Middle East

ഐപിസി ഫഹാഹീൽ, കുവൈറ്റ് സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ മെയ് 13 ന് ഓൺലൈൻ യുവജന മീറ്റിങ്ങ് നടത്തപ്പെടുന്നു

കുവൈറ്റ് : ഐപിസി ഫഹാഹീൽ, കുവൈറ്റ് സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ മെയ് 13 ന് യുവജന മീറ്റിങ്ങ് നടത്തപ്പെടുന്നു. ‘രക്ഷ’ എന്ന വിഷയത്തെ ആസ്പദമാക്കി കുവൈറ്റ് സമയം രാവിലെ 10:00 – 12:00 വരെയാണ് മീറ്റിങ്ങ് ക്രമീകരിച്ചിരിക്കുന്നത്. പാ. ജിഫി യോഹന്നാൻ, ബിൻസി ജിഫി എന്നിവർ മുഖ്യാതിഥികളായിരിക്കും.ZOOM ID : 881 5397 6160; passcode : 12345

ഐപിസി ഫഹാഹീൽ, കുവൈറ്റ് സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ മെയ് 13 ന് ഓൺലൈൻ യുവജന മീറ്റിങ്ങ് നടത്തപ്പെടുന്നു Read More »

ഹെബ്രോൻ IPC കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ മെയ് 12,13 ന് വെബിനാർ നടത്തപ്പെടുന്നു

കുവൈറ്റ് : ഹെബ്രോൻ ഐപിസി കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ ‘ക്രിസ്തിയ കുടുംബവും ധാർമികതയും തിരുവചന വെളിച്ചത്തിൽ’ എന്ന വിഷയത്തിൽ മെയ് 12,13 ന് വെബിനാർ നടത്തപ്പെടുന്നു. കുവൈറ്റ് സമയം 6:30 മുതൽ 8:30 വരെയാണ് വെബിനാർ ക്രമീകരിച്ചിരിക്കുന്നത്. ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ പ്രസിഡന്റ്, പാ. സജി എബ്രഹാം ഉത്ഘാടനം ചെയ്യുന്ന വെബിനാറിൽ പാ. ജോസ് ഫിലിപ്പ് ക്ളാസ്സുകൾ നയിക്കും. പാ. അനു ആനന്ദ് (റാന്നി) ഗാന ശുശ്രുഷയ്ക്ക് നേതൃത്വം വഹിക്കും.കൂടുതൽ വിവരങ്ങൾക്ക് : +965

ഹെബ്രോൻ IPC കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ മെയ് 12,13 ന് വെബിനാർ നടത്തപ്പെടുന്നു Read More »

ഐപിസി പെന്തെക്കോസ്തൽ ചർച്ച് ഓഫ് കുവൈറ്റിന്റെ (PCK) ആഭിമുഖ്യത്തിൽ മെയ് 9-13 വരെ ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു

കുവൈറ്റ് : ഐപിസി PCK യുടെ ആഭിമുഖ്യത്തിൽ മെയ് 9-13 വരെ ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു. പാ. എബി എബ്രഹാം, പത്തനാപുരം മുഖ്യ പ്രസംഗകനായിരിക്കും. ‘ജീവൻ ക്രിസ്തുവിൽ’ (കോലോ :3:3,4) എന്നതാണ് ചിന്താ വിഷയം. കുവൈറ്റ് സമയം രാത്രി 7:30 – 9:00 വരെയാണ് പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്.

ഐപിസി പെന്തെക്കോസ്തൽ ചർച്ച് ഓഫ് കുവൈറ്റിന്റെ (PCK) ആഭിമുഖ്യത്തിൽ മെയ് 9-13 വരെ ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു Read More »

ഐപിസി കർമ്മേൽ അബുദാബിയുടെ ആഭിമുഖ്യത്തിൽ ത്രിദിന ബൈബിൾ ക്ലാസ്സ് ഇന്ന് (മെയ് 5) ആരംഭിക്കും

അബുദാബി : ഐപിസി കർമ്മേൽ അബുദാബിയുടെ ആഭിമുഖ്യത്തിൽ ത്രിദിന ബൈബിൾ ക്ലാസ്സ് മെയ് 5 – 7 വരെ നടത്തപ്പെടും. ‘വെളിപ്പാട് പുസ്തകത്തിലെ ഏഴ് സഭകൾ’ എന്ന വിഷയത്തിൽ പാ. റെജിമോൻ റാന്നി ക്ലാസ്സുകൾ നയിക്കും. പാ. ജോജി ജോൺസൺ അധ്യക്ഷനായിരിക്കും.കൂടുതൽ വിവരങ്ങൾക്ക് : +971503133826, +971503107651

ഐപിസി കർമ്മേൽ അബുദാബിയുടെ ആഭിമുഖ്യത്തിൽ ത്രിദിന ബൈബിൾ ക്ലാസ്സ് ഇന്ന് (മെയ് 5) ആരംഭിക്കും Read More »

ഐപിസി മഹ്ബൂല, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 4) മുതൽ ദ്വിദിന വചന ധ്യാനം നടത്തപ്പെടുന്നു

കുവൈറ്റ് : ഐപിസി മഹ്ബൂല, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ മെയ് 4, 5 ദിനങ്ങളിൽ വചന ധ്യാനം നടത്തപ്പെടുന്നു. ഇവാ. സാജു ജോൺ മാത്യു മുഖ്യ പ്രസംഗകനായിരിക്കും. കുവൈറ്റ് സമയം വൈകിട്ട് 6:30 – 8:30 വരെയാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

ഐപിസി മഹ്ബൂല, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 4) മുതൽ ദ്വിദിന വചന ധ്യാനം നടത്തപ്പെടുന്നു Read More »

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ബഹ്‌റൈന്റെ ആഭിമുഖ്യത്തിൽ മെയ് 13 മുതൽ ത്രിദിന കൺവൻഷൻ നടത്തപ്പെടുന്നു

ബഹ്‌റൈൻ : ചർച്ച് ഓഫ് ഗോഡ് ‌(ഫുൾ ഗോസ്പൽ) ബഹ്റൈന്റെ ആഭിമുഖ്യത്തിൽ മെയ് 13 – 15 വരെ ത്രിദിന ഓൺലൈൻ കൺവൻഷൻ നടത്തപ്പെടുന്നു. പാ. ബെന്നി ജോൺ (സെൻട്രൽ ഈസ്റ്റേൺ റീജിയൻ ഓവർസിയർ) ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ആൻഡ്രൂ ബിന്ദ (ചർച്ച് ഓഫ് ഗോഡ് ഏഷ്യ / പസിഫിക് ഫീൽഡ് ഡയറക്ടർ), പ്രിൻസ് തോമസ്, ഷിബു തോമസ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും.കൂടുതൽ വിവരങ്ങൾക്ക് : പാ. ബിജു ഫിലിപ്പ് (+973 3322 7099, +973

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ബഹ്‌റൈന്റെ ആഭിമുഖ്യത്തിൽ മെയ് 13 മുതൽ ത്രിദിന കൺവൻഷൻ നടത്തപ്പെടുന്നു Read More »

ഐപിസി കുവൈറ്റ് റീജിയൻ സോദരി സമാജത്തിന്റെ ആഭ്യമുഖ്യത്തിൽ മെയ് 6 ന് വെബിനാർ

കുവൈറ്റ് : ഐപിസി കുവൈറ്റ് റീജിയൻ സോദരി സമാജത്തിന്റെ ആഭ്യമുഖ്യത്തിൽ മെയ് 6 ന് വെബിനാർ നടത്തപ്പെടുന്നു. ‘കോവിട് -19 കാലഘട്ടത്തിൽ സുവിശേഷീകരണം’ എന്ന വിഷയത്തിൽ ഡോ. സജി ഫിലിപ്പ് വെബിനാർ നയിക്കും.കൂടുതൽ വിവരങ്ങൾക്ക് : ആനീ കുരുവിള (+965 9912 7911), ആലീസ് മത്തായി (+965 9789 5481), ആനീ ജോർജ് (+965 9937 4899)

ഐപിസി കുവൈറ്റ് റീജിയൻ സോദരി സമാജത്തിന്റെ ആഭ്യമുഖ്യത്തിൽ മെയ് 6 ന് വെബിനാർ Read More »

ഐപിസി ഷാർജ സഭയുടെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 1) മുതൽ 7 ദിന ഉപവാസ പ്രാർത്ഥന

ഷാർജ : ഐപിസി ഷാർജ സഭയുടെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 1) മുതൽ 7 ദിന ഓൺലൈൻ ഉപവാസ പ്രാർത്ഥന നടത്തപ്പെടും. പാസ്റ്റർമാരായ ബിജു വേട്ടമല, ജോണിക്കുട്ടി, ഷാജി എം. പോൾ, കെ. ജെ. തോമസ്, ടി. എസ്. മാത്യു, എബി പീറ്റർ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും.കൂടുതൽ വിവരങ്ങൾക്ക് : പാ. സജി ചെറിയാൻ (+971 5224 17873)

ഐപിസി ഷാർജ സഭയുടെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 1) മുതൽ 7 ദിന ഉപവാസ പ്രാർത്ഥന Read More »

UPF UAE യുടെ ആഭിമുഖ്യത്തിൽ മെയ് 1-4 വരെ 72 മണിക്കൂർ പ്രാർത്ഥന നടത്തപ്പെടുന്നു

ദുബായ് : UPF UAE യുടെ ആഭിമുഖ്യത്തിൽ മെയ് 1-4 വരെ 72 മണിക്കൂർ പ്രാർത്ഥന നടത്തപ്പെടുന്നു. മെയ് 1 ന് രാവിലെ 6 മണിക്കാരംഭിക്കുന്ന പ്രാർത്ഥന മെയ് 4 ന് രാവിലെ 6 മണിക്ക് സമാപിക്കും. UAE ലെ വിവിധ സഭാ ശുശ്രുഷകന്മാരും സഭാംഗങ്ങളും പ്രാർത്ഥനയിൽ പങ്കെടുക്കും.കൂടുതൽ വിവരങ്ങൾക്ക് : പാ. കോശി ഉമ്മൻ (00971 54327 2103), റോബിൻ കീച്ചേരി (00971 55144 2710) (വാർത്ത : ബെന്നി എബ്രഹാം, ദുബായ്)

UPF UAE യുടെ ആഭിമുഖ്യത്തിൽ മെയ് 1-4 വരെ 72 മണിക്കൂർ പ്രാർത്ഥന നടത്തപ്പെടുന്നു Read More »

UPF UAE യുടെ നേതൃത്വത്തിൽ ഏപ്രിൽ 17-ന് നേതൃത്വ സമ്മേളനം നടത്തപ്പെടുന്നു

ദുബായ് : UPF UAE യുടെ നേതൃത്വത്തിൽ ഏപ്രിൽ 17-ന് നേതൃത്വ സമ്മേളനം നടത്തപ്പെടുന്നു. പാ. ടി. ജെ. സാമുവേൽ ക്ലാസ്സുകൾ നയിക്കും. ശുശ്രുഷകന്മാർക്കും വിശ്വാസികൾക്കും ഒരുപോലെ പ്രയോജനപ്പെടും വിധമാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. (വാർത്ത : ബെന്നി എബ്രഹാം, ദുബായ്)

UPF UAE യുടെ നേതൃത്വത്തിൽ ഏപ്രിൽ 17-ന് നേതൃത്വ സമ്മേളനം നടത്തപ്പെടുന്നു Read More »

error: Content is protected !!