IPC

‘COVID-19’ : നാടിന്‌ കരുതലായ് ഐപിസി മാരാമൺ

‘COVID-19’ : നാടിന്‌ കരുതലായ് ഐപിസി മാരാമൺ മാരാമൺ : ‘COVID-19’ ന്റെ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കരുതലായി ഐപിസി മാരാമൺ സഭയും, പെന്തെക്കോസ്ത് യുവജന സംഘടനയും. കോയിപ്രം, തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തുകളിലെ ഏകദേശം 2000 ഭവനങ്ങളിൽ 8 കിലോ വീതമുള്ള പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. പച്ചക്കറി കിറ്റുകളുടെ വിതരണോത്ഘാടനം ഐപിസി സ്റ്റേറ്റ് സെക്രട്ടറിയും സഭാ സീനിയർ ശുശ്രുഷകനുമായ പാ. ഷിബു നെടുവേലിൽ നിർവഹിച്ചു. കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോൻസി കിഴക്കേടത്ത് അധ്യക്ഷത വഹിച്ചു. മാരാമൺ PYPA പ്രതിനിധികളായ […]

‘COVID-19’ : നാടിന്‌ കരുതലായ് ഐപിസി മാരാമൺ Read More »

‘COVID – 19’ : സാമൂഹിക അടുക്കളയിലേക്ക് സഹായവുമായി നെല്ലിക്കമൺ IPC സഭ

‘COVID – 19’ : സാമൂഹിക അടുക്കളയിലേക്ക് സഹായവുമായി നെല്ലിക്കമൺ IPC സഭ റാന്നി : ‘COVID – 19’ ന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ പഞ്ചായത്തുകൾ തോറും നടത്തപ്പെടുന്ന സാമൂഹിക അടുക്കളയിലേക്ക് സഹായവുമായി പെന്തെക്കോസ്ത് സഭ മാതൃകയായി. അങ്ങാടി പഞ്ചായത്തിന്റെ സാമൂഹിക അടുക്കളയിലേക്ക് നെല്ലിക്കമൺ PYPA യും, സോദരി സമാജവും സംയുക്തമായി സഹായം നൽകി. നെല്ലിക്കമൺ IPC സഭാ ശ്രുശ്രുഷകൻ പാ. അലക്സ് ജോൺ, ഭക്ഷ്യ സാധനങ്ങൾ അടങ്ങിയ കിറ്റ് അങ്ങാടി കുടംബശ്രീ ചെയർപേഴ്സൺ രാജമ്മ ബർണബാസിന്

‘COVID – 19’ : സാമൂഹിക അടുക്കളയിലേക്ക് സഹായവുമായി നെല്ലിക്കമൺ IPC സഭ Read More »

‘സഫലമീ യാത്ര….’ ലേഖനം നൂറിന്റെ നിറവിൽ

‘സഫലമീ യാത്ര….’ ലേഖനം നൂറിന്റെ നിറവിൽ ഒരു സംഭവത്തിന്റെ ചെറുവിവരണം; ഉപസംഹാരമായി ദൈവവചന ചിന്ത … ഇതാണ് ‘സഫലമീ യാത്ര….’ എന്ന പംക്തിയെ ആയിരങ്ങളുടെ മനസ്സിൽ അവരുടെ ഇഷ്ട ലേഖനമായി മാറ്റിയത്. മലയാളീ പെന്തെക്കോസ്ത് ഗോളത്തിൽ ചിരപ്രതിഷ്ഠ നേടിയ sabhavarthakal.com ൽ ‘FRIDAY FASTING‘ എന്ന പംക്തിയിൽ എല്ലാ വെള്ളിയാഴ്ച തോറും പ്രസിദ്ധീകരിക്കുന്ന ‘സഫലമീ യാത്ര….’ ലേഖനം നൂറിന്റെ നിറവിൽ. ഐപിസി മുൻ ജനറൽ ജോയിന്റ് സെക്രട്ടറിയും, മാവേലിക്കര ഈസ്റ്റ് സെന്റർ ശുശ്രുഷകനും, മികച്ച കൺവൻഷൻ പ്രസംഗകനുമായ പാ. തോമസ്

‘സഫലമീ യാത്ര….’ ലേഖനം നൂറിന്റെ നിറവിൽ Read More »

COVID 19′ : അടിയന്തരസഹായവുമായി ആരോഗ്യവകുപ്പിനൊപ്പം കേരള സ്റ്റേറ്റ് പി.വൈ.പി.എ.

‘COVID 19’ : അടിയന്തരസഹായവുമായി ആരോഗ്യവകുപ്പിനൊപ്പം കേരള സ്റ്റേറ്റ് പി.വൈ.പി.എ. കുമ്പനാട് : ലോകമെമ്പാടും ഭീതി പടർത്തികൊണ്ടിരിക്കുന്ന ‘COVID 19’ മഹാവ്യാധിയിൽ നിന്ന് കരകയറുവാനുള്ള കേരള സർക്കാർ ആരോഗ്യ വകുപ്പിന്റെ ശ്രമങ്ങൾക്ക് കേരള സ്റ്റേറ്റ് പി.വൈ.പി.എ. യുടെ അടിയന്തര സഹായം. പത്തനംതിട്ട ജില്ലയിൽ ഐസൊലേഷനിൽ കഴിയുന്ന നൂറുകണക്കിന് ആളുകൾക്ക് വേണ്ടുന്ന ഭക്ഷണ ക്രമീകരണം ആവശ്യമെന്ന റിപ്പോർട്ടനുസരിച്ച്‌ സംസ്ഥാന പി.വൈ.പി.എ, ജില്ലാ കളക്ടർ ശ്രീ. പി. ബി. നൂഹിന് ഇന്ന് (മാർച്ച്‌ 14 ന്) അവശ്യഭക്ഷ്യസാധനങ്ങൾ, മാസ്ക്ക്, എന്നിവയടങ്ങുന്ന

COVID 19′ : അടിയന്തരസഹായവുമായി ആരോഗ്യവകുപ്പിനൊപ്പം കേരള സ്റ്റേറ്റ് പി.വൈ.പി.എ. Read More »

96 – മത് കുമ്പനാട് കൺവൻഷന് അനുഗ്രഹീത സമാപ്തി

96 – മത് കുമ്പനാട് കൺവൻഷന് അനുഗ്രഹീത സമാപ്തി (IPC അന്തർദേശീയ 97 – മത് കൺവൻഷൻ 2021, ജനുവരി 17 – 24 വരെ) കുമ്പനാട് : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) യുടെ 96 – മത് ജനറൽ കൺവൻഷന് ഹെബ്രോൻപുരത്ത് അനുഗ്രഹീതമായ സമാപ്തി. ജനുവരി 12 ന് കുമ്പനാട് സഭാ ആസ്ഥാനത്ത് ആരംഭിച്ച കൺവൻഷൻ, ഇന്ന് (ജനുവരി 19 ന്) നടത്തപ്പെട്ട സംയുക്ത ആരാധനയോടും കർത്തൃമേശയോടും കൂടി തിരശീല വീണു. പാ. ജോസഫ്

96 – മത് കുമ്പനാട് കൺവൻഷന് അനുഗ്രഹീത സമാപ്തി Read More »

96 – മത് കുമ്പനാട് കൺവൻഷൻ ഹെബ്രോൻപുരത്ത് പാ. ഡോ. വത്സൻ എബ്രഹാം ഉത്‌ഘാടനം ചെയ്തു

96 – മത് കുമ്പനാട് കൺവൻഷൻ ഹെബ്രോൻപുരത്ത് പാ. ഡോ. വത്സൻ എബ്രഹാം ഉത്‌ഘാടനം ചെയ്തു (‘വിശുദ്ധനായ ദൈവത്തിങ്കലേക്ക് ദൈവസഭ മടങ്ങി വന്ന്, മാനസാന്തരമുണ്ടാകുമ്പോൾ ദൈവം സൗഖ്യം കല്പിക്കും’ : പാ. ഡോ. വത്സൻ എബ്രഹാം, ഐപിസി ജനറൽ പ്രസിഡന്റ്) (‘അധാർമ്മികതയ്‌ക്കെതിരെ പ്രതികരിക്കാതിരിക്കുന്നത് താഴ്മയുടെ ലക്ഷണമല്ല’ : പാ. രാജു ആനിക്കാട്) കുമ്പനാട് : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) യുടെ 96 – മത് ജനറൽ കൺവൻഷൻ, ഇന്ന് (ജനുവരി 12 ന്) കുമ്പനാട് ഹെബ്രോൻപുരത്ത് ഐപിസി

96 – മത് കുമ്പനാട് കൺവൻഷൻ ഹെബ്രോൻപുരത്ത് പാ. ഡോ. വത്സൻ എബ്രഹാം ഉത്‌ഘാടനം ചെയ്തു Read More »

പാ. ഡോ. വത്സൻ എബ്രഹാം ഐപിസി യുടെ പുതിയ ജനറൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

പാ. ഡോ. വത്സൻ എബ്രഹാം ഐപിസി യുടെ പുതിയ ജനറൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു (പാ. സാം ജോർജ് ജനറൽ സെക്രട്ടറി)  ഹെബ്രോൻപുരം : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ ജനറൽ പ്രസിഡന്റായി പാ. ഡോ. വത്സൻ എബ്രഹാം തിരഞ്ഞെടുക്കപ്പെട്ടു. നിലവിലെ ഉപാദ്ധ്യക്ഷൻ പാ. വിൽസൺ ജോസഫ് വൈസ് പ്രസിഡന്റായി തുടരും. പാ. സാം ജോർജ് ജനറൽ സെക്രട്ടറിയായും, പാ. എം. പി. ജോർജ്കുട്ടി  ജനറൽ ജോയിന്റ് സെക്രട്ടറിയായും ചുമതല വഹിക്കും. സണ്ണി മുളമൂട്ടിലാണ് പുതിയ ട്രഷറർ. ഒക്ടോബർ 23

പാ. ഡോ. വത്സൻ എബ്രഹാം ഐപിസി യുടെ പുതിയ ജനറൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു Read More »

ഐപിസി കുവൈറ്റ് റീജിയന് 2019 – ’22 ലേക്ക് പുതിയ നേതൃത്വം (പാ.പി. ജി. എബ്രഹാം പ്രസിഡന്റ്, പാ. ജെയിംസ് തെങ്ങുംപള്ളിൽ സെക്രട്ടറി, ജേക്കബ് മാമ്മൻ ട്രഷറർ)

ഐപിസി കുവൈറ്റ് റീജിയന് 2019 – ’22 ലേക്ക് പുതിയ നേതൃത്വം (പാ.പി. ജി. എബ്രഹാം പ്രസിഡന്റ്, പാ. ജെയിംസ് തെങ്ങുംപള്ളിൽ സെക്രട്ടറി, ജേക്കബ് മാമ്മൻ ട്രഷറർ) കുവൈറ്റ് : ഐപിസി കുവൈറ്റ് റീജിയന് 2019 – ’22 ലേക്കുള്ള പുതിയ നേതൃത്വം നിലവിൽ വന്നു. ഒക്ടോബർ 9 ന് നടത്തപ്പെട്ട പൊതുയോഗത്തിൽ പാ.പി. ജി. എബ്രഹാമിനെ പ്രസിഡന്റായും, പാ. ജെയിംസ് തെങ്ങുംപള്ളിലിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. പാ. സാമുവേൽകുട്ടിയാണ് വൈസ് പ്രസിഡന്റ്. പാ. റെജി പി. ജോർജ്കുട്ടി,

ഐപിസി കുവൈറ്റ് റീജിയന് 2019 – ’22 ലേക്ക് പുതിയ നേതൃത്വം (പാ.പി. ജി. എബ്രഹാം പ്രസിഡന്റ്, പാ. ജെയിംസ് തെങ്ങുംപള്ളിൽ സെക്രട്ടറി, ജേക്കബ് മാമ്മൻ ട്രഷറർ) Read More »

ഐപിസി കേരള സ്റ്റേറ്റിന് ഭരണ തുടർച്ച; പാ. രാജു പൂവക്കാല പുതിയ സംസ്ഥാന അദ്ധ്യക്ഷൻ

ഐപിസി കേരള സ്റ്റേറ്റിന് ഭരണ തുടർച്ച; പാ. രാജു പൂവക്കാല പുതിയ സംസ്ഥാന അദ്ധ്യക്ഷൻ  കുമ്പനാട് : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ സഭകളുടെ എണ്ണം കൊണ്ട്, ഏറ്റവും വലിയ സംസ്ഥാനമായ കേരളത്തിന് പുതിയ നേതൃത്വം. 2019-22 ലേക്കുള്ള പുതിയ ഭരണസമിതിയുടെ അദ്ധ്യക്ഷനായി പാ. രാജു പൂവക്കാല തിരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയായി പാ. ഷിബു നെടുവേലിൽ വീണ്ടും തുടരും. വൈസ് പ്രസിഡന്റായി പാ. സി. സി. എബ്രഹാം വിജയിച്ചു. പാ. ദാനിയേൽ കൊന്നനിൽക്കുന്നതിൽ, ജി. കുഞ്ഞച്ചൻ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരോടൊപ്പം, 

ഐപിസി കേരള സ്റ്റേറ്റിന് ഭരണ തുടർച്ച; പാ. രാജു പൂവക്കാല പുതിയ സംസ്ഥാന അദ്ധ്യക്ഷൻ Read More »

error: Content is protected !!