IPC

ഐപിസി വർക്കല ഏരിയാക്ക് പുതിയ ഭാരവാഹികൾ

കുറ്റിയാണി: ഐപിസി വർക്കല ഏരിയക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. കുറ്റിയാണി ഐപിസി ഹൗസ് ഓഫ് പ്രയർ സഭാ ഹാളിൽ വച്ച് നടന്ന പൊതുയോഗത്തില്‍ ഏരിയ പ്രസിഡൻ്റ് പാസ്റ്റര്‍ ഡോ.കെ.ആർ സ്റ്റീഫൻ അദ്ധ്യക്ഷനായിരുന്നു. ഭാരവാഹികളായി പാസ്റ്റര്‍ ഡോ.കെ.ആർ സ്റ്റീഫൻ (പ്രസിഡന്റ്‌), ഇവാ സുധാകരൻ എസ് (വൈസ് പ്രസിഡന്റ്‌), പാസ്റ്റര്‍ എസ് ടൈറ്റസ് (സെക്രട്ടറി), ഇവാ റോയ് എബ്രഹാം (ജോ. സെക്രട്ടറി), ബ്രദർ.ബിജു രാജ് (ജോയിൻ്റ് സെക്രട്ടറി),ഇവാ. അനു.എ (ട്രഷറാര്‍) എന്നിവരെ തിരഞ്ഞെടുത്തു.

ഐപിസി വർക്കല ഏരിയാക്ക് പുതിയ ഭാരവാഹികൾ Read More »

PYPA അടൂർ വെസ്റ്റ് സെന്റർ പ്രവർത്തന ഉത്‌ഘാടനം ജൂൺ 19 ന്

അടൂർ : PYPA അടൂർ വെസ്റ്റ് സെന്റർ 2022 – ’25 പ്രവർത്തന ഉത്‌ഘാടനം ജൂൺ 19 ന് ഐപിസി ശാലേം ശൂരനാട് വച്ച് നടക്കും. പാ. തോമസ് ജോസഫ് (ഐപിസി അടൂർ വെസ്റ്റ് സെന്റർ ശുശ്രുഷകൻ) ഉത്‌ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പാ. കെ. ജെ. തോമസ് മുഖ്യ സന്ദേശം നൽകും. ഇവാ. ഫ്ലെവി ഐസ്സക്ക്, ഇവാ. എബി ശൂരനാട് എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : ഇവാ. ജിബിൻ ഫിലിപ്പ് (96560 62967), ലിജോ

PYPA അടൂർ വെസ്റ്റ് സെന്റർ പ്രവർത്തന ഉത്‌ഘാടനം ജൂൺ 19 ന് Read More »

PYPA UAE റീജയന്റെ ആഭിമുഖ്യത്തിൽ ‘സ്പെഷ്യൽ പ്രോഗ്രാം ഫോർ സ്പെഷ്യൽ ചിൽഡ്രൻ’ നടന്നു

ഷാർജ : യു എ ഇ റീജിയൻ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ 2022 മെയ് മാസം 30 ന് ‘സ്പെഷ്യൽ പ്രോഗ്രാം ഫോർ സ്പെഷ്യൽ ചിൽഡ്രൻ’ നടത്തപ്പെട്ടു. ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ചുമതലയിൽ ഉള്ള അൽ ഇബ്തിസമാ സെന്റർ ഫോർ പീപ്പിൾ വിത്ത് ഡിസബിലിറ്റീസ് സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് വേണ്ടി കഥ, കവിത, ആക്ഷൻ സോങ്, ഗാന പരിശീലനം എന്നിവ നടത്തി.റെജി മാത്യു, എബിൻ, സൗമ്യ, പ്രിൻസ്

PYPA UAE റീജയന്റെ ആഭിമുഖ്യത്തിൽ ‘സ്പെഷ്യൽ പ്രോഗ്രാം ഫോർ സ്പെഷ്യൽ ചിൽഡ്രൻ’ നടന്നു Read More »

ഐപിസി ബെഥേൽ വർഷിപ്പ് സെന്റർ, കിഴക്കൻ മുത്തൂർ തിരുവല്ലയുടെ ആഭിമുഖ്യത്തിൽ മെയ് 19-21 വരെ ഉപവാസ പ്രാർത്ഥന

തിരുവല്ല : ഐപിസി ബെഥേൽ വർഷിപ്പ് സെന്റർ, കിഴക്കൻ മുത്തൂർ തിരുവല്ലയുടെ ആഭിമുഖ്യത്തിൽ മെയ് 19-21 വരെ ഉപവാസ പ്രാർത്ഥന നടക്കും. പാ. പ്രസാദ് ദാനിയേൽ ആരാധനയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർമാരായ തോമസ് തോമ, റിന്റോ കുര്യൻ, എം. ജെ. സാമുവേൽ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. ബെതല് വോയ്‌സ്, സണ്ണി വർഗീസ് & ടീം ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : പാ. പ്രസാദ് ദാനിയേൽ (+91 94475 95585)

ഐപിസി ബെഥേൽ വർഷിപ്പ് സെന്റർ, കിഴക്കൻ മുത്തൂർ തിരുവല്ലയുടെ ആഭിമുഖ്യത്തിൽ മെയ് 19-21 വരെ ഉപവാസ പ്രാർത്ഥന Read More »

PYPA കേരള സ്റ്റേറ്റ് സംസ്ഥാന കൺവൻഷൻ മെയ് 23-25 വരെ പത്തനാപുരത്ത്

കുമ്പനാട് : PYPA കേരള സ്റ്റേറ്റ് സംസ്ഥാന കൺവൻഷൻ മെയ് 23-25 വരെ പത്തനാപുരം ക്രൗൺ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. ഐപിസി ജനറൽ സെക്രട്ടറി പാ. സാം ജോർജ്ജ് ഉത്ഘാടനം ചെയ്യുന്ന ആത്മീക സംഗമത്തിൽ പാസ്റ്റർ വൈഭവ് കപൂർ (പഞ്ചാബ്), പാസ്റ്റർ പോൾ മാത്യു (ഉദയപ്പൂർ) എന്നിവർ മുഖ്യ അതിഥികളായിരിക്കും. ഐപിസി ജനറൽ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ വിത്സൻ ജോസഫ്, പാസ്റ്റർ ജോസഫ് വില്ല്യംസ് (യു.എസ്. എ), പാസ്റ്റർ കെ.ജെ തോമസ് കുമളി എന്നിവരും ദൈവവചനത്തിൽ നിന്നും

PYPA കേരള സ്റ്റേറ്റ് സംസ്ഥാന കൺവൻഷൻ മെയ് 23-25 വരെ പത്തനാപുരത്ത് Read More »

PYPA ആലപ്പുഴ വെസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ജനറൽ ക്വിസ് ‘REWIND 2K22’ മെയ് 15 ന്

ആലപ്പുഴ : PYPA ആലപ്പുഴ വെസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ജനറൽ ക്വിസ് ‘REWIND 2K22’ മെയ് 15 ന്നടക്കും. ഐപിസി ഗില്ഗാൽ കാർത്തികപ്പള്ളിയിൽ വൈകിട്ട് 3-4 മണി വരെ ക്വിസ് നടക്കും. വിജയിക്ക് INR. 10,000 /- യും, രണ്ടാം സ്ഥാനം നേടുന്ന വിജയിക്ക് INR. 7,500 /- യും, മൂന്നാം സ്ഥാനം നേടുന്ന വിജയിക്ക് INR. 5,000 /- യും ലഭിക്കും.

PYPA ആലപ്പുഴ വെസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ജനറൽ ക്വിസ് ‘REWIND 2K22’ മെയ് 15 ന് Read More »

ഐപിസി PCK യുടെ ആഭിമുഖ്യത്തിൽ മെയ് 3-6 വരെ ബൈബിൾ ക്ലാസ്സ്

കുവൈറ്റ് : ഐപിസി PCK യുടെ ആഭിമുഖ്യത്തിൽ മെയ് 3-6 വരെ ബൈബിൾ ക്ലാസ്സ് രെഹബോത്ത് ഹാൾ, അബ്ബാസിയയിൽ നടക്കും. പാ. ചേസ് ജോസഫ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : +965 6612 8384

ഐപിസി PCK യുടെ ആഭിമുഖ്യത്തിൽ മെയ് 3-6 വരെ ബൈബിൾ ക്ലാസ്സ് Read More »

ഐപിസി എലീം PYPA, കുമ്പനാടിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 29 – മെയ് 1 വരെ സുവിശേഷ യോഗവും സംഗീത വിരുന്നും

കുമ്പനാട് : ഐപിസി എലീം PYPA, കുമ്പനാടിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 29 – മെയ് 1 വരെ സുവിശേഷ യോഗവും സംഗീത വിരുന്നും YMCA കുമ്പനാട് വച്ച് നടക്കും. പാസ്റ്റർമാരായ ബി. മോനച്ചൻ, കെ. ജെ. തോമസ്, അനിൽ കൊടിത്തോട്ടം, എന്നിവർ വചനശുശ്രുഷ നിർവഹിക്കും. എലീം PYPA ക്വയർ സംഗീത ശുശ്രുഷ നിർവഹിക്കും.

ഐപിസി എലീം PYPA, കുമ്പനാടിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 29 – മെയ് 1 വരെ സുവിശേഷ യോഗവും സംഗീത വിരുന്നും Read More »

ഐപിസി പിറവം സെന്ററിന്റെയും ബെഥേൽ പ്രയർ സെന്റർ പൂത്തൃക്ക സെന്ററിന്റെയും ആഭിമുഖ്യത്തിൽ നാളെ (ഏപ്രിൽ 28) മുതൽ ത്രിദിന കൺവൻഷൻ ആരംഭിക്കുന്നു

പൂത്തൃക്ക : ഐപിസി പിറവം സെന്ററിന്റെയും ബെഥേൽ പ്രയർ സെന്റർ പൂത്തൃക്ക സെന്ററിന്റെയും ആഭിമുഖ്യത്തിൽ നാളെ (ഏപ്രിൽ 28) മുതൽ ഏപ്രിൽ 30 വരെ ത്രിദിന കൺവൻഷൻ പൂത്തൃക്ക ആർക്ക് ഓഡിറ്റോറിയത്തിൽ നടക്കും. പാസ്റ്റർമാരായ ബാബു ചെറിയാൻ, ബി. മോനച്ചൻ, ഷാജി എം. പോൾ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. സാംസൺ ജോണി & ലിൻസി ടീം സംഗീത ശുശ്രുഷ നിർവഹിക്കും.കൂടുതൽ വിവരങ്ങൾക്ക് : 94473 56816, 99616 37495, 94477 32630

ഐപിസി പിറവം സെന്ററിന്റെയും ബെഥേൽ പ്രയർ സെന്റർ പൂത്തൃക്ക സെന്ററിന്റെയും ആഭിമുഖ്യത്തിൽ നാളെ (ഏപ്രിൽ 28) മുതൽ ത്രിദിന കൺവൻഷൻ ആരംഭിക്കുന്നു Read More »

ഐപിസി പ്രയർ സെന്റർ തിരുവല്ലയുടെ ആഭിമുഖ്യത്തിൽ ‘കരിസ്മാ ക്രൂസേഡ്’ ഏപ്രിൽ 20-24 വരെ നടക്കും

തിരുവല്ല : ഐപിസി പ്രയർ സെന്റർ തിരുവല്ലയുടെ ആഭിമുഖ്യത്തിൽ ‘കരിസ്മാ ക്രൂസേഡ്’ ഏപ്രിൽ 20-24 വരെ നടക്കും. മഞ്ഞാടി പ്രയർ സെന്റർ സ്റ്റേഡിയത്തിൽ ഏപ്രിൽ 20 ന് പാ. രാജു പൂവക്കാല്ല കൺവൻഷൻ ഉത്‌ഘാടനം ചെയ്യും. പാസ്റ്റർമാരായ റെജി ശാസ്താംകോട്ട, ബാബു ചെറിയാൻ, കെ. സി. സാമുവേൽ, സാം മാത്യു, പ്രിൻസ് തോമസ്, രാജേഷ് ഏലപ്പാറ, ജിബിൻ പി. ആർ, ഒ. എം. രാജുകുട്ടി, അനീഷ് തോമസ്, കെ. സി. ജോൺ എന്നിവർ വചന ശുശ്രുഷ വഹിക്കും.

ഐപിസി പ്രയർ സെന്റർ തിരുവല്ലയുടെ ആഭിമുഖ്യത്തിൽ ‘കരിസ്മാ ക്രൂസേഡ്’ ഏപ്രിൽ 20-24 വരെ നടക്കും Read More »

error: Content is protected !!