്ച്‌ അടൂർ റീജിയൻ കൺവൻഷൻ ഒക്‌ടോ. 6-8 വരെ പരുത്തപ്പാറയിൽ Read More »

error: Content is protected !!