IPC

ഐപിസി കാനഡ റീജിയന്റെ നേതൃത്വത്തിൽ മെയ് 23 ന് രാജ്യങ്ങൾക്ക് വേണ്ടി മദ്ധ്യസ്ഥ പ്രാർത്ഥന നടത്തുന്നു

കാനഡ : ഐപിസി കാനഡ റീജിയന്റെ നേതൃത്വത്തിൽ മെയ് 23 ന് രാജ്യങ്ങൾക്ക് വേണ്ടി മദ്ധ്യസ്ഥ പ്രാർത്ഥന നടത്തപ്പെടും. പാ. വർഗീസ് ബേബി (കായംകുളം) മുഖ്യ പ്രസംഗനായിരിക്കും. 9 PM -12 AM (EST) വരെയാണ് പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക് : പാ. പെനിയേൽ ചെറിയാൻ (416 565 9188), പാ. എബി കെ. ബെൻ (416 880 9518)

ഐപിസി കാനഡ റീജിയന്റെ നേതൃത്വത്തിൽ മെയ് 23 ന് രാജ്യങ്ങൾക്ക് വേണ്ടി മദ്ധ്യസ്ഥ പ്രാർത്ഥന നടത്തുന്നു Read More »

ഐപിസി ശാലേം ഗോസ്പൽ സെന്റർ, ഇടത്തറയുടെ ആഭിമുഖ്യത്തിൽ മെയ് 13 മുതൽ ത്രിദിന ബൈബിൾ ക്ലാസ്സ് നടത്തപ്പെടുന്നു

ഇടത്തറ : ഐപിസി ശാലേം ഗോസ്പൽ സെന്റർ, ഇടത്തറയുടെ ആഭിമുഖ്യത്തിൽ മെയ് 13 – 15 വരെ ത്രിദിന ബൈബിൾ ക്ലാസ്സ് നടത്തപ്പെടുന്നു. ഐപിസി പത്തനാപുരം സെന്റർ ശുശ്രുഷകൻ പാ. സി. എ. തോമസ് ഉത്‌ഘാടനം ചെയ്യുന്ന ബൈബിൾ ക്ലാസ്സിൽ പാസ്റ്റർമാരായ സാം ജോർജ് (ഐപിസി ജനറൽ സെക്രട്ടറി), വീയപുരം ജോർജ്കുട്ടി (USA) എന്നിവർ ക്ലാസ്സുകൾ നയിക്കും. ഫിനു സൈമൺ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : പാ. സൈമൺ പി. ജോർജ് (97478 55473), ജോൺസൺ

ഐപിസി ശാലേം ഗോസ്പൽ സെന്റർ, ഇടത്തറയുടെ ആഭിമുഖ്യത്തിൽ മെയ് 13 മുതൽ ത്രിദിന ബൈബിൾ ക്ലാസ്സ് നടത്തപ്പെടുന്നു Read More »

ഐപിസി ഫഹാഹീൽ, കുവൈറ്റ് സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ മെയ് 13 ന് ഓൺലൈൻ യുവജന മീറ്റിങ്ങ് നടത്തപ്പെടുന്നു

കുവൈറ്റ് : ഐപിസി ഫഹാഹീൽ, കുവൈറ്റ് സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ മെയ് 13 ന് യുവജന മീറ്റിങ്ങ് നടത്തപ്പെടുന്നു. ‘രക്ഷ’ എന്ന വിഷയത്തെ ആസ്പദമാക്കി കുവൈറ്റ് സമയം രാവിലെ 10:00 – 12:00 വരെയാണ് മീറ്റിങ്ങ് ക്രമീകരിച്ചിരിക്കുന്നത്. പാ. ജിഫി യോഹന്നാൻ, ബിൻസി ജിഫി എന്നിവർ മുഖ്യാതിഥികളായിരിക്കും.ZOOM ID : 881 5397 6160; passcode : 12345

ഐപിസി ഫഹാഹീൽ, കുവൈറ്റ് സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ മെയ് 13 ന് ഓൺലൈൻ യുവജന മീറ്റിങ്ങ് നടത്തപ്പെടുന്നു Read More »

കോഴിക്കോട് ഐപിസി ഹെബ്രോൻ സഭയുടെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 10) മുതൽ 7 ദിന ഉപവാസ പ്രാർത്ഥന

കോഴിക്കോട് : ഐപിസി ഹെബ്രോൻ സഭയുടെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 10) മുതൽ മെയ് 16 വരെ, 7 ദിന ഉപവാസ പ്രാർത്ഥന നടത്തപ്പെടും. പാസ്റ്റർമാരായ പ്രസാദ് കെ. എബ്രഹാം, ജോഷുവ ജോൺ, സുനിൽ എം. ചാക്കോ, സൈമൺ ചാക്കോ, സണ്ണി ജോർജ്, ജെയിംസ് അലക്സാണ്ടർ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും.കൂടുതൽ വിവരങ്ങൾക്ക് : പാ. ജോസ്‌മോൻ ജോർജ് (+91 85829 27175)

കോഴിക്കോട് ഐപിസി ഹെബ്രോൻ സഭയുടെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 10) മുതൽ 7 ദിന ഉപവാസ പ്രാർത്ഥന Read More »

ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്റ്റിന്റെ ആഭിമുഖ്യത്തിൽ മെയ് 10-15 വരെ മദ്ധ്യസ്ഥ പ്രാർത്ഥന നടത്തപ്പെടും

മാവേലിക്കര : ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്റ്റിന്റെ ആഭിമുഖ്യത്തിൽ മെയ് 10-15 വരെ ഓൺലൈൻ മദ്ധ്യസ്ഥ പ്രാർത്ഥന നടത്തപ്പെടും. വൈകിട്ട് ഇന്ത്യൻ സമയം 8:00-9:00 വരെയാണ് പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക് : +91 96458 76268, +91 94478 66850

ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്റ്റിന്റെ ആഭിമുഖ്യത്തിൽ മെയ് 10-15 വരെ മദ്ധ്യസ്ഥ പ്രാർത്ഥന നടത്തപ്പെടും Read More »

ഹെബ്രോൻ IPC കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ മെയ് 12,13 ന് വെബിനാർ നടത്തപ്പെടുന്നു

കുവൈറ്റ് : ഹെബ്രോൻ ഐപിസി കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ ‘ക്രിസ്തിയ കുടുംബവും ധാർമികതയും തിരുവചന വെളിച്ചത്തിൽ’ എന്ന വിഷയത്തിൽ മെയ് 12,13 ന് വെബിനാർ നടത്തപ്പെടുന്നു. കുവൈറ്റ് സമയം 6:30 മുതൽ 8:30 വരെയാണ് വെബിനാർ ക്രമീകരിച്ചിരിക്കുന്നത്. ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ പ്രസിഡന്റ്, പാ. സജി എബ്രഹാം ഉത്ഘാടനം ചെയ്യുന്ന വെബിനാറിൽ പാ. ജോസ് ഫിലിപ്പ് ക്ളാസ്സുകൾ നയിക്കും. പാ. അനു ആനന്ദ് (റാന്നി) ഗാന ശുശ്രുഷയ്ക്ക് നേതൃത്വം വഹിക്കും.കൂടുതൽ വിവരങ്ങൾക്ക് : +965

ഹെബ്രോൻ IPC കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ മെയ് 12,13 ന് വെബിനാർ നടത്തപ്പെടുന്നു Read More »

ഐപിസി പെന്തെക്കോസ്തൽ ചർച്ച് ഓഫ് കുവൈറ്റിന്റെ (PCK) ആഭിമുഖ്യത്തിൽ മെയ് 9-13 വരെ ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു

കുവൈറ്റ് : ഐപിസി PCK യുടെ ആഭിമുഖ്യത്തിൽ മെയ് 9-13 വരെ ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു. പാ. എബി എബ്രഹാം, പത്തനാപുരം മുഖ്യ പ്രസംഗകനായിരിക്കും. ‘ജീവൻ ക്രിസ്തുവിൽ’ (കോലോ :3:3,4) എന്നതാണ് ചിന്താ വിഷയം. കുവൈറ്റ് സമയം രാത്രി 7:30 – 9:00 വരെയാണ് പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്.

ഐപിസി പെന്തെക്കോസ്തൽ ചർച്ച് ഓഫ് കുവൈറ്റിന്റെ (PCK) ആഭിമുഖ്യത്തിൽ മെയ് 9-13 വരെ ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു Read More »

കോവിഡ് രണ്ടാം തരംഗം : PYPA കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ മെയ് 10-16 വരെ മദ്ധ്യസ്ഥ പ്രാർത്ഥന നടത്തപ്പെടുന്നു

കുമ്പനാട് : കോവിഡ് രണ്ടാം തരംഗത്തിൽ നിന്നുമുള്ള വിടുതലിനായി PYPA കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ മെയ് 10-16 വരെ വിവിധ ജില്ലകളിൽ മദ്ധ്യസ്ഥ പ്രാർത്ഥന നടത്തപ്പെടുന്നു. സംസ്ഥാന കൗൺസിൽ അംഗങ്ങളോടൊപ്പം PYPA മേഖല, സെന്റർ പ്രവർത്തകർ 24 മണിക്കൂർ പ്രാർത്ഥനാ ചങ്ങലയിൽ പങ്ക് ചേരും. എല്ലാ ദിവസവും രാത്രി 8-9 വരെ നിയോഗിത മേഖലകളിൽ ഓൺലൈൻ പ്രാർത്ഥനയും നടത്തപ്പെടും.കൂടുതൽ വിവരങ്ങൾക്ക് : പാ. ഡി. കെ. ജോസ്, വെള്ളറട (+91 97472 61057)

കോവിഡ് രണ്ടാം തരംഗം : PYPA കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ മെയ് 10-16 വരെ മദ്ധ്യസ്ഥ പ്രാർത്ഥന നടത്തപ്പെടുന്നു Read More »

‘മാർ ക്രിസോസ്റ്റം : ക്രിസ്തുവിന്റെ സ്നേഹവും കാരുണ്യവും പകർന്ന വലിയ മനസിന്റെ ഉടമ’, ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ

കുമ്പനാട് : ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്തയുടെ നിര്യാണത്തിൽ ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ അനുശോചിച്ചു.ക്രിസ്തുവിന്റെ സ്നേഹവും കാരുണ്യവും ജനഹൃദയങ്ങളിൽ പകർന്ന വലിയ മനസിന്റെ ഉടമയായിരുന്നു മാർ ക്രിസോസ്റ്റം. ചിരിയും ചിന്തയും വിളയുന്ന സർഗാത്മകത കർമമാക്കി മാറ്റിയ അദ്ദേഹം ഉപമകളിലൂടെയും കഥകളിലൂടെയുംതിരുവചനത്തെ ജനമനസുകളിൽ ഉറപ്പിച്ചു. ആരെയും പിടിച്ചിരുത്തുന്ന പ്രഭാഷണപാടവം, ആവിഷ്‌കരണ ശൈലി , ആശയ ഗാഭീര്യം എന്നിവ മാർ ക്രിസോസ്റ്റത്തെ വ്യതിരിക്തനാക്കി. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവരെ നെഞ്ചോടു ചേർത്തുനിർത്തി. വിശക്കുന്നവനു ആഹാരം നല്കിയതിനുശേഷം

‘മാർ ക്രിസോസ്റ്റം : ക്രിസ്തുവിന്റെ സ്നേഹവും കാരുണ്യവും പകർന്ന വലിയ മനസിന്റെ ഉടമ’, ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ Read More »

ഐപിസി കർമ്മേൽ അബുദാബിയുടെ ആഭിമുഖ്യത്തിൽ ത്രിദിന ബൈബിൾ ക്ലാസ്സ് ഇന്ന് (മെയ് 5) ആരംഭിക്കും

അബുദാബി : ഐപിസി കർമ്മേൽ അബുദാബിയുടെ ആഭിമുഖ്യത്തിൽ ത്രിദിന ബൈബിൾ ക്ലാസ്സ് മെയ് 5 – 7 വരെ നടത്തപ്പെടും. ‘വെളിപ്പാട് പുസ്തകത്തിലെ ഏഴ് സഭകൾ’ എന്ന വിഷയത്തിൽ പാ. റെജിമോൻ റാന്നി ക്ലാസ്സുകൾ നയിക്കും. പാ. ജോജി ജോൺസൺ അധ്യക്ഷനായിരിക്കും.കൂടുതൽ വിവരങ്ങൾക്ക് : +971503133826, +971503107651

ഐപിസി കർമ്മേൽ അബുദാബിയുടെ ആഭിമുഖ്യത്തിൽ ത്രിദിന ബൈബിൾ ക്ലാസ്സ് ഇന്ന് (മെയ് 5) ആരംഭിക്കും Read More »

error: Content is protected !!