Middle East

PYPA അബുദാബിയുടെ ആഭിമുഖ്യത്തിൽ ത്രിദിന വേനൽ ക്യാമ്പ് നാളെ (ജൂലൈ 23 ന്) ആരംഭിക്കും 

അബുദാബി : PYPA അബുദാബിയും എക്സൽ ഇന്റർനാഷണൽ വിബിഎസിന്റെയും സംയുക്താഭിമുഖ്യത്തിൽ ത്രിദിന വേനൽ ക്യാമ്പ് നാളെ (ജൂലൈ 23 ന്) ആരംഭിക്കും. ‘SMS’ എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ ചിന്താവിഷയം. ക്യാമ്പ് ജൂലൈ 25 ന് സമാപിക്കും.  ZOOM ID : 857 849 300 30 passcode : excel           

PYPA അബുദാബിയുടെ ആഭിമുഖ്യത്തിൽ ത്രിദിന വേനൽ ക്യാമ്പ് നാളെ (ജൂലൈ 23 ന്) ആരംഭിക്കും  Read More »

അബുദാബി മുസ്സഫ ഹെബ്രോൻ YPE യുടെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 7 ന്) യുവജന സെമിനാർ, ‘Renew your Mind’

അബുദാബി : മുസ്സഫ ഹെബ്രോൻ YPE യുടെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 7 ന്) യുവജന സെമിനാർ ‘Renew your Mind’ (റോമർ 12 : 2), വൈകിട്ട് 7.30 pm – 10 pm വരെ എലോഹീം ഹാളിൽ നടക്കും. പാ. ഷിബിൻ  സാമുവേൽ (PYPA കേരള സ്റ്റേറ്റ് പ്രസിഡന്റ്) സെമിനാർ  നയിക്കും  പാസ്റ്റർ തോമസ്കുട്ടി ഐസക്ക് ശുശ്രുഷകൾക്ക് നേതൃത്വം നൽകും. (വാർത്ത : ഇവാ. ജോൺസി കടമ്മനിട്ട)

അബുദാബി മുസ്സഫ ഹെബ്രോൻ YPE യുടെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 7 ന്) യുവജന സെമിനാർ, ‘Renew your Mind’ Read More »

ഐപിസി കുവൈറ്റ് സഭയുടെ ഹോം ലാൻഡ് മീറ്റിംഗ് ജൂലൈ 17 ന് കുമരകത്ത് 

കുവൈറ്റ് : ഐപിസി കുവൈറ്റ് സഭയുടെ ഹോം ലാൻഡ് മീറ്റിംഗ് ജൂലൈ 17 ന് രാവിലെ 9 മണി മുതൽ, കുമരകം അബാദ്  വിസ്പറിംഗ് പാംസിൽ വെച്ച് നടത്തപ്പെടും. സഭാ ശുശ്രുഷകൻ പാസ്റ്റർ ബെൻസൺ തോമസിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ മുൻകാല ശുശ്രൂഷകന്മാരും, മുൻകാല സഭാംഗങ്ങളും, ഇപ്പോൾ നാട്ടിലുള്ള സഭാംഗങ്ങളും പങ്കെടുക്കും.

ഐപിസി കുവൈറ്റ് സഭയുടെ ഹോം ലാൻഡ് മീറ്റിംഗ് ജൂലൈ 17 ന് കുമരകത്ത്  Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് ദുബായ്, CEM ന്റെ ആഭിമുഖ്യത്തിൽ ജൂൺ 28 ന് പ്രയ്‌സ് & വർഷിപ്പ്

ദുബായ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് ദുബായ്, CEM ന്റെ ആഭിമുഖ്യത്തിൽ ജൂൺ 28 ന് പ്രയ്‌സ് & വർഷിപ്പ് നടക്കും. ഹോളി ട്രിനിറ്റി ചർച്ച്, ഹാൾ C2, സെന്റ് മേരീസ് ചർച്ചിൽ വൈകിട്ട് 7:30 ന് നടക്കുന്ന യോഗത്തിൽ പാ. എബി പടപ്പക്കര, റ്റിബിൻ തങ്കച്ചൻ എന്നിവർ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : +971 50951 6639, +971 50525 5469 (വാർത്ത : റിച്ചി യോഹന്നാൻ, ദുബായ്)

ശാരോൻ ഫെലോഷിപ്പ് ചർച്ച് ദുബായ്, CEM ന്റെ ആഭിമുഖ്യത്തിൽ ജൂൺ 28 ന് പ്രയ്‌സ് & വർഷിപ്പ് Read More »

അപ്കോൺ പ്രാർത്ഥനാ ദിനം ഇന്ന് (ജൂൺ 17 ന്) 

അബുദാബി : അബുദാബി പെന്തക്കോസതൽ ചർച്ചസ് കോൺഗ്രിഗേഷൻ (അപ്കോൺ) നേതൃത്വത്തിൽ 2023 ജൂൺ 17 ശനിയാഴ്ച (ഇന്ന് ) വൈകിട്ട് 8 മണി മുതൽ 10 മണി വരെ അബുദാബിയിൽ പ്രാർത്ഥനാ യോഗം നടക്കും. പ്രസ്തുത മീറ്റിംഗിൽ  അപ്കോൺ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകുകയും അനുഗ്രഹീത കർതൃദാസന്മാർ ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കും. മീറ്റിങ്ങിന് അപ്കോൺ പ്രയർ കോഡിനേറ്റേഴ്സ് നേതൃത്വം നൽകും. (വാർത്ത : ഇവാ. ജോൺസി കടമ്മനിട്ട)

അപ്കോൺ പ്രാർത്ഥനാ ദിനം ഇന്ന് (ജൂൺ 17 ന്)  Read More »

അപ്കോൺ സിസ്റ്റേഴ്സ് ഫെലോഷിപ്പിന് പുതിയ നേതൃത്വം

അബുദാബി : അബുദാബി പെന്തക്കോസ്ത് ചർച്ചസ് കോൺഗ്രിഗേഷൻ സിസ്റ്റേഴ്സ് ഫെലോഷിപ്പ് 2023 – ’24 ലേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു. അപ്കോൺ പ്രസിഡന്റ് പാസ്റ്റർ എബി എം വർഗീസിന്റെ നേതൃത്വത്തിൽ നടന്ന ജനറൽബോഡിയിലാണ് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്. ആനി ശമുവേൽ (പ്രസിഡന്റ്), അനി എബി( വൈസ് പ്രസിഡന്റ്), ജോളി ജോർജ് ( സെക്രട്ടറി), ഡെയ്സി സാമുവേല്‍ (ജോയിൻ സെക്രട്ടറി), ബിജി ജോജി മാത്യു (ട്രഷറർ), ലീന ഷാജി (ജോയിൻ ട്രഷറർ), ബിനിത ജോജി (ക്വയർ കോഡിനേറ്റർ) എന്നിവരാണ് ഭാരവാഹികൾ.(വാർത്ത

അപ്കോൺ സിസ്റ്റേഴ്സ് ഫെലോഷിപ്പിന് പുതിയ നേതൃത്വം Read More »

ന്യൂ ലൈഫ് എ. ജി. മംഗഫ്, കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ പ്രാർത്ഥനാ യോഗം ജൂൺ 15 ന്

കുവൈറ്റ് : ന്യൂ ലൈഫ് എ. ജി. മംഗഫ്, കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ ജൂൺ 15 ന് പ്രാർത്ഥനാ യോഗം നടക്കും. പാസ്റ്റർ എ. എസ്. ദാനിയേൽ വചനശുശ്രുഷ നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് : +965 9745 9502, +965 9989 7132

ന്യൂ ലൈഫ് എ. ജി. മംഗഫ്, കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ പ്രാർത്ഥനാ യോഗം ജൂൺ 15 ന് Read More »

സയോൺ ചർച്ച്  ഓഫ് ഗോഡ്, അൽ ഐൻ കൺവൻഷൻ ഇന്ന് (ജൂൺ 6 ന്) ആരംഭിക്കും

അൽ ഐൻ : സയോൺ ചർച്ച്  ഓഫ് ഗോഡ് അൽ ഐന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂൺ 6) മുതൽ ജൂൺ 8 വരെ അൽ ഐൻ ഇവാഞ്ജലിക്കൽ ചർച്ച് സെന്ററിൽ നടക്കും. പാസ്റ്റർ ജെറാൾഡ് ലോങ്ങ് ജോൺ (എക്സിക്യൂട്ടീവ് ഡയറക്ടർ ഇവാഞ്ജലിക്കൽ ചർച്ച്) ഉത്‌ഘാടനം ചെയ്യുന്ന കൺവെൻഷനിൽ പാസ്റ്റർ അനീഷ് തോമസ് (റാന്നി) മുഖ്യ പ്രാസംഗികനായിരിക്കും. അൽ ഐൻ സയോൺ സിംഗേഴ്സ് ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ ജോസ് മല്ലശേരി കൺവെൻഷന് നേതൃത്വം നൽകും. (വാർത്ത : ഇവാ. ജോൺസി കടമ്മനിട്ട)

സയോൺ ചർച്ച്  ഓഫ് ഗോഡ്, അൽ ഐൻ കൺവൻഷൻ ഇന്ന് (ജൂൺ 6 ന്) ആരംഭിക്കും Read More »

പാസ്റ്റർ എ. റ്റി. ജോൺസന്റെ ‘Church of God : Organization, Leadership and Administration’ എന്ന ഗ്ര‌ന്ഥം ഇപ്പോൾ കുവൈറ്റിൽ ലഭ്യമാണ്

മാവേലിക്കര : കുമ്പനാട് ഇന്ത്യാ ബൈബിൾ കോളേജ് & സെമിനാരി അദ്ധ്യാപകനും, ഐ.പി.സി മാവേലിക്കര വെസ്റ്റ് സെന്റർ മുൻ വൈസ് പ്രസിഡന്റും ഇപ്പോൾ കുവൈത്ത് ഐ.പി.സി പെനിയേൽ സഭയുടെ ശുശ്രൂഷകനുമായ പാസ്റ്റർ എ. റ്റി. ജോൺസൺ എഴുതിയ Church Administration സംബന്ധമായ പുസ്തകം ഇപ്പോൾ കുവൈത്തിൽ ലഭ്യമാണ്. ഇംഗ്ലീഷ് ഭാഷയിലുള്ള ഈ പുസ്തകം (Church of God : Organization, Leadership and Administration) സഭാശുശ്രൂഷകർക്കും, സെമിനാരി വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും സഭയുമായി ബന്ധപ്പെട്ട ഇതര കാര്യങ്ങളിൽ ഏർപ്പെടുന്ന ഏവർക്കും ഏറെ പ്രയോജനപ്പെടുന്ന ഒരു ഗ്രന്ഥമാണ്.                                    കൂടുതൽ വിവരങ്ങൾക്ക് :

പാസ്റ്റർ എ. റ്റി. ജോൺസന്റെ ‘Church of God : Organization, Leadership and Administration’ എന്ന ഗ്ര‌ന്ഥം ഇപ്പോൾ കുവൈറ്റിൽ ലഭ്യമാണ് Read More »

ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് ഖത്തറിന്റെ ആഭിമുഖ്യത്തിൽ ജൂൺ 6, 7 ന് ഹാർവെസ്റ്റ് ദ്വിദിന സുവിശേഷ മഹായോഗം

ഖത്തർ : ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് ഖത്തർ ഒരുക്കുന്ന ഹാർവെസ്റ്റ് ദ്വിദിന സുവിശേഷ മഹായോഗങ്ങൾ ജൂൺ 6, 7 തീയതികളിൽ ഖത്തർ സമയം 07.00pm മുതൽ 09.00pm വരെ, 563 Ethmeda Street,  Zone – 56, Villa -1 Abu hamour ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് ദോഹ – ഖത്തർ സഭാഹാളിൽ വെച്ച് നടക്കും. പാസ്റ്റർ പി സി ചെറിയാൻ ഈ യോഗങ്ങളിൽ ദൈവ വചനം ശുശ്രുഷിക്കും. ഗില്ഗാൽ മ്യൂസിക് സംഗീത ശുശ്രുഷയ്ക്കും

ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് ഖത്തറിന്റെ ആഭിമുഖ്യത്തിൽ ജൂൺ 6, 7 ന് ഹാർവെസ്റ്റ് ദ്വിദിന സുവിശേഷ മഹായോഗം Read More »

error: Content is protected !!