IPC

PYPA മുംബൈ വെസ്റ്റ് ഡിസ്ട്രിക്ട് യുവജന ക്യാമ്പ്, ‘GEN-X’ നവം. 13-15 വരെ അന്ധേരി ഈസ്റ്റിൽ

മുംബൈ : PYPA മുംബൈ വെസ്റ്റ് ഡിസ്ട്രിക്ട് യുവജന ക്യാമ്പ്, ‘GEN-X’ നവം. 13-15 വരെ അന്ധേരി ഈസ്റ്റ്, വെസ്റ്റ് എക്സ്പ്രസ്സ് ഹൈവെ, വിനലയ റീട്രീറ്റ് ഹൗസിൽ നടക്കും. ഐപിസി മഹാരാഷ്ട്ര സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ കെ. എ. മാത്യു ഉത്‌ഘാടനം ചെയ്യുന്ന ക്യാമ്പിൽ പാ. തരുൺ തോമസ്, പാ. ഡാനി ജോസ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. ബ്ലെസ്സൺ തോമസ്, സജി സാമുവേൽ എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.        കൂടുതൽ വിവരങ്ങൾക്ക് : പാ. ഫ്രാങ്ക്‌ളിൻ (+91 90371 69164), ആരോൺ (+91 90042 46497) (വാർത്ത : […]

PYPA മുംബൈ വെസ്റ്റ് ഡിസ്ട്രിക്ട് യുവജന ക്യാമ്പ്, ‘GEN-X’ നവം. 13-15 വരെ അന്ധേരി ഈസ്റ്റിൽ Read More »

ഐപിസി ഹൂസ്റ്റൺ ഫെലോഷിപ്പ് വാർഷിക കൺവൻഷൻ നവം. 10-12 വരെ  

ഹൂസ്റ്റൺ : ഐപിസി ഹൂസ്റ്റൺ ഫെലോഷിപ്പ് വാർഷിക കൺവൻഷൻ നവം. 10-12 വരെ 4660 S. സാം ഹൂസ്റ്റൺ PKWY E, TX 77048 ൽ നടക്കും. ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസിഫിക് ഫീൽഡ് ഡയറക്ടർ റവ. ആൻഡ്രൂ ബിന്ദ മുഖ്യ പ്രാസംഗികനായിരിക്കും. ഐപിസി ഹൂസ്റ്റൺ ഫെലോഷിപ്പ് ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാ. ഡോ. വിൽസൺ വർക്കി (+1 516 288 1077), പാ. സാം അലക്സ് (+1 832 670 5570), പാ. തോമസ് ജോസഫ് (+1 281 935

ഐപിസി ഹൂസ്റ്റൺ ഫെലോഷിപ്പ് വാർഷിക കൺവൻഷൻ നവം. 10-12 വരെ   Read More »

PYPA വാളകം സെന്റർ താലന്ത് പരിശോധനയിൽ ഐപിസി വാളകം ഹെബ്രോൻ സഭ വിജയികളായി

വാളകം : പി വൈ പി എ വാളകം സെന്റർ താലന്ത് പരിശോധന ഒക്ടോബർ 24 ചൊവ്വാഴ്ച, ഐ പി സി വാളകം ഹെബ്രോൻ ഹാളിൽ നടന്നു. ഐപിസി വാളകം സെന്റർ മുൻ വൈസ് പ്രസിഡന്റ് പാസ്റ്റർ സി പി കുര്യാക്കോസ് ഉദ്ഘാടനം ചെയ്ത താലന്ത് പരിശോധനയിൽ ഐ പി സി വാളകം ഹെബ്രോൻ സഭ വിജയികളായി. ഐപിസി ബെഥേൽ പഴന്തോട്ടം സഭ രണ്ടാം സ്ഥാനവും, ഐപിസി ശാലേം പുത്തൻകുരിശ് സഭ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 17 സഭകളിൽ നിന്ന് 140 യുവജനങ്ങൾ പങ്കെടുത്ത മത്സരങ്ങളിൽ ഐപിസി ശാലേം

PYPA വാളകം സെന്റർ താലന്ത് പരിശോധനയിൽ ഐപിസി വാളകം ഹെബ്രോൻ സഭ വിജയികളായി Read More »

ഐപിസി കുവൈറ്റ് സിസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നവം. 4 ന് കാൻസർ ബോധവത്കരണ സെമിനാർ

കുവൈറ്റ് : ഐപിസി കുവൈറ്റ് സിസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ കാൻസർ ബോധവത്കരണ സെമിനാർ നവം. 4 ന് നാഷണൽ ഇവാൻജെലിക്കൽ ചർച്ച് ഓഫ് കുവൈറ്റ്, ഹോൾ ഓഫ് ഹോപ്പിൽ നടക്കും. വൈകിട്ട് 4 മണിക്കാരംഭിക്കുന്ന സെമിനാരിന് ഡോ. സുസൊവന നായർ (കുവൈറ്റ് കാൻസർ കണ്ട്രോൾ സെന്റർ മെഡിക്കൽ ഓൺകോളജിസ്റ്റ്‌) നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : +965 9786 9964, +965 9937 4899  

ഐപിസി കുവൈറ്റ് സിസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നവം. 4 ന് കാൻസർ ബോധവത്കരണ സെമിനാർ Read More »

ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ഛത്തീസ്ഗഢ് സ്റ്റേറ്റ് 18 -)മത് വാർഷിക കൺവൻഷൻ ബിലാസ്‌പുരിൽ ഒക്ടോ. 25-29 വരെ 

ബിലാസ്‌പുർ : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ഛത്തീസ്ഗഢ് സ്റ്റേറ്റ് 18 -)മത് വാർഷിക കൺവൻഷൻ ബിലാസ്‌പുർ വ്യാപാർ വിഹാർ, ത്രിവേണി ഭവനിൽ ഒക്ടോ. 25-29 വരെ നടക്കും. പാസ്റ്റർമാരായ സലിം ഖാൻ, തോമസ് ജോർജ്, കെ. പി. മാത്യു, ഷിബു തോമസ്, പി. എ. കുര്യൻ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. ഐപിസി സ്റ്റേറ്റ് ക്വയറിനോടൊപ്പം പാ. ശാന്തിലാൽ മിരി ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാ. കുരുവിള എബ്രഹാം (+91 94241 40142), പാ. ബിനോയ് ജോസെഫ് (+91 95848 67210), പാ. സുനിൽ എബ്രഹാം (+91

ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ഛത്തീസ്ഗഢ് സ്റ്റേറ്റ് 18 -)മത് വാർഷിക കൺവൻഷൻ ബിലാസ്‌പുരിൽ ഒക്ടോ. 25-29 വരെ  Read More »

ഐപിസി ഹെബ്രോൻ ഉതിമൂട് സഭയുടെ നേതൃത്വത്തിൽ ഒക്ടോ. 29 മുതൽ ത്രിദിന ബൈബിൾ ക്ലാസ്

റാന്നി : ഉതിമൂട് ഐപിസി ഹെബ്രോൻ ദൈവസഭയുടെ നേതൃത്വത്തിൽ മൂന്ന് ദിന ബൈബിൾ ക്ലാസ് ഒക്ടോബർ 29,30,31(ഞായർ, തിങ്കൾ, ചൊവ്വ) തീയതികളിൽ വൈകുന്നേരം 6:30 മുതൽ 9 മണി വരെ നടക്കും. ഐപിസി റാന്നി ഈസ്റ്റ് സെന്റർ ശുശ്രൂഷകൻ പാ. വർഗീസ് എബ്രഹാം ക്ലാസ്സുകൾ നയിക്കും. പാ. സോനു ജോർജ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.(വാർത്ത : ഇവാ. മോൻസി മാമ്മൻ)

ഐപിസി ഹെബ്രോൻ ഉതിമൂട് സഭയുടെ നേതൃത്വത്തിൽ ഒക്ടോ. 29 മുതൽ ത്രിദിന ബൈബിൾ ക്ലാസ് Read More »

ഐപിസി കോതമംഗലം ഏരിയാ കൺവൻഷൻ നവം. 16-19 വരെ കീരംപാറയിൽ

എറണാകുളം : ഐപിസി കോതമംഗലം ഏരിയാ കൺവെൻഷൻ 2023 നവംബർ 16 വ്യാഴം മുതൽ 19 ഞായർ വരെ കീരംപാറ ഐപിസി ബെഥേൽ ഗ്രൗണ്ടിൽ നടക്കും. നവം. 16 ന് ഏരിയാ കൺവീനർ പാസ്റ്റർ ജോയി എ. ജേക്കബ് സമർപ്പണ ശുശ്രൂഷ നിർവഹിക്കുന്ന കൺവൻഷനിൽ പാ. ഫെയ്ത്ത് ബ്ലെസ്സൺ പള്ളിപ്പാട്, പാ. കെ.ജെ. തോമസ് കുമളി, പാ. അനീഷ് തോമസ് റാന്നി, പാ. ജോൺസൺ ദാനിയേൽ, സിസ്റ്റർ ഷീല ദാസ് കീഴൂർ എന്നിവർ വചനശശ്രുഷ നിർവഹിക്കും.വിമൻസ് ഫെലോഷിപ്പ്,

ഐപിസി കോതമംഗലം ഏരിയാ കൺവൻഷൻ നവം. 16-19 വരെ കീരംപാറയിൽ Read More »

ഐപിസി ആലപ്പുഴ വെസ്റ്റ് സുവർണ്ണ ജൂബിലി ‘ആലപ്പുഴ കൺവൻഷൻ’ 2024 ജനു. 24-28 വരെ കളർകോട്ട്

ആലപ്പുഴ : ഐപിസി ആലപ്പുഴ വെസ്റ്റ് സെന്റർ സുവർണ്ണ ജൂബിലി ‘ആലപ്പുഴ കൺവൻഷൻ’ 2024 ജനു. 24-28 വരെ കളർകോട് അഞ്ജലി ഓഡിറ്റോറിയത്തിൽ നടക്കും. പാ. എബ്രഹാം ജോർജ് (ഐപിസി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ്) ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാ. വത്സൻ എബ്രഹാം (ഐപിസി ജനറൽ പ്രസിഡന്റ്), പാ. ഫിലിപ്പ് പി. തോമസ് (ഐപിസി ജനറൽ വൈസ് പ്രസിഡന്റ്), പാ. ബാബു ചെറിയാൻ, പാ. അനിൽ കൊടിത്തോട്ടം, പാ. അനീഷ് കാവാലം, പാ. പ്രിൻസ് തോമസ്, പാ. ഡോ. രാജു എം. തോമസ്, പാ. ഡോ. എബി പി. മാത്യു എന്നിവർ

ഐപിസി ആലപ്പുഴ വെസ്റ്റ് സുവർണ്ണ ജൂബിലി ‘ആലപ്പുഴ കൺവൻഷൻ’ 2024 ജനു. 24-28 വരെ കളർകോട്ട് Read More »

ഐപിസി UK & അയർലൻഡ് റീജിയൻ 17 – മത് വാർഷിക കൺവൻഷൻ 2024 ഏപ്രിൽ 5-7 വരെ ലീഡ്‌സിൽ

ലീഡ്സ് : ഐപിസി UK & അയർലൻഡ് റീജിയൻ 17 – മത് വാർഷിക കൺവൻഷൻ 2024 ഏപ്രിൽ 5-7 വരെ ലീഡ്‌സിൽ നടക്കും. ഐപിസി ലീഡ്സ് എബനേസർ ചർച്ച് ആഥിതേയത്വം വഹിക്കുന്ന കൺവൻഷൻ പാ. ജേക്കബ് ജോർജ് (റീജിയൻ പ്രസിഡന്റ്) ഉത്‌ഘാടനം ചെയ്യും. പാസ്റ്റർമാരായ സാം ജോർജ്, ഡോ. വിൽസൺ വർക്കി എന്നിവർ മുഖ്യ പ്രാസംഗികരായിരിക്കും. റീജിയൻ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. PYPA / സൺഡേ സ്കൂൾ, സോദരി സമാജം വാർഷിക യോഗങ്ങൾ നടക്കും.

ഐപിസി UK & അയർലൻഡ് റീജിയൻ 17 – മത് വാർഷിക കൺവൻഷൻ 2024 ഏപ്രിൽ 5-7 വരെ ലീഡ്‌സിൽ Read More »

ഐപിസി വിമൺസ് ഫെല്ലോഷിപ്പ് കേരള സംസ്ഥാന പുതിയ ഭരണസമിതി തിരെഞ്ഞെടുക്കപ്പെട്ടു

കുമ്പനാട് : ഐപിസി യുടെ പുത്രികാ സംഘടനയായ വിമൺസ് ഫെല്ലോഷിപ്പിന്റെ പുതിയ ഭരണസമിതി നിലവിൽ വന്നു. ആനി തോമസ് പ്രസിഡന്റായും, ആലീസ് ജോൺ റിച്ചാർഡ്, ഗീതമ്മ സ്റ്റീഫൻ (വൈസ് പ്രസിഡന്റുമാർ), ജയമോൾ രാജു (സെക്രട്ടറി), ലിസി വർഗീസ്, സൂസൺ ജോൺ (ജോയിന്റ് സെക്രട്ടറിമാർ), ജോയമ്മ ബേബി (ട്രഷറർ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. 2023 ഒക്ടോബർ 10 ന് നടന്ന തിരെഞ്ഞെടുപ്പിന്റെ വോട്ടണ്ണൽ 11-ാം തീയതി രാവിലെ 9 മുതൽ ആരംഭിച്ചു. ജെയിംസ് ജോർജ് വേങ്ങൂർ ഇലക്ഷൻ കമ്മീഷൻ ആയി

ഐപിസി വിമൺസ് ഫെല്ലോഷിപ്പ് കേരള സംസ്ഥാന പുതിയ ഭരണസമിതി തിരെഞ്ഞെടുക്കപ്പെട്ടു Read More »

error: Content is protected !!