Nethru Varthakal

കോവിഡ് പോരാട്ടത്തിൽ സഹായവുമായി ‘വിഷൻ റെസ്ക്യു്’

തിരുവനന്തപുരം : മുംബൈ കേന്ദ്രമാക്കി ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന “വിഷൻ റെസ്ക്യു്” കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണി പോരാളികളായി പ്രവർത്തിക്കുന്ന ആരോഗ്യ വകുപ്പിനും പോലീസ് സേനയ്ക്കും പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാമഗ്രികൾ വിതരണം ചെയ്തു. തിരുവനന്തപുരം പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ നടന്ന ചടങ്ങിൽ “വിഷൻ റെസ്ക്യു്” സ്ഥാപകൻ ബിജു തമ്പി, ഡിജിപി ശ്രീ അനിൽ കാന്തിന് പ്രതിരോധ സാമഗ്രികളായ സാനിറ്റൈസെർ, മാസ്ക്, വൈപ്സ് തുടങ്ങിയവ കൈമാറി. അഡീഷണൽ ഡിജിപി ശ്രീ മനോജ് എബ്രഹാം, കേരള പൊലീസിന് വേണ്ടി ആശംസകളും നന്ദിയും അറിയിച്ചു. […]

കോവിഡ് പോരാട്ടത്തിൽ സഹായവുമായി ‘വിഷൻ റെസ്ക്യു്’ Read More »

‘പാസ്റ്റർ സി. സി. തോമസ് ഉദാത്ത നേതൃത്വത്തിൻ്റെ അനുകരണിയ മാതൃക’, മന്ത്രി ശ്രീ സജി ചെറിയാൻ

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവർസിയറായ പാസ്റ്റർ സി. സി. തോമസ് നേതൃത്വ പാഠങ്ങളുടെ അനുകരണിയ മാതൃകയാണന്ന് മന്ത്രി ശ്രീ സജി ചെറിയാൻ. ചർച്ച് ഓഫ് ഗോഡ് ദേശിയ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ സി. സി. തോമസിനെ അനുമോദിക്കാൻ സംഘടിപ്പിച്ച സമ്മേളനം സഭാ ആസ്ഥാനത്ത് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.“നേതാക്കന്മാർക്ക് ഉണ്ടായിരിക്കേണ്ട പ്രധാനപ്പെട്ട നേതൃത്വ ഗുണങ്ങൾ സമന്വയിച്ച വ്യക്തിയാണ് പാസ്റ്റർ സി. സി. തോമസ്. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ എൻ്റെ സമശീർഷകനായി പഠിക്കുന്ന

‘പാസ്റ്റർ സി. സി. തോമസ് ഉദാത്ത നേതൃത്വത്തിൻ്റെ അനുകരണിയ മാതൃക’, മന്ത്രി ശ്രീ സജി ചെറിയാൻ Read More »

ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന് പുതിയ നേതൃത്വം : പാ. ജോൺ തോമസ് (ഇന്റർനാഷണൽ പ്രസിഡന്റ്), പാ. എബ്രഹാം ജോസഫ് (നാഷണൽ പ്രസിഡന്റ്)

തിരുവല്ല : ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ഇന്റർനാഷണൽ പ്രസിഡന്റായി പാ. ജോൺ തോമസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. നവംബർ 23 ന് തിരുവല്ല ‘ശാരോൻ’ ൽ നടന്ന പൊതുയോഗത്തിലാണ് 2022 – ’23 ലേക്കുള്ള എക്സിക്യൂട്ടീവ് കമ്മറ്റിയെ തിരെഞ്ഞെടുത്ത്. പാ. എബ്രഹാം ജോസഫ്  (നാഷണൽ പ്രസിഡന്റ്), പാ. ഫിന്നി ജേക്കബ്, പാ. ടി. ഐ. എബ്രഹാം (വൈസ് പ്രസിഡന്റ്), പാ. ജോൺസൺ കെ. സാമൂവൽ (മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി), പാ. ജേക്കബ് ജോർജ് (മിനിസ്റ്റേഴ്‌സ് കൗൺസിൽ ജനറൽ സെക്രട്ടറി), പാ. ജോൺ വി. ജേക്കബ്, പാ. തോമസ് യോഹന്നാൻ (മാനേജിങ് കൗൺസിൽ

ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന് പുതിയ നേതൃത്വം : പാ. ജോൺ തോമസ് (ഇന്റർനാഷണൽ പ്രസിഡന്റ്), പാ. എബ്രഹാം ജോസഫ് (നാഷണൽ പ്രസിഡന്റ്) Read More »

ഐപിസി ഛത്തിസ്ഗഢ് സ്റ്റേറ്റിലെ ജാഞ്ജ്ഗീർ ചാംപ ഡിസ്ട്രിക്കിന്റെ സെന്റർ മിനിസ്റ്ററായി പാസ്റ്റർ സുനിൽ എം. എബ്രഹാം നിയമിതനായി

ഛത്തിസ്ഗഢ് : ഐപിസി ജാഞ്ജ് ഗീർ ചാംപ ഡിസ്ട്രിക്കിന്റെ സെന്റർ മിനിസ്റ്ററായി പാ. സുനിൽ എം. എബ്രഹാമിനെ സ്റ്റേറ്റ് പ്രസ്ബിറ്ററി നിയമിച്ചു. സ്റ്റേറ്റ് പ്രസിഡന്റ് പാ. കുരുവിള എബ്രഹാമും സ്റ്റേറ്റ് സെക്രട്ടറി പാ. ബിനോയി ജോസഫും ശുശ്രൂഷകൾക്ക് നേതൃത്വം നല്കി. മല്ലപ്പള്ളി പുതുശ്ശേരി ഐ. പി.സി സഭാംഗമായ പാസ്റ്റർ എം. എ. സുനിൽ, കുമ്പനാട് ഇന്ത്യ ബൈബിൾ കോളേജ് മുൻ അദ്ധ്യാപകൻ കൂടിയാണ്.

ഐപിസി ഛത്തിസ്ഗഢ് സ്റ്റേറ്റിലെ ജാഞ്ജ്ഗീർ ചാംപ ഡിസ്ട്രിക്കിന്റെ സെന്റർ മിനിസ്റ്ററായി പാസ്റ്റർ സുനിൽ എം. എബ്രഹാം നിയമിതനായി Read More »

പാസ്റ്റർ സി. സി. തോമസ് ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ ഗവേണിംഗ് ബോഡി ചെയർമാൻ

ചെന്നൈ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ ഗവേണിംഗ് ബോഡി ചെയർമാനായി പാസ്റ്റർ സി. സി. തോമസ് തെരഞ്ഞെടുക്കപ്പെട്ടു. നവംബർ പത്തിന് ചെന്നൈയിലുള്ള അബു സരോവർ പോർട്ടിക്കോ ഹോട്ടലിൽ നടന്ന ഓൾ ഇന്ത്യ ഗവേണിംഗ് ബോഡി യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. രണ്ടു വർഷമാണ് കാലാവധി. 2016 മുതൽ പാസ്റ്റർ സി. സി. തോമസ് കേരളാ സ്റ്റേറ്റ് ഓവർസിയറായി സേവനമനുഷ്ഠിക്കുന്നു.നിലവിലെ ചെയർമാൻ പാസ്റ്റർ രാജു തോമസിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ തമിഴ്നാട് സ്റ്റേറ്റ് ഓവർസിയർ റവ. ജ്ഞാനദാസ്

പാസ്റ്റർ സി. സി. തോമസ് ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ ഗവേണിംഗ് ബോഡി ചെയർമാൻ Read More »

പ്രളയദുരിതത്തിൽ സഹായഹസ്തവുമായി C.E.M.

കോട്ടയം : മുണ്ടക്കയം,കൂട്ടിക്കൽ തുടങ്ങിയ മലയോര മേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമായി സി. ഇ. എം. എക്സിക്യൂട്ടീവ് കമ്മിറ്റി. വിവിധ നിലകളിലുള്ള സഹായം C.E.M. ന്റെ നേതൃത്വത്തിൽ നടത്തി. ജനറൽ കോർഡിനേറ്റർ പാ. സംസൺ പി തോമസിൻ്റെ നേതൃത്വത്തിൽ മീഡിയ കൺവീനർ പാ. സജു മാവേലിക്കര, മെമ്പർഷിപ്പ് സെക്രട്ടറി പാ. ഹാബേൽ പി. ജെ., താലന്ത് പരിശോധന സെക്രട്ടറി പാ. സിജി ജോൺസൺ, ജനറൽ കമ്മറ്റി അംഗങ്ങളായ പാ. അലക്സാണ്ടർ കോശി, പാ. അനീഷ് ജോർജ്

പ്രളയദുരിതത്തിൽ സഹായഹസ്തവുമായി C.E.M. Read More »

ഏ. ജി. മദ്ധ്യമേഖലയുടെ ആഭിമുഖ്യത്തിൽ,100 പേർക്ക് ഒരു വർഷത്തെ സാമ്പത്തിക സഹായ വിതരണോദ്ഘാടനം തോന്നിയാമലയിൽ നടന്നു

തോന്നിയാമല : ഏ. ജി. മദ്ധ്യമേഖലയുടെയും Road Runner World Mission ന്റെയും സംയുക്താഭിമുഖ്യത്തിൽ 100 പേർക്ക് ഒരു വർഷത്തെ സാമ്പത്തിക സഹായത്തിനുള്ള വിതരണോദ്ഘാടനം സെപ്റ്റംബർ 11 ന് തോന്നിയാമലയിൽ നടന്നു. എ.ജി. മദ്ധ്യമേഖലാ ഡയറക്ടർ പാ. വി. വൈ. ജോസ്കുട്ടി, തന്റെ സഹോദരന്മാരായ പാ. ബാബു ജോൺ, പാ. ബിജു ജോൺ എന്നിവരാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്.പ്രാരംഭ ഘട്ടത്തിൽ 100 പേർക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി. ഏ. ജി. മലയാളം ഡിസ്ട്രിക്റ്റ് സെക്രട്ടറി

ഏ. ജി. മദ്ധ്യമേഖലയുടെ ആഭിമുഖ്യത്തിൽ,100 പേർക്ക് ഒരു വർഷത്തെ സാമ്പത്തിക സഹായ വിതരണോദ്ഘാടനം തോന്നിയാമലയിൽ നടന്നു Read More »

കേരള സ്റ്റേറ്റ് PYPA യുടെ ആഭിമുഖ്യത്തിൽ മൊബൈൽ ചലഞ്ച് പദ്ധതിയുടെ രണ്ടാംഘട്ട വിതരണം പൂർത്തിയായി

കുമ്പനാട് : കേരള സ്റ്റേറ്റ് പി വൈ പി എയുടെ മൊബൈൽ ചലഞ്ചിന്റെ രണ്ടാം ഘട്ട വിതരണം ഓഗസ്റ്റ് 11 ബുധൻ രാവിലെ 10:00 ന് കുമ്പനാട് സംസ്ഥാന പി വൈ പി എ യൂത്ത് സെന്ററിൽ നടന്നു.തോമസ് വർഗീസ് (ഒക്കലഹോമ) രണ്ടാം ഘട്ടമായി സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന വിദ്യാർത്ഥികൾക്കുള്ള മൊബൈൽ ഫോണുകൾ സ്പോൺസർ ചെയ്തത്.ഓൺലൈൻ വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികൾക്ക് കൈത്താങ്ങാകുന്ന മൊബൈൽ ചലഞ്ച് പദ്ധതിയിലൂടെ നിരവധി പേർക്ക് ഇതിനോടകം സംസ്ഥാന പി വൈ പി എ

കേരള സ്റ്റേറ്റ് PYPA യുടെ ആഭിമുഖ്യത്തിൽ മൊബൈൽ ചലഞ്ച് പദ്ധതിയുടെ രണ്ടാംഘട്ട വിതരണം പൂർത്തിയായി Read More »

സർവ്വകലാശാല റാങ്ക് നേട്ടത്തിൽ ക്രിസ്റ്റീനയും നിസിയും

ഇരിങ്ങാലക്കുട : കാരുണ്യ സർവ്വകലാശാല M.Sc. ഫിസിക്സിൽ ഒന്നാം റാങ്കോടെ ഇരിങ്ങാലക്കുട സ്വദേശി ക്രിസ്റ്റീന കെ. എസ്. വിജയിച്ചു. കുരിശിങ്കൽ വീട്ടിൽ സ്റ്റീഫൻ, റോസ്സിലി ദമ്പതികളുടെ മകളായ ക്രിസ്റ്റീന, ഐപിസി വർഷിപ്പ് സെന്റർ ഗാന്ധിഗ്രാം സഭാംഗമാണ്. ആയൂർ : കേരള സർവ്വകലാശാല B.Sc. ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോ ബയോളജിയിൽ ആയൂർ വേളൂർ നിസി എ. ബോവസ് രണ്ടാം റാങ്ക് കരസ്ഥമാക്കി. ബോവസ് സാറമ്മ ദമ്പതികളുടെ മകളായ നിസ്സി, കൊല്ലം എസ് എൻ കോളേജ് വിദ്യാർത്ഥിനിയായിരുന്നു.

സർവ്വകലാശാല റാങ്ക് നേട്ടത്തിൽ ക്രിസ്റ്റീനയും നിസിയും Read More »

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ നേതൃത്വത്തിൽ ടാബുകളും ഓക്സിജിനേറ്ററുകളും വിതരണം ചെയ്തു

ചിങ്ങവനം : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡും പുത്രിക സംഘടനകളായ YPCA യും സൺഡേസ്കൂൾ ബോർഡും ചേർന്ന് ഓൺ ലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കൂട്ടികൾക്കായി പതിനായിരം രൂപ വില വരുന്ന നൂറ്റിയറുപത് ടാബുകൾ കേരളത്തിൽ വിതരണം ചെയ്തു. ന്യൂ ഇന്ത്യ ദൈവസഭ പ്രസിഡന്റ് പാ. വി. എ. തമ്പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA ക്ക് ടാബ് കൈമാറി വിതരണ ഉദ്ഘാടനം നടത്തി.YPCA ജനറൽ വൈസ് പ്രസിഡൻറ് പാ. പ്രിൻസ് തോമസ്, വൈ പി സി

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ നേതൃത്വത്തിൽ ടാബുകളും ഓക്സിജിനേറ്ററുകളും വിതരണം ചെയ്തു Read More »

error: Content is protected !!