International News

‘ഇസ്രായേൽ – UAE’ : വിസ നിയമങ്ങൾ ഒഴിവാക്കി

‘ഇസ്രായേൽ – UAE‘ : വിസ നിയമങ്ങൾ ഒഴിവാക്കി ടെൽ അവീവ് : ഇസ്രായേലും UAE യും തമ്മിൽ വിസ നിയമങ്ങൾ ഒഴിവാക്കി. ഇത് പ്രകാരം ഇരു രാജ്യങ്ങളിലെയും പൗരന്മാർക്ക് വിസയില്ലാതെ തന്നെ സന്ദർശനം നടത്താം. നയതന്ത്ര തലത്തിൽ കഴിഞ്ഞ മാസം ഇരു രാജ്യങ്ങൾ തമ്മിൽ ഉടമ്പടിയിൽ ഒപ്പ് വച്ചതിന് ശേഷം, ഇതാദ്യമായി UAE നയതന്ത്ര സംഘത്തിന്റെ ആദ്യ യെരുശലേം സന്ദർശനത്തിലാണ് ചരിത്രപ്രധാനമായ നിയമം നിലവിൽ വന്നത്. UAE ധനകാര്യ മന്ത്രി ഒബൈദ് ഹുമൈദ് അൽ തായെറിനോടൊപ്പം […]

‘ഇസ്രായേൽ – UAE’ : വിസ നിയമങ്ങൾ ഒഴിവാക്കി Read More »

കൊറോണ കാലഘട്ടത്തിൽ തായ്‌ലൻഡ് സഭയിൽ റെക്കോർഡ് സ്നാനം

കൊറോണ കാലഘട്ടത്തിൽ തായ്‌ലൻഡ് സഭയിൽ റെക്കോർഡ് സ്നാനം ബാങ്കോക്ക് : കോവിട് – 19 ന്റെ വ്യാപന ഭീതിയിലും തായ്‌ലൻഡ് സഭയിൽ റെക്കോർഡ് സ്നാന ശുശ്രുഷ നടത്തപ്പെട്ടു. സെപ്റ്റംബർ 6 ന് നടത്തപ്പെട്ട സ്നാനത്തിൽ 1,435 പേരാണ് ഒരൊറ്റ ദിവസം സ്നാനമേറ്റത്. ചൈനയ്ക്ക് പുറത്ത്, തെക്ക് കിഴക്കനേഷ്യ രാജ്യങ്ങളിൽ ആദ്യം കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ട രാജ്യമായിരുന്നു തായ്‌ലാൻഡ്. എന്നാൽ സെപ്റ്റംബർ ആദ്യവാരം പുതിയ കൊറോണ രോഗികളില്ലാതെ 100 ദിനങ്ങൾ രാജ്യം ആഘോഷിച്ചതേയുള്ളൂ. ഫ്രീ ഇൻ ജീസസ് ക്രൈസ്റ്റ്

കൊറോണ കാലഘട്ടത്തിൽ തായ്‌ലൻഡ് സഭയിൽ റെക്കോർഡ് സ്നാനം Read More »

‘ശാലോം’ : യിസ്രായേലുമായി ചരിത്രകരാറിൽ ഒപ്പിട്ട് UAE യും ബഹ്‌റൈനും

‘ശാലോം’ : യിസ്രായേലുമായി ചരിത്രകരാറിൽ ഒപ്പിട്ട് UAE യും ബഹ്‌റൈനും വാഷിംഗ്ടൺ ഡി. സി. : മദ്ധ്യപൂർവ ഏഷ്യയിൽ സമാധാനന്തരീക്ഷത്തിന് തുടക്കം കുറിച്ച് കൊണ്ട് യിസ്രായേലുമായി UAE യും ബഹ്‌റൈനും ചരിത്രകരാറിൽ ഒപ്പ് വച്ചു. സെപ്റ്റംബർ 15 ന് വൈറ്റ് ഹൗസിൽ വച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സാന്നിധ്യത്തിലാണ് കരാർ നിലവിൽ വന്നത്. UAE വിദേശകാര്യമന്ത്രി അബ്ദുള്ള ബിൻ സയ്ദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, ബഹ്‌റൈൻ വിദേശകാര്യമന്ത്രി അബ്ദുൽ ലതീഫ് അൽ സയാനി എന്നിവരാണ്

‘ശാലോം’ : യിസ്രായേലുമായി ചരിത്രകരാറിൽ ഒപ്പിട്ട് UAE യും ബഹ്‌റൈനും Read More »

കോവിട് മഹാമാരി സ്വദേശത്തേക്കുള്ള യഹൂദന്റെ മടങ്ങി വരവ് വേഗത്തിലാക്കുമെന്ന് പഠനം

കോവിട് മഹാമാരി സ്വദേശത്തേക്കുള്ള യഹൂദന്റെ മടങ്ങി വരവ് വേഗത്തിലാക്കുമെന്ന് പഠനം ടെൽ അവീവ് : COVID-19 മഹാമാരിയുടെ ശമനത്തോടെ ലോകമെമ്പാടുള്ള യഹൂദന്റെ വാഗ്ദത്ത നാട്ടിലേക്കുള്ള മടങ്ങി വരവിന്റെ എണ്ണം കൂടുമെന്ന് പഠനം. 2020 ഏപ്രിലിൽ ഇതിനോടകം ഏകദേശം 60,000 യഹൂദന്മാരാണ് സ്വദേശത്തേക്ക് മടങ്ങുവാനായി ഇസ്രായേൽ ആഗിരണ മന്ത്രാലയത്തെ സമീപിച്ചിരിക്കുന്നത്. കൊറോണ വൈറസിന്റെ ആക്രമണത്തിന് മുൻപ് തന്നെ ഏകദേശം 40,000 പേർ സ്വദേശത്തേക്ക് മടങ്ങുവാൻ നടപടിക്രമങ്ങൾ ആരംഭിച്ചിരുന്നു. ഇപ്പോൾ ആയിരത്തോളം യിസ്രായേൽ കുടുംബങ്ങളാണ് ഫ്രാൻ‌സിൽ നിന്നും സ്വദേശത്തേക്ക് മടങ്ങുവാൻ

കോവിട് മഹാമാരി സ്വദേശത്തേക്കുള്ള യഹൂദന്റെ മടങ്ങി വരവ് വേഗത്തിലാക്കുമെന്ന് പഠനം Read More »

ഇസ്രായേൽ’ എന്ന പദം ഒഴിവാക്കി പുതിയ ഡാനിഷ് ബൈബിൾ പരിഭാഷ

‘ഇസ്രായേൽ’ എന്ന പദം ഒഴിവാക്കി പുതിയ ഡാനിഷ് ബൈബിൾ പരിഭാഷ കോപ്പൻഹേഗൻ : ഡാനിഷ് ബൈബിൾ സൊസൈറ്റിയുടെ പുതിയ ബൈബിൾ പരിഭാഷയിൽ ‘ഇസ്രായേൽ’ എന്ന പദം ഒഴിവാക്കി. ‘ബൈബിൾ 2020’ എന്ന നാമകരണത്തിൽ ഈ വർഷം തുടക്കത്തിലാണ് പുതിയ പരിഭാഷ പുറത്തിറങ്ങിയത്. CBN ന്യൂസ് പ്രകാരം, പുതിയ നിയമത്തിൽ 60 ൽ 59 വാക്യങ്ങളിലാണ് ‘ഇസ്രായേൽ’ എന്ന പദം ഒഴിവാക്കപ്പെട്ടിരിക്കുന്നത്. ‘ഇസ്രായേൽ’ ന് പകരം ‘യഹൂദൻ’ എന്നും, ‘ഇസ്രായേൽ ദേശം’ ത്തിന് പകരം ‘യഹൂദ ദേശം’ എന്നുമാണ്

ഇസ്രായേൽ’ എന്ന പദം ഒഴിവാക്കി പുതിയ ഡാനിഷ് ബൈബിൾ പരിഭാഷ Read More »

ഇസ്രായേലിനെ ഇനി രാഷ്ട്രീയ എതിരാളികളായ നെതന്യാഹുവും, ഗാന്റസും ഒരുമിച്ച് ഭരിക്കും

ഇസ്രായേലിനെ ഇനി രാഷ്ട്രീയ എതിരാളികളായ നെതന്യാഹുവും, ഗാന്റസും ഒരുമിച്ച് ഭരിക്കും ടെൽ അവീവ് : ചില മാസങ്ങളുടെ രാഷ്ട്രീയ അനിശ്‌ചതത്വങ്ങളുടെ ഒടുവിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും, രാഷ്ട്രീയ എതിരാളിയായ ബെന്നി ഗാന്റസും യിസ്രായേലിന്റെ ഭരണം ഒരുമിച്ച് നിയന്ത്രിക്കുവാൻ ധാരണയായി. ഏപ്രിൽ 20 ന് ഒപ്പിട്ട ചരിത്രപരമായ ധാരണപ്രകാരം നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആദ്യ ഒന്നര വർഷവും, തുടർന്ന് 2021 ഒക്ടോബർ മുതൽ ബെന്നി ഗാന്റസും ഭരണചക്രം തിരിക്കും. നിലവിൽ ആദ്യ ആറ് മാസം, COVID-19 ന്റെ

ഇസ്രായേലിനെ ഇനി രാഷ്ട്രീയ എതിരാളികളായ നെതന്യാഹുവും, ഗാന്റസും ഒരുമിച്ച് ഭരിക്കും Read More »

“അമേരിക്കൻ ജനതയെ ഉള്ളംകരത്തിൽ വഹിക്കുവാൻ ദൈവത്തോട് പ്രാർത്ഥിക്കാം”, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

“അമേരിക്കൻ ജനതയെ ഉള്ളംകരത്തിൽ വഹിക്കുവാൻ ദൈവത്തോട് പ്രാർത്ഥിക്കാം“, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കൻ ജനതയോടുള്ള പ്രസിഡൻഷ്യൽ സന്ദേശത്തിൽ, ‘അമേരിക്കൻ ജനതയെ ഉള്ളംകരത്തിൽ വഹിക്കുവാൻ ദൈവത്തോട് പ്രാർത്ഥിക്കണമെന്ന്’ പ്രസിഡന്റ്, ഡൊണാൾഡ് ട്രംപ് ആഹ്വാനം ചെയ്തു. ശനിയാഴ്ച, വൈറ്റ് ഹൗസ് പുറപ്പെടുവിച്ച വാരാന്ത്യ സന്ദേശത്തിൽ ബൈബിൾ വചനം ഉദ്ധരിച്ച്, “ഓരോരുത്തന്നു വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി അതിനെക്കൊണ്ടു അന്യോന്യം ശുശ്രൂഷിപ്പിൻ”, (1 പത്രോസ് : 4:10) അദ്ദേഹം തുടർന്നു. ‘കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈസ്റ്റർ ആഘോഷങ്ങൾ പരിമിതമായിരുന്നു.

“അമേരിക്കൻ ജനതയെ ഉള്ളംകരത്തിൽ വഹിക്കുവാൻ ദൈവത്തോട് പ്രാർത്ഥിക്കാം”, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് Read More »

അന്വേഷണം ‘CORONA VIRUS’; ദശലക്ഷങ്ങൾ ഇന്റർനെറ്റിൽ എത്തിച്ചേർന്നത് ‘JESUS’ നെ അറിയുന്നതിൽ

അന്വേഷണം ‘CORONA VIRUS’; ദശലക്ഷങ്ങൾ ഇന്റർനെറ്റിൽ എത്തിച്ചേർന്നത് ‘JESUS’ നെ അറിയുന്നതിൽ COVID – 19 മഹാമാരിയുടെ വ്യാപനത്തെ തുടർന്ന് രക്ഷയ്ക്ക് വേണ്ടി പ്രാർത്ഥന അഭ്യർത്ഥിച്ചു കൊണ്ട് ഇന്റർനെറ്റ് സൈറ്റുകളിൽ അനേകർ വ്യാപൃതരാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. മാർച്ച് മാസത്തെ കണക്കനുസരിച്ച് ദശലക്ഷങ്ങളുടെ ഈ അന്വേഷണം എത്തിച്ചേർന്നിരിക്കുന്നത് ക്രിസ്തിയ ഇവാഞ്ചലിസ്റ്റുകളുടെ അടുത്താണ്. പ്രധാനപ്പെട്ട മൂന്ന് ഓൺലൈൻ ഇവാഞ്ചലിസം മിനിസ്ട്രികളായ GMO, BGEA, Cru എന്നിവർ ഇന്റർനെറ്റിൽ കൂടി ഏകദേശം 20 കോടി ജനങ്ങളിലേക്കാണ് ഓരോ വർഷവും സുവിശേഷം എത്തിക്കുന്നത്.

അന്വേഷണം ‘CORONA VIRUS’; ദശലക്ഷങ്ങൾ ഇന്റർനെറ്റിൽ എത്തിച്ചേർന്നത് ‘JESUS’ നെ അറിയുന്നതിൽ Read More »

അമേരിക്കയുടെ പുതിയ കാൽ ഡോളർ വെള്ളി നാണയം യെശയ്യാവ്‌ പ്രവചനത്തിന്റെ നിവർത്തിയോ ?

അമേരിക്കയുടെ പുതിയ കാൽ ഡോളർ വെള്ളി നാണയം യെശയ്യാവ്‌ പ്രവചനത്തിന്റെ നിവർത്തിയോ ? വാഷിംഗ്ടൺ D. C. : ഫെബ്രുവരി 13 ന് അമേരിക്കൻ സമോവ നാഷണൽ പാർക്കിൽ പുറത്തിറക്കിയ പുതിയ കാൽ ഡോളർ അമേരിക്കൻ വെള്ളി നാണയം യെശയ്യാവ്‌ പ്രവചനത്തിന്റെ നിവർത്തിയാണെന്ന് വേദപഠിതാക്കൾ. എല്ലാ വർഷവും വിപണിയിലെത്തുന്ന അഞ്ച് പുതിയ കാൽ ഡോളർ വെള്ളി നാണയങ്ങളിൽ ഒന്നാണ് വവ്വാലിന്റെ വകഭേദമായ നരിച്ചീറിന്റെ രൂപകല്പനയുമായി ഇപ്പോൾ കൈകളിലെത്തുന്നത്. അമേരിക്കൻ ചരിത്രത്തിൽ തങ്ങളുടെ നാണയത്തിൽ വവ്വാലുകൾ സ്ഥാനം പിടിക്കുന്നത് ആദ്യമായിട്ടാണ്.

അമേരിക്കയുടെ പുതിയ കാൽ ഡോളർ വെള്ളി നാണയം യെശയ്യാവ്‌ പ്രവചനത്തിന്റെ നിവർത്തിയോ ? Read More »

ഏകലോക മതത്തിന്റെ ആദ്യ ചുവട് വയ്പ് : ചരിത്രപരമായ ഉടമ്പടിയിൽ പോപ്പും, ഇസ്ലാം ഇമാമും ഒപ്പ് വച്ചു

ഏകലോക മതത്തിന്റെ ആദ്യ ചുവട് വയ്പ് : ചരിത്രപരമായ ഉടമ്പടിയിൽ പോപ്പും, ഇസ്ലാം ഇമാമും ഒപ്പ് വച്ചു അബുദാബി : ലോകം ഏക മതത്തിന്റെ അധീനതയിൽ ആകുക എന്ന ലക്‌ഷ്യം മുൻ നിർത്തി കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷൻ പോപ്പ് ഫ്രാൻസിസും സുന്നി ഇസ്ലാം സമൂഹത്തിന്റെ ഏറ്റവും പ്രധാന ഇമാമുമായ ഷെയ്ഖ് അഹ്മദ് അൽ തയ്ബയും ധാരണ പത്രത്തിൽ ഒപ്പ് വച്ചു. ഫെബ്രുവരി 11 ന് അബുദാബിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് ലോക സാമൂഹിക, രാഷ്ട്രീയ, മേഖലകളിൽ വിപ്ലവം ഉണ്ടാക്കാവുന്ന

ഏകലോക മതത്തിന്റെ ആദ്യ ചുവട് വയ്പ് : ചരിത്രപരമായ ഉടമ്പടിയിൽ പോപ്പും, ഇസ്ലാം ഇമാമും ഒപ്പ് വച്ചു Read More »

error: Content is protected !!