India

IPC NR വെസ്റ്റ് സോൺ ഓൺലൈൻ കൺവൻഷൻ ‘റിവൈവ് 2021’, ഒക്ടോബർ 1, 2 ന്

മുംബൈ : ഐ.പി.സി നോർത്തേൺ റീജിയൺ വെസ്റ്റ് സോണിൻ്റെ (മഹാരാഷ്ട്ര) ആഭിമുഖ്യത്തിൽ ദ്വിദിന വെർച്യുൽ കൺവൻഷനും സംയുക്ത ആരാധനയും ‘റിവൈവ് 2021’, ഒക്ടോബർ 1, 2 ന് നടക്കും. പാസ്റ്റർമാരായ പാ. ജോ തോമസ് (ബാംഗ്ലൂർ), പാ. സുധീർ കുറുപ്പ് (കേരള), പാ. സാമുവൽ ജോൺ (ഐ.പി.സി.എൻ.ആർ, പ്രസിഡന്റ്) എന്നിവർ മുഖ്യപ്രഭാഷണം നടത്തും. സുവി. സ്റ്റാൻലി എബ്രഹാം ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും. ഒക്ടോബർ 3 ഞായറാഴ്ച രാവിലെ 9:30 മുതൽ വെസ്റ്റ് സോണിലെ സഭകളുടെ സംയുക്ത ആരാധനയും […]

IPC NR വെസ്റ്റ് സോൺ ഓൺലൈൻ കൺവൻഷൻ ‘റിവൈവ് 2021’, ഒക്ടോബർ 1, 2 ന് Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് തൃശൂർ വെസ്റ്റ് സെന്റർ സൺഡേ സ്കൂൾ സംഗമം ഇന്ന് (സെപ്റ്റ്. 26 ന്)

തൃശൂർ : ശാരോൻ ഫെലോഷിപ്പ് ചർച്ച് തൃശൂർ വെസ്റ്റ് സെന്റർ സൺഡേ സ്കൂൾ സംഗമം ഇന്ന് (സെപ്റ്റ്. 26 ന്) നടക്കും. അസി. പ്രൊഫ. ദാനിയേൽ എബ്രഹാം ക്ലാസുകൾ നയിക്കും. തൃശൂർ സെന്റർ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.ZOOM ID : 783 619 9134passcode : 12345കൂടുതൽ വിവരങ്ങൾക്ക് : പാ. പി. ജെ. ജോസഫ് (+91 9446 873 886), ജേക്കബ് അഞ്ചേരി (+91 9656 315 182), പാ. അജി അപ്പലോസ് (+91

ശാരോൻ ഫെലോഷിപ്പ് ചർച്ച് തൃശൂർ വെസ്റ്റ് സെന്റർ സൺഡേ സ്കൂൾ സംഗമം ഇന്ന് (സെപ്റ്റ്. 26 ന്) Read More »

ഐപിസി ചാത്തന്നൂർ സെന്റർ ത്രിദിന ഓൺലൈൻ കൺവൻഷൻ ഒക്ടോബർ 3-5 വരെ

ചാത്തന്നൂർ : ഐപിസി ചാത്തന്നൂർ സെന്റർ ത്രിദിന ഓൺലൈൻ കൺവൻഷൻ ഒക്ടോബർ 3-5 വരെ നടക്കും. പാ. തങ്കച്ചൻ ജോർജ് (സെന്റർ ശുശ്രുഷകൻ) ഉത്‌ഘാട൦നം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ഷിബിൻ സാമുവേൽ, ദാനിയേൽ കൊന്നനിൽക്കുന്നതിൽ, തോമസ് ഫിലിപ്പ് എന്നിവർ വചന ശുശ്രുഷ നിർവഹിക്കും.ZOOM ID : 291 093 4305passcode : KARUTHALകൂടുതൽ വിവരങ്ങൾക്ക് : പാ. സാജൻ ഈശോ (+91 974 758 1299)

ഐപിസി ചാത്തന്നൂർ സെന്റർ ത്രിദിന ഓൺലൈൻ കൺവൻഷൻ ഒക്ടോബർ 3-5 വരെ Read More »

ഉത്തരേന്ത്യൻ ക്രൈസ്തവ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ NICMA രൂപീകൃതമായി

ന്യൂഡൽഹി : ഉത്തരേന്ത്യയിലെ ക്രിസ്ത്യൻ മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ നോർത്ത് ഇന്ത്യ ക്രിസ്ത്യൻ മീഡിയ അസോസിയേഷൻ (NICMA) രൂപീകൃതമായി. ജോൺ മാത്യു (ഡയറക്ടർ ബോർഡ് അംഗം), പാ. ജോൺ എം. തോമസ് (ജനറൽ പ്രസിഡന്റ്‌), പാ. പ്രകാശ് കെ. മാത്യു (ജനറൽ വൈസ് പ്രസിഡന്റ്‌), സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ (ജനറൽ വൈസ് പ്രസിഡന്റ്‌), പാ. സുനു റ്റി. ഡാനിയേൽ (ജനറൽ സെക്രട്ടറി), പാ. ജെയിംസ് മാത്യു (ജനറൽ ജോയിന്റ് സെക്രട്ടറി), പാ. പ്രിൻസ് പ്രസാദ് (ജനറൽ ജോയിന്റ്

ഉത്തരേന്ത്യൻ ക്രൈസ്തവ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ NICMA രൂപീകൃതമായി Read More »

പാസ്റ്റർ എസക്കിയേൽ ജോഷ്വയുടെ മിഷനറി അനുഭവങ്ങൾ ഇന്ന് (സെപ്റ്റംബർ 20 ന്) വൈകീട്ട് 9 ന്

എറണാകുളം : ഇന്റർസസേഴ്സ് ഫോർ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഇന്ന് (സെപ്റ്റംബർ 20 ന്) ഇൻഡ്യൻ സമയം വൈകിട്ട് 9 മുതൽ നടക്കുന്ന സൂം മീറ്റിംഗിൽ അഫ്ഗാനിസ്ഥാൻ, നേപ്പാൾ, നാഗാലാന്റ് തുടങ്ങി വിവിധ ഇടങ്ങളിൽ മിഷനറിയായിരുന്ന പാസ്റ്റർ എസക്കിയേൽ ജോഷ്വ തന്റെ മിഷൻ അനുഭവങ്ങൾ പങ്കുവയ്ക്കും.മീറ്റിംഗ് ലിങ്ക്https://us02web.zoom.us/j/86996536659?pwd=VDh2c25pWnluT2lTZ0ZFQ3p3WStOZz09 ZOOM ID : 869 9653 6659passcode : 171654 കൂടുതൽ വിവരങ്ങൾക്ക് : പാ. സണ്ണി മാത്യു (+91 97442 83728)

പാസ്റ്റർ എസക്കിയേൽ ജോഷ്വയുടെ മിഷനറി അനുഭവങ്ങൾ ഇന്ന് (സെപ്റ്റംബർ 20 ന്) വൈകീട്ട് 9 ന് Read More »

ഐപിസി ദാദർ, മുംബൈ സഭ സുവർണ്ണ ജൂബിലി നിറവിൽ

ദാദർ : അഞ്ച് പതിറ്റാണ്ട് പിന്നിടുന്ന ഐപിസി ദാദർ, മുംബൈ സഭയുടെ സുവർണ്ണ ജൂബിലി ഓൺലൈൻ സ്തോത്ര ശുശ്രുഷ ഇന്ന് (സെപ്‌റ്റംബർ 19) നടക്കും. പാ. ജോൺസൺ ചാക്കോ (ഐപിസി ദാദർ) യുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ പാ. ഡോ. വത്സൻ എബ്രഹാം (ഐപിസി ജനറൽ പ്രസിഡന്റ്) മുഖ്യാതിഥി ആയിരിക്കും. പാ. ഡോ. കെ. സി. ജോൺ (ചെയർമാൻ, പവർവിഷൻ) വിശേഷാൽ സാന്നിധ്യം ആയിരിക്കും. ബിനോയ് യോഹന്നാൻ, പെർസിസ് ജോൺ എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.ZOOM ID

ഐപിസി ദാദർ, മുംബൈ സഭ സുവർണ്ണ ജൂബിലി നിറവിൽ Read More »

ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ, മാവേലിക്കര സെന്റർ ലേഡീസ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ന് വനിതാ സെമിനാർ

കായംകുളം : ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ, മാവേലിക്കര സെന്റർ ലേഡീസ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ശനിയാഴ്ച രാവിലെ 10 മുതൽ സൂമിലൂടെ വനിതാ സെമിനാർ നടക്കും. സെന്റർ പാ. ജെ. ജോസഫ് ഉദ്ഘാടനം ചെയ്യുന്ന സെമിനാറിൽ ഡോ. ജെസ്സി ജയ്സൺ വചന ശുശ്രൂഷ നിർവഹിക്കും. ജിൻസി സാം കൗൺസിലിംഗ് സെഷനിൽ ക്ളാസ് നയിക്കും. മുൻകൂട്ടി പേർ രജിസ്റ്റർ ചെയ്യുന്നവർക്കായി ബൈബിൾ ക്വിസ് മത്സരവും ക്രമീകരിച്ചിട്ടുണ്ട്. ഷേഖെയ്‌ന ബാൻഡ്, കായംകുളം ഗാനശുശ്രുഷ നിർവഹിക്കും.

ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ, മാവേലിക്കര സെന്റർ ലേഡീസ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ന് വനിതാ സെമിനാർ Read More »

മീഡിയ മിഷൻ ഇവാൻജലിസം ഇൻസ്റ്റിറ്റ്യൂട്ട് സെപ്റ്റ് 27 മുതൽ

തിരുവല്ല : മീഡിയ മിഷന്റെ രണ്ടാമത് സ്കൂൾ ഓഫ് മിഷൻ ആൻഡ് ഇവാൻജലിസം സെപ്തംബർ 27 മുതൽ ഒക്ടോബർ 1 വരെ ഓൺലൈനിൽ നടക്കും. പാസ്റ്റർമാരായ ബാബു ചെറിയാൻ. എസെക്കിയേൽ ജോഷുവ (കാൺപൂർ), വി. പി. മത്തായിക്കുട്ടി (ഡൽഹി), കെ. എസ്. എബ്രഹാം, വി. പി. ഫിലിപ്പ് എന്നിവർ ക്ളാസ്സുകൾ നയിക്കും. ഡോ. ബ്ലെസ്സൺ മേമന, സ്പിരിച്ചുൽ വേവ്സ് അടൂർ തുടങ്ങിയവർ ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകും. ട്രെയിനിങ്ങിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 9447358997 എന്ന നമ്പറിലെ വാട്സാപ്പിൽ പേരും

മീഡിയ മിഷൻ ഇവാൻജലിസം ഇൻസ്റ്റിറ്റ്യൂട്ട് സെപ്റ്റ് 27 മുതൽ Read More »

ഐപിസി തിരുവനന്തപുരം മേഖല ശുശ്രുഷക കുടുംബ സംഗമം സെപ്റ്റ് : 9 ന്

തിരുവനന്തപുരം : ഐപിസി തിരുവനന്തപുരം മേഖല ശുശ്രുഷക കുടുംബ സംഗമം സെപ്റ്റ് : 9 ന് നടക്കും. പാ. കെ. സി. തോമസ് (ഐപിസി തിരുവനന്തപുരം മേഖല പ്രസിഡന്റ്) ഉത്‌ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പാ. ഷിബു തോമസ് (ഒക്കലഹാമ) മുഖ്യ സന്ദേശം നൽകും. വൈകിട്ട് 7-9 വരെയാണ് യോഗം ക്രമീകരിച്ചിരിക്കുന്നത്.ZOOM ID : 872 3500 0394passcode : 2021കൂടുതൽ വിവരങ്ങൾക്ക് : +91 95 26 95 2121

ഐപിസി തിരുവനന്തപുരം മേഖല ശുശ്രുഷക കുടുംബ സംഗമം സെപ്റ്റ് : 9 ന് Read More »

തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓൺലൈൻ സ്ക്രിപ്ച്ചർ സ്കൂളിന്റെ സീസൺ – 3, സെപ്റ്റംബർ 4 മുതൽ

തിരുവല്ല : തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ഓൺലൈൻ സ്ക്രിപ്ച്ചർ സ്കൂളിന്റെ മൂന്നാമത്തെ സീസൺ സെപ്റ്റംബർ നാല് ശനിയാഴ്ച ആരംഭിക്കും. സൂം ആപ്പിളിക്കേഷനിലൂടെ 4 മുതൽ 18 വയസ്സ്‌ വരയുള്ള കുട്ടികൾക്ക് തികച്ചും സൗജന്യമായാണ് വേദപഠനം ഒരുക്കിയിരിക്കുന്നത്.സ്വദേശത്തും വിദേശത്തുമുള്ള സഭാ വ്യത്യാസമില്ലാതെ എല്ലാ കുട്ടികൾക്കും പ്രവേശനം ലഭ്യമാണ്. പ്രായമനുസരിച്ച് അഞ്ച് ഗ്രൂപ്പുകളായി തിരിച്ചാണ് ക്ലാസ്സുകൾ നടക്കുന്നത്. മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ക്ലാസുകൾ ഒരുക്കിയിട്ടുണ്ട്. ഓൺലൈനായുള്ള ക്ലാസുകൾ ശനിയാഴ്ചകളിലായിരിക്കും നടത്തുക.സെഷനുകളിൽ ലൈവായി ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം, ലൈവ് ക്വിസ് പ്രോഗ്രാമുകൾ, ആക്ഷൻ

തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓൺലൈൻ സ്ക്രിപ്ച്ചർ സ്കൂളിന്റെ സീസൺ – 3, സെപ്റ്റംബർ 4 മുതൽ Read More »

error: Content is protected !!