IPC

ഐപിസി കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ ജെ. ബി. കോശി കമ്മീഷൻ വിശദീകരണയോഗം ഇന്ന് (ജൂലൈ 7 ന്)

തിരുവല്ല : ഐപിസി കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ ജെ. ബി. കോശി കമ്മീഷൻ വിശദീകരണയോഗം ഇന്ന് (ജൂലൈ 7 ന്) നടക്കും. വൈകിട്ട് 7 ന് ആരംഭിക്കുന്ന യോഗത്തിൽ അഡ്വ. പ്രകാശ് പി. തോമസ് പ്രഭാഷണം നടത്തും. പത്തനംതിട്ട, ആലപ്പുഴ ജില്ലയിലെ എല്ലാ സെന്റർ, ലോക്കൽ ശുശ്രുഷകന്മാരും എക്സിക്യൂറ്റീവ്‌സും പങ്കെടുക്കും.ZOOM ID : 814 3143 3180passcode : 2021

ഐപിസി കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ ജെ. ബി. കോശി കമ്മീഷൻ വിശദീകരണയോഗം ഇന്ന് (ജൂലൈ 7 ന്) Read More »

IPC സൺഡേസ്ക്കൂൾസ് അസോസിയേഷൻ ഓൺലൈൻ സൺഡേസ്ക്കൂൾ ക്ലാസുകൾ ഇന്ന് (ജൂലൈ 4 ന്) ആരംഭിക്കും

കുമ്പനാട് : IPC സൺഡേസ്ക്കൂൾസ് അസോസിയേഷൻ ഓൺലൈൻ സൺഡേസ്ക്കൂൾ ക്ലാസുകൾ ഇന്ന് (ജൂലൈ 4 ന്) ആരംഭിക്കും. സൺഡേസ്ക്കൂൾ സമയത്ത് തന്നെ രാവിലെ അര മണിക്കൂർ യൂട്യൂബിലൂടെയാണ് നഴ്സറി മുതൽ പതിനഞ്ചാം ക്ലാസ് വരെയുള്ള ഓൺലൈൻ ക്ലാസ് നടക്കുന്നത്. വിദഗ്ദരായ അധ്യാപകർ ക്ലാസുകൾ നയിക്കും. സൺഡേസ്ക്കൂൾ വിദ്യാഭ്യാസ കലണ്ടർ പകുതി വർഷം പിന്നിട്ടതിനാൽ ഈ വർഷം അവസാന പകുതി ഭാഗങ്ങളിൽ നിന്നാകും ക്ലാസുകൾ നടക്കുന്നത്. അവസാന പകുതി ഭാഗത്തു നിന്നും ഡിസംബറിൽ പരീക്ഷ നടത്തപ്പെടും. IPC Online

IPC സൺഡേസ്ക്കൂൾസ് അസോസിയേഷൻ ഓൺലൈൻ സൺഡേസ്ക്കൂൾ ക്ലാസുകൾ ഇന്ന് (ജൂലൈ 4 ന്) ആരംഭിക്കും Read More »

PYPA പത്തനാപുരം സെന്ററിന്റെ ആഭിമുഖ്യത്തിൽ ത്രിദിന സെമിനാറും കൺവൻഷനും ‘ശാലേം ഫെസ്റ്റ്’ ഇന്ന് (ജൂലൈ 2 ന്) ആരംഭിക്കും

പത്തനാപുരം : PYPA പത്തനാപുരം സെന്ററിന്റെ ആഭിമുഖ്യത്തിൽ ത്രിദിന സെമിനാറും കൺവൻഷനും ‘ശാലേം ഫെസ്റ്റ്’ ഇന്ന് (ജൂലൈ 2 ന്) ആരംഭിക്കും. ‘ZOOM INTO LIFE’ എന്നതാണ് ചിന്താവിഷയം. പാ. സി. എ. തോമസ് (ഐപിസി പത്തനാപുരം സെന്റർ ശുശ്രുഷകൻ) ഉത്‌ഘാടനം ചെയ്യുന്ന സെമിനാറിൽ പാ. സാം ജോർജ് (ഐപിസി ജനറൽ സെക്രട്ടറി), പാ. ജോ തോമസ്, പാ. ബിനു വടശ്ശേരിക്കര, ഡോ.ബിജു ചാക്കോ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ജെറോം ഐസക്ക്, ഇവാ. ഷിബു ജോർജ്, സ്റ്റീഫൻ

PYPA പത്തനാപുരം സെന്ററിന്റെ ആഭിമുഖ്യത്തിൽ ത്രിദിന സെമിനാറും കൺവൻഷനും ‘ശാലേം ഫെസ്റ്റ്’ ഇന്ന് (ജൂലൈ 2 ന്) ആരംഭിക്കും Read More »

ഐപിസി കുവൈറ്റ് PYPA യുടെ ആഭിമുഖ്യത്തിൽ ‘ARISE & GO’ മിഷൻ ചലഞ്ച്‌ ജൂൺ 25 ന്

കുവൈറ്റ് : ഐപിസി കുവൈറ്റ് PYPA യുടെ ആഭിമുഖ്യത്തിൽ ‘ARISE & GO’ മിഷൻ ചലഞ്ച്‌ ജൂൺ 25 ന് നടക്കും. പാ. ബെസിലി പി. വർഗീസ് (ഹിമാചൽ പ്രദേശ്) മുഖ്യസന്ദേശം നൽകും. വൈകിട്ട് 7:30 ന് (KWT) ആരംഭിക്കുന്ന മീറ്റിംഗിന്റെ ZOOM ID : 864 3885 1832 / paascode : pypaകൂടുതൽ വിവരങ്ങൾക്ക് : 5222 9912, 9783 0091, 6618 1301

ഐപിസി കുവൈറ്റ് PYPA യുടെ ആഭിമുഖ്യത്തിൽ ‘ARISE & GO’ മിഷൻ ചലഞ്ച്‌ ജൂൺ 25 ന് Read More »

‘സ്വാന്തനം 2021’ : നൂറോളം കുടുംബങ്ങൾക്ക് സ്വാന്തനമായി കണിച്ചുകുളം ഹോരേബ് പി.വൈ പി.എ

മല്ലപ്പള്ളി : ഐ. പി.സി മല്ലപ്പള്ളി കണിച്ചുകുളം ലോക്കൽ പി.വൈ പി.എ യുടെ ആഭിമുഖ്യത്തിൽ നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ സഹായം എത്തിച്ചു. ‘സ്വാന്തനം 2021’ പ്രവർത്തന ഉത്ഘാടനം പാ. ജോൺ തോമസ് നിർവഹിച്ചു. കണിച്ചുകുളം പിവൈ.പി.എ സെക്രട്ടറി ബെറ്റ്സൺ, സെന്റർ പി.വൈ. പി.എ ചാരിറ്റി കോഡിനേറ്റർ ജോസി.പി. ജോർജ്, ട്രഷറർ ഷിജിൻ ജോസഫ്, സോണി കാരക്കാട്, ബിജിന് കുളത്തികൾജോജോ കൊച്ചുപറമ്പിൽ, ആശിഷ് കൊച്ചുപറമ്പിൽ, ബിജു കൊച്ചുപറമ്പിൽ, ജോഷുവ കൊച്ചുപറമ്പിൽ,എബ്രഹാം ജോൺ, സെൻറർ പി.വൈ.പി.എ കോർഡിനേറ്റർ ജിജോ ജോർജ്

‘സ്വാന്തനം 2021’ : നൂറോളം കുടുംബങ്ങൾക്ക് സ്വാന്തനമായി കണിച്ചുകുളം ഹോരേബ് പി.വൈ പി.എ Read More »

ഐപിസി കുവൈറ്റ് റീജിയൻ സൺഡേ സ്കൂൾ & PYPA സംയുക്താഭിമുഖ്യത്തിൽ ഓൺലൈൻ VBS ജൂൺ 16-18 വരെ

കുവൈറ്റ് : ഐപിസി കുവൈറ്റ് റീജിയൻ സൺഡേ സ്കൂൾ & PYPA സംയുക്താഭിമുഖ്യത്തിൽ ഓൺലൈൻ VBS ജൂൺ 16-18 വരെ നടക്കും. ട്രാൻസ്ഫോർമേഴ്‌സ് മിഡിൽ ഈസ്റ്റ് VBS ന് നേതൃത്വം നൽകും. ‘TRANSFORMERS : the real life changers’ (അപ്പൊ :17:6) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. യുവജങ്ങൾക്ക് വേണ്ടി ഡോ. ആനീ ജോർജ് (ഫെയ്ത്ത് തിയോളോജിക്കൽ സെമിനാരി), മുതിർന്നവർക്കും രക്ഷാകർത്താകൾക്കുമായി പാ. ദിലു ജോൺ (UAE), പാ. പ്രിൻസ് തോമസ് (റാന്നി), ഡോ. ജോൺ

ഐപിസി കുവൈറ്റ് റീജിയൻ സൺഡേ സ്കൂൾ & PYPA സംയുക്താഭിമുഖ്യത്തിൽ ഓൺലൈൻ VBS ജൂൺ 16-18 വരെ Read More »

കോവിഡ് ബാധിതർക്ക് കരുതലായി I.P.C മേപ്രാൽ സഭ

മേപ്രാൽ : മഹാമാരിയുടെ കലുഷിത പ്രയാണത്തിനിടയിലും കരുതലിൻ്റെ തണലൊരുക്കി മേപ്രാൽ ഐ.പി.സി സഭ.പെരിങ്ങര പഞ്ചായത്ത് 1,2,3 വാർഡുകളിൽ നിലവിൽ കോവിഡ് ബാധിതരായി ഭവനങ്ങളിൽ വിശ്രമിക്കുന്നവർക്ക് മാസ്ക്കും ഭക്ഷ്യധാന്യങ്ങളും ഉൾപ്പടെയുള്ള കിറ്റുകൾ കൈമാറി.സമൂഹത്തിൽ അശരണരായവരെ കരുതുന്നതാണ് സഭയുടെ ദൗത്യമെന്നും സ്നേഹത്തിൻ്റെ സന്ദേശമാണ് യേശുക്രിസ്തു നൽകിയതെന്നും പാ. ചാക്കോ ജോൺ പറഞ്ഞു.രണ്ടാം വാർഡ് മെമ്പർ ശ്രീമതി സൂസൻ വർഗീസിന് കിറ്റുകൾ കൈമാറി പാസ്റ്റർ പ്രാർത്ഥിച്ചു. പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് രാജൻ വർഗീസ്, സഭയുടെ കൗൺസിൽ ഭാരവാഹികളായ സുവി. അജു

കോവിഡ് ബാധിതർക്ക് കരുതലായി I.P.C മേപ്രാൽ സഭ Read More »

ഐപിസി ഹെബ്രോൻ പയറ്റുവിളയുടെ ആഭിമുഖ്യത്തിൽ ജൂൺ 7-13 വരെ സുവിശേഷ യോഗങ്ങൾ

പയറ്റുവിള : ഐപിസി ഹെബ്രോൻ പയറ്റുവിളയുടെ ആഭിമുഖ്യത്തിൽ ജൂൺ 7-13 വരെ സുവിശേഷ യോഗങ്ങൾ നടക്കും. പാ. കെ. സി. തോമസ്, പാ. സാബു ആര്യപ്പള്ളിൽ, പാ. ജെയിംസ് യോഹന്നാൻ, പാ. ജോജി വർഗീസ്, പാ. ടൈറ്റസ് തോമസ്, പാ. ക്രിസ്റ്റിൻ ഹാർട്ടർ, പാ. ഷിജു കെ. വർഗീസ്, പാ. സിബി തങ്കച്ചൻ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. സ്റ്റാൻലി എബ്രഹാം, ജേക്കബ് ജോയ്, ഇവാ. സാംസൺ, അനുജ് എബ്രഹാം, സാം പൂവച്ചൽ, ഇവാ. സാം ഹെർട്ടർ

ഐപിസി ഹെബ്രോൻ പയറ്റുവിളയുടെ ആഭിമുഖ്യത്തിൽ ജൂൺ 7-13 വരെ സുവിശേഷ യോഗങ്ങൾ Read More »

കോവിഡ് ബാധിതരായി മരണപ്പെട്ട ഐപിസി യിലെ ശുശ്രുഷകന്മാരുടെ കുടുംബങ്ങൾക്കുള്ള സഹായപദ്ധതിയുമായി PYPA കേരള സ്റ്റേറ്റ്

കുമ്പനാട് : PYPA കേരള സ്റ്റേറ്റിന്റെ കോവിഡ് അതിജീവന പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ, കോവിഡ് ബാധിതരായി മരണപ്പെട്ട ഐപിസി യിലെ ശുശ്രുഷകന്മാരുടെ കുടുംബങ്ങൾക്കുള്ള സഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 2021 ജൂൺ അഞ്ചിന് മുൻപായി 95676 75635, 95671 83010, 9349 389473 എന്നീ ഏതെങ്കിലും ഒരു WA നമ്പറിലേക്ക് വിശദ വിവരങ്ങളടങ്ങിയ അപേക്ഷ അയയ്‌ക്കേണ്ടതാണ്.

കോവിഡ് ബാധിതരായി മരണപ്പെട്ട ഐപിസി യിലെ ശുശ്രുഷകന്മാരുടെ കുടുംബങ്ങൾക്കുള്ള സഹായപദ്ധതിയുമായി PYPA കേരള സ്റ്റേറ്റ് Read More »

ഐപിസി നിരണം ടാബ്ർനാക്കിൾ സഭയുടെ ആഭിമുഖ്യത്തിൽ ഭഷ്യധാന്യ കിറ്റുകൾ നൽകി

തിരുവല്ല : ഐപിസി നിരണം ടാബ്ർനാക്കിൾ PYPA യുടെ ആഭിമുഖ്യത്തിൽ നിരണം പഞ്ചായത്തിന്റെ വിവിധ വാർഡുകൾ കേന്ദ്രമാക്കി ഭഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. ഏഴ് വാർഡുകളിലായി ഇരുനൂറോളം കിറ്റുകളാണ് നൽകിയത്. പ്രളയ, കോവിഡ് ദുരിത കാലത്ത് ഇതിനോടൊകം തന്നെ സഭാ പ്രവർത്തനങ്ങൾ പ്രശംസനീയമായിട്ടുണ്ട്. പാ. അലക്സ് ജോൺ, PYPA ഭാരവാഹികൾ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി.

ഐപിസി നിരണം ടാബ്ർനാക്കിൾ സഭയുടെ ആഭിമുഖ്യത്തിൽ ഭഷ്യധാന്യ കിറ്റുകൾ നൽകി Read More »

error: Content is protected !!