IPC

ഐപിസി കുവൈറ്റ് PYPA യുടെ ആഭിമുഖ്യത്തിൽ ‘ARISE & GO’ മിഷൻ ചലഞ്ച്‌ ജൂൺ 25 ന്

കുവൈറ്റ് : ഐപിസി കുവൈറ്റ് PYPA യുടെ ആഭിമുഖ്യത്തിൽ ‘ARISE & GO’ മിഷൻ ചലഞ്ച്‌ ജൂൺ 25 ന് നടക്കും. പാ. ബെസിലി പി. വർഗീസ് (ഹിമാചൽ പ്രദേശ്) മുഖ്യസന്ദേശം നൽകും. വൈകിട്ട് 7:30 ന് (KWT) ആരംഭിക്കുന്ന മീറ്റിംഗിന്റെ ZOOM ID : 864 3885 1832 / paascode : pypaകൂടുതൽ വിവരങ്ങൾക്ക് : 5222 9912, 9783 0091, 6618 1301

‘സ്വാന്തനം 2021’ : നൂറോളം കുടുംബങ്ങൾക്ക് സ്വാന്തനമായി കണിച്ചുകുളം ഹോരേബ് പി.വൈ പി.എ

മല്ലപ്പള്ളി : ഐ. പി.സി മല്ലപ്പള്ളി കണിച്ചുകുളം ലോക്കൽ പി.വൈ പി.എ യുടെ ആഭിമുഖ്യത്തിൽ നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ സഹായം എത്തിച്ചു. ‘സ്വാന്തനം 2021’ പ്രവർത്തന ഉത്ഘാടനം പാ. ജോൺ തോമസ് നിർവഹിച്ചു. കണിച്ചുകുളം പിവൈ.പി.എ സെക്രട്ടറി ബെറ്റ്സൺ, സെന്റർ പി.വൈ. പി.എ ചാരിറ്റി കോഡിനേറ്റർ ജോസി.പി. ജോർജ്, ട്രഷറർ ഷിജിൻ ജോസഫ്, സോണി കാരക്കാട്, ബിജിന് കുളത്തികൾജോജോ കൊച്ചുപറമ്പിൽ, ആശിഷ് കൊച്ചുപറമ്പിൽ, ബിജു കൊച്ചുപറമ്പിൽ, ജോഷുവ കൊച്ചുപറമ്പിൽ,എബ്രഹാം ജോൺ, സെൻറർ പി.വൈ.പി.എ കോർഡിനേറ്റർ ജിജോ ജോർജ് …

‘സ്വാന്തനം 2021’ : നൂറോളം കുടുംബങ്ങൾക്ക് സ്വാന്തനമായി കണിച്ചുകുളം ഹോരേബ് പി.വൈ പി.എ Read More »

ഐപിസി കുവൈറ്റ് റീജിയൻ സൺഡേ സ്കൂൾ & PYPA സംയുക്താഭിമുഖ്യത്തിൽ ഓൺലൈൻ VBS ജൂൺ 16-18 വരെ

കുവൈറ്റ് : ഐപിസി കുവൈറ്റ് റീജിയൻ സൺഡേ സ്കൂൾ & PYPA സംയുക്താഭിമുഖ്യത്തിൽ ഓൺലൈൻ VBS ജൂൺ 16-18 വരെ നടക്കും. ട്രാൻസ്ഫോർമേഴ്‌സ് മിഡിൽ ഈസ്റ്റ് VBS ന് നേതൃത്വം നൽകും. ‘TRANSFORMERS : the real life changers’ (അപ്പൊ :17:6) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. യുവജങ്ങൾക്ക് വേണ്ടി ഡോ. ആനീ ജോർജ് (ഫെയ്ത്ത് തിയോളോജിക്കൽ സെമിനാരി), മുതിർന്നവർക്കും രക്ഷാകർത്താകൾക്കുമായി പാ. ദിലു ജോൺ (UAE), പാ. പ്രിൻസ് തോമസ് (റാന്നി), ഡോ. ജോൺ …

ഐപിസി കുവൈറ്റ് റീജിയൻ സൺഡേ സ്കൂൾ & PYPA സംയുക്താഭിമുഖ്യത്തിൽ ഓൺലൈൻ VBS ജൂൺ 16-18 വരെ Read More »

കോവിഡ് ബാധിതർക്ക് കരുതലായി I.P.C മേപ്രാൽ സഭ

മേപ്രാൽ : മഹാമാരിയുടെ കലുഷിത പ്രയാണത്തിനിടയിലും കരുതലിൻ്റെ തണലൊരുക്കി മേപ്രാൽ ഐ.പി.സി സഭ.പെരിങ്ങര പഞ്ചായത്ത് 1,2,3 വാർഡുകളിൽ നിലവിൽ കോവിഡ് ബാധിതരായി ഭവനങ്ങളിൽ വിശ്രമിക്കുന്നവർക്ക് മാസ്ക്കും ഭക്ഷ്യധാന്യങ്ങളും ഉൾപ്പടെയുള്ള കിറ്റുകൾ കൈമാറി.സമൂഹത്തിൽ അശരണരായവരെ കരുതുന്നതാണ് സഭയുടെ ദൗത്യമെന്നും സ്നേഹത്തിൻ്റെ സന്ദേശമാണ് യേശുക്രിസ്തു നൽകിയതെന്നും പാ. ചാക്കോ ജോൺ പറഞ്ഞു.രണ്ടാം വാർഡ് മെമ്പർ ശ്രീമതി സൂസൻ വർഗീസിന് കിറ്റുകൾ കൈമാറി പാസ്റ്റർ പ്രാർത്ഥിച്ചു. പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് രാജൻ വർഗീസ്, സഭയുടെ കൗൺസിൽ ഭാരവാഹികളായ സുവി. അജു …

കോവിഡ് ബാധിതർക്ക് കരുതലായി I.P.C മേപ്രാൽ സഭ Read More »

ഐപിസി ഹെബ്രോൻ പയറ്റുവിളയുടെ ആഭിമുഖ്യത്തിൽ ജൂൺ 7-13 വരെ സുവിശേഷ യോഗങ്ങൾ

പയറ്റുവിള : ഐപിസി ഹെബ്രോൻ പയറ്റുവിളയുടെ ആഭിമുഖ്യത്തിൽ ജൂൺ 7-13 വരെ സുവിശേഷ യോഗങ്ങൾ നടക്കും. പാ. കെ. സി. തോമസ്, പാ. സാബു ആര്യപ്പള്ളിൽ, പാ. ജെയിംസ് യോഹന്നാൻ, പാ. ജോജി വർഗീസ്, പാ. ടൈറ്റസ് തോമസ്, പാ. ക്രിസ്റ്റിൻ ഹാർട്ടർ, പാ. ഷിജു കെ. വർഗീസ്, പാ. സിബി തങ്കച്ചൻ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. സ്റ്റാൻലി എബ്രഹാം, ജേക്കബ് ജോയ്, ഇവാ. സാംസൺ, അനുജ് എബ്രഹാം, സാം പൂവച്ചൽ, ഇവാ. സാം ഹെർട്ടർ …

ഐപിസി ഹെബ്രോൻ പയറ്റുവിളയുടെ ആഭിമുഖ്യത്തിൽ ജൂൺ 7-13 വരെ സുവിശേഷ യോഗങ്ങൾ Read More »

കോവിഡ് ബാധിതരായി മരണപ്പെട്ട ഐപിസി യിലെ ശുശ്രുഷകന്മാരുടെ കുടുംബങ്ങൾക്കുള്ള സഹായപദ്ധതിയുമായി PYPA കേരള സ്റ്റേറ്റ്

കുമ്പനാട് : PYPA കേരള സ്റ്റേറ്റിന്റെ കോവിഡ് അതിജീവന പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ, കോവിഡ് ബാധിതരായി മരണപ്പെട്ട ഐപിസി യിലെ ശുശ്രുഷകന്മാരുടെ കുടുംബങ്ങൾക്കുള്ള സഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 2021 ജൂൺ അഞ്ചിന് മുൻപായി 95676 75635, 95671 83010, 9349 389473 എന്നീ ഏതെങ്കിലും ഒരു WA നമ്പറിലേക്ക് വിശദ വിവരങ്ങളടങ്ങിയ അപേക്ഷ അയയ്‌ക്കേണ്ടതാണ്.

ഐപിസി നിരണം ടാബ്ർനാക്കിൾ സഭയുടെ ആഭിമുഖ്യത്തിൽ ഭഷ്യധാന്യ കിറ്റുകൾ നൽകി

തിരുവല്ല : ഐപിസി നിരണം ടാബ്ർനാക്കിൾ PYPA യുടെ ആഭിമുഖ്യത്തിൽ നിരണം പഞ്ചായത്തിന്റെ വിവിധ വാർഡുകൾ കേന്ദ്രമാക്കി ഭഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. ഏഴ് വാർഡുകളിലായി ഇരുനൂറോളം കിറ്റുകളാണ് നൽകിയത്. പ്രളയ, കോവിഡ് ദുരിത കാലത്ത് ഇതിനോടൊകം തന്നെ സഭാ പ്രവർത്തനങ്ങൾ പ്രശംസനീയമായിട്ടുണ്ട്. പാ. അലക്സ് ജോൺ, PYPA ഭാരവാഹികൾ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി.

ഐപിസി കേരള സ്റ്റേറ്റ് പ്രയർ & റിവൈവൽ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 29) 12 മണിക്കൂർ പ്രാർത്ഥന

കുമ്പനാട് : ഐപിസി കേരള സ്റ്റേറ്റ് പ്രയർ & റിവൈവൽ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 29) 12 മണിക്കൂർ പ്രാർത്ഥന നടക്കും. രാവിലെ 8 മണിക്ക് ആരംഭിക്കുന്ന പ്രാർത്ഥനയിൽ ഐപിസി കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ്‌സും മറ്റ് ദൈവദാസന്മാരും ശുശ്രുഷിക്കും. പെർസിസ് ജോൺ, പാ. ജെയിംസ് ജോൺ, പാ. ഷാജി ജോൺ കുമ്പനാട്, ഇവാ. ജോബിൻ തോമസ്, ജേക്കബ് മാത്യു എന്നിവർ സംഗീതാരാധനയ്ക്ക് നേതൃത്വം നൽകും.ZOOM ID : 231 704 32 55Passcode : DPM

ഐപിസി പെരുമ്പാവൂർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 28) മുതൽ ത്രിദിന വേദവചനപഠനം

പെരുമ്പാവൂർ : ഐപിസി പെരുമ്പാവൂർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 28) മുതൽ ത്രിദിന വേദവചനപഠനം നടക്കും. ‘അതെപ്പോൾ സംഭവിക്കും ?’ എന്ന വിഷയത്തിൽ പാ. സാജു ചാത്തന്നൂർ ക്ലാസ്സുകൾ നയിക്കും. പ്രയ്‌സ് മ്യൂസിക്, തൃശൂർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : പാ. കെ. വി. ബേബി (94467 18790)

ഐപിസി കുട്ടനാട് സെന്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 27 മുതൽ ത്രിദിന ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു

കുട്ടനാട് : ഐപിസി കുട്ടനാട് സെന്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 27 – 29 വരെ ത്രിദിന ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു. പാ. മാത്യു പി. തോമസ് (ചെന്നൈ), പാ. ക്ലമന്റ് ജോസ് (തിരുവനന്തപുരം), പാ. മോനി ചെന്നിത്തല (പ്രസിഡന്റ്, ഐപിസി കുട്ടനാട് സെന്റർ) എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഹാഗിയോസ്‌ വോയ്‌സ് (സൂറത്ത്) നോടൊപ്പം പാ. പ്രശാന്ത് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : പാ. റോയ് ജോസഫ് (94475 23753)

error: Content is protected !!