Latest News

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റ് പാഠപുസ്തകങ്ങൾ പ്രകാശനം ചെയ്തു

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റ് പാഠപുസ്തകങ്ങൾ പ്രകാശനം ചെയ്തു മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കുന്ന പരിഷ്ക്കരിച്ച പാഠപുസ്തകങ്ങൾ പ്രകാശനം ചെയ്തു. 19-ാം തീയതി ചൊവ്വാഴ്ച സഭാസ്ഥാനമായ മുളക്കുഴയിൽ നടന്ന പ്രത്യേക ചടങ്ങിൽ സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസ്, എഡുക്കേഷൻ ഡയറക്ടർ ഡോ. ഷിബു കെ. മാത്യുവിന് പാഠപുസ്തകം നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. സണ്ടേസ്കൂൾ സ്റ്റേറ്റ് പ്രസിഡന്റ് പാ. ജെ. ജോസഫ്, സ്റ്റേറ്റ് […]

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റ് പാഠപുസ്തകങ്ങൾ പ്രകാശനം ചെയ്തു Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (01)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (01) പാ. വീയപുരം ജോർജ്കുട്ടി 1) മരണം ഒരു യാഥാർഥ്യമാണ് മരണം ഒരു യാഥാർഥ്യമാണെന്നുള്ളത് ഒരിക്കലും നമുക്ക് വിസ്മരിക്കുവാൻ കഴിയുകയില്ല. ഒരിക്കൽ ഒരു വിധവ ശ്രീബുദ്ധാന്റെ അടുക്കൽ ചെന്ന് തന്റെ മരിച്ചു പോയ കുട്ടിയെ ജീവിപ്പിച്ചു തരുവാൻ അപേക്ഷിച്ചു. ആരും മരിച്ചു പോകാത്ത വീട്ടിൽ നിന്ന് കുറച്ചു കടുക് വാങ്ങി കൊണ്ട് വന്നാൽ കുട്ടിയെ ജീവിപ്പിച്ചു തരാം എന്ന് അദ്ദേഹം വാക്ക് കൊടുത്തു. ഈ സ്ത്രീ വളരെ പ്രത്യാശയോട് കൂടി

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (01) Read More »

സഭാവാർത്തകൾ.കോം’ മാധ്യമ ഭരണസമിതി വിപുലീകരിച്ചു

‘സഭാവാർത്തകൾ.കോം‘ മാധ്യമ ഭരണസമിതി വിപുലീകരിച്ചു തിരുവല്ല : ലോകമെമ്പാടുമുള്ള മലയാള പെന്തെക്കോസ്ത് സഭകളെ കോർത്തിണക്കി നിലവിൽ വന്ന sabhavarthakal.com ന്റെ മാധ്യമ ഭരണസമിതി വിപുലീകരിച്ചു. സുവിശേഷീകരണത്തോടൊപ്പം സഭാവാർത്തകളും, ഒട്ടും തനിമ ചോരാതെ, പത്രധർമത്തിലധിഷ്ഠിതമായി ജനമധ്യത്തിൽ എത്തിക്കുക എന്ന ‘സഭാവാർത്തകൾ.കോം‘ ന്റെ ദൗത്യം നിറവേറ്റുക എന്നതാണ് വിപുലീകരണ ലക്ഷ്യം. ബ്ലസ്സൻ ദാനിയേൽ ചീഫ് എഡിറ്ററായും, ജോജി ഐയ്പ് മാത്യൂസ് (തിരുവല്ല), പാ. ബിജു ജോസഫ് (തൃശൂർ), പാ. ഷൈജു തോമസ് ഞാറയ്ക്കൽ (ചെങ്ങന്നൂർ), പാ. ജസ്റ്റിൻ കോശി (ബാംഗ്ലൂർ)

സഭാവാർത്തകൾ.കോം’ മാധ്യമ ഭരണസമിതി വിപുലീകരിച്ചു Read More »

error: Content is protected !!