IPC

അലൈൻ ഹെബ്രോൺ ഐപിസി യുടെ ആഭിമുഖ്യത്തിൽ ‘ഹെബ്രോൺ ഫെസ്റ്റ് 2023’ ഏകദിന കൺവെൻഷൻ നാളെ (നവം. 15 ന്)

അലൈൻ : ഹെബ്രോൺ  ഐ.പി.സി അലൈന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ‘ഹെബ്രോൺ ഫെസ്റ്റ് 2023’ ഏകദിന കൺവെൻഷൻ 2023 നവംബർ 15 ബുധനാഴ്ച (നാളെ) വൈകിട്ട് 07:30 മുതൽ അലൈൻ  ഇവാഞ്ചലിക്കൽ ചർച്ച് സെന്റർ ആർക്ക് ഹാളിൽ നടക്കും. സഭാ ശുശ്രൂഷകൻ റവ. ഡോ. സൈമൺ ചാക്കോ അദ്ധ്യക്ഷത വഹിക്കുന്ന കൺവൻഷനിൽ പാസ്റ്റർ സാം കുമരകം വചനശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ കെ. എസ്. ജേക്കബ് (അലൈൻ ഐപിസി) പ്രാർത്ഥിച്ച് സമർപ്പിക്കുന്ന യോഗത്തിൽ ഹെബ്രോൻ മെലഡീസ് ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും. ചാർലി തങ്കച്ചൻ (സെക്രട്ടറി), റെജി സുകുമാരൻ (ട്രഷറർ) എന്നിവർ ക്രമീകരണങ്ങൾക്ക്  നേതൃത്വം […]

അലൈൻ ഹെബ്രോൺ ഐപിസി യുടെ ആഭിമുഖ്യത്തിൽ ‘ഹെബ്രോൺ ഫെസ്റ്റ് 2023’ ഏകദിന കൺവെൻഷൻ നാളെ (നവം. 15 ന്) Read More »

ഐപിസി UAE റീജിയൻ വാർഷിക കൺവൻഷൻ നവം. 20-22 വരെ ഷാർജയിൽ

ഷാർജ : ഐപിസി UAE റീജിയൻ വാർഷിക കൺവൻഷൻ നവം. 20-22 വരെ ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹോളിൽ നടക്കും. ഐപിസി UAE റീജിയൻ പ്രസിഡന്റ് പാ. ഡോ. വിൽസൺ ജോസഫ് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാ. ഡാനിയേൽ കൊന്നനിൽക്കുന്നതിൽ വചനശുശ്രുഷ നിർവഹിക്കും. ഐപിസി അജ്‌മാൻ, എലീം – ഷാർജ, അബുദാബി സഭാ ക്വയറുകൾ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.   കൂടുതൽ വിവരങ്ങൾക്ക് : പാ. ഡോ. വിൽസൺ ജോസഫ് (+971 50481 4789), പാ. ഷൈനോജ്‌ നൈനാൻ (+971 50200 1869)

ഐപിസി UAE റീജിയൻ വാർഷിക കൺവൻഷൻ നവം. 20-22 വരെ ഷാർജയിൽ Read More »

ഐപിസി എറണാകുളം സെന്റർ കൺവൻഷൻ ജനുവരി 4-7 വരെ പള്ളുരുത്തിയിൽ

എറണാകുളം : ഐപിസി എറണാകുളം സെന്റർ കൺവൻഷൻ ജനുവരി 4-7 വരെ പള്ളുരുത്തി അർജ്ജുനൻ മാസ്റ്റർ ഗ്രൗണ്ടിൽ നടക്കും. ഐപിസി എറണാകുളം സെന്റർ ശുശ്രുഷകൻ പാസ്റ്റർ സണ്ണി അലക്സാണ്ടർ ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ രാജു ആനിക്കാട്, ഷാജി യോഹന്നാൻ, കെ. ജെ. തോമസ്, ബാബു ചെറിയാൻ, ഷിബിൻ സാമുവേൽ, ഫെയ്‌ത് ബ്ലെസ്സൺ, സിസ്. റീജ ബിജു വചനശുശ്രുഷ നിർവഹിക്കും. ഡേവിഡ്സ് ഹാർപ്പ്, വെണ്ണിക്കുളം ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : +91 94466 84909        

ഐപിസി എറണാകുളം സെന്റർ കൺവൻഷൻ ജനുവരി 4-7 വരെ പള്ളുരുത്തിയിൽ Read More »

ഐപിസി കുണ്ടറ സെന്റർ 21-)മത് വാർഷിക കൺവൻഷൻ ഡിസം. 21-24 വരെ ആറുമുറികടയിൽ

കുണ്ടറ : ഐപിസി കുണ്ടറ സെന്റർ 21-)മത് വാർഷിക കൺവൻഷൻ ഡിസം. 21-24 വരെ ആറുമുറികട മേലേതിൽ ഓഡിറ്റോറിയത്തിൽ നടക്കും. ഐപിസി കുണ്ടറ സെന്റർ ശുശ്രുഷകൻ പാ. പൊന്നച്ചൻ എബ്രഹാം ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ കെ. സി. തോമസ്, എബ്രഹാം ജോർജ്, ബെഞ്ചമിൻ വർഗീസ്, സാം ജോർജ്, ജോൺ എസ്. മരത്തിനാൽ, ജോയ് പാറയ്ക്കൽ, ബി. മോനച്ചൻ, ഷിബിൻ സാമുവേൽ, ബോബൻ ക്‌ളീറ്റസ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഇമ്മാനുവേൽ കെ. ബി., റെജി താബോർ എന്നിവരോടൊപ്പം താബോർ വോയിസ്, ഉമ്മന്നൂർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ ജസ്റ്റിൻ ജോസഫ് (+91

ഐപിസി കുണ്ടറ സെന്റർ 21-)മത് വാർഷിക കൺവൻഷൻ ഡിസം. 21-24 വരെ ആറുമുറികടയിൽ Read More »

ഐപിസി കേരള സ്റ്റേറ്റ് കൺവൻഷൻ  നവം. 29 –  ഡിസം. 3 വരെ വടക്കഞ്ചേരിയിൽ

പാലക്കാട് : ഐപിസി കേരള സ്റ്റേറ്റ് കൺവൻഷൻ  നവം. 29 –  ഡിസം. 3 വരെ വടക്കഞ്ചേരി വള്ളിയോട് തേവർക്കാട് കൺവൻഷൻ സെന്ററിൽ നടക്കും. ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ. സി. തോമസ് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ വിത്സൺ വർക്കി (ഹൂസ്റ്റൺ), ഫിലിപ്പ് പി. തോമസ്, സാം ജോർജ്, ബാബു ചെറിയാൻ, വർഗീസ് എബ്രഹാം, ബി. മോനച്ചൻ, കെ. ജെ. തോമസ്, വിത്സൺ ജോസെഫ്, അനീഷ് തോമസ്, ഫെയ്ത്ത് ബ്ലെസ്സൺ, ജേക്കബ് ജോർജ് (UK), ജയരാജ് (കുവൈറ്റ്), വി. പി. ജോസ് (USA), എന്നിവർ വചനശുശ്രുഷ നിർവഹിക്കും. പൊതുയോഗങ്ങൾ, വിമൻസ് ഫെലോഷിപ്പ്, സൺഡേ സ്കൂൾ, PYPA സമ്മേളനങ്ങൾ, സംയുക്ത ആരാധന എന്നിവ കൺവൻഷനോടനുബന്ധിച്ച്‌

ഐപിസി കേരള സ്റ്റേറ്റ് കൺവൻഷൻ  നവം. 29 –  ഡിസം. 3 വരെ വടക്കഞ്ചേരിയിൽ Read More »

85 – )മത് കോട്ടയം കൺവൻഷൻ 2024 ജനു. 2-7 വരെ

കോട്ടയം : ഐപിസി കോട്ടയം ഡിസ്ട്രിക്ട് 85 – )മത് വാർഷിക കൺവൻഷൻ 2024 ജനു. 2-7 വരെ കോട്ടയം തിരുനക്കര മൈതാനത്ത് നടക്കും. ഐപിസി കോട്ടയം സൗത്ത് സെന്റർ ശുശ്രുഷകൻ പാസ്റ്റർ ജോയി ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പ്രാരംഭ യോഗത്തിൽ ഐപിസി കോട്ടയം നോർത്ത് സെന്റർ ശുശ്രുഷകൻ പാസ്റ്റർ ഫിലിപ്പ് കുര്യാക്കോസ് കൺവൻഷൻ ഉത്‌ഘാടനം ചെയ്യും. പാസ്റ്റർമാരായ ജെയിംസ് ജോർജ് (USA), പി. സി. വർഗീസ് (USA), ഷിബു തോമസ് (ഒക്കല്ഹോമ), എബി പീറ്റർ (കോട്ടയം), കെ. ജെ. തോമസ് (കുമിളി), റെജി ശാസ്താംകോട്ട, ഫെയ്‌ത് ബ്ലെസ്സൻ (പള്ളിപ്പാട്), അജു ബി. വർഗീസ്

85 – )മത് കോട്ടയം കൺവൻഷൻ 2024 ജനു. 2-7 വരെ Read More »

ഐപിസി പത്തനാപുരം സെന്റർ കൺവൻഷൻ ഡിസം. 6 – 10 വരെ

പത്തനാപുരം : ഐപിസി പത്തനാപുരം സെന്റർ കൺവൻഷൻ ഡിസം. 6 – 10 വരെ ഐപിസി ശാലേം ഗ്രൗണ്ടിൽ നടക്കും. ഐപിസി പത്തനാപുരം സെന്റർ ശുശ്രുഷകൻ പാ. സി. എ. തോമസ് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ സാം ജോർജ്, ജേക്കബ് ജോർജ്, സാജു സി. ജോസഫ്, ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, കെ. ജെ. തോമസ്, ജോ തോമസ്, എബി പീറ്റർ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഐപിസി പത്തനാപുരം സെന്റർ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : +91 97447 64119

ഐപിസി പത്തനാപുരം സെന്റർ കൺവൻഷൻ ഡിസം. 6 – 10 വരെ Read More »

ഐപിസി കേരള സ്റ്റേറ്റ് വുമൺസ് ഫെലോഷിപ്പ് 2023 – ’27 ലെ പ്രവർത്തനോദ്ഘാടനം നവം. 7 ന് കുമ്പനാട്ട്

കുമ്പനാട് : ഐപിസി കേരള സ്റ്റേറ്റ് വുമൺസ് ഫെലോഷിപ്പ് 2023 – ’27 ലെ പ്രവർത്തനോദ്ഘാടനം നവം. 7 ന് കുമ്പനാട് ഐപിസി എലീം ഹോളിൽ നടക്കും. പാ. എബ്രഹാം ജോർജ് (ഐപിസി കേരളം സ്റ്റേറ്റ് ഉപാദ്ധ്യക്ഷൻ) ന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ പാ. കെ. സി. തോമസ് (ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ്) ഉത്‌ഘാടനം നിർവഹിക്കും. പാ. ദാനിയേൽ കൊന്നനിൽക്കുന്നതിൽ (ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി), പാ. രാജു ആനിക്കാട് (ഐപിസി കേരളം സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി) എന്നിവർ മുഖ്യ സന്ദേശങ്ങൾ നൽകും.

ഐപിസി കേരള സ്റ്റേറ്റ് വുമൺസ് ഫെലോഷിപ്പ് 2023 – ’27 ലെ പ്രവർത്തനോദ്ഘാടനം നവം. 7 ന് കുമ്പനാട്ട് Read More »

വസയ് ഐപിസി താബോർ ചർച്ചിന്റെ ആഭിമുഖ്യത്തിൽ നവം. 9 മുതൽ ത്രിദിന ബൈബിൾ പഠനവും ഉപവാസ പ്രാർത്ഥനയും

വസയ് : ഐപിസി താബോർ ചർച്ചിന്റെ ആഭിമുഖ്യത്തിൽ നവം. 9 – 11 വരെ ത്രിദിന ബൈബിൾ പഠനവും ഉപവാസ പ്രാർത്ഥനയും നടക്കും. പാ. കെ. എ. മാത്യു ബൈബിൾ ക്ലാസ്സ് പ്രാർത്ഥിച്ച് ഉത്‌ഘാടനം ചെയ്യും. റോമർക്ക് എഴുതിയ ലേഖനത്തിന്റെ അടിസ്ഥാനത്തിൽ ‘പ്രായോഗിക ക്രിസ്തീയ ജീവിതം’ എന്ന വിഷയത്തിൽ പാ. വി. ജെ. തോമസ് ക്‌ളാസ്സുകൾ നയിക്കും. ഐപിസി താബോർ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാ. ഡെന്നി ഫിലിപ്പ് (+91 98929 34722), ജേക്കബ് ജോർജ് (+91 99674

വസയ് ഐപിസി താബോർ ചർച്ചിന്റെ ആഭിമുഖ്യത്തിൽ നവം. 9 മുതൽ ത്രിദിന ബൈബിൾ പഠനവും ഉപവാസ പ്രാർത്ഥനയും Read More »

ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ടില്‍ മെല്ലെപ്പോക്കും അവഗണനയും ഒഴിവാക്കണം : പി.വൈ.പി.എ കേരള സ്റ്റേറ്റ്

പ്രസ് റിലീസ് : – കുമ്പനാട് : കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാനും ക്ഷേമപദ്ധതികൾ നിർദേശിക്കാനും നിയോഗിക്കപ്പെട്ട ജസ്റ്റീസ് ജെ.ബി കോശി കമ്മീഷൻ സർക്കാരിന് നേരിട്ടു സമർപ്പിച്ച റിപ്പോർട്ടിലെ നിർദേശങ്ങൾ സഭകളുമായി ചർച്ച ചെയ്തു, ആത്മാർത്ഥവും കാര്യക്ഷമവുമായ തുടർനടപടികൾ സ്വീകരിച്ചു, ഈ വിഷയത്തിൽ മെല്ലെപ്പോക്കും അവഗണനയും ഒഴിവാക്കണമെന്ന് പെന്തെക്കോസ്ത് യുവജന സംഘടന (പി.വൈ.പി.എ) കേരള സംസ്ഥാന സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പി.വൈ.പി.എ സംസ്ഥാന പ്രസിഡണ്ട് ഇവാ. ഷിബിൻ ജി. സാമുവേൽ അധ്യക്ഷത വഹിച്ച കൗൺസിൽ യോഗത്തിൽ

ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ടില്‍ മെല്ലെപ്പോക്കും അവഗണനയും ഒഴിവാക്കണം : പി.വൈ.പി.എ കേരള സ്റ്റേറ്റ് Read More »

error: Content is protected !!