Middle East

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 9-11 വരെ ത്രിദിന ഉപവാസ പ്രാർത്ഥന

കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 9-11 വരെ ത്രിദിന ഉപവാസ പ്രാർത്ഥന ഓൺലൈനിൽ നടക്കും. പാ. സാം തോമസ് കുമിളിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന പ്രാർത്ഥനയിൽ പാ. സാം കുമരകം, പാ. വീയപുരം ജോർജ്കുട്ടി, പാ. എബ്രഹാം ജോസഫ് (നാഷണൽ പ്രസിഡന്റ്, SFC) എന്നിവർ വചനശുശ്രുഷ നിർവഹിക്കും. പാ. സാംസൺ ജോണി ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : പാ. സാം തോമസ് കുമിളി (+965 6622 7857), ബ്ലെസ്സൻ ദാനിയേൽ […]

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 9-11 വരെ ത്രിദിന ഉപവാസ പ്രാർത്ഥന Read More »

ഐപിസി കർമ്മേൽ അബുദാബിയുടെ ആഭിമുഖ്യത്തിൽ 7 ദിന ഉപവാസ പ്രാർത്ഥന ഡിസം. 25 ന് ആരംഭിക്കും

അബുദാബി : ഐപിസി കർമ്മേൽ അബുദാബിയുടെ ആഭിമുഖ്യത്തിൽ 7 ദിന ഉപവാസ പ്രാർത്ഥന ഡിസം. 25 – 31 വരെ നടക്കും. പാ. ജോജി ജോൺസന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പ്രാർത്ഥനയിൽ പാസ്റ്റർമാരായ ഷിബു ദാനിയേൽ, ജോബി ടി. അലക്സ്, വീയപുരം ജോർജ്കുട്ടി, സി. വി.ആൻഡ്രൂസ്, അനീഷ് തോമസ്, കെ. ജെ. തോമസ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും.ZOOM ID : 812 493 8339passcode : CIPCകൂടുതൽ വിവരങ്ങൾക്ക് : പാ. ജോജി ജോൺസൻ (+971 5031 33826)

ഐപിസി കർമ്മേൽ അബുദാബിയുടെ ആഭിമുഖ്യത്തിൽ 7 ദിന ഉപവാസ പ്രാർത്ഥന ഡിസം. 25 ന് ആരംഭിക്കും Read More »

ഷാർജ CEM ന്റെ ആഭിമുഖ്യത്തിൽ ഡിസം. 16 ന് വാർഷിക സമാപന മീറ്റിങ്ങും സെമിനാറും

ഷാർജാ : ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി. ഇ. എം.) ഷാർജാ യുടെ ആഭിമുഖ്യത്തിൽ ഡിസം. 16 ന് വ്യാഴാഴ്ച വൈകിട്ട് 7:30 (UAE) മുതൽ സി ഇ എം വാർഷിക സമാപന മീറ്റിങ്ങും സെമിനാറും നടക്കും. “ BOULOMAI – Gods plan , Our purpose“ എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി NTC Dehradun New Testament പ്രൊഫസർ, ഡോ. ബിജു ചാക്കോ ക്ലാസുകൾ നയിക്കും. ശാരോൻ ഷാർജാ സിംഗേഴ്സ് ഗാനങ്ങൾ ആലപിക്കും.ZOOM ID :

ഷാർജ CEM ന്റെ ആഭിമുഖ്യത്തിൽ ഡിസം. 16 ന് വാർഷിക സമാപന മീറ്റിങ്ങും സെമിനാറും Read More »

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ YPE യുടെ ആഭിമുഖ്യത്തിൽ ഡിസം. 17 ന് GOSPEL MUSIC FEST

കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കുവൈറ്റ് റീജിയൻ YPE യുടെ ആഭിമുഖ്യത്തിൽ ഡിസം. 17 ന് GOSPEL MUSIC FEST നടക്കും. ഹോളി ഹാർപ്ഡ്, ചെങ്ങന്നൂർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. “ആത്മാവിന്റെ ഇരട്ടി പങ്ക്” എന്ന വിഷയത്തിൽ പാ. ഡോ. കെ. ജി. ജോസ് വചനശുശ്രുഷ നിർവഹിക്കും.ZOOM ID : 202 302 4020passcode : 2021കൂടുതൽ വിവരങ്ങൾക്ക് : പാ. സജി എബ്രഹാം (+965 9715 7635), സജി

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ YPE യുടെ ആഭിമുഖ്യത്തിൽ ഡിസം. 17 ന് GOSPEL MUSIC FEST Read More »

ഏ. ജി. (UAE റീജിയൻ) മലയാളം ഫെല്ലോഷിപ്പ് സംയുക്ത ആരാധന ഡിസം. 3 ന്

ദുബായ് : ഏ. ജി. (UAE റീജിയൻ) മലയാളം ഫെല്ലോഷിപ്പ് സംയുക്ത ആരാധന ഡിസം. 3 ന് നടക്കും. രാവിലെ 10:30 യ്ക്ക് ഓൺലൈനിൽ ആരംഭിക്കുന്ന ആരാധനയിൽ പാ. എബ്രഹാം തോമസ് (എബി അയിരൂർ) വചനശുശ്രുഷ നിർവഹിക്കും.ZOOM ID : 821 1734 1493passcode : 341581കൂടുതൽ വിവരങ്ങൾക്ക് : പാ. റെജി സാം (+971 52 684 4574), ടോം ജോർജ് (+971 50 628 4861), ജോൺ ജോർജ് (+971 50 545 0917)

ഏ. ജി. (UAE റീജിയൻ) മലയാളം ഫെല്ലോഷിപ്പ് സംയുക്ത ആരാധന ഡിസം. 3 ന് Read More »

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് UAE റീജിയൻ വാർഷിക കൺവൻഷൻ നവംബർ 17 മുതൽ

ഷാർജ : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യു.എ. ഇ. റീജിയൻ വാർഷിക കൺവൻഷൻ നവംബർ 17 മുതൽ 19 വരെ നടക്കും. പാസ്റ്റർ ജേക്കബ് ജോർജ് മുണ്ടക്കൽ ഉത്ഘടനം ചെയ്യുന്ന കൺവെൻഷനിൽ പാസ്റ്റർമാരായ ഡോ. കെ. ബി. ജോർജ്കുട്ടി, അജി ആൻറണി എന്നിവർ ദൈവവചനം ശുശ്രുഷിക്കും. റീജിയൻ സംയുക്ത ആരാധന നവംബർ 19 വെള്ളിയാഴ്ച രാവിലെ 9.30ന് നടക്കും. അന്തർദേശീയ പ്രസിഡണ്ട് പാസ്റ്റർ. ജോൺ തോമസ് മുഖ്യ പ്രഭാഷണം നടത്തും. വിവിധ സഭാ ക്വയറുകൾ ഗാന ശുശ്രൂഷക്ക്

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് UAE റീജിയൻ വാർഷിക കൺവൻഷൻ നവംബർ 17 മുതൽ Read More »

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയൻ വാർഷിക കൺവൻഷൻ നവം. 17 ന് ആരംഭിക്കും

കുവൈറ്റ്‌ : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പെൽ ഇൻ ഇന്ത്യ) കുവൈറ്റ്‌ റീജിയൻ വാർഷിക കൺവൻഷനും, സംയുക്ത ആരാധനയും 2021 നവംബർ 17 മുതൽ 19 വരെ വൈകിട്ട് 6.30 മുതൽ 8.30 വരെ കുവൈറ്റ്‌ എൻ.ഇ.സി.കെ. ചർച്ച് & പാരിഷ് ഹാളിൽ (ലൈവ് & വിർച്വൽ) നടത്തപ്പെടും. പാ. സി. സി. തോമസ്, പാ. ഓ. എം. രാജുക്കുട്ടി, പാ. ടി. ജെ. ശാമുവൽ, പാ. ഷിബു കെ. മാത്യു എന്നിവർ ദൈവ വചനം

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയൻ വാർഷിക കൺവൻഷൻ നവം. 17 ന് ആരംഭിക്കും Read More »

ഷാർജ ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ സിൽവർ ജൂബിലി കൺവെൻഷനും സംഗീത ശുശ്രൂക്ഷയും നവം. 2 – 5 വരെ

ഷാർജ : ശാരോൻ ഫെലോഷിപ്പ് ചർച്ച്, ഷാർജ സഭയുടെ സിൽവർ ജൂബിലി സമ്മേളനം നവംബർ രണ്ടിന് ആരംഭിക്കും. രാത്രി 7.30 ന് നടക്കുന്ന വചന പ്രഘോഷണവും സംഗീത ശൂശ്രൂഷയും ശാരോൻ ഫെലോഷിപ്പ് ചർച്ച് അന്തർദേശീയ പ്രസിഡന്റ് പാ. ജോൺ തോമസ് ഉദ്ഘാടനം ചെയ്യും. സഭാ ശുശ്രൂക്ഷകൻ പാ. കോശി ഉമ്മൻ അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർമാരായ പ്രിൻസ് തോമസ് റാന്നി, ഷിബു തോമസ് ഒക്കലഹോമ , സജു ചാത്തന്നൂർ എന്നിവർ വചനശുശ്രുഷ നിർവഹിക്കും.ദേശീയ പ്രസിഡന്റ് പാ. എബ്രഹാം ജോസഫ്,

ഷാർജ ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ സിൽവർ ജൂബിലി കൺവെൻഷനും സംഗീത ശുശ്രൂക്ഷയും നവം. 2 – 5 വരെ Read More »

യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ് (UPFK) വാർഷിക കൺവൻഷൻ ഒക്ടോബർ 21, 22 ന്

കുവൈറ്റ് : യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ് (UPFK) വാർഷിക കൺവൻഷൻ ഒക്ടോബർ 21, 22 ന് നടക്കും. നാഷണൽ ഇവാൻജലിക്കൽ ചർച്ച് ഓഫ് കുവൈറ്റ് (NECK) ൽ വച്ച് നടത്തപ്പെടുന്ന മഹാസമ്മേളനത്തിൽ പാ. ഷിബു തോമസ് (USA) മുഖ്യ പ്രാസംഗികനായിരിക്കും. ഇമ്മാനുവൽ കെ. ബി. യോടൊപ്പം യു.പി.എഫ്.കെ ഗായക സംഘവും ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും. ഹാർവെസ്റ്റ് ടി. വി. കൺവൻഷൻ തത്സമയം സംപ്രേക്ഷണം ചെയ്യും.ZOOM ID : 2021 10 21 06passcode :

യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ് (UPFK) വാർഷിക കൺവൻഷൻ ഒക്ടോബർ 21, 22 ന് Read More »

ഐപിസി PCK PYPA യുടെ ആഭിമുഖ്യത്തിൽ ഒക്ടോ. 20-21 വരെ ബൈബിൾ പഠനം നടത്തപ്പെടും

കുവൈറ്റ് : ഐപിസി PCK PYPA യുടെ ആഭിമുഖ്യത്തിൽ ഒക്ടോ. 20-21 ന് ഓൺലൈൻ ബൈബിൾ പഠനം നടത്തപ്പെടും. ‘ആത്മീയ ജീവിതം വെളിപ്പാട് പുസ്തകത്തിന്റെ വെളിച്ചത്തിൽ’ എന്ന വിഷയത്തിൽ പാ. ഷാജി എം. പോൾ വചനപഠനത്തിന് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : +965 9600 5235, +965 9973 0070, +965 9781 7549

ഐപിസി PCK PYPA യുടെ ആഭിമുഖ്യത്തിൽ ഒക്ടോ. 20-21 വരെ ബൈബിൾ പഠനം നടത്തപ്പെടും Read More »

error: Content is protected !!