IPC

ഐപിസി മാവേലിക്കര ഈസ്റ്റ്‌ ഡിസ്ട്രിക്ട് PYPA യുടെ ആഭിമുഖ്യത്തിൽ ഒക്ടോ. 30 ന് ആത്മീയ സംഗമവും സമ്മാന വിതരണവും

കുറത്തിക്കാട് : ഐപിസി മാവേലിക്കര ഈസ്റ്റ്‌ ഡിസ്ട്രിക്ട് PYPA യുടെ ആഭിമുഖ്യത്തിൽ ഒക്ടോ. 30 ന് ആത്മീയ സംഗമവും സമ്മാന വിതരണവും ഐപിസി കുറത്തിക്കാട് ബെഥേൽ സഭയിൽ വച്ച് നടക്കും. ഐപിസി മാവേലിക്കര ഈസ്റ്റ്‌ സെന്റർ ശുശ്രുഷകൻ പാ. തോമസ് ഫിലിപ്പ് ഉത്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പാ. ജെയിംസ് ജോർജ് വെണ്മണി ക്ലാസ്സുകൾ നയിക്കും. പവർവിഷൻ ഗായകർ ആരാധനയ്ക്ക് നേതൃത്വം നൽകും. 

ഐപിസി മാവേലിക്കര ഈസ്റ്റ്‌ ഡിസ്ട്രിക്ട് PYPA യുടെ ആഭിമുഖ്യത്തിൽ ഒക്ടോ. 30 ന് ആത്മീയ സംഗമവും സമ്മാന വിതരണവും Read More »

PYPA കൊട്ടാരക്കര മേഖല താലന്ത് മത്സരം പത്തനാപുരത്ത് നവം. 12 ന്

പത്തനാപുരം : PYPA കൊട്ടാരക്കര മേഖല താലന്ത് മത്സരം പത്തനാപുരത്ത് നവം. 12 ന് ക്രൗൺ കൺവൻഷൻ സെന്ററിൽ നടക്കും. രെജിസ്ട്രേഷൻ രാവിലെ 8:30 യ്ക്ക് ആരംഭിക്കും. സെന്റർ തലങ്ങളിൽ വിജയികളായ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവർക്കാണ് മത്സരിക്കാൻ യോഗ്യത.      കൂടുതൽ വിവരങ്ങൾക്ക് : ഷിബിൻ ഗിലെയാദ്‌ (സെക്രട്ടറി) +91 99476 91221, റോഷൻ ഷാജി (താലന്ത് കൺവീനർ) +91 95442 66417  

PYPA കൊട്ടാരക്കര മേഖല താലന്ത് മത്സരം പത്തനാപുരത്ത് നവം. 12 ന് Read More »

ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ കൊട്ടാരക്കര മേഖലയ്ക്ക് പുതിയ നേതൃത്വം

കൊട്ടാരക്കര : ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ കൊട്ടാരക്കര മേഖലയ്ക്ക് പുതിയ ഭാരവാഹികൾ ചുമതലയേറ്റു. പാ. ബിജുമോൻ കിളിവയൽ (പ്രസിഡന്റ്), പാസ്റ്ററന്മാരായ സാജൻ ഈശോ പ്ലാച്ചേരി, റെജി ജോർജ്  (വൈസ് പ്രസിഡന്റുമാർ) പാ. ബിജു ജോസഫ് (സെക്രട്ടറി), പാസ്റ്ററന്മാരായ ഷാജി വർഗീസ്, ജിനു ജോൺ, (ജോയിന്റ് സെക്രട്ടറിമാർ), എ. അലക്സാണ്ടർ മണക്കാല (ട്രഷറർ) എന്നിവരാണ് പുതിയ ഭരണസമിതിയിലുള്ളത്. ഒക്ടോബർ 9 ന് കേരള തിയോളജിക്കൽ സെമിനാരിയിൽ പ്രസിഡന്റ് ഫിന്നി പി. മാത്യുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ  പൊതുയോഗത്തിൽ ഇലക്ഷൻ കമ്മിഷണറായി ഐപിസി സംസ്ഥാന ജോയിന്റ് സെക്രട്ടറി ജെയിംസ്

ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ കൊട്ടാരക്കര മേഖലയ്ക്ക് പുതിയ നേതൃത്വം Read More »

പന്തളം സെന്റർ പി.വൈ.പി.എ. യ്ക്ക് പുതിയ ഭരണസമിതി

പന്തളം : ഒക്ടോബർ ഒമ്പതാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് നാലുമണിക്ക് കുളനട ശാലേം സഭയിൽ വെച്ച് നടന്ന ജനറൽ ബോഡിയിൽ സെന്റർ   ശുശ്രൂഷകൻ പാസ്റ്റർ ജോൺ ജോർജജിന്റെ നേതൃത്വത്തിൽ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. രക്ഷാധികാരി പാസ്റ്റർ. ജോൺ ജോർജജ്, പ്രസിഡന്റ് പാസ്റ്റർ. ബെൻസൺ വി യോഹന്നാൻ,വൈസ് പ്രസിഡന്റ്, ഇവാ: അജോ അച്ഛൻകുഞ്ഞു& എലിസബത്ത് ജോസഫ്  സെക്രട്ടറി  ബ്രദർ.റിജു സൈമൺ തോമസ്,ജോയിന്റ സെക്രട്ടറി ബ്രദർ.ജസ്റ്റിൻ വർഗീസ് ജോസ് & ബ്രദർ.അരുൺ ആര്യപ്പള്ളി ട്രഷറർ.ബ്ലെസൺ വർഗീസ് എബ്രഹാം  പബ്ലിസിറ്റി കൺവീനിയർ

പന്തളം സെന്റർ പി.വൈ.പി.എ. യ്ക്ക് പുതിയ ഭരണസമിതി Read More »

ഐപിസി അബുദാബിയുടെ അഭിമുഖ്യത്തിൽ ഒക്ടോ. 10 .മുതൽ ത്രിദിന ബൈബിൾ ക്ലാസ്സ്

അബുദാബി : ഐപിസി അബുദാബിയുടെ അഭിമുഖ്യത്തിൽ ഒക്ടോ. 10 – 12 വരെ ത്രിദിന ബൈബിൾ ക്ലാസ്സ് നടക്കും. ‘പെന്തെകൊസ്തും ആത്മീയ വർദ്ധനവും’ എന്ന വിഷയത്തിൽ പാ. ഡോ. അലക്സ് ജോൺ ക്ലാസ്സുകൾക്ക് നൽകും.ZOOM ID : 9876541968passcode : IPCAUHBCകൂടുതൽ വിവരങ്ങൾക്ക് : പാ. ഡോ. അലക്സ് ജോൺ (0524748896), പാ. സാമുവേൽ തോമസ് (0556423978)

ഐപിസി അബുദാബിയുടെ അഭിമുഖ്യത്തിൽ ഒക്ടോ. 10 .മുതൽ ത്രിദിന ബൈബിൾ ക്ലാസ്സ് Read More »

ഐപിസി പന്തളം സെന്ററിന് പുതിയ ഭരണസമിതി

പന്തളം : ഐപിസി പന്തളം സെന്ററിന് പുതിയ ഭരണസമിതി നിലവിൽ വന്നു. സെപ്റ്റംബർ 25 ന് ഐപിസി ശാലേം കുളനട സഭയിൽ നടന്ന പൊതിയോഗത്തിലാണ്  തിരെഞ്ഞെടുപ്പ് നടന്നത്.   പാസ്റ്റർ ജോൺ ജോർജ് പ്രസിഡന്റായ ഭരണസമിതിയിൽ പാസ്റ്റർ പി കെ ശമുവേൽകുട്ടി (വൈസ് പ്രസിഡന്റ്), പാസ്റ്റർ പി. ഡി. ജോസഫ് (സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു.പാസ്റ്റർ എം ഗീവർഗീസ്, ബ്രദർ വി. എം. സാം (ജോയിൻ സെക്രട്ടറിമാർ), ബ്രദർ കെ. കെ. ജോസ് (ട്രഷർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.

ഐപിസി പന്തളം സെന്ററിന് പുതിയ ഭരണസമിതി Read More »

ഐപിസി കൈതമറ്റം ബെഥേൽ സഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റ്. 27-29 വരെ ത്രിദിന ബൈബിൾ ക്ലാസ്

കൈതമറ്റം : ഐപിസി കൈതമറ്റം ബെഥേൽ സഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റ്. 27-29 വരെ ത്രിദിന ബൈബിൾ ക്ലാസ് നടക്കും. ‘അന്ത്യകാല സംഭവങ്ങൾ തിരുവചനവെളിച്ചത്തിൽ’ എന്ന വിഷയത്തിൽ പാ. തോമസ് മാമ്മൻ ക്ലാസുകൾ നയിക്കും. എല്ലാ ദിവസവും വൈകിട്ട് 7 – 9 വരെയാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.

ഐപിസി കൈതമറ്റം ബെഥേൽ സഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റ്. 27-29 വരെ ത്രിദിന ബൈബിൾ ക്ലാസ് Read More »

ഐപിസി സൺഡേ സ്കൂൾ അസ്സോസിയേഷൻ കേരള സ്റ്റേറ്റ് 2022 – ’25 ലെ പ്രവർത്തനോത്ഘാടനം ഒക്ടോ. 1 ന്

തിരുവനന്തപുരം : ഐപിസി സൺഡേ സ്കൂൾ അസ്സോസിയേഷൻ കേരള സ്റ്റേറ്റ് 2022 – ’25 ലെ പ്രവർത്തനോത്ഘാടനം ഒക്ടോ. 1 ന് തിരുവനന്തപുരം ജയോത്സവം വർഷിപ്പ് സെന്ററിൽ രാവിലെ 10 മണിക്ക് നടക്കും. പാ. കെ. സി. തോമസ് (ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ്) ഉത്‌ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പാ. ഡാനിയേൽ കൊന്നനിൽക്കുന്നതിൽ (ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി) അനുമോദന സന്ദേശം നൽകും. അധ്യാപക വിദ്യാർത്ഥി രക്ഷാകർതൃ സമ്മേളനത്തിൽ ഡോ. ഐസക്ക് പോൾ (ഗവ, ട്രെയിനിങ് കോളേജ്, തിരുവനന്തപുരം) ക്ലാസുകൾ നയിക്കും. ജയോത്സവം വർഷിപ്പ് സെന്റർ ക്വയർ സംഗീത

ഐപിസി സൺഡേ സ്കൂൾ അസ്സോസിയേഷൻ കേരള സ്റ്റേറ്റ് 2022 – ’25 ലെ പ്രവർത്തനോത്ഘാടനം ഒക്ടോ. 1 ന് Read More »

ഐപിസി ഛത്തീസ്ഗഡ് സ്റ്റേറ്റ് 16 – മത് വാർഷിക കൺവൻഷൻ ഒക്ടോ. 26-30 വരെ

റായ്പുർ : ഐപിസി ഛത്തീസ്ഗഡ് സ്റ്റേറ്റ് 16 – മത് വാർഷിക കൺവൻഷൻ ഒക്ടോ. 26-30 വരെ റ്റിൽഡ സസഹോളി ഹെബ്രോൻ നഗറിൽ നടക്കും. ഐപിസി ഛത്തീസ്ഗഡ് സ്റ്റേറ്റ് പ്രസിഡന്റ് പാ. ജിജി പി. പോൾ ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ സാം ജോർജ് (ഐപിസി ജനറൽ സെക്രട്ടറി), ജോയ് തോമസ്, എം. ജെ. ഡേവിഡ്, പി. സി. ജോസഫ്, ബ്രദർ. ഷിബു തോമസ് എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. പാ. ആനന്ദ് ഛത്രി (ബീഹാർ) ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാ. ജിജി പോൾ

ഐപിസി ഛത്തീസ്ഗഡ് സ്റ്റേറ്റ് 16 – മത് വാർഷിക കൺവൻഷൻ ഒക്ടോ. 26-30 വരെ Read More »

ഐപിസി കുമ്പനാട് മേഖല സണ്‍ഡേസ്‌കൂള്‍ പ്രസിഡന്റായി ജോജി ഐപ്പ് മാത്യൂസ് തിരഞ്ഞെടുക്കപ്പെട്ടു

കുമ്പനാട് : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ സണ്‍ഡേസ്‌കൂള്‍സ് അസോസിയേഷന്‍ മേഖല പ്രസിഡന്റായി ജോജി ഐപ്പ് മാത്യൂസും (തിരുവല്ല) സെക്രട്ടറിയായി പി.പി.ജോണും (കുമ്പനാട്) തിരഞ്ഞെടുക്കപ്പെട്ടു. ബാബു വി.സിയാണ് (കറുകച്ചാല്‍) ട്രഷറര്‍.മറ്റു ഭാരവാഹികള്‍: പാസ്റ്റര്‍ ഏബ്രഹാം പി.ജോണ്‍ – ചങ്ങനാശേരി ഈസ്റ്റ് (വൈസ് പ്രസിഡന്റ്), പാസ്റ്റര്‍ ജോസ് വര്‍ഗീസ് – കുമ്പനാട് (ജോയിന്റ് സെക്രട്ടറി).കുമ്പനാട്, തിരുവല്ല, മല്ലപ്പള്ളി, പന്തളം, പുന്നവേലി, കറുകച്ചാല്‍, ചങ്ങനാശേരി ഈസ്റ്റ്, വെസ്റ്റ്, കുമ്പനാട്, ചാലാപ്പള്ളി എന്നീ സെന്ററുകള്‍ ഉള്‍പ്പെട്ടതാണ് കുമ്പനാട് മേഖല.പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോജി ഐപ്പ്

ഐപിസി കുമ്പനാട് മേഖല സണ്‍ഡേസ്‌കൂള്‍ പ്രസിഡന്റായി ജോജി ഐപ്പ് മാത്യൂസ് തിരഞ്ഞെടുക്കപ്പെട്ടു Read More »

error: Content is protected !!